താളം തെറ്റിയ താരാട്ട് – 2 Likeഅടിപൊളി 

Related Posts


” കറിയാച്ചാ ..അകത്തേക്ക് വരാമോടാ ?”’

“‘വാ ആന്റീ …വേറെയാരുമില്ല . എഡിറ്റിംഗിലാ ഞാൻ .”” പുറത്തു ആനിയുടെ സ്വരം കേട്ടതും കറിയാച്ചൻ മോണിറ്റർ ഓഫാക്കി.

”എങ്ങനെയുണ്ടെടാ … വെഞ്ചരിപ്പ് കഴിഞ്ഞിട്ടാദ്യമാ വരുന്നേ “”‘ ആനി സ്റ്റുഡിയോ വെഞ്ചിരിച്ചു കഴിഞ്ഞു ബാംഗ്ലൂർക്ക് പോയിരുന്നു . ആനി പോയി കഴിഞ്ഞാണ് സ്റ്റുഡിയോ ആരംഭിച്ചത് .

“‘ ഇവിടെയങ്ങനെ എപ്പോഴും ആൾക്കാരൊന്നുമില്ലല്ലോ ആന്റീ ..ബാംഗ്ലൂര് എന്ന ഉണ്ട് വിശേഷം ? ലീവ് കിട്ടിയോ ?വിളിച്ചാൽ പോരായിരുന്നോ ഞാൻ ബസ് സ്റ്റാൻഡിൽ വരില്ലായിരുന്നോ ? ജീപ്പ് പണികഴിഞ്ഞു കിട്ടി .”” ” കറിയാച്ചൻ ചെയർ ആനിയുടെ മുന്നിലേക്ക് നീക്കിയിട്ടിട്ട് ചോദിച്ചു .

“‘ലീവൊന്നും കിട്ടിയില്ലടാ …”‘

“‘പിന്നെ …?”’

“‘ ഓ … ഞാനാ ജോലിവേണ്ടന്ന് വെച്ചു “‘

“‘അയ്യോ .. ആന്റീടെ സാലറികൂടെയില്ലേൽ പിടിച്ചു നില്ക്കാൻ പറ്റില്ല “‘

“‘അതൊക്കെ ശെരിതന്നെയാടാ . പക്ഷെ നിങ്ങളെയിവിടെ തനിച്ചാക്കി അവിടെപ്പോയി നിക്കാൻ മനസ്സനുവദിക്കുന്നില്ല . “”

“‘ഹമ് ….ആന്റി വാ .. . ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം “‘

“‘വേണ്ട .. ഇനിയൊരു മണിക്കൂറും കൂടിയല്ലേ ഉള്ളൂ . ഉണ്ണാൻ പോകാൻ .അന്നേരം പോയാൽ മതി “”

“‘വേണ്ടാന്റി ..ഞാൻ കൊണ്ടുപോയി വിടാം ..ഊണ് കഴിഞ്ഞു പോന്നാൽ മതിയല്ലോ “”

”ഹേ ..നീ ഇരിക്കടാ . നീയെന്തോ പണിയിലാണെന്ന് പറഞ്ഞില്ലേ ..അത് നടക്കട്ടെ “”

“‘അത് ..അതുപിന്നെ …”‘ കറിയാച്ചനൊന്ന് പരുങ്ങി

“‘ഏതു പിന്നെ …ഡാ കറിയാപ്പി ..നീ വല്ല പോൺ വീഡിയോസും കാണുവായിരുന്നോടാ .. ആ സാരമില്ല ..അതൊക്കെ ഈ പ്രായത്തിലുള്ളതാ “”‘

“‘ ഒന്ന് പോ ആന്റീ … ഞാനൊരു കല്യാണ ആൽബത്തിന്റെ എഡിറ്റിംഗിലായിരുന്നു . “”
“‘എന്നാൽ പിന്നെ അത് ചെയ്യ് ..ഞാൻ ഇതൊന്നും കണ്ടിട്ടില്ല .കാണുകേം ചെയ്യാമല്ലോ “‘ആനി ചെയർ അവന്റെ അരികിലേക്ക് നീക്കിയിട്ടപ്പോൾ കറിയാച്ചൻ വല്ലാതായി .
“:”അത് പിന്നെയാന്റി ..ഇത് റൊമാൻസാ … “‘

“‘അതിനെന്നാ ഇത്ര മറയ്ക്കാൻ ഉള്ളത് ?”’

“‘അത് പിന്നെ ..അവരിച്ചിരി ഹോട്ടായിട്ടുള്ളത് വേണോന്ന് പറഞ്ഞു .അവർക്ക് പ്രൈവറ്റായി സൂക്ഷിക്കാൻ “‘

“‘ ഓ .. ഹോട്ട് ആയിട്ടോ .. എടാ .. കഴിഞ്ഞ ദിവസം അവിടെ വാട്സ് ആപ്പ് ഗ്രൂപ്പിലൊക്കെ സേവ് ദി ഡേറ്റ് എന്ന് പറഞ്ഞു ഒരു കപ്പിൾസിന്റെ രണ്ടുമൂന്ന് ഫോട്ടോസ് വന്നു .എന്നാ ഹോട്ടാ അതൊക്കെ .അതൊക്കെ വെച്ചുനോക്കുമ്പോൾ നിന്റെയീ ഉണക്ക സ്റ്റുഡിയോയിൽ എന്താ ..”‘

“‘ ഒന്ന് പോ ആന്റീ .. കുഗ്രാമത്തിൽ ആണേലും അത്യാവശ്യം വർക്ക് ഒക്കെയുണ്ട് എനിക്ക് . ഇതേയ്‌ പബ്ലിസിറ്റി കൊണ്ട് കിട്ടുന്നതാ പേരൊക്കെ . “‘

“‘ ഇത് നോക്കടാ .. ഇതാണാ ഫോട്ടോ ?”’ ആനി മൊബൈലിൽ ആ കപ്പിൾസിന്റെ ഫോട്ടോസ് എടുത്തവന്റെ നേരെ നീട്ടി .

“‘ കർത്താവെ … ഇതിവരാ ..ഞാനെടുത്ത ഫോട്ടോസാ …ദൈവമേ ..അവരെന്നെ കൊല്ലും “” ഫോട്ടോസ് കണ്ട കറിയാച്ചൻ ഞെട്ടിപോയി .

“‘ ആന്റി കണ്ടോ നമ്മുടെ സ്റുഡിയോടെ പേര് ..”‘താരാട്ട് “” എന്ന് “”

“‘ കർത്താവെ .. ഇതെങ്ങനെ ലീക്കായി . നിനക്ക് പണിയാകുമോടാ കറിയാച്ചാ “”‘ ആനിക്കും അൽപം ഭയം തോന്നി .

“‘ഞാനൊന്ന് വിളിച്ചു നോക്കട്ടെ അവരെ “” കറിയാച്ചൻ പെട്ടന്ന് ഫോണെടുത്തുകൊണ്ട് വെളിയിലേക്കിറങ്ങി

ആനി സ്റ്റുഡിയോ മൊത്തമായൊന്ന് നോക്കി . ഇരിക്കുന്ന റൂമിൽ കറിയാച്ചന്റെ കമ്പ്യൂട്ടർ ടേബിളും ചെയറും , അതിനടുത്തായി ആനിയുടെ ചെയറും . ടേബിളിനപ്പുറം രണ്ടു ചെയറുകൾ വേറെയുണ്ട് .ആർക്കെങ്കിലും എഡിറ്റിംഗിൽ നിർദ്ദേശമോ സംശയമോ ഉണ്ടെങ്കിൽ പറയാനും സംസാരിക്കാനുമാണ് കറിയാച്ചന്റെ അടുത്തായിട്ടുള്ള ചെയർ .

തോമാച്ചൻ നേരത്തെ വാങ്ങിയിട്ടിരിക്കുന്ന ഒരു പഴയ വീടാണ് സ്റ്റുഡിയോ .വീട്ടിൽ നിന്ന് സ്റ്റുഡിയോയിലേക്ക് റോഡ് ഉണ്ടെങ്കിലും അതൽപം കറങ്ങിവരണം . എന്നാൽ നടപ്പ് വഴിയേ പോന്നാൽ അഞ്ചുമിനിറ്റ് വേണ്ട വീട്ടിലെത്താൻ . കുത്തനെ ഒരു കയറ്റമുണ്ടെന്ന് മാത്രം . ഓടിട്ട കെട്ടിടം . മൂന്ന് ചെറിയ മുറികളും അല്പം വലിയൊരു ഹാളും കിച്ചനും ബാത്റൂമും ഒക്കെ ചേർന്നതാണാ വീട് . പഴക്കം ഉള്ളത്കൊണ്ട് അത് പണയത്തിൽ അല്ല . അത് ഒന്ന് പൊളിച്ചുമേഞ്ഞു അത്യാവശ്യം ഫർണീഷിംഗ്‌ ഒക്കെ നടത്തിയാണ് കറിയാച്ചൻ സ്റുഡിയോ തുടങ്ങിയിരിക്കുന്നത് . കവലയിൽ നിന്ന് അല്പം മാറി ഇത്തിരി ഉള്ളിലേക്കാണ് സ്റ്റുഡിയോ എന്നുള്ളതാണ് അല്പം ദോഷം . വാടക കൊടുക്കണ്ട എന്ന കാരണത്താലും തന്റെ വർക്കുകൾ കൂടുതലും അഡ്വർടൈസിംഗിന്റെ സഹായത്താൽ ആയതിനാലുമാണ് കറിയാച്ചൻ ആ വീട് തന്നെ തിരഞ്ഞെടുത്തത് .

ആനി എഡിറ്റിംഗ് റൂമിൽ നിന്ന് പുറത്തിറങ്ങി . മുൻവാതിൽ വീടിന്റെ പോലെയാണ് .ഉള്ളിലേക്ക് കടക്കുമ്പോൾ ചെറിയൊരു നീണ്ട ഹാൾ പോലെയുള്ള മുറി . അതിൽ ഒരു സ്റ്റീലിന്റെ സോഫ . അതിനു വലതുവശത്താണ് എഡിറ്റിംഗ് റൂം . എഡിറ്റിംഗ് റൂമിൽ നിന്നും മുൻവശത്തുനിന്നും നടുവിലത്തെ ഹാളിലേക്ക് വാതിലുണ്ട് . ആനി ആ ഹാളിലേക്ക് കയറി . നിലത്തു പച്ചയിൽ ചുവന്ന പൂക്കളുള്ള കാർപെറ്റ് വിരിച്ചിരിക്കുന്നു .
പല സ്ഥലങ്ങളുടെ പെയിന്റിങ്ങുകൾ പ്രിന്റ് ചെയ്ത കർട്ടനുകൾ ഒന്നിന് പുറകിലൊന്നായി വിരിച്ചിട്ടിരിക്കുന്നത് ആനി നോക്കി . അത്യാവശ്യം നല്ലൊരു സ്റ്റുഡിയോ ആയിരുന്നു അത് . അവിടെ നിന്നുള്ള വാതിൽ തുറന്നപ്പോൾ റൂമിൽ മേക്കപ്പ് സാധനങ്ങളൂം അതിനുമുന്നിൽ വലിയ കണ്ണാടിയും , ആ മുറിയിൽ നിന്ന് കയറാൻ പറ്റുന്നപോലെ ഒരു ചെറിയ ബാത്റൂമും ഉണ്ടായിരുന്നു .അതീയിടെ കൂട്ടി പിടിച്ചതായി ആനിക്ക് തോന്നി . ആനി വീണ്ടും ഹാളിൽ എത്തി , കർട്ടനു പിന്നിൽ താൻ കണ്ട വാതിൽ തുറന്നു . അതൊരു മുറിയിലേക്കാണ് തുറന്നത് . അവിടെ കുറെ കാലിയായ കാർഡ്ബോർഡ് ബോക്സുകളാണ് ഉണ്ടായിരുന്നത് . ആത് അടുക്കി വിരിച്ചിട്ട് , ഒരു പില്ലോയും കണ്ടപ്പോൾ കറിയാച്ചൻ അവിടെ വിശ്രമിക്കുന്നതാണ് എന്നവൾക്ക് തോന്നി . ആ മുറിക്ക് പുറകിലായി ചെറിയൊരു കിച്ചനും അതിനോട് ചേർന്ന് ഒരു ബാത്റൂമും ഉണ്ടായിരുന്നു . കിച്ചൻ ഒന്ന് നന്നാക്കിയെടുത്താൽ ഇപ്പോൾ താമസിക്കുന്ന വീട് വിൽക്കേണ്ടി വന്നാലും ഇവിടെ താമസിക്കാമല്ലോയെന്നവൾ ചിന്തിച്ചു .

“‘ആന്റീ ….ആനിയാന്റീ ..”” കറിയാച്ചന്റെ വിളികേട്ടവൾ തിരികെ ഹാളിലെത്തിയപ്പോൾ അവനും അവിടെയെത്തിയിരുന്നു .

“”‘കൊള്ളാമല്ലോടാകൊച്ചേ നിന്റെ സ്റ്റുഡിയോ . വെഞ്ചരിപ്പ് കഴിഞ്ഞോടിയതാ ഞാൻ ബാംഗ്ലൂർക്ക് . ഇവിടെ നമുക്ക് വേണേൽ താമസിക്കുകയും ചെയ്യാമല്ലോ “”

“‘ അതെ .. കുറച്ചു ദിവസം താമസിക്കാനുള്ള സൗകര്യമൊക്കെയുണ്ട് . ആന്റിയെന്താ ഉദ്ദേശിക്കുന്നെ . മുകളിലെ വീട് വിൽക്കാമെന്നാണോ പ്ലാൻ ? ”” കറിയാച്ചന് അവളെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *