ദി ഡിമോൺസ് 1
The demon’s Part 1| Author : Eren yeager
ഈ സൈറ്റിൽ കണ്ടതിൽ വച്ചു ഇഷ്ടമായ നിർത്തിപ്പോയ ഒരു ഫാന്റസി സ്റ്റോറി ആണ് അതിന്റെ author എനിക്ക് എഴുതാൻ പെർമിഷൻ തന്നു so . നല്ല പ്ലോട്ട് ആയിരുന്നു. അതുകൊണ്ട് ഞാൻ ഈ കഥ പൂർത്തീകരിക്കും നിങ്ങളുടെ സപ്പോർട്ട് മാത്രം മതി എന്റെ പ്രിയ വായനക്കാരെ 🙏
വർഷം (2022)
കണ്ണുകൾ പതിയെ തുറന്നു ചുറ്റും മഞ്ഞു മുടികിടക്കുന്നു കൂടെ കുറെ പൈൻമരങ്ങൾ എൻറെ കണ്ണുകൾ മുകളിക്ക് നോക്കി മരങ്ങൾ കാറ്റിൽ അടുന്നു ചുറ്റും തണുത്തുറഞ്ഞ അന്തരീക്ഷം ഞാൻ ഇത് എവിടെയാ കൈകൾ മരവിക്കുന്നുണ്ട് ചുണ്ടുകൾ പൊട്ടി വിറക്കുന്നു നിലത്താകെ മഞ്ജു മാത്രം ദൂരെക് നോക്കുമ്പോൾ നില നിറത്തിൽ ഉള്ള മഞ്ജു കൂടിയ അന്തരീഷം
എന്റെ പിറകിൽ എന്തോ ഒരു വിചിത്ര ശബ്‌ദം ഒരു മൃഗത്തിന്റെ വന്യമായ ദർജനം എനിക്കു കേൾക്കാം കൂടെ എന്റെ ശ്വാസവും പെട്ടെന്ന് മുന്നിലുള്ള കായ്ച്ചകൾ എല്ലാം മങ്ങുന്നു എന്താണ് സംഭവിക്കുന്നതെന്നറിയാതെ………..
ട്രിങ് ട്രിങ്…..
എടാ ചെക്കാ നിന്റെ ഫോൺ കൊറേ നേരം ആയി കിടന്നു അടിക്കുന്നു… ഡാ പൊട്ടാ എണിക്ക് നിനക്ക് ക്ലാസ്സിൽ പോണ്ടേ
ഏഹ്ഹ് എന്താടി പോത്തേ ഞന്നൊന്ന് കെടന്നോട്ടെ പോയെ
വേഗം വന്നോ ഞാൻ തായേ ന്ണ്ടാവും
ആഹ്ഹ്
വീണ്ടും ട്രിങ് ട്രിങ്……. ഇതാരാ ഈ നേരത്ത്
കട്ടിലിന്റെ ഒരു അറ്റാതായി കിടക്കുന്ന ഫോൺ ഏന്തി എടുത്ത് നോക്കി റോഷൻ ഇവിനെന്താ ഈ നേരത്ത്
ഞാൻ: ഹലോ….. എന്താടാ മൈരേ നിനക്കൊന്നും ഉറക്കം ഇല്ലേ
റോഷൻ : ഡാ പൂറിമോനെ ടൈം 9:30ആയി ക്ലസിൽ പോണ്ടേ ഞാൻ ഇറങ്ങുവാ വേം വാ ട്ടോ
ഞാൻ :ആഹ്ഹ് വരാം മൈരേ
അവൻ ഫോൺ വച്ചു
പണ്ടാരം പിന്നേം ആ സ്വപ്നം തന്നെ ആണല്ലോ മൈര്
ടാ നീ വരുന്നില്ലേ… തായെന്നു ഒരു വിളി
ഓഹ് വരുവാണേ…മാഡം
അത് നാൻസി എന്റെ അമ്മയുടെ അനിയന്റെ മോൾ നേരെത്തെ എന്നെ വന്നു വിളിച്ചില്ലേ അവൾ തന്നെ
എന്റെ ഓർമ്മ വച്ച കാലം മുതൽ ആംഗിളിന്റെ കൂടെ യാണ് താമസം അതായത് നാൻസിയുടെ അപ്പൻ ജോസ് പിന്നെ അമ്മച്ചി ജെസ്സി ആന്റി പപ്പയും മമ്മിയും ആക്‌സിഡണ്ടിൽ മരിച്ചതിനു ശേഷം ഒരു മോനെ പോലെ എന്നെ വളർത്തിയത് ഇവരാണ്
ഇപ്പൊ നിങ്ങൾ വിചാരിക്കും അയ്ന് നീ ഏതാടാ നായെന്ന്…..
ഞാൻ harshak nathanael..(nathanael)എന്ന് പറഞ്ഞാൽ god has given എന്നാണ് അർത്ഥം
എന്നെ എല്ലാരും ഹർഷ എന്നാണ് വിളിക്കൽ
കാണാൻ അത്യാവശ്യം ലുക്ക് ഒക്കെ ണ്ട് ട്ടോ
ഇപ്പൊ ഡിഗ്രി ba history 2ഇയർ നാൻസിയും ഞാനും തമ്മിൽ ഒരു വയസേ വ്യത്യാസം ഉള്ളു
സ്കൂൾ ഒക്കെ ഒരുമിച്ച് തന്നെ ആണ് ചേർത്തത് മുത്തത് ഞാൻ തന്നെ എന്റെ കോളേജ് തന്നെ സെക്കന്റ് ഇയർ ba English ചെയ്യുന്നു അവളെ കാണാൻ എന്റെ സാറെ ഉഫ് ഞമ്മളെ ഇവൾ ഇല്ലേ രാഷ്മിക കുട്ടി അവളെ പോലെ ആണ് ബാക്ക് കുറച്ചു കുടി ഷേപ്പ് ആണ് ഇവളുടെ..ഒരു കസിൻ എന്നത് അല്ലാതെ വേറൊരു രീതിയിൽ അവളെ ഞാൻ കണ്ടിട്ടില്ല കല്യാണം ഒന്നും വേണ്ട ന് പറഞ്ഞു ഒഴിഞ്ഞു മാറി നിക്ക കക്ഷി
ഞാൻ വേഗം തന്നെ കട്ടിലിൽ നിന്നും എണിറ്റു
ബാത്‌റൂമിൽ ലേക്ക് കേറി ഒന്നു ഫ്രഷ് ആയി കുട്ടൻ ആണേൽ ഇന്നെലെ രണ്ടണം വിട്ട ഷിണം മാറി ഒന്നൂടി ആയാലോ മൊതലാളി ന് പറഞ്ഞു ഇങ്ങനെ നോക്കുന്നുണ്ട് ആശാൻ
വാണം വിട്ട് ഇരുന്നാൽ നിന്റെ തന്ത പോവോ മൈരേ ക്ലാസിൽ…എന്ന് ഞാനും
കുളിയും കയിഞ്ഞ് ഡ്രെസ് എടുത്തിട്ടു കോളേജ് പോവാൻ വേണ്ടി ഞാൻ വേഗം കോണിപടി ഇറങ്ങി തായേക് വച്ചു പിടിച്ചു
ആന്റി അടുക്കളയിൽ പൊരിഞ്ഞ പണിയിൽ അണെന്ന് തോന്നുന്നു അവളെ കാണാൻ ഇല്ല ഇനി അവൾ പോയോ … ഏഹ്ഹ്
അത് നന്നായി ഇല്ലേ അവളെ കൂടെ കൊണ്ടോവേണ്ടി വന്നേനെ അവൾ കൂടെ ഉണ്ടേൽ ഒന്ന് വലിക്കാൻ പോലും പറ്റൂല വീടിന്റെ അടുത്ത് ഉള്ള അവളെ ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമന്റെ കൂടെ ആണ് പോകാറ്.. അവൾ ആണേൽ കഴിഞ്ഞ ആഴ്ച വീട് മാറി പോയി എന്റെ കഷ്ടകാലം ഒന്ന് വലിക്കാതെ ക്ലസിൽ കേറാൻ ഒരു മൂഡ് ഇല്ലാ ന്നെ അതിനാണ് റോഷൻ രാവിലെ തന്നെ വിളിക്കുന്നെ ഞങ്ങൾ ഒരുമിച്ചു ആണ് പോകാറ് അവന്റെ വീട് ഇവിടെന്നും ഒരു 2കിലോമീറ്റർ ഉണ്ടാവും ആഹ്ഹ് എന്റെ സ്ഥലം പറയാൻ മറന്ന് കാലിക്കറ്റ് ആണ് താമസം
വെയ്‌സിൽ നിന്നും കൈ കഴുകി കസേര വലിച്ചു ഇരുന്നു
ഹൂയ് ഇവിടെ ആരും ഇല്ലേ ഫുഡ് ഫുഡ് എവിടെ
ഞാൻ അടുക്കളയിൽ നോക്കി ആരോടോനില്ലാതെ പറഞ്ഞു
ഇന്നാ കേറ്റ്….. അടുക്കളയിൽ നിന്നും ഒരു പ്ലേറ്റും പത്രവും ആയി നാൻസി പെട്ടെന്ന് ടേബിളിൽ കൊണ്ട് വച്ചു
ഇവൾ പോയില്ല ഇന്നത്തെ വലി ഊമ്പി
അയ്ഷ് നല്ല ചുടു പറക്കുന്ന നുൽപുട്ടും തേങ്ങ പാലും
അവൾ :വേം കഴിക്ക് ടൈം ആയി
ഞാൻ :ഏഹ്ഹ് ന്തോ പറഞ്ഞോ
ഞാൻ ഒരു വളിച്ച മുഖഭാവത്തിൽ പറഞു
അതിനു മറുപടി പറയാതെ ദേഷ്യത്തിൽ അവൾ എന്നെ ഒന്ന് നോക്കി കൊലയിലേക്ക് പോയി
ദേഷ്യം ഒക്കെ കാണിക്കുമെങ്കിലും എന്നെ ഭയങ്കര ഇഷ്ടമാണ് പെണ്ണിന് ആന്റി യെക്കാൾ എന്നെ വഴക്ക് പറയുന്നത് അവളാണ് ഞാൻ വലിക്കുന്ന കാര്യം അവൾക് അറിയാം എന്ത് ചെയ്യാനാ കോളേജിന്റെ അടുത്തുള്ള പെട്ടി കടയിൽ ഞങ്ങൾ വലിക്കുന്നത് ഈ പിശാശ് കണ്ടു എന്നിട്ട് കൊറേ ഉപദേശം ഹോ ന്റെ മുത്തതാണെന് ആണ് അവളുടെ വിചാരം പക്ഷെ അവൾ വീട്ടിൽ പറഞ്ഞില്ല വേഗം തന്നെ കഴിച്ചു അടുക്കളയിൽ പോയി ആന്റി പാത്രം കഴിക്കുന്ന തിരക്കിലാ
ഞാൻ :ആന്റി ഞ്ഞാൻ ഇറങ്ങുവാ
ആന്റി :ഹർശു മോനെ നീ ഒന്ന് അവളെ കൂടെ കൊണ്ട് പോവോഡാ നിങ്ങൾ ഒരു കോളേജ് അല്ലെ എന്റെ മുത്തേല്ലേ..
ആന്റിക്ക് എന്നോട് ഒരു അമ്മയുടെ വാത്സല്യം ആണ് എനിക്ക് തിരിച്ചും അമ്മയില്ലാത്ത ഒരു കുറവും ആന്റി എനിക്ക് വരുത്തിട്ടില്ല
ഞാൻ :അതല്ല ആന്റി റോഷൻ എന്റെ കൂടെ ആണ് അതാണ് ഞാൻ
ആന്റി :അവൾക് ഒരു സ്കൂട്ടി എടുത്ത് കൊടുക്കാൻ ഞാൻ ഇച്ചായനോട് പറഞ്ഞതാ ഇന്നലെ അത് ഒന്ന് റെഡി ആവുന്നവരെ നീ ഒന്ന് കൊണ്ട് പോടാ
ജോസ് ആംഗിൾന് ദുബായ്യിൽ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ ആണ് വർക്ക്
ഞാൻ : എന്റെ ജെസ്സി കുട്ടി പറഞ്ഞ പിന്നെ ഞാൻ കൊണ്ടൊവുലെ 😄
ആന്റി : മ്മ് നീ ഒന്ന് വെളുത്തല്ലോ ഡാ
ഞാൻ : മതി പൊക്കിയത് ഞാൻ തായേ വിയും 😊
ആന്റി :മ്മ് കോളേജിൽ ആരോ സേറ്റയോടാ 🤭അതാ നീ മുഖത്തു ഓരോന്ന് തേച്ചു വെളുപ്പികുനെ മ്മ് എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്
ഞാൻ :ഓഹ് ഞമ്മളെ ഒകെ ആരു നോക്കാൻ
ആന്റി ചിരിച്ചു
ആന്റി :പിന്നെ നാൻസിക് ഒരു ആലോചന വന്നിരുന്നു അവൾ വേണ്ടാന്നാ പറയുന്നേ ഇങ്ങനെ വേണ്ട പറഞ്ഞാൽ അവൾ മുത്ത് നേരച് ഇരിക്കെ ഉള്ളു
ഞാൻ :ഓഹ് പിന്നെ ഇനി ഒരു 10കൊല്ലം കഴിഞ്ഞാലും അവൾക് കിട്ടും22 വയസ്സ് അല്ലെ ഉള്ളു ഇപ്പൊ
ആന്റി : മ്മ് 10കൊല്ലം കഴിഞ്ഞു നീ കെട്ടിക്കോ അവളെ
ഞാൻ :ഏഹ് ഞാനോ