നവവധു – 6

മലയാളം കമ്പികഥ – നവവധു – 6

കഴിഞ്ഞ അദ്ധ്യായത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനവും കമന്റുകളും കണ്ട് വണ്ടറടിച്ചാണ് ഈ ഭാഗം എഴുതുന്നത്. ഇതിനും നിങ്ങളുടെ പരിപൂർണ്ണ പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ ആറാം ഭാഗം ഇതാ….

എന്റേടി എന്നാലും ഈ ചെക്കൻ…..!!!!! ചേച്ചി എന്നെ പുകഴ്ത്തി പുകഴ്ത്തി മതിയാകാതെ വീണ്ടും അതിശയ ഭാവത്തിൽ എന്നെ നോക്കി.

വൈകുന്നേരത്തെ പതിവ് ചർച്ചയിലായിരുന്നു ഞങ്ങൾ. കോളേജിൽ നടന്ന സംഭവങ്ങൾ വള്ളി പുള്ളി വിടാതെ ചേച്ചി വിളമ്പിക്കഴിഞ്ഞു. അച്ചുവും അമ്മയും ആകെ പേടിച്ചിരിക്കുവാണ്.ചേച്ചി പക്ഷേ എന്റെ ഭാവമാറ്റം കണ്ടതിന്റെ ത്രില്ലിലാണ്. കൂടാതെ ആണൊരുത്താനാണ് കൂടെയുള്ളത് എന്ന് തെളിഞ്ഞതിന്റെ അഹങ്കാരവും ആകാം…

എന്തായാലും ഞാനും അൽപ്പം ഭയത്തിലാണ്. പാർട്ടി അടങ്ങിയിരിക്കില്ല എന്നത് ഉറപ്പാണ്. പ്രസിഡന്റിന്റെ മോനെയാണ് തല്ലിയത്. ബാക്കി എന്താണ് നടന്നത് എന്നൊന്നും അറിയില്ല. കലിപ്പിൽ ചേച്ചിയെയും റോസിനെയും കൂട്ടി പൊരുകയായിരുന്നു. ഒരു ആവേശത്തിന്റെ പുറത്ത് പറ്റിയതാണ്. ആ മൂഡിൽ ആരും ചെയ്തു പോകുന്നതല്ലേ ഞാനും ചെയ്തൊള്ളു????

ദേ അച്ഛൻ വന്നൂ…..അച്ചു കിടന്ന് കൂവി. എല്ലാരും അച്ഛനെ നോക്കി. പക്ഷേ ഞാൻ കണ്ടത് അതിനു പിന്നിൽ നിക്കുന്ന എന്റെ അച്ഛനെയാണ്. ആ മുഖത്തെ ഭാവം എന്താണെന്നറിയാതെ ഞാൻ ഉഴറി. അറിയാതെ എണീറ്റ് നിന്നു.

സംഗതി അത്ര പന്തിയല്ല. അവര് ഇതുവരെ കേസൊന്നും കൊടുത്തിട്ടില്ല. അതാ കൂടുതല് പേടിക്കേണ്ടത്…. എന്നതാ അവരുടെ ഉദ്ദേശംന്നറിയിലാലോ…….അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി.

മലയാളം കമ്പികഥ – നവവധു – 1

മലയാളം കമ്പികഥ – നവവധു – 2

മലയാളം കമ്പികഥ – നവവധു – 3

മലയാളം കമ്പികഥ – നവവധു – 4

മലയാളം കമ്പികഥ – നവവധു – 5

 

എന്നാലും 7 പേരൊക്കെ ആശുപത്രിയിൽ എന്നു പറയുമ്പോ…….!!!!എന്റെ അച്ഛൻ വാ തുറന്നു.
ഏഴ് പേരോ???? ഞാനുൾപ്പടെ എല്ലാരും ഒന്നിച്ചാണ് ചോദിച്ചത്.

പിന്നെന്താ കരുതിയത്???? മൂന്നെണ്ണതിന്റെ കയ്യൊടിഞ്ഞു. രണ്ടെണ്ണത്തിന്റെ കാലും. ഒരുത്തന്റെ കയ്യും കാലും….പിന്നെയാ പയ്യന്റെ രണ്ടുകയ്യും കാൽ മുട്ടിന്റെ ചിരട്ടയും. കൊറേ നാള് എണീറ്റ് നടക്കാൻ ഇച്ചിരി പാടാണെന്നാ പറഞ്ഞു കേട്ടത്. അച്ഛൻ ഇത്തിരി കലിപ്പിലാണ് പറഞ്ഞത്.

എന്റെ ചക്കരെ ഉമ്മ…. നീ തകർത്തു കളഞ്ഞു…….. ഈ ഡയലോഗും ചേച്ചിയുടെ വക എന്റെ കവിളിൽ ഒരുമ്മയും ഒന്നിച്ചു കഴിഞ്ഞു.

ഞാനാകെ ഇടിവെട്ടിയപോലെയായി. ഇങ്ങനൊരു നീക്കം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ മാത്രമല്ല ആരും. ഒരു നിമിഷത്തെ ഞെട്ടലിന് വിരാമം ഇട്ടുകൊണ്ട് പശ്ചാത്തലത്തിൽ കൂട്ടച്ചിരി മുഴങ്ങി. അച്ചുവിന്റെ വക കൂക്കിവിളി വേറെ.

ഞാൻ ആകെ ചമ്മി നാറി. ഞാൻ മാത്രമല്ല ചേച്ചിയും. പെട്ടെന്നുണ്ടായ സന്തോഷത്തിൽ ചെയ്തതാണെങ്കിലും ചേച്ചിക്കും ആകെ അയ്യടാ എന്നായിപ്പോയി.

എന്നാലും എന്റെ പെണ്ണേ…..സ്വന്തം തന്ത ഇവിടെ നിക്കണത് നീ കണ്ടില്ലാരുന്നോ???? പൊട്ടിച്ചിരിച്ചുകൊണ്ടു അച്ഛൻ ചേച്ചിയെ നോക്കി.

ഞാൻ….ഓർക്കാതെ….ചേച്ചി നിന്നു പരുങ്ങി.

അതിനിപ്പോ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു???അവള് അവനോരു ഉമ്മ കൊടുത്തൂന്നല്ലേ ഒള്ളു…..അതവൻ ചെറുപ്പം അരുന്നപ്പോലും അവള് കൊടുത്തിരുന്നതല്ലേ????അമ്മ വെറുതെ ചേച്ചിയെ സപ്പോർട്ട് ചെയ്യാൻ നോക്കി.

എന്നിട്ട് അമ്മയല്ലേ ആദ്യം കിളിക്കാൻ തുടങ്ങിയത്????അച്ചു അമ്മയുടെ വാ ഒറ്റ ഡയലോഗിന് അടച്ചു.

ചേച്ചി പെട്ടന്ന് നാണംകൊണ്ടോ ദേഷ്യം കൊണ്ടോ എന്നറിയില്ല മുറിയിലേക്കോടി കതകടച്ചു. കുറേനേരത്തെ ചിരിക്കും ചര്ച്ചക്കും ശേഷം ഒരാഴ്ച്ച കോളേജിൽ എന്നെ വിടേണ്ട എന്ന തീരുമാനത്തിൽ വീട്ടുകാർ എത്തിച്ചേർന്നു. ഒന്നോ രണ്ടോ ദിവസം ഒന്നൊഴിഞ്ഞു നിക്കണം എന്നെ ഞാനും ആലോചിച്ചിരുന്നൊള്ളു. പക്ഷേ ഒരു റിസ്ക് ഏറ്റെടുക്കാൻ വീട്ടുകാർ ഒരുക്കമായിരുന്നില്ല.

അങ്ങനെ ഒരാഴ്ച ഞാൻ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. കോളേജിൽ പാർട്ടിക്കാർ കയറിവന്നു എന്നെ പലവട്ടം ഇതിനിടയിൽ തിരക്കി എന്നു വിശാൽ വിളിച്ചു പറഞ്ഞു. എന്തോ ആരും വീട്ടിലേക്ക് വന്നില്ല. പഞ്ചായത്ത് ഇലക്ഷൻ അടുത്തത് കൊണ്ടാവും. എന്തായാലും പിറ്റേ തിങ്കളാഴ്ച ഞാൻ കോളേജിൽ പോകാൻ തീരുമാനിച്ചു.
ആ ഞായറാഴ്ച വൈകിട്ട് അച്ഛൻ വന്നത് ഒരു സെക്കന്റാന്റ് പൾസറുമായാണ്. ഒരു ബൈക്ക് എന്നുമെന്റെയൊരു വീക്ക്നെസ് ആയിരുന്നു. ഒരു 220 എടുക്കണം എന്നു വീട്ടിൽ നിർബന്ധിക്കാൻ തുടങ്ങിയിട്ട് നാൾ കുറെയായി. ഞാൻ പറഞ്ഞിട്ട് കേൾക്കില്ല എന്നുറപ്പായതിനാൽ അവളുമാരെ കൊണ്ട് റെക്കമെന്റ് ചെയ്യിക്കാറായിരുന്നു പതിവ്. എന്തായാലും ഒരു 150 കിട്ടി. ആ ഉള്ളതാവട്ടെ.

അതേയ്…..ഇല്ലാത്ത കാശൊണ്ടാക്കി ഇപ്പൊ ഇത് മേടിച്ചു തന്നത് കണ്ടേടത് കുട്ടകളിച്ചു നടക്കാതെ നേരത്തും കാലത്തും വീട്ടില് വരാനാ…..കോളേജ് വിട്ട് 10 മിനിറ്റിനുള്ളിൽ വീട്ടിൽ കണ്ടേക്കണം. അച്ഛൻ പതിവ് ഗൗരവത്തിൽ തന്നെ പറഞ്ഞു.

ഓ ഇപ്പൊ സംഗതി പിടികിട്ടി. ഞാൻ നടന്നു വരുമ്പോൾ പാർട്ടിക്കാർ എന്നെ പിടിച്ചു വല്ലതും ചെയ്താലോ എന്ന പേടികൊണ്ട് പോയി മേടിച്ചതാണ്….എന്തായാലും ഞാൻ തലയാട്ടി സമ്മതിച്ചു. ബൈക്കിലും വലുതല്ലല്ലോ ഒന്നും.

ആ പിന്നെ…..അവടെ എന്തേലും ഉണ്ടാവുകയോ…..ആരേലും വന്ന് വല്ലോം പറയുകയോ മറ്റോ ചെയ്താലേ ശിവനെ ഒന്നു വിളിച്ചാ മതി. അവൻ നോക്കിക്കോളും. അല്ലാണ്ട് അവിശ്യമില്ലാതെ……അച്ഛൻ പറഞ്ഞു വന്നത് പൂർത്തിയാക്കാതെ നിർത്തി.

ശിവേട്ടൻ വന്നിട്ട് എന്നാ ഉണ്ടാക്കാനാ എന്നു ചോദികാനാണ് തോന്നിയതെങ്കിലും ഒന്നും മിണ്ടിയില്ല. തലയാട്ടി അതും സമ്മതിച്ചു. ശിവേട്ടൻ പണ്ട് നാട്ടിലെ പ്രധാന പാർട്ടി ഗുണ്ട ആയിരുന്നു. കൊല്ലാൻ പറഞ്ഞാൽ തന്നിട്ട് വരുന്ന പ്രകൃതം. കൊല്ലും കൊലയും. പക്ഷേ ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പാർട്ടി ഒക്കെ തേച്ചു മായ്ച്ചു കളഞ്ഞു. തെളിവില്ല…..പക്ഷേ ഇപ്പൊ ആള് മഹാത്മ ഗാന്ധിയെ തോല്പിക്കും. ഒക്കെ നിർത്തി പെണ്ണും കെട്ടി കൊച്ചുമായി ജീവിക്കുന്നു. എന്റെ അച്ഛൻ നന്നാക്കിയെടുത്തതാണ് എന്നൊക്കെ പറയാം. ഉപദേശം കേട്ടു മടുത്തു നിർത്തിയതാവനാണ് സാധ്യത. അക്കാര്യത്തിൽ എന്റെ അച്ഛനൊരു സംഭവമാണ്. പക്ഷേ എന്തോ പുള്ളിക്ക് വല്യ ബഹുമാനമാണ് അച്ഛനെ. ലോകത്ത് ആർക്കെങ്കിലും ശിവേട്ടനെ തല്ലാനുള്ള അനുവാദം ഉണ്ടെങ്കിൽ അത് അച്ഛനാണെന്നു ശിവേട്ടൻ ഇടക്കിടക്ക് പറയാറുണ്ട്.

എന്തായാലും പിറ്റേന്ന് കോളേജിലെത്തി. ബൈക്ക് ഗെയ്റ്റ് കടന്നില്ല. എവിടുന്നോ കൊറേ ഖാദർ ധാരികൾ ഓടിവരുന്നത് മിന്നായം പോലെ ഞാൻ കണ്ടു. ഞാൻ വന്ന വഴിക്ക് തിരിച്ചു വിട്ടു. സിനിമയിൽ പറയുമ്പോലെ ഒരു ടൂർണമെന്റിനൊന്നും നിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. വണ്ടി ചെന്നു നിന്നത് ശിവേട്ടന്റെ വീടിന്റെ മുന്നിലാണ്. റോഡിന് താഴെയാണ് വീട്. ബൈക്ക് സ്റ്റാണ്ടിലിട്ടിട്ട് ശിവേട്ടാനും വിളിച്ചു ഞാൻ ഓടി ഇറങ്ങി ചെന്നപ്പോൾ സൗമ്യചേച്ചി കുട്ടിക്ക് മുല കൊടുത്തുകൊണ്ട് വാതിൽപ്പടിയിൽ ഇരിക്കുന്നതാണ് കണ്ടത്. ആരും ഇറങ്ങി ചെല്ലാത്തതിനൽ അതൊക്കെ പുറത്തായലും കുഴപ്പമില്ല. ഞാൻ ചെന്നത് പെട്ടന്നായതിനാൽ ചേച്ചിക്ക് മുല അകത്തിടാൻ പോലും പറ്റിയില്ല.
കുഞ്ഞിന്റെ വായിലാണ് ഇടതു മുലക്കണ്ണ്. നൈറ്റിയുടെ സിബ്ബ് തുറന്നു അതു മാത്രം പുറത്തു വെച്ചിരിക്കുവായിരുന്നു. പക്ഷേ ആ വിടവിലൂടെ മറ്റേ മുലയും അല്പാല്പമായി കാണാമായിരുന്നു. വെളുത്തു തുടുത്ത നല്ല രസികൻ മുല. കണ്ട സീൻ മോശം അയതുകൊണ്ടാവണം എന്റെ കുട്ടൻ ആ നിമിഷം തന്നെ ചാടിയെണീറ്റു സലാം പറഞ്ഞു.

അല്ലെങ്കിലും സൗമ്യച്ചേച്ചി ആളൊരു മുതൽ ആണ്. നാട്ടിലെ സർവ ആണുങ്ങളെയും പിറകെ നടത്തിച്ച മുതല്. ഉയർന്ന മാറും വിടർന്ന കുണ്ടിയും അഞ്ചര അടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ഒന്നൊന്നര ചരക്ക്. ചേച്ചി ബസ് കയറാനായി നിക്കുമ്പോ നാട്ടിലെ സർവ ആണുങ്ങളും കാണുമായിരുന്നത്രെ ആ പരിസരത്ത്. ചേച്ചി കോളേജിൽ പോകുന്ന വഴി ശിവേട്ടന്റെ അടി കണ്ടു വീണതാണ്. അല്ലേലും ഒരു പത്തുപേരെയൊക്കെ ഒറ്റക്ക് നിന്നു തല്ലുന്ന മോശമല്ലാത്ത സൗന്ദര്യമുള്ള പുരുഷനെ മോഹിക്കാത്ത ഏത് പെണ്ണാ ഉള്ളത്??? അതും കോളേജിൽ പഠിക്കുന്ന പെണ്ണ്. എന്തായാലും ശിവേട്ടനെ പേടിച്ചു ഇപ്പൊ ചേച്ചിയെ ഒരുത്തനും കാമക്കണ്ണോടെ നോക്കാറില്ല. നോക്കിയാൽ ആ കണ്ണ് പിറ്റേന്ന് കാണില്ലന്നാണ് നാട്ടുകാരുടെ വിശ്വാസം. ആ മുതലാണ് എന്റെ മുന്നിൽ. അതും ശിവേട്ടൻ അല്ലാതെ മറ്റാരും കണ്ടിട്ടില്ലാത്ത ആ മുലയും കാണിച്ച്. ഒരു നിമിഷം ഞാൻ ആ കാഴ്ച കണ്ടു വാ പൊളിചു നിന്നുപോയി. അത്ര സൂപ്പർ. പക്ഷേ ശിവേട്ടനെ കുറിച്ചുള്ള ഓർമ പെട്ടന്നെന്റെ നോട്ടം മാറ്റിച്ചു. ഞാൻ കാണാത്തപോലെ നിന്നു.

എന്താ കുട്ടാ ഈ വഴിക്ക്…??? എന്റെ പരുങ്ങല് കണ്ട് ചേച്ചി മുല അകത്തിട്ടുകൊണ്ടു ചോദിച്ചു. ഞാൻ മൊത്തം കണ്ടു എന്നറിഞ്ഞതുകൊണ്ട് വളരെ പതുക്കെയാണോ അത് അകത്തിട്ടത്??? എന്തായാലും ഒന്നു രണ്ടു തവണ കൂടി അത് പാളി നോക്കാതിരിക്കാൻ എന്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല.

വെറുതെ…. ശിവേട്ടനെ ഒന്നു കാണാൻ…..ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

കിടക്കുവാ….വിളിക്കാം…ചേച്ചി പതിയെ കുഞ്ഞിനെയും ചേർത്തു പിടിച്ചു എണീറ്റു. അപ്പോഴും ചേച്ചി നൈറ്റിയുടെ സിബ്ബ് ഇട്ടിരുന്നില്ല. വീണ്ടും ആ മുലച്ചാൽ….ഞാൻ അറിയാതെ അങ്ങോട്ട് നോക്കിപ്പോയി. ഒട്ടും ഉടഞ്ഞിട്ടില്ല എന്നത് ഉറപ്പാണ്. പിരമിഡ് പോലെയാണ് തള്ളൽ. അത്യാവശ്യം അയവ് ഉണ്ടെങ്കിലും ആ മുലകൾ ആ നൈറ്റി തുളക്കും എന്നെനിക്ക് തോന്നി.

നീ കേറിയിരി…പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു. പരസ്പരം കയറിയിറങ്ങുന്ന ആ നിതംബംങ്ങള് എന്റെ കൻഡ്രോൾ കളയുന്നത് ഞാൻ അറിഞ്ഞു.
വേറെ ആരുടെയും ഭാര്യ ആയിരുന്നെങ്കിൽ ഞാൻ കേറി റേപ്പ് ചെയ്തേനെ എന്നെനിക്ക് തോന്നി. തോന്നലല്ല ഉറപ്പാണ്.

രണ്ടു മൂന്നു മുറിയുള്ള ചെറിയ വീടാണ് അത്. ഉമ്മറം ഇല്ല. പ്രധാന വാതിൽ നേരെ ഹാളിലേക്കാണ്. ഞാൻ ഒന്ന് ശങ്കിച്ചു. കയറണോ???? പിന്നെ ശിവേട്ടന് എന്ത് തോന്നും കയറിയില്ലങ്കിൽ എന്നോർത്തു ഞാൻ കയറിയിരുന്നു. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. കൊച്ചുകുട്ടി ഉള്ളതുകൊണ്ടാവും വീട്ടിൽ മൊത്തം ഡെറ്റോളിന്റെ മണമാണ്.

അകത്തെ മുറിയിൽ ചേച്ചി ശിവേട്ടനെ വിളിക്കുന്നത് ഞാൻ കേട്ടു. പിന്നൊരു ബഹളമാണ് കേട്ടത്.

ഇങ്ങോട്ട് വാടി…..

ഛീ വിട് മനുഷ്യാ….കൊച്ചിപ്പൊ കുടിച്ചിട്ട് വിട്ടെ ഒള്ളു….വിടന്നേ…..

നീയിങ്ങോട്ട് കെടക്കടീ….ഞാനും കൊച്ചാ….

കൊറച്ച് എനിക്കൂടി താ….

അയ്യേ നാണമില്ലാതെ മനുഷ്യൻ….

ശിവേട്ടാ…..ചേച്ചിയുടെ ഒരു കുറുകൽ പോലെയുള്ള ആ വിളി എന്റെ പാലൊഴുക്കി എന്നതാണ് സത്യം… കണ്ട കാഴ്ചയും കേട്ട സംസാരവും അവിടെ നടക്കുന്നത് എന്താണെന്നുള്ള ബോധ്യവും. മൊത്തത്തിൽ ഒരു തുണ്ട് കണ്ട ഫീൽ. അന്ന് ചേച്ചിയെ പണ്ണാൻ ശ്രെമിച്ച ദിവസം ഇറങ്ങിപ്പോയ ചെകുത്താൻ വീണ്ടും എന്നിലേക്ക് പാഞ്ഞുകയറി. പൂർവാധികം ശക്തിയോടെ…!!!!

ദേ… കുട്ടൻ വന്നേക്കുന്നു…വിട് ശിവേട്ടാ…. വീണ്ടും ചേച്ചിയുടെ കുറുകൽ…. പെട്ടന്ന് ആരോ എണീറ്റു വരുന്ന ശബ്ദം.

എന്താ കുട്ടാ…എന്തു പറ്റി????അഴിഞ്ഞുപോയ മുണ്ട് കുത്തിക്കൊണ്ടു ശിവേട്ടൻ പെട്ടെന്ന് എന്റെ മുന്നിലെത്തി.

എനിക്ക് പെട്ടന്ന് എന്ത് പറയണം എന്നായി. ഒരു തപ്പലും വിറയലും.

ആരേലും എന്തേലും പ്രശ്നം ഉണ്ടാക്കിയോ???ശിവേട്ടൻ വീണ്ടും ചോദിച്ചു.

അത് പിന്നെ….കോളേജിൽ ചെന്നപ്പോ കൊറേപ്പേര്….പാർട്ടിക്കാരാന്നാ തോന്നുന്നെ….അതോണ്ട്…..ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഞാനൊരു ധൈര്യം ഇല്ലാത്തവൻ ആണെന്ന് ശിവേട്ടൻ കരുതുമല്ലോ എന്നൊരു ചമ്മൽ ആയിരുന്നു എനിക്ക്.
ഓഹോ….അവന്മാര് അത്രക്കായോ????നീ വല്ലോം ചെയ്‌തോ???പാർട്ടിക്കാരാന്ന് ഒറപ്പാണോ????

ഇല്ല. പരിചയം ഇല്ലാത്തവര് അയകൊണ്ട്…. ഞാൻ കേറിയില്ല.

അല്ലേലും കുട്ടൻ ശീലം ഇല്ലാത്തത് കണ്ടാൽ അങ്ങോട്ട് നോക്കുക പോലുമില്ല. സൗമ്യേച്ചിയുടെ ശബ്ദം. ഒരുമാതിരി അർത്ഥം വെച്ചു പറയുമ്പോലെയാണ് എനിക്കത് തോന്നിയത്

ഞാൻ അങ്ങോട്ട് നോക്കി. ചേച്ചി നൈറ്റിയുടെ സിബ്ബ് ഇട്ടുകൊണ്ട് വരികയാണ്. മുഖത്ത് ഒരു ഗൂഢസ്മിതം.

അതൊന്നുമല്ല. ഏഴുപേരെ നിന്നടിച്ച മൊതലാ ഇത്. ശിവേട്ടൻ ഒന്നുമറിയാതെ പറഞ്ഞു.

ഓ എനിക്ക് തോന്നുന്നില്ല. ഒരാളെ കണ്ടപ്പഴേ പേടിച്ചു….ചേച്ചി വീണ്ടുമൊരു കള്ളച്ചിരി.

മൂന്നുപേരെ ഒരുമിച്ച് കണ്ടാൽ അതാണ് എനിക്കിഷ്ടം. ഞാനും ഒരു നമ്പറിട്ടു. ചേച്ചി വിളഞ്ഞ വിത്താണെന് എനിക്കും മനസ്സിലായി. എനിക്കല്ല. എന്റെ ഉള്ളിലേക്ക് വീണ്ടും വന്നു കയറിയ ചെകുത്താന്.

അതാണ്…അങ്ങനെ പറഞ്ഞു കൊടുക്കടാ…. ശിവേട്ടൻ.

നീ പോയി അവന് കുടിക്കാൻ എന്തേലും കൊടുക്കടി….ചേച്ചിയെ നോക്കി ശിവേട്ടൻ പറഞ്ഞു.

ഓ…. അവന് വേണേൽ അവൻ ചോദിക്കട്ടെ…. എന്നിട്ട് കൊടുക്കാം…..എന്നെ നോക്കി പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു.

അതെനിക്ക് കത്തി. ദൈവമേ ശിവേട്ടൻ എന്റെ നട്ടെല്ല് ഊരി എടുപ്പിക്കാൻ ഇട വരുത്തല്ലേ….

ആ നീ ഇരിക്ക്. ഞാൻ ഒന്ന് റെഡിയായി വരാം. ഒരു ഓട്ടോ വിളിക്ക്.

വേണ്ട. എന്റേല് ബൈക്കുണ്ട്.

ആ അത് നന്നായി. ഇടി വരുമ്പോ ഓടേണ്ടല്ലോ ചിരിച്ചുകൊണ്ട് ശിവേട്ടൻ എണീറ്റു നടന്നു.

ഞാനും ചിരിച്ചു. എന്നിട്ട് എണീറ്റ് പോകുന്ന ശിവേട്ടനെ നോക്കി. ഇരുനിറത്തിൽ ആറടി പൊക്കത്തിൽ ഒരു ജിമ്മൻ. ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. ആ ചിരിയാണ് മാസ്റ്റർപീസ്.

അൽപ്പം കഴിഞ്ഞു ശിവേട്ടൻ വന്നു. ഒരു വെള്ളമുണ്ടും ഖദർ ഷർട്ടുമാണ് വേഷം. കൈ മടക്കി വെച്ചുകൊണ്ട് വന്നപ്പോ ഒരു ലാലേട്ടൻ കട്ടുണ്ടോ????

ആഹാ അപ്പോഴേക്കും ഇറങ്ങിയോ???ഇന്നെങ്ങോട്ടാണാവോ???? ചേച്ചിയുടെ സൗണ്ട്. രണ്ടു ഗ്ലാസ്സിൽ കട്ടൻ ചായയുമായി വരുന്നു.
ഇവന്റെ കോളേജിൽ വരെ. ചായ മേടിച്ചുകൊണ്ടു ശിവേട്ടൻ പറഞ്ഞു.

ബെസ്റ്റ്…. ഒന്നും ഒന്നും കൂട്ടിയാൽ എത്രയെന്ന് അറിയാത്ത ഈ മനുഷ്യനെയും കൊണ്ട് നീ എന്നതിന് പോകുവാടാ കുട്ടാ??? ശിവേട്ടനെ കളിയാക്കി ചിരിച്ചുകൊണ്ട് ചേച്ചി എനിക്ക് ചായ തന്നു.

പോടി പോടീ….ശിവേട്ടൻ ചിരിയോടെ പറഞ്ഞു.

നീ കട്ടൻ കുടിക്കുമല്ലോ അല്ലെ???? അതോ പാല് നിർബന്ധമുണ്ടോ???? ശിവേട്ടൻ.

ഇല്ല. കട്ടൻ കുടിക്കും. ഞാൻ ചായ മോത്തിക്കുടിച്ചുകൊണ്ടു പറഞ്ഞു.

അത് നല്ല പാല് കിട്ടാത്തപ്പോഴല്ലേ….ചേച്ചിയുടെ കമന്റ്. അതിന്റെ ദുർവ്യാഖ്യാനമാണ് ആദ്യം എനിക്ക് കത്തിയത്.

അതിന് ഇവിടെ എവിടാ നല്ലത് കിട്ടുന്നേ???? അതുകൊണ്ട് എപ്പോഴും കട്ടനാ.

അത് നേരാ…. മിൽമ പാലില് മൊത്തം വെള്ളമാ. ഇവിടേം മേടിക്കാറില്ല. ശിവേട്ടൻ ഒന്നും മനസിലാകാതെ പറഞ്ഞു.

അക്ഷരാഭ്യാസം ഇല്ലാത്തതിന്റെ കുഴപ്പം ഇതാണ്. ഞാൻ മനസ്സിൽ പറഞ്ഞു. സ്വന്തം പെണ്ണുംപിള്ള ഡബിൾ മീനിങ്ങിൽ പറഞ്ഞത് പോലും മനസിലാക്കാനുള്ള വിവരം ഇല്ല. എന്നാലും ശിവേട്ടൻ കെട്ടിയത് ഒരു പടക്കത്തെ ആണോ??? അതോ ചേച്ചി എന്നെ പരീക്ഷിക്കുവാണോ???? എനിക്കൊരു ഉണ്ടയും മനസിലായില്ല. ലക്ഷണം കൊണ്ട് ഒരു പടക്കമാണ്. വീട്ടിൽ നിന്ന് ശിവേട്ടന്റെ കൂടെ ഇറങ്ങി പൊന്നപ്പോൾ ഒരു ശല്യം ഒഴിഞ്ഞെന്നു കരുതിക്കാണും വീട്ടുകാർ. ഇക്കണക്കിനാണെങ്കിൽ ആരൊക്കെ കേറി മേഞ്ഞതാണെന്നു ആർക്കറിയാം.

നീ കുടിച്ചു കഴിഞ്ഞെങ്കി വാ ഇറങ്ങാം.

ആ. ഞാൻ ചായ പെട്ടെന്ന് കുടിച്ചു തീർത്ത് എണീറ്റു.

ചായ കുടിക്കാനാണേലും ഇടക്ക് ഇതിലെയൊക്കെ വരണം കേട്ടോ കുട്ടാ….ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോ ചേച്ചി വിളിച്ചു പറഞ്ഞു.

അത് നീ പറഞ്ഞിട്ട് വേണോ???അവൻ വേണേൽ വന്ന് കുടിച്ചോളും.

ഞാനൊന്നും മിണ്ടിയില്ല. എന്തോ തിരിഞ്ഞു നോക്കാതെ വിട്ടു. കോളേജിലേക്ക് വണ്ടി തിരിഞ്ഞതെ ഒള്ളു.
പത്തുപതിനഞ്ഞു തടിമാടന്മാർ വണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടി. ഗുണ്ടകൾ ആണെന്ന് വ്യക്തം. വന്നതെ ഒരുത്തൻ എന്നെ ബൈക്കിൽ നിന്നു പിടിച്ചിറക്കി ഒന്നു പൊട്ടിച്ചു. ഞാൻ നിന്നു വിയർത്തു. കോളേജിൽ ക്ലാസ് തുടങ്ങിയതിനാൽ ഒറ്റയെണ്ണം പുറത്തില്ല. മാത്രമല്ല ഗുണ്ടകളാണ് ചുറ്റും. ടൂൾസ് കാണുമെന്നത് ഉറപ്പ്. തൊട്ടടുത്ത വളവിൽ ഇറങ്ങിയിട്ടു നടന്നു വരാമെന്നു പറഞ്ഞ ശിവേട്ടനെയും കാണുന്നില്ല. പണി നൈസായിട്ടു പാളി. ഇന്ന് ഞാൻ ഷൂസിട്ട് പോസ്റ്ററിൽ കേറുമെന്ന് എനിക്കുറപ്പായി. ദൈവമേ സൗമ്യേച്ചിയെ ഒന്ന് നോക്കിയത്തിന് ഇത്ര വലിയ പരീക്ഷണം വേണോ???? ഞാൻ വേണേൽ പുള്ളിക്കാരിയെ എന്റെ അമ്മയായിട്ട് കണ്ടോളം. ഇനിം ഇടി കൊള്ളിക്കല്ലേ….ഞാൻ സർവ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.

അണ്ണാ ശിവൻ….!!!! ഒരുത്തൻ ഗുണ്ടകളുടെ തലവൻ എന്നു തോന്നിയവനോട് മന്ദ്രിക്കുന്നത് കെട്ടാണ് ഞാൻ കണ്ണു തുറന്നത്.

ആര്???കയ്യിലൊരു കത്തിയുമായി നിക്കുന്ന അയാൾ പറഞ്ഞവനെ നോക്കി.

മിന്നല്…. മിന്നൽ ശിവൻ….അയാൾ വിറയലോടെ കൈ ചൂണ്ടി.

അപ്പോളാണ് ഞാനും അത് കണ്ടത്. കോളേജിന്റെ അര മതിലിൽ അലക്ഷ്യമായി കടലയും കൊറിച്ചുകൊണ്ട് ഞങ്ങളെയും നോക്കിയിരിക്കുന്ന ശിവേട്ടൻ. മൊത്തത്തിൽ ഒരു സിനിമ കട്ട്.

ശിവേട്ടന് മനസിലായി എല്ലാരും കണ്ടെന്ന്. പെട്ടന്ന് തന്നെ ചാടിയിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു. എനിക്ക് ചുറ്റും നിന്നവർ അറിയാതെ ഒരടി പിന്നോട്ട് മാറി.

അപ്പൊ തട്ടാനായിരുന്നു ഓർഡർ അല്ലെടോ സുലൈമാനെ???? ശിവേട്ടന്റെ ചോദ്യം തലവനോട്. കയ്യിലിരുന്ന കത്തി വാങ്ങിക്കൊണ്ടാണ് ചോദ്യം.

അതേ…. തലവന് ചെറിയൊരു വിറയല് പോലെ.

ആരാ ആള്….

പ്രെസിഡന്റാ…..

അപ്പഴേ ഇതെന്റെ ചെക്കനാ. ഏതേലും ഒരുത്തൻ ഇവന്റെ മേത്‌ ഒരു നുള്ളു മണ്ണ് വാരിയിട്ടെന്നു ഞാൻ അറിഞ്ഞാൽ….. അറിയാമല്ലോ ശിവനെ….വീട്ടിൽ കേറി ഞാൻ വെട്ടും. അതിപ്പോ പഞ്ചായത്ത് പ്രെസിഡന്റല്ല ഇന്ത്യൻ പ്രധാനമന്ത്രി ആണെന്ന് പറഞ്ഞാലും ശിവൻ വെട്ടുമെന്ന് പറഞ്ഞാൽ വെട്ടും. പോയ്‌ പറഞ്ഞേക് നിന്റെ മൊത്തലാളിയോട്. പറഞ്ഞിട്ട് ശിവേട്ടൻ എന്റെ നേരെ തിരിഞ്ഞു.

ഇവൻ ഗുണ്ടായിസമൊക്കെ നിർത്തി വിശുദ്ധൻ ആയതല്ലേ….ഇനിയിപ്പോ ഇവൻ പറയുന്നത് കേക്കണോ നമ്മള്???? ഗുണ്ടകളിൽ ഒരുത്തൻ തലവനോട് ചോദിച്ചതെ കേട്ടോളു. പിന്നെ കേട്ടത് ഒരു പടക്കം പൊട്ടുന്ന സൗണ്ടാണ്. പറഞ്ഞ ഗുണ്ട അടുത്ത നിമിഷം മൂക്കു പൊത്തിക്കൊണ്ടു നിലത്തേക്കിരുന്നു. അയാളുടെ മുഖം പൊത്തിയ കൈ വിരലുകളുടെ ഇടയിലൂടെ ചോര ഒലിച്ചിറങ്ങി. ബാക്കി ഉള്ളവര് സംഭവിച്ചത് എന്തെന്നറിയാതെ പകച്ചു നിന്നു. കൂട്ടത്തിൽ ഞാനും.

ശിവൻ ഗുണ്ടായിസം മാത്രമേ ഉപേക്ഷിച്ചിട്ടൊള്ളു. ആണത്തം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. കേട്ടോടാ….പന്ന പൂ……ശിവേട്ടന്റെ അലർച്ച കേട്ടപ്പോളാണ് അവിടെ നടന്നത് ഏകദേശം എല്ലാവരും മനസിലാക്കിയത്.

ആ നീ പൊക്കോ…ഒരുത്തനും ഒന്നും ചെയ്യില്ല. ശിവേട്ടന്റെ ആജ്ഞ.

ഞാൻ ഗുണ്ടാ തലവനെ നോക്കി. അയാൾ ഒന്നും മിണ്ടുന്നില്ല.

നീ എന്തിനാട പേടിക്കുന്നത്….ഞാനല്ലേ പറയുന്നത്. ഇനി ആരേലും ചൊറിയാൻ വന്നാൽ പറഞ്ഞേക്ക് മിന്നല് ചത്തൊട്ടില്ലാന്ന്……
ഞാനൊന്നും പറഞ്ഞില്ല. ബൈക്കെടുത്തു. കോളേജിലേക്ക് കടന്നു. ഒരുത്തനും ഒന്നും ഉരിയാടിയില്ല. എനിക്ക് മനസിലായി ശിവേട്ടന്റെ പവർ. പെട്ടിയിലാക്കി കുഴിച്ചിട്ട ഡ്രാക്കുള പുനർജനിച്ചിരിക്കുന്നു. ദൈവമേ സൗമ്യേച്ചിയെ നോക്കാൻ പോലും തോന്നിക്കല്ലേ….പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങിയത്.

ടാ…. പിന്നിൽ നിന്നൊരു വിളിയിൽ ഞാൻ കിടുങ്ങിപ്പോയി. തിരിഞ്ഞു നോക്കുമ്പോ ശിവേട്ടൻ.

നിന്റെ നമ്പർ ഒന്ന് തന്നെ….

എനിക്ക് തെല്ലൊരു പേടി തോന്നാതിരുന്നില്ല.

ആ മൊബൈൽ ഒന്നു തന്നാ ഞാൻ സേവ് ചെയ്തു തരാം….

വേണ്ട. ഈ ഡയറിയിലേക്ക് കുറിച്ചോ….. ശിവേട്ടൻ ഒരു പഴക്കമുള്ള പോക്കറ്റ് ഡയറി എടുത്തു നീട്ടി.

ഞാൻ യാന്ദ്രികമായി പേനെയെടുത്തു. മിക്ക പേജിലും നമ്പറുകളാണ്. എല്ലാം വ്യത്യസ്‌ത കൈയക്ഷരം. ഓരോരുത്തരും അവരുടെ നമ്പറുകൾ കൊടുത്തതാവണം. ഒന്നും എഴുതാത്ത ഒരു പേജിൽ ഞാൻ എന്റെ നമ്പർ എഴുതി.

ആ എനിക്കാ കുന്തമൊന്നും കുത്താൻ അറിയില്ലാന്നേ. ഞാനിത് കൊണ്ടോയി അവളുടെ ഫോണില് ഇട്ടോളാം. അവക്കെ അറിയൂ….അവളോട് പറഞ്ഞേക്കാം നിന്നെയൊന്നു വിളിച്ചു നമ്പർ തരാൻ. എന്നാ കേസ് ആയാലും അതില് വിളിച്ചാൽ മതി. ഞാൻ വീട്ടിൽ കാണും. തിരിഞ്ഞു നടന്നുകൊണ്ടുള്ള ശിവേട്ടന്റെ ആ പറച്ചിലിന് യാന്ദ്രികമായി ഞാൻ തലയാട്ടി. കുറച്ചു മുമ്പ് വരെ ഈ ഡയലോഗ് കേട്ടിരിന്നെങ്കിൽ ഞാൻ തുള്ളിച്ചാടിയേനെ. ഇപ്പൊ ആ ഒറ്റ ഇടി എന്നെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. സൗമ്യേച്ചിയെ ഓർക്കുമ്പോഴേ ഇപ്പോ ഒരു ഞെട്ടലാണ്.

ക്ലാസ്സിന്റെ വാതിൽക്കൽ എത്തിയതും ക്ലസ്സിൽ നിന്നൊരു ആശ്ചര്യ സൗണ്ട് ഞാൻ കേട്ടു. ഇവൻ ജീവനോടെ ഉണ്ടോ എന്ന മട്ടിലാണോ അതോ ഇവൻ കൊള്ളാമല്ലോ എന്ന മട്ടിലാണോ അറിയില്ല.

സർ….ഞാൻ ക്ലാസ്സിൽ നിന്ന അദ്യാപകനെ വിളിച്ചു.

ആ താനോ???? തന്നോട് പ്രിൻസിപ്പാളിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ
മതിയെന്നാണ് ഓർഡർ. കണ്ടാരുന്നോ????

ഇല്ല.

എന്നാൽ പോയി കണ്ടിട്ട് വാ.

നാശം പിടിക്കാൻ. ഇനി ആ കുണ്ണക്ക് എന്നാ കഴപ്പാണോ…. പിറുപിറുത്തുകൊണ്ടു ഞാൻ പ്രിന്സിയുടെ ഓഫിസ് ലക്ഷ്യമാക്കി നടന്നു.

അവിടെ ചെന്ന് എന്നെ കണ്ടപാടെ അയാളുടെ ഒരു ഒടുക്കത്തെ ചാട്ടം. ഞാൻ ഏതോ അന്താരാഷ്ട്ര കുറ്റവാളി എന്നപോലെ അയാൾ എന്റെ സർവ കുറ്റങ്ങളും നിരത്തി. ഞാൻ ചെയ്തത് തൂക്കിക്കൊല്ലാനുള്ള തരത്തിലുള്ള കുറ്റമാണ് എന്ന ലൈൻ.

അതുകൊണ്ട് താനിനി ഇവിടെ പഠിക്കേണ്ട. ടിസി വാങ്ങി പൊക്കോ…..അയാൾ പറഞ്ഞു നിർത്തി.
ഒരുവാക്ക് മിണ്ടാൻ എനിക്ക് ഒരു അവസരം തന്നത് അപ്പോളാണ്.

എന്തിന്????

എന്തിനെന്നോ???? ആറേഴു പേരെ തല്ലിച്ചതച്ചിട്ടു എന്തിനെന്നോ???? നിന്നെയൊക്കെ പോലീസിൽ പിടിപ്പിക്കുവാ വേണ്ടത്. വധശ്രമമാ വധശ്രമം. നിനക്ക് ടിസി തന്നു വിടാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഒരു ഗുണ്ടയെ വെച്ചു പൊറുപ്പിക്കാൻ ഞങ്ങൾക്ക് വയ്യ.

തെളിവുണ്ടോ????എനിക്ക് ചെറുതായി ദേഷ്യം വന്നു. പ്രത്യേകിച്ച് ആ ഗുണ്ട എന്ന പരാമർശം കേട്ടപ്പോൾ.

തെളിവോ??? എന്തിന്??? ആശുപത്രിയിൽ കിടക്കുന്ന ആ ഏഴെണ്ണം പോരെ…..

എന്റെ സർവ നിയന്ത്രണവും വിട്ടു.

അത് പോരല്ലോ സാറേ…..എന്നെ അവന്മാർ ഇതേ കോളേജിന്റെ മുറ്റത്തിട് പട്ടിയെ തല്ലുമ്പോലെ തല്ലിച്ചതച്ചപ്പോലും ബോധമില്ലാതെ ഞാൻ മൂന്നാലു ദിവസം ഞാൻ ആശുപത്രിയിൽ കിടന്നപോലും സാറിന് കിട്ടാത്ത തെളിവ്. അന്ന് സാറിന് തെളിവ് ഇല്ലാതെ കഞ്ഞി പോലും ഇറങ്ങില്ലാരുന്നല്ലോ…..ഇപ്പൊ ഞാനൊന്ന് തിരിച്ചു കൈ വെച്ചപ്പോൾ സാറിന് തെളിവ് വേണ്ടല്ലേ….അത് ഏത് മറ്റെടത്തെ നിയമമാന്ന് എനിക്കിപ്പോ അറിയണം. ഈ കോളേജിൽ പഠിക്കുന്ന ഒരുത്തൻ എങ്കിലും എനിക്കെതിരെ സാക്ഷി പറഞ്ഞാ അന്ന് ഞാനീ കോളേജ് വിടും. അല്ലാണ്ട് എന്നെ ഇറക്കാമെന്നു ഒരു മറ്റവനും വിചാരിക്കേണ്ട.

ഞാൻ നിന്നു കലിതുള്ളി. എന്തായാലും പുറത്തായി. അപ്പൊ രണ്ടെണ്ണം പറഞ്ഞിട്ട് ഇറങ്ങിപ്പോകാം അത്രയേ ഞാൻ കരുതിയൊള്ളു. എന്തായാലും അതേറ്റു. എന്നോട് പൊയ്ക്കോളാണ് പറഞ്ഞു.

ഞാൻ വീണ്ടും ക്ലാസ്സിലേക്ക് നടന്നു. ചന്തുവിന്റെ കളികൾ ഇനി കാണാൻ പോകുന്നല്ലേ ഒള്ളു………അതിനി അടുത്ത ഭാഗത്ത് പറയാം എന്താ????? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

നിങ്ങളുടെ സ്വന്തം

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.