നിരഞ്ജന അശ്വിത അനാർക്കലി – 2 Like

Related Posts


അപ്പോ ഇനി തുടുങ്ങാം എന്നു വിചാരിക്കുന്നു ,
എന്നെ പരിചയ പെടുത്താം ഞാൻ ജോ മുന്നേ പറഞ്ഞിട്ടുണ്ട് ഞാൻ എന്ത് കൊണ്ടാണ് ഇവിടെ ടൗണിൽ വന്നത് എന്നു ,നിരഞ്ജന എന്റെ കസിൻ ആണ് അവൾക്കു 27 വയസു ,അശ്വിത 28 നോർത്ത് ഇന്ത്യകാരി ,

ഇന്നു പുലർച്ചെ ഞാൻ കിടന്നു ഉറങ്ങിയപ്പോൾ നിരഞ്ജനയും ,അനാർക്കലിയും കൂടി അവളെ നാട്ടിലേക്കു യാത്ര അയച്ചു .നിരഞ്ജന ചേച്ചി അനാർകലിയേ അനു എന്നു ആണ് വിളിക്കുന്നത് , ഞാൻ അവളെ അനുചേച്ചി എന്നു വിളിക്കാൻ തീരുമാനിച്ചു ,

അശ്വിത പോയത് കൊണ്ട് ആണ് അനു ചേച്ചി നിരഞ്ജന ചേച്ചിടെ കൂടെ ഫ്ലാറ്റിൽ നിക്കാൻ തീരുമാനിച്ചതു , ആ ഒരു സിറ്റുവേഷനിൽ ആണ് ഞാനും നിരഞ്ജന ചേച്ചിയുടെ നിർബന്ധപ്രകാരം ഫ്ളാറ്റിലേക് കുടിയേറിയത് .
അനു ചേച്ചിയും ഒരു ജാവ ഡെവലപ്പർ ആണ് ,നല്ല ഐഡിയ ഒക്കെ ഉണ്ടേലും പുള്ളിക്കാരി കുറച്ചു സെൽഫ്‌ കോൺഫിഡൻസ് ഇല്ലാത്ത
ആളു ആണ് ,ഇതൊക്കെ ഞാൻ നിരഞ്ജന ചേച്ചി പറഞ്ഞു അറിഞ്ഞതാണ് ട്ടോ ,

പിന്നെ അനു ചേച്ചിക്ക് ഒരു ലവർ ഒകെ ഉണ്ടായിരുന്നു , അനു ചേച്ചിക്ക് അങ്ങോട്ട് ആണ് കൂടുതൽ ഇഷ്ടം എന്നു ആണ് നിരഞ്ജന ചേച്ചി പറയുന്നത്
അനുചേച്ചിയുടെ ലവർ ഒരു ബിസിനസ് മാന്റെ മകൻ ആണ് ,അവന്റെ പേര് നിക്സൺ , ബട്ട് അത് ഒന്നും കണ്ടിട്ടല്ല അനു ചേച്ചിക്ക് അവനോട് ഇഷ്ടം തോന്നിയത് ,അത് ഒരു ക്യാമ്പസ് ലവ് ആയിരുന്നു …
ബട്ട് നിക്സൺ ഒരു ബിസിനസ് മൈൻഡഡ്‌ പേഴ്സൺ ആണ് ,അവൻ അവന്റെ അച്ഛൻ പറഞ്ഞ ഒരു ബിസിനസ് ഫ്രണ്ടിന്റെ മോളെ കണ്ടു ഇഷ്ടത്തിൽ ആകുന്നു , അങ്ങനെ ഒരു ദിവസം നിക്സൺ അനുചേച്ചിയെ വിളിച്ചു നേരിൽ കണ്ടു സംസാരിച്ചു
കാര്യങ്ങൾ പറഞ്ഞു ഒഴിവാകുന്നു , ഈ ഒരു സെന്റി സീനിൽ ആണ് അനു ചേച്ചി ഇപ്പോളും നടക്കുന്നത് ….

;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ഇന്ന് ഞാൻ എവിടെയും പോയില്ല ,ഞാൻ ഹാളും കിച്ചണും ഒകെ ക്ലീൻ ആക്കി, നന്നയി എല്ലാം അടുക്കി ഒതുക്കി വെച്ചു .

കുറച്ചു കഴിഞപ്പോൾ അനു ചേച്ചി വന്നു ,എനിക്ക് ഒരു നല്ല സ്മൈലി തന്നു അവൾ ,ഹാ ജോ ഇന്ന് എവിടെയും പോയില്ലേ അവൾ അവിടെ കിടക്കുന്ന ടേബിളിൽ കയ്യ് വെച്ച് കൊണ്ട് ചോദിച്ചു ,
ജോ: ഇല്ല അനുചേച്ചി ഇന്ന് ഒരു മൂഡ് ഉണ്ടായിരുന്നില്ല …

അത് കൊണ്ട് ഇവിടെ ഒക്കെ ക്ലീൻ ചെയ്യാൻ പറ്റി ..
അനു :നിനക്ക് ഇന്റർവ്യൂന് പോവാൻ പ്ലാൻ ഒന്നും ഇല്ലേ ,,,,

പിന്നെ കുറച്ചു പേപ്പർ കിട്ടാൻ ഇല്ലേ അത് ഒകെ നോക്കി കൂടെ ….
ജോ: എല്ലാം റെഡി ആകണമം ചേച്ചി , ഒന്ന് ഇവിടെ ഒന്ന് സെറ്റ് ആവട്ടെ ..

അനു : ശരി (ചിരിച്ചു ) ഞാൻ പോയി ഫ്രഷ് ആവട്ടെ …. (അനു റൂമിലേക്കു പോകുന്നു)

ഞാൻ ഫോൺ എടുത്തു നിരഞ്ജന ചേച്ചിയെ വിളിച്ചു വരുമ്പോൾ ഒരു പാക്കറ്റ് പാലും കൊണ്ട് വരണമ് നു വിളിച്ചു പറഞ്ഞു ..

ഞാൻ എന്റെ റൂമിൽക് പോയി ….

അനു ചേച്ചി യെ കാണാൻ അവളുടെ ഫ്രണ്ട് വന്നു വർഷ നു ആണ് അവളുടെ പേര് ,,,
വർഷ ചേച്ചി മാരീഡ് ആണ് അടുത്ത ഫ്ലാറ്റിൽ തന്നെ ആണ് താമസിക്കുന്നതു , അവർ രണ്ടു പേരും കൂടി അനുചേച്ചിയുടെ റൂമിൽ പോകുന്നു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

വർഷ :നീ ഇന്ന് പോയ കാര്യം ഏന്തയഡി ,നിന്റെ ന്യൂ ഐഡിയയും പ്രൊജറ്റും അല്ലെ ..
അനു :എടി അത് ഒകെ ഒരുവിധം ഒക്കെ ആണ് ,ബട്ട് കുറെ കാര്യങ്ങൾ ചെയ്യാൻ ഒരു ആളെ വേണം ,അത്യാവശ്യം കാര്യങ്ങൾ ഒക്കെ
അറിയുന്ന ഒരാൾ വേണം ,ബട്ട് എന്റെ കൈയിൽ കൊടുക്കാൻ പൈസ ഒന്നും ഇല്ലടി .മാത്രം അല്ല ചിലപ്പോ ചെന്നൈ ഒകെ പോവേണ്ടി വരും
അപ്പോൾ അങ്ങനെ നികുന്നെ ആരേലും ഉണ്ടേലെ കാര്യം ഉള്ളു ,,,,,,,,,,,

ഞാൻ നിർത്തു വാഡി എല്ലാം .എവിടേലും ഒരു ജോലിക്കു കയറണം എന്ന് വിചാരിക്കുവാ .

വർഷ : നിനക്ക് നിന്റെ അച്ഛനോട് ചൊടിച്ചൂടേ പൈസ ഒക്കെ ,
അനു :അതല്ലെടി ശരിക്കും ഒറ്റക് ചെയ്തു എടുക്കുമ്പോ ആഡി ഒരു ത്രില്ല് ,മാത്രം അല്ല ഞാൻ അച്ഛന്റെ കുറെ ക്യാഷ് കളഞ്ഞിട്ടുണ്ട് അതുകാരണം ചോദിച്ചാ ലോകത്തുള്ള എല്ലാ പുച്ഛവും എടുത്തു ഇടും എന്റെ നേർക്കു ,അതിലും ഭേദം ഇത് വേണ്ടാന്നു വെക്കുന്നത്‌ ..

വർഷ : ഞാൻ ഒരു ഐഡിയ പറയട്ടെ
അനു :ഹ്മ്
വർഷ : നിരഞ്ജനയുടെ അനിയൻ ഇല്ലേ അവൻ ഇത് ഏതാണ്ട് ഒക്കെ പഠിച്ചത് അല്ലെ ..
അനു :അവനു ഇതൊക്കെ ഇന്റെരെസ്റ്റ് ഉണ്ടോന്നു ഒന്നും അറിയില്ലലോ ..മാത്രം അല്ല നിരഞ്ജന വിചാരിക്കിലെ ഞാൻ അവനെ കൊണ്ട്
പണി എടുപ്പിക്കുക ആണ് എന്നു
വർഷ: നിരഞ്ജന ഒരിക്കൽ പറഞ്ഞിരുന്നു അവൻനു നല്ല പ്രോഗ്രാമിങ് ടാലെന്റ്റ് ഉണ്ടെന്നു .. പിന്നെ ഫുൾ ടൈം നിന്റെ പണി
ഒന്നും ഉണ്ടാവില്ലലോ , പിന്നെ യാത്ര ഒകെ പോകുമ്പോ സേഫ് അല്ലെ നീ ഇന്നലെ പറഞ്ഞത് വെച്ച് നോക്കുമ്പോ ,ഡി അങ്ങനെ ഉള്ളവർക്കു ആണുങ്ങളുടെ രൂപം മാത്രമേ കാണുക ഉള്ളു മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും പെണ്ണ് ആയിരിക്കും .നീ ഒന്ന് ആലോചിച്ചു നോക്ക് …
അനു :ശരിക്കും
വർഷ : നീ ഒന്ന് ആലോചിച്ചു നോക്കിക്കേ നിന്റെ കൂടെ നിന്ന് ജോലി ഒകെ ചെയ്‌യുന്ന അവനെ,നീ പറയുന്നേ ഒക്കെ അനുസരിച്ചു ഒരു പെൺകുട്ടിയെ പോലെ ആഹാ എന്ത് രസം ആയിരിക്കും ,,
അനു :(സ്‌മൈൽ ) എന്നാലും
വർഷ : ഒരു എന്നാലും ഇല്ലടി ,, നിരന്ജന എന്തയാലും ഓക്കേ പറയുള്ളു കാരണം അവനും ഒരു എക്സ്പീരിയൻസ് ആകുമല്ലോ
പിന്നെ പൈസ ഒകെ കീട്ടുമ്പോ കൊടുക്കമെടി ..ഞാൻ എന്തായാലും പോട്ടെ അപ്പോൾ പിന്നെ കാണാം

ഇതിന്റെ ഇടയിൽ യിൽ നിരഞ്ജന ചേച്ചി വന്നിരുന്നു ,ഞാൻ അവർക്കു നല്ല ബ്രൂ കോഫി ഇട്ടു കൊടുത്തു ,നാടുപേരും ഹാപ്പി

ഒന്ന് രണ്ടു ഡേയ്സ് അങ്ങനെ പോകുന്നു അതിന്റെ ഇടക്ക് എന്റെ കാര്യം അനു ചേച്ചി നിരഞ്ജന ചേച്ചിയോട് ചോദിച്ചിരുന്നു ,നിരഞ്ജന ചേച്ചി അവനു ഓക്കേ ആണേൽ കുഴപ്പം ഇല്ലാന്നു പറഞ്ഞു .ബട്ട് എന്നോട് ഇത് വരെ അനു ചേച്ചി അതെ പറ്റി സംസാരിച്ചില്ല .ബട്ട് രണ്ടു ദിവസം ആയി അനു ചേച്ചി എന്നോട് നല്ല രീതിയിൽ സംസാരിക്കുകയും ഫ്രണ്ട്‌ലി ആയി പെരുമാറുകയും ചെയ്തു .

അടുത്ത ദിവസം രാത്രി നിരഞ്ജന ചേച്ചി അശ്വിതയെ ഫോണിൽ വിളിക്കുന്നു ..
നിരഞ്ജന : എങ്ങനെ ഉണ്ടായിരുന്നടി യാത്ര ഒകെ , അനു ഇടക്ക് വിചിട്ടു ഉണ്ടായിരിന്നു അല്ലെ ….
അശ്വിത :സൂപ്പർ ട്രിപ്പ് ആയിരുനേടി ,കുറച്ചു സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ,ഒരു ആള് പരിചയ പെട്ട് ,,
നിരഞ്ജന :ഡി …….. ഞാൻ വിചാരിച്ചിരുന്നു നീ എന്തേലും ഒപ്പിക്കുമെന്നു ,അതാലെ ഇടക്ക് വിളിച്ചിട്ടു എടുക്കാഞ്ഞേ ഫോൺ .
എന്താ ഡി ഒരു കള്ള ചിരി ഒക്കെ ….

Leave a Reply

Your email address will not be published. Required fields are marked *