ദ വിച്ച് – 1 Like

മിറോർ ഓഫ് ദി വിച്ചിനെ ആസ്പദമാക്കി ഫാങ് ലെങ് അവതരിപ്പിക്കുന്നു ദ വിച്ച് ഇത് പൂർണമായും ഒരു ഹൊറർ റൊമാന്റിക് സ്റ്റോറി യാണ് എങ്കിലും ആവശ്യത്തിനു കമ്പി ഉൾപെടുത്താൻ ഞാൻ ശ്രേമിച്ചിട്ടുണ്ട് എന്നാലും കഥയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് അതുകൊണ്ട് കൂടുതൽ കമ്പി പ്രതീക്ഷിക്കുന്നവർ വായിക്കാതിരിക്കുക മിറോർ ഓഫ് വിച്ചുമായി വലിയ ബന്ധം ഈ കഥക്ക് ഉണ്ടാകില്ല അതിനാൽ അത് കണ്ടിട്ടുള്ളവർക്കും ഇത് വായിക്കാം..

ചന്ദ്രഗിരി രാജ്യത്തെ രാജകുമാരി സ്വപ്ന മഹാറാണി ദേവികയുടെ സാനിധ്യത്തിൽ വൈദ്യപരിശോധന നടത്തുകയായിരുന്നു കൊട്ടാരം വൈദ്യൻ വളരെ ഗൗരവമായി തന്നെ രാജകുമാരിയെ പരിശോധിക്കാൻ തുടങ്ങി

റാണി :എന്താണ് എന്തെങ്കിലും സന്തോഷവാർത്തയുണ്ടോ

വൈദ്യർ :ക്ഷമിക്കണം മഹാറാണി നിങ്ങളുടെ സംശയം തെറ്റായിരുന്നു കുമാരി ഗർഭിണിയല്ല

“എങ്കിൽ നിങ്ങൾക്ക് പോകാം “റാണി ദേഷ്യത്തോടുകൂടി വൈദ്യരോടു കല്പിച്ചു വൈദ്യർ വളരെ വേഗം തന്നെ അറയിൽ നിന്നും പുറത്തേക്കു പോയി

രാജകുമാരി :മഹാറാണി എന്നോട് ക്ഷമിക്കണം ഞാൻ പരമാവധി ശ്രേമിച്ചുനോക്കി പക്ഷെ..

രാജകുമാരി പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ രാജകുമാരൻ മനു (ഇപ്പോൾ മനുവാണ്ചന്ദ്രഗിരി ഭരിക്കുന്നത് ) അറയിലേക്ക് പ്രേവേഷിച്ചു

മനു :അമ്മേ എന്താണ് ഉണ്ടായത് വൈദ്യർ എന്ത് പറഞ്ഞു

റാണി :അഞ്ചു വർഷമായി ഞാൻ ഒരു രാജകുമാരനു വേണ്ടി കാത്തിരിക്കുന്നു നിങ്ങൾക്ക് രണ്ട് പേർക്കും അതിനു സാധിക്കുന്നില്ല എന്ത് കൊണ്ട്

മനു :അമ്മേ ഞാൻ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

റാണി :നിനക്ക് ഞാൻ നൽകിയ കാമസൂത്ര പുസ്തകങ്ങൾ നീ വായിച്ചിരുന്നോ അതുപ്രകാരം തന്നെയാണോ നീ കുമാരിയുമായി സംഗമിച്ചത്

മനു :അമ്മേ ഞാൻ എല്ലാം കൃത്യമായി തന്നെയാണ് ചെയ്തത്

റാണി :ഇല്ല നിങ്ങൾ എന്തൊ പിഴവ് വരുത്തി അതാണ് എല്ലാത്തിനും കാരണം ഈ രാജ്യത്തെ സിംഹാസനം അനാഥമാകാൻ ഞാൻ അനുവദിക്കില്ല നിങ്ങൾ ഇന്ന്‌ രാത്രി വീണ്ടും സംഗമിക്കണം അതും എന്റെ മേൽനോട്ടത്തിൽ പ്രശ്നം എന്താണെന്നു ഞാൻ തന്നെ കണ്ടെത്തികൊള്ളാം

മനു :മതിയാക്കമ്മേ ഞാൻ കൊച്ചുകുഞ്ഞല്ല എനിക്കെല്ലാം അറിയാം ഞാൻ കൃത്യമായി തന്നെയാണ് ചെയ്തത്

റാണി :എന്നാൽ ശെരി നീ മറ്റൊരു കുമാരിയെ വിവാഹം ചെയ്യൂ അതുവഴി എനിക്കൊരു രാജകുമാരനെ കിട്ടുമോ എന്ന് നോക്കാം

മനു :ഞാൻ ഇനി എത്ര വിവാഹം കൂടി കഴിക്കണം ഇപ്പോൾ തന്നെ മൂന്ന് വിവാഹം കഴിഞ്ഞു ഇനിയും എനിക്കു സാധിക്കില്ല

ഇത്രയും പറഞ്ഞ് കുമാരൻ ദേഷ്യത്തോടെ അറക്കു പുറത്തേക്കു പോയി രാജകുമാരന്റെ വാക്കുകൾ കേട്ട് കുമാരിയും പൊട്ടി കരയാൻ തുടങ്ങി വർദ്ധിച്ച ദേഷ്യത്തിൽ മഹാറാണിയും അറവിട്ടു മഹാറാണി നേരെ ചെന്നത് കൊട്ടാര മാന്ദ്രികൻ സഹീറിന്റെ അടുക്കലായിരുന്നു

സഹീർ :എന്താണ് മഹാറാണി എന്തെങ്കിലും പ്രശ്നമുണ്ടോ

റാണി :എന്റെ മകന്റെ കാര്യം തന്നെയാണ് എന്നെ അലട്ടുന്നത് നിങ്ങൾ തന്നെ പറയു അവനു ഒരു അച്ഛൻ ആകാൻ കഴിയില്ലേ പറ്റാവുന്ന മരുന്നുകളും ചികിത്സകളും ഞാൻ നടത്തി നിങ്ങൾ പറഞ്ഞ മന്ത്ര ചടങ്ങുകളും നടത്തി എന്നിട്ടും ഒരു ഫലവും ഇല്ല ഇന്ന്‌ എനിക്കൊരു ഉത്തരം വേണം നിങ്ങൾക്ക് വല്ലതും ചെയ്യാനാകുമോ

സഹീർ :മഹാറാണി കുറച്ചു കൂടി കാത്തിരിക്കണം

റാണി :ഇനിയും കാത്തിരിക്കാനോ ഞാൻ വിഡ്ഢിയല്ല സഹീർ ഇനി എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാം

ഇത്രയും പറഞ്ഞ് മഹാറാണി തന്റെ വിശ്വസ്ത സേവകൻ പരീജിന്റെ അടുക്കൽ എത്തി

പരീജു :മഹാറാണി ഞാൻ അവിടുത്തെ ഉത്തരവിനായി കാത്തുനിൽക്കുന്നു എന്താണ് ഞാൻ ചെയ്യേണ്ടത്

റാണി :നീ ഉണ്ടനെ കരീകയെ ഇവിടെ എത്തിക്കണം

(കരീക:കൊട്ടാരത്തിൽ ദുർമന്ദ്രവാധം നടത്തിയതിനെ തുടന്ന് വീട്ടുതടങ്ങലിൽ ആക്കപ്പെട്ട ദുർമന്ദ്രവാദിനി)

പരീജു :അവിടുന്ന് എന്താണ് ഈ പറയുന്നത് ആ കരീക വളരെ അപകടകാരിയാണ് അതിനാലാണ് വർഷങ്ങൾക്ക് മുൻപ് രാജാവ് അവളെ പുറത്താക്കിയത് അവളെ തിരികെ കൊണ്ട് വരിക എന്ന് പറഞ്ഞാൽ

റാണി :ഈ രാജ്യത്തിൽ ഒരു യുവരാജാവ് വേണ്ടത് അത്യാവശ്യമാണ് അതിനു വേണ്ടി ഞാൻ പല തരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കി എന്നാൽ ഇവിടെയുള്ള മാന്ദ്രികർക്കൊ വൈദ്യൻമാർക്കൊ എന്നെ സഹായിക്കാൻ ആയില്ല ഇനിയെന്നെ സഹായിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് കരീക മാത്രമാണ് രാജ്യത്തിന്റെ ഭാവിക്കായി അവളെ തിരിച്ചുകൊണ്ടുവരുന്നതിൽ തെറ്റില്ല

പരീജു :പക്ഷേ മഹാറാണി..

റാണി :എന്താ നീ എന്റെ വാക്ക് കേൾക്കില്ല എന്നുണ്ടോ

പരീജു :ഇല്ല മഹാറാണി ഞാൻ ഇപ്പോൾ തന്നെ പുറപ്പെടാം

പരീജു ഉടൻ തന്നെ കൊട്ടാരത്തിലെ ഏറ്റവും വേഗമേറിയ കുതിരയിൽ കരീകയ്ക്കായി പുറപ്പെട്ടു

രണ്ട് ദിവസങ്ങൾക്ക് ശേഷം റാണി തന്റെ അറയിൽ നികുതിവരവുകൾ പരിശോധിക്കുകയായിരുന്നു പെട്ടെന്നാണ് ഒരു തോഴി അറയിലേക്ക് പ്രവേശിച്ചത്

റാണി :എന്താണ് തോഴി കാര്യം

തോഴി :പരീജു തിരിച്ചുവന്നിട്ടുണ്ട് അകത്തേക്ക് കയറുവാൻ അനുവാദം ചോദിക്കുകയാണ്

റാണി :അവനോടൊപ്പം ആരെങ്കിലും ഉണ്ടോ

തോഴി :ഒപ്പം ഒരാൾ കൂടി ഉണ്ട് പക്ഷെ ദേഹവും മുഖവും ഒരു കമ്പിളികൊണ്ട് പുതച്ചിരുന്നത് കൊണ്ട് അത് ആരാണെന്നു മനസ്സിലായില്ല

റാണി :ശെരി നീ അവരെ അകത്തേക്ക് കടത്തി വിട്ടേക്ക് പിന്നെ കുറച്ച് നേരത്തേക്ക് ഇങ്ങോട്ടേക്ക് മറ്റാരെയും കടത്തിവിടരുത്

തോഴി :ശെരി മഹാറാണി

ഇത്രയും പറഞ്ഞു തൊഴി പുറത്തെക്കു പോയി

അല്പസമയത്തിനുള്ളിൽ തന്നെ പരീജുവും കമ്പിളി ധരിച്ച വ്യക്തിയും റാണിയുടെ അറയിലേക്ക് പ്രേവേഷിച്ചു

റാണി :കരീകാ ഇത് നീ തന്നെയല്ലേ

“ഇത് ഞാൻ തന്നെയാണ് മഹാറാണി കരീക അവിടുന്ന് വിളിച്ചാൽ എങ്ങനെയാണ് എനിക്ക് വരാതിരിക്കാൻ കഴിയുക ”

ഇത്രയും പറഞ്ഞ് അവൾ ദേഹത്ത് നിന്ന് കമ്പിളി എടുത്തുമാറ്റി കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന അവൾക്ക് ആരെയും മയക്കുന്ന കണ്ണുകളും കൂർത്ത നഖങ്ങളും ഉണ്ടായിരുന്നു കരീക വേഗം തന്നെ നിലത്ത് മുട്ട്കുത്തി റാണിയെ വണങ്ങിയ ശേഷം പതിയെ പുഞ്ചിരിച്ചു ആ പുഞ്ചിരി അവളുടെ പൈശാചികത വെളിവാക്കുന്നതായിരുന്നു

റാണി :ഞാൻ നിന്നെ വിളിപ്പിച്ചത് ഒരു പ്രധാന കാര്യം ഏൽപ്പിക്കാനാണ്

കരീക:എനിക്ക് അറിയാം മഹാറാണി അവിടുന്നേക്ക് ഒരു ചെറുമകനെ വേണം

റാണി :അതെ നിനക്ക് അതിനു സാധിക്കുമോ

കരീക:തീർച്ചയായും പക്ഷെ എനിക്ക് ആദ്യം രാജകുമാരിയെ പരിശോധിക്കണം

റാണി :ശെരി പുറത്തെ തോഴി നിനക്ക് രാജകുമാരിയുടെ അറയിലേക്ക് വഴികാണിക്കും കുമാരിയെ പരിശോധിച്ച ശേഷം വേഗം തന്നെ എന്നെ വിവരമറിയിക്കു

“ശെരി മഹാറാണി “ഇത്രയും പറഞ്ഞു കരീക രാജകുമാരിയുടെ അറയിലേക്ക് യാത്രയായി
##############################
കരീക വളരെ വേഗം രാജകുമാരിയുടെ അറക്കുള്ളിൽ പ്രേവേഷിച്ച ശേഷം വാതിൽ പൂട്ടി

Leave a Reply

Your email address will not be published. Required fields are marked *