തൃഷ്‌ണ 1അടിപൊളി  

തൃഷ്‌ണ

Thrishna | Author : Mandhan Raja


 

എട്ടു മണിയോളം ആയിരുന്നു മഹി വീട്ടിലെത്തുമ്പോൾ .

മനസിൽ പുകഞ്ഞിരുന്ന നെരിപ്പോടുകൾ വണ്ടിയൊതുക്കിയിട്ട് മനസ്സിനെ താനിതുവരെ ജീവിച്ച ചുറ്റുപാടുകളിലൂടെ മേയാന്‍ വിട്ട് തെറ്റും ശെരിയും ഏതെന്ന് കണ്ടെത്തിയാണ് മഹി വീട്ടിലെത്തിയത് .

” ചേച്ചി എവിടെയമ്മേ ?”

വാതില്‍ തുറന്ന സാവിത്രിയോടവൻ ചോദിച്ചു .

” അവള് നേരത്തെ കഴിച്ചു കിടന്നു … നീ കുളിക്കുന്നുണ്ടേൽ കുളിച്ചിട്ട് വാ . ഞാൻ കഴിക്കാൻ എടുത്തു വെക്കാം ”

” എനിക്കൊന്നും വേണ്ടമ്മേ … ഞാൻ കഴിച്ചു ”

” ‘അമ്മ കഴിച്ചോ ?” അവൻ മുറിയുടെ മുന്നിലെത്തി തിരിഞ്ഞു നോക്കി ചോദിച്ചു .

” ഹ്മ്മ് .. അവളുടെ ഒപ്പം ഇരുന്നു ” സാവിത്രി അവനെ നോക്കി പുഞ്ചിരിച്ചു .

” മോനെ … ”’

”എന്നാമ്മേ … ?”

മഹി തന്റെ മുറിയിലേക്ക് നടക്കുന്നതിനിടെ സാവിത്രി വിളിച്ചപ്പോൾ തിരിഞ്ഞു നിന്നു .

” ഹേയ് ..ഒന്നുമില്ല … നാളെ സംസാരിക്കാം ..നീ കിടന്നോ ”’ സാവിത്രി എന്തോ പറയാൻ വന്നിട്ട് പാതിയിൽ നിർത്തി .

”ഹ്മ്മ് … അവളെന്ത് തീരുമാനിക്കുന്നു എന്നെനിക്കറിയണ്ട . ഇനിയൊന്നിനും നമ്മളായിട്ട് അവളെ നിർബന്ധിക്കരുത് . ”

”ഞാനും അത് തന്നെയാണ് വിചാരിച്ചത് . ഇതിനെപ്പറ്റി ഒന്നും ഞാനവളോട് ചോദിക്കുകയോ പറയുകയോ ചെയ്തില്ല . പക്ഷെ അവൾ പോകുന്നെന്നാണ് പറഞ്ഞത് . രജീഷ് അവളെ വന്നു കണ്ട് സംസാരിച്ചിരുന്നു എന്ന് ”’

”എന്നിട്ട് ?”

” അവളൊന്നും പറഞ്ഞില്ല … മോനെ … ഇതിനെപ്പറ്റി നമുക്ക് നാളെ സംസാരിക്കാം . നീ പോയി കിടന്നോ ” സാവിത്രി അവന്റെ അരികിൽ വന്ന് കവിളിൽ ഒന്ന് തഴുകി ഉമ്മവെച്ചിട്ട് പറഞ്ഞു .

”ഹമ് .. ” മഹിയും അമ്മയുടെ നെറ്റിയിലൊരുമ്മ കൊടുത്തിട്ട് കാവേരി കിടക്കുന്ന മുറിയിലെത്തി അവളെ ഒന്ന് നോക്കിയിട്ട് തന്റെ റൂമിലേക്ക് കയറി .

കഴിച്ചെന്ന് മഹി പറഞ്ഞെങ്കിലും ഒന്നും കഴിച്ചിരുന്നില്ല . എന്തൊക്കെയോ അസ്വസ്ഥകൾ മനസ്സിനെ മഥിച്ചതിനാൽ കഴിക്കാൻ തോന്നിയില്ല എന്നതാണ് സത്യം . അൽപ നേരം കഴിഞ്ഞും ഉറക്കം വരാത്തതിനാൽ അവൻ എണീറ്റ് ഹാളിലേക്ക് ഇറങ്ങി .

വെള്ളം കുടിക്കാൻ ഹാളിലെ ടേബിളിൽ നിന്ന് ജഗ്ഗ് എടുത്തതും സാവിത്രിയമ്മയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൻ അങ്ങോട്ട് നോക്കി .

” ഉറക്കം വരുന്നില്ലേടാ ?”’

മഹിയൊന്നും മിണ്ടിയില്ല .

” നീയിരിക്ക് .. ഞാനൊരു ഓംലെറ്റ് ഉണ്ടാക്കി തരാം ” സാവിത്രി അടുത്തേക്ക് വന്നവന്റെ കൈ പിടിച്ചു കസേരയിലിരുത്തി . മഹി മറുത്തൊന്നും പറയാതെ കസേരയിലിരുന്നതും സാവിത്രി അടുക്കളയിലേക്ക് പോയി പെട്ടന്ന് തന്നെ തിരിച്ചെത്തി . അവളുടെ കയ്യിൽ മദ്യ കുപ്പിയും രണ്ടു ഗ്ലാസും ഉണ്ടായിരുന്നു .

” അധികം കുടിക്കേണ്ട .. ഒന്നോ രണ്ടോ ഇവിടിരുന്ന് കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക് ”

സാവിത്രി ഒരു ഗ്ലാസിൽ പാതിയൊഴിച്ചവന്റെ മുന്നിലേക്ക് നീക്കിവെച്ചിട്ട് പറഞ്ഞു .

രണ്ടാമത്തെ ഗ്ലാസിൽ അവനൊഴിച്ചതിന്റെ പാതിയോളം നിറച്ചിട്ടാണവൾ അടുക്കളയിലേക്ക് പോയത് .

പെട്ടന്ന് തന്നെ സാവിത്രി മുട്ട ചിക്കിപ്പൊരിച്ചതുമായി തിരിച്ചെത്തിയെങ്കിലും കയ്യിൽ ഗ്ലാസ് വട്ടം കറക്കി കൊണ്ടിരുന്നതല്ലാതെ മഹി കഴിക്കാൻ തുടങ്ങിയിരുന്നില്ല .

” കഴിക്കടാ .. ചിയേർസ് ” സാവിത്രി തന്റെ ഗ്ലാസിൽ അല്പം വെള്ളമൊഴിച്ചിട്ടവന്റെ നേരെ നീട്ടി

മഹി അമ്മയുടെ ഗ്ലാസിൽ മുട്ടിച്ചിട്ട് ഒറ്റവലിക്ക് തന്റെ ഗ്ലാസ് കാലിയാക്കി . സാവിത്രി ഒട്ടൊരമ്പരപ്പോടെയാണ് അത് നോക്കികണ്ടത്

” ഇനി വേണോ ?”’ സാവിത്രി അല്പം കുടിച്ചിട്ട് ഗ്ലാസ് അവിടെ വെച്ചിട്ടവന്റെ സൈഡിൽ വന്നു നിന്നിട്ടവന്റെ ശിരസ്സ് വയറിലേക്ക് മുട്ടിച്ചുവെച്ചിട്ട് മസാജ് ചെയ്യാൻ തുടങ്ങി .

” അമ്മേ … ” മഹി മുഖം മേൽപ്പോട്ടു പൊക്കി അമ്മയെ നോക്കി . സാവിത്രി കുനിഞ്ഞവന്റെ മൂർദ്ധാവിൽ ചുംബിച്ചു

”സാരമില്ലടാ … നീ ചെറുപ്പമല്ലേ .. ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടാൻ പ്രയാസമുണ്ടാകും . എന്നാലും നീയൊരാണല്ലേ . ഊരും ഭാഷയും ഒന്നും അറിയാതെയല്ലേ നീ അന്യരാജ്യത്തേക്ക് പോയത് .എന്നിട്ട് പിടിച്ചു നിന്നില്ലേ ? ”

”അതെന്റെ ജീവിതമായിരുന്നില്ലേ അമ്മെ ..എനിക്കെന്തും നേരിടാൻ പറ്റും ..പക്ഷെ .. പക്ഷെ അമ്മയ്ക്കും ഏച്ചിക്കും എന്തേലും വന്നാൽ … ”

” ഹ്മ്മ് … ഞാനൊരിക്കലും അവളെ അങ്ങോട്ട് പോകാനിനി നിർബന്ധിക്കില്ല . നിന്റെയും ഇഷ്ടം അതുതന്നെയാണ് എന്നെനിക്ക് അറിയാം .. പ്രത്യേകിച്ച് ഇപ്പോൾ ..” സാവിത്രി ഒന്നിരുത്തിയാണ് അവസാന വാക്കുകൾ പറഞ്ഞത് . മഹിക്കത് മനസിലായപ്പോൾ അവന്‍ മുഖമുയര്‍ത്തി അമ്മയെ നോക്കി .

” നിങ്ങടെ രണ്ടാളുടെം ജീവിതത്തിലും വലുതല്ല എന്റെയൊരു സന്തോഷവും. നിങ്ങളെന്ത് പറഞ്ഞാലും ഞാൻ കൂടെ ഉണ്ടാകും ”

സാവിത്രിയമ്മയുടെ കണ്ണുകൾ വിടർന്നു , അവൾ പെട്ടന്ന് കണ്ണടച്ചു

” ഹ്മ്മ് .. നീ വിഷമിക്കണ്ടാ .. അവളെന്ത് തീരുമാനം എടുത്താലും അതംഗീകരിക്കുക . ” സാവിത്രി അവനെ വിട്ടപ്പുറത്തേക്ക് നീങ്ങിയപ്പോൾ മഹി അവളുടെ കൈ പിടിച്ചു.

”അമ്മേ … എനിക്കിപ്പോളറിയാം അവൾ അവന്റെ അടുത്തേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ..അത് അമ്മക്കറിയുകയും ചെയ്യാം . . അതുകൊണ്ടാണ് അമ്മയെന്നെ സമാധാനിപ്പിക്കാനും ബോധ്യപ്പെടുത്താനും വന്നിരിക്കുന്നതും ”

” എന്നോടങ്ങനെ ഒന്നും പറഞ്ഞില്ല ..എന്നാലും ഞാൻ അവൾടെ അമ്മയല്ലേടാ .. പിന്നെയൊരു പെണ്ണും . എനിക്ക് അവളെ അറിയാൻ പറ്റും . പക്ഷെ ഒന്നെനിക്കുറപ്പുണ്ട് .. പഴയ ജീവിതമല്ല അവളെ അവിടെ കാത്തിരിക്കുന്നതെന്ന് . ”

സാവിത്രി അവന്റെ കൈ വിടുവിച്ചു തന്റെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് കുടിച്ചിറക്കിയിട്ട് മഹിയുടെ ശിരസ്സിൽ ഒന്നൂടെ തഴുകി തന്റെ മുറിയിലേക്ക് നടന്നു

അൽപ സമയം കൂടി ഇരുന്നിട്ടാണവൻ മുറിയിലേക്ക് മടങ്ങിയത് .

സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു എന്നാലും അവനുറക്കം വന്നിരുന്നില്ല . അല്പം കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൻ എണീക്കാൻ ശ്രമിച്ചു .

”മഹീ ..മോനെ .. ”

പതറിയൊരു ശബ്ദം ..

”ഏച്ചീ … ഉറങ്ങീല്ലേടി … ” മഹി ചാടിയെണീറ്റവളുടെ കൈ പിടിച്ചു .

” കിടന്നു .. ഉറക്കം വന്നില്ലടാ ” കാവേരി അവനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു .

”എടി ..നീ എങ്ങോട്ടും പോകുന്നില്ല …നിന്നെ ഇങ്ങോട്ടും വിടുന്നില്ല ..പോരെ ..നീയെന്തിനാ വിഷമിക്കുന്നെ ?”’

മഹി അവളുടെ തലയിലും പുറത്തുമൊക്കെ തലോടിക്കൊണ്ട് പറഞ്ഞു .

” മോനെ .. അതിനെക്കുറിച്ചൊന്നും നീ എന്നോട് സംസാരിക്കേണ്ട … നീ കിടക്ക് ..എനിക്ക് നിന്റെ മേത്തു കിടന്നുറങ്ങണം ”

മഹി ബെഡിൽ കിടന്നതും കാവേരി അവന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി .

Leave a Reply

Your email address will not be published. Required fields are marked *