നിമിഷ ചേച്ചിയും ഞാനും – 7 6

Related Posts


സമയം രാവിലെ 10 കഴിഞ്ഞു.രാത്രി ചേച്ചിയുടെ കാര്യം ഓരോന്നു ആലോചിച്ചു കിടന്നു ഉറങ്ങാൻ വൈകി.ഇനി കുളിച്ചു ഫ്രഷ് ആയി ചേച്ചീടെ അടുത്തേക്ക് പോകണം.ചേച്ചി എല്ലാം മതിയാക്കണം എന്നു പറഞ്ഞിട്ടു ഇപ്പോൾ ഒരു ആഴ്ച്ച ആയി.ഇതിനടക്കു രണ്ടു മൂന്നു തവണ അവിടെ പോയപ്പോൾ ചേച്ചിയുടെ പെരുമാറ്റം കണ്ടു എനിക്കു അതിശയം തോന്നി.ഒരു വാക്കിലോ നോട്ടത്തിലോ ഒന്നും ഞാനാ പഴയ ചേച്ചിയെ കണ്ടില്ല.പക്ഷെ എന്നോട് തമാശ പറയുകയും സംസാരിക്കുകയും എല്ലാം ചെയ്യും.ഇനി ഇതെല്ലാം അഭിനയം ആണോ..ഒരു പിടിയുമില്ല.

എനിക്കു പക്ഷെ ചേച്ചിയുടെ അടുത്തു നിന്നാൽ പഴയ കാര്യങ്ങൾ ഓരോന്നു ഓർമ വരും.ഭാര്യ ഭർത്താക്കന്മാരെ പൊലെ ജീവിച്ച ആ കുറച്ചു ദിവസം ഓർക്കുമ്പോൾ മനസിൽ ഒരു വിങ്ങലാണ്.ഒറ്റക്ക് കിട്ടുമ്പോൾ കയറി പിടിച്ചു ഒരുമ്മ കൊടുത്തു നോക്കിയാലൊന്നു വരെ ഞാൻ ചിന്തിച്ചിരുന്നു.

എന്തെങ്കിലും മണ്ടത്തരം കാണിച്ചാൽ ചേച്ചി എന്നെ വെറുത്തു പോയാലോ എന്നൊരു പേടി.ഇപ്പോൾ അവിടെപ്പോയി ചേച്ചിയെ കാണാനും സംസാരിക്കാനും പറ്റുന്നുണ്ട്.അതു കൂടെ ഇല്ലാതാക്കണ്ടല്ലോ.

കുളിച്ചു ഫ്രഷ് ആയി ചേച്ചിയുടെ വീട്ടിലേക്ക് പോയി.അഭിയാണ് വന്നു വാതിൽ തുറന്നത്.ഞങ്ങൾ എല്ലാവരും കൂടെ ചായ കുടിച്ചു കുടിക്കുകയായിരുന്നു.

“കണ്ണാ…നിനക്ക് എന്തേലും പണിയുണ്ടോ ഇന്ന്.”

“ഇല്ല ചേച്ചി..ഇന്ന് ഫ്രീ ആണ്..”

“എന്റെ ഒന്നു പുറത്തു വരുവോ..കുറച്ചു സാധനം വാങ്ങിക്കണം.നാട്ടിൽ നിന്നും വന്നതിനു ശേഷം ഇതു വരെ പോകാൻ പറ്റിയിട്ടില്ല.. മോന് ബുദ്ദിമുട്ടാവോ..”

“എന്തു ബുദ്ധിമുട്ട് ചേച്ചീ..എപ്പോഴാ പോകേണ്ടത് എന്നു പറഞ്ഞാൽ മതി..”

അങ്ങനെ ഞങ്ങൾ കാറെടുത്തു പുറത്തേക്കു പോയി.സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു റൂമിലേക്ക് പോകാൻ ഇറങ്ങി.

“കുറച്ചു എവിടേലും ഒന്നു ഇരുന്നിട്ട് പോയാൽ പോരെ കണ്ണാ…”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“മതി ചേച്ചി..എനിക്കു തിരക്കൊന്നുമില്ല..ജ്യൂസ് എന്തേലും കുടിച്ചാലോ.. ”

“ഉം..അതു പറ്റും..”

അങ്ങനെ ഞങ്ങൾ ഒരു ചെറിയ ജ്യൂസ് ഷോപ്പിലേക്ക് കയറി
“മോന് ദേഷ്യമുണ്ടോ എന്നോട്..”എന്റെ ഷോള്ഡറിൽ തട്ടിക്കൊണ്ടു ചേച്ചി ചോദിച്ചു

“എന്തിന് ചേച്ചി…എനിക്കെന്തു ദേഷ്യം..”

“ചേച്ചി മോനെ ഒഴിവാക്കിന്നു തോന്നുന്നുണ്ടോ..”

“ചേച്ചീടെ അവസ്‌ഥ എനിക്ക് മനസ്സിലാവും.. എനിക്ക് കുഴപ്പം ഒന്നുമില്ല…അല്ല..കുഴപ്പം ഇല്ലെന്നു പറഞ്ഞാൽ അത് കള്ളമായിപ്പോവും.. ചെറിയ വിഷമങ്ങളും കാര്യങ്ങളും ഒക്കെയുണ്ട്..എല്ലാം മാറി വരുന്നു..”

“എനിക്ക് അറിയാം കണ്ണാ…എല്ലാം ശെരിയവുംട്ടോ…നീ ഒരു കല്യാണം കഴിക്കുന്നത്‌ വരെയുള്ളൂ..അതു കഴിഞ്ഞാൽ ഇതൊക്കെ നിനക്കു ഒരു തമാശ ആയിട്ടെ തോന്നൂള്ളൂ…”

“ചേച്ചി ഒരിക്കലും എനിക്ക് തമാശ ആയിരുന്നില്ല…ഇനി ഒരിക്കലും അങ്ങനെ ആവുകയും ഇല്ല..”അതും പറഞ്ഞു ഞാൻ എഴുനേറ്റു.

“ശരി അതു വിട്..വെറുതെ സംസാരിച്ചു വഷളാക്കണ്ട..”

“ഉം..അതായിരുക്കും നല്ലത്..”

“നിനക്ക് ആ റൂം വെക്കേറ്റ് ചെയ്തു വീട്ടിലേക്ക് വന്നൂടെ..എന്തിനാ അവിടെ ഒറ്റയ്ക്ക് നിക്കുന്നത്..അമ്മ ഉള്ളത് കൊണ്ടാണോ”

“ഏയ് അല്ല ചേച്ചി…അവിടെ തന്നെ നിക്കാന്ന് കരുതി.ചേച്ചീടെ വീട്ടിൽ ആയാൽ ചിലപ്പോ എനിക്ക് ഓരോന്നു ഓർമ വരും..എന്നോട് എന്തെങ്കിലും കാണിച്ചു പോകും എന്നൊരു പേടി..”

“ഏയ്..അങ്ങനെ ഒന്നും ഉണ്ടാവില്ല..ഈ കഴിഞ്ഞ ദിവസങ്ങളിൽ നീ എത്ര തവണ വീട്ടിൽ വന്നു..നീ ഡീസന്റ് ആയിട്ടല്ലേ നിന്നത്..ഒരു കുഴപ്പവും ഇല്ലായിരുന്നു..പിന്നെ ഞാൻ നിര്ബന്ധിക്കുന്നില്ല…മോന് എപ്പോ അവിടേക്ക് മാറണം എന്നു തോന്നിയാലും അപ്പൊ പെട്ടിയും എടുത്തു അങ്ങു പോര്..”

“ഉം..ശെരി ചേച്ചി…ഉറപ്പായും വെരും..”

“നാട്ടിൽ നിന്റെ അമ്മയെ കണ്ടപ്പോൾ നിന്റെ കല്യാണ കാര്യം പറയുന്നുണ്ടയിരുന്നു”

“ഓഹ്..എന്തു പറഞ്ഞു അമ്മ”

“നിന്റെ ജാതകത്തിൽ എന്തോ കുഴപ്പം ഉണ്ടെന്നു പറഞ്ഞു അമ്മ..നിനക്ക് അറിയില്ലേ അതു”

“ആ..മുൻപ് എപ്പോഴോ ജാതകം നോക്കിച്ചപ്പോൾ അമ്മ പറഞ്ഞിരുന്നു..”

“ഒന്നര വർഷത്തിനുള്ളിൽ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 കഴിഞ്ഞാൽ ആണ് പോലും നടക്കൂ…അതു കൊണ്ടു അടുത്ത വർഷം കല്യാണം നോക്കണം എന്നു പറയുന്നുണ്ടായിരുന്നു..”

“അടുത്ത വർഷം നടന്നത് തന്നെ..”

“അതെന്താ..നിനക്ക് ജാതകത്തിൽ ഒന്നും വിശ്വാസം ഇല്ലേ..”

“അതൊക്കെയുണ്ടു…അടുത്ത വർഷം എങ്ങനെയാ ചേച്ചി…ഒന്നുടെ ഒന്നു സെറ്റിൽ ആവണ്ടേ..പൈസ വേണ്ടേ…”

“അതൊക്കെ അങ്ങു റെഡി ആവും മോനെ…ആദ്യം നമ്മുക്കൊരു പെണ്ണിനെ കണ്ടു പിടിക്കണം..എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു വീണയെക്കുറിച്ചു ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്…”
“എന്നോടൊ…എപ്പോ..പറഞ്ഞൊന്നും ഇല്ല…”

“എന്നാൽ ബിജുവേട്ടനോട് ആയിരുക്കും പറഞ്ഞത്..ഈ വീണ ഇവിടെ ഭർത്താവിന്റെ കൂടെയാണ്…ഇവൾക്കൊരു അനിയത്തി ഉണ്ട്..എങ്ങിനയീയറിഗ് ഫൈനൽ ഇയറിന് പഠിക്കുകയാണ്..കല്യാണം നോക്കുന്നെന്നു പറഞ്ഞിരുന്നു…നമുക്ക് അതൊന്നു നോക്കിയാലോ…”

“ചേച്ചി എന്തേലും ചെയ്യൂ..അല്ല നല്ല കുട്ടിയാണോ..”

“അയ്യട…അറിയാനുള്ള ചെക്കന്റ തിടുക്കം കണ്ടില്ലേ..കാണാൻ ഒക്കെ നല്ല കുട്ടിയാണ് ഇടക്ക് ഇവളുടെ വാട്സപ്പ് പ്രൊഫൈൽ ഫോട്ടോയിൽ കാണാറുണ്ട്…”

“ഇപ്പൊ ഉണ്ടോ നോക്കു…ചുമ്മാ കാണാല്ലോ..”

“നോക്കട്ടെ…ഇല്ലട ഇപ്പൊ അവളുടെ ഫോട്ടോ മാത്രം ആണ് ഉള്ളത്..”ഫോണിൽ നോക്കിക്കൊണ്ടു ചേച്ചി പറഞ്ഞു

“എന്നാൽ ഇറങ്ങിയാലോ ചേച്ചി”

അങ്ങനെ ഞങ്ങൾ ജ്യൂസും കുടിച്ചു ഷോപ്പിൽ നിന്നിറങ്ങി.

“ഞാൻ അവളോട് ഒന്നു ചോദിച്ചു നോക്കട്ടെ…നീ എന്റെ കൂടെ വീട്ടിൽ ആണെന്ന് ഒക്കെ അവൾക്കറിയാം..ഞാൻ നിന്നെ കുറച്ചു പൊക്കി അടിച്ചിട്ടുമുണ്ട്..”

“നല്ലത് പറയാൻ ഒന്നും ഇല്ലാഞ്ഞിട്ടാണോ പൊക്കി അടിച്ചത്..”

“അതല്ല പൊട്ടാ..ന്റെ മോനെ കുറിച്ചു നല്ലത് അല്ലാതെ വേറെന്താ പറയാൻ ഉള്ളത്..”

“ഉവുവ്വ്…കുറച്ചൊക്കെ ആക്കു ചേച്ചി..”

“സുഖിച്ചോ കണ്ണന്..”ചിരിച്ചു കൊണ്ട് ചേച്ചി ചോദിച്ചു

അങ്ങനെ സാധനം ചേച്ചിയുടെ വീട്ടിൽ ഇറക്കി ഞാൻ എന്റെ റൂമിലോട്ടു പോയി.

പിന്നെ രണ്ടു മൂന്നു ദിവസം കൂടെ കഴിഞ്ഞു.ചേച്ചിയുടെ വീട്ടിൽ പോകുകയും സംസാരിക്കുകയും ഒരുമിച്ചു ടിവി കാണലും എല്ലാം കൂടെ ഒന്നു എൻജോയ് ചെയ്തു..മുൻപൊക്കെ ചേച്ചി അടുത്തിരുനാലോ എന്നെ ഒന്ന് തൊട്ടാലോ കുണ്ണ കമ്പി ആവാറുണ്ടായിരുന്നു.. ഇപ്പൊ പക്ഷെ അങ്ങനെ ഒന്നും ഇല്ല..ആയിട്ടും വലിയ കാര്യം ഒന്നും ഇല്ലെന്നു കുണ്ണ സാറിന് മനസിലായിക്കാണും..ചേച്ചിക്ക് കൊറോണ വരുന്നതിനു മുമ്പ് അല്ലെങ്കിൽ ചേച്ചിയെ ഞാൻ ആദ്യമായി തൊടുന്നതിനു മുൻപ് എങ്ങനെയാണോ അതു പൊലെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി.

Leave a Reply

Your email address will not be published. Required fields are marked *