നീരജയുടെ പരിണാമം
Neerajayude Parinaamam | Author : Animon
കഥ കഥയായി മാത്രം കാണുക ജീവിതത്തിൽ അനുകരിക്കാൻ നോക്കിയാൽ ജീവിതത്തിന് ഹാനിഹരം അക്ഷര തെറ്റ് തിരുത്താൻ സമയം ഇല്ല കഥയിലേക്ക് കടക്കാം .
പോലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോ തന്നെ ഈയിടെയായി എനിക്കുദേഷ്യം കുറച്ചു കൂടിപ്പോയി എന്ന് തോന്നി അങ്ങനെ കൂടിയ കൊണ്ടാണല്ലോ ഇപ്പൊ ഇവിടെ ഇരിക്കുന്നെ .
ടാ ചായ എടുത്ത് കുട്ടിക്ക് പിന്നെ നിന്നെ റിമാൻഡ് ചെയ്താൽ ഇതും കിട്ടില്ല ഒരുത്തനെ പട്ടിയെ തല്ലുന്നപോലെ തല്ലിച്ചതക്കുമ്പോൾ ഓർക്കണം അവൻ ആരുടെ മോനാണെന്നു പിന്നെ സി ഐ യുടെ മോന്റെ ദേഹത്തു കൈ വച്ചാൽ നിന്നെ വെറുതെ വിടോ അടികൊള്ളാൻ വേണ്ടി കുറച്ചു എനർജി വേണ്ടേ ആ ചായ എടുത്ത് കുടിക്ക് മേഡം വരുന്നവരെ നിന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴാതെ നോക്കണം എന്ന് പറഞ്ഞായിരുന്നു .
വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ ചായ എടുത്ത് കുടിച്ചു ..
എവിടെ ആ നായിന്റ മോൻ എന്റെ കുഞ്ഞിനെ ഒരു അടിപോലും ഞാൻ അടിച്ചിട്ടില്ല ആ അവനെ ഇങ്ങനെ തല്ലി ചതച്ചിട്ട് എവിടെ ഏത് ബേങ്ക് മേനേജർ ആണെങ്കിലും അവനെ ഞാൻ ഇന്ന് കിടക്കയിൽ മുള്ളിക്കും ..
സി ഐ അലറി വിളിക്കുന്ന ശബ്‌ദം എനിക്ക് തന്നെ പേടിയായി അവർ വന്ന് എന്റെ ടീ ഷർട്ടിൽ പിടിച്ച് എണീപ്പിച് ഈ നായിന്റ മോന് ആരാ ചായ കൊടുത്തത് എന്തിനാടാ എന്റെ കുഞ്ഞിനെ ഇങ്ങനെ തല്ലിയത്
എന്നെ അടിക്കാൻ കൈ ഓങ്ങിയതും ഒരു പോലീസ്കാരൻ വന്ന് പറഞ്ഞു മേടം ഇവന്റെ ഭാര്യയെ കൊണ്ടുവന്നിട്ടുണ്ട് .
സി ഐ : നിന്റെ ഭാര്യ അത്ര വല്യ ബൂലോക രംബയോ അതോ തേനൊലിക്കുന്ന രതിയാണോ അവളെ ഒന്ന് കാണട്ടെ അവളുടെ വാക്ക് കേട്ടല്ലേ എന്റെ കുഞ്ഞിനെ നീ തല്ലിയത് .
അവർ ദേഷ്യത്തിൽ അവളെ ഇവിടെ കൊണ്ടുവാ എന്റെ നീരജ ഭയന്ന് മന്ദം മന്ദം നടന്ന് എന്റെ അടുത്തേക്ക് വന്ന് തിരിഞ്ഞു നോക്കിയ സി ഐ രാധാമണി വാ പൊത്തി അവളെ നോക്കി എന്നിട്ട് എന്നെയും .
സി ഐ : ഷോ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു കേട്ടോ നിന്റെ ഭാര്യ ഒന്നനൊന്നര ചരക്ക് തന്നെ ഞാൻ ഇതുപോലെ ഒരു സുന്ദരിയെ ജീവിതത്തിൽ കണ്ടിട്ടില്ല ഇത് ബൂലോക രംഭ അല്ല അതുക്കും മേലയാ പെണ്ണായ എനിക്ക് പോലും അസൂയ തോന്നുവാ പിന്നെ ഇരുപത് തികഞ്ഞ എന്റെ മോന്റെ കൻഡ്രോൾ പോയില്ലെങ്കിലെ അതിശയം ഉള്ളു ഇങ്ങാട്ടു നീങ്ങി നിൽക്കടി സുന്ദരി കോതെ സി ഐ അവളുടെ കൈ പിടിച്ചു അടുത്തു വലിച്ചിട്ടു സ്റ്റേഷനിൽ വരാനും നിനക്ക് ലിപ്സ്റ്റിക്കോ എന്ന് പറഞ്ഞുകൊണ്ട് നീരജയുടെ ചുണ്ടിൽ കൈ വച്ച് തേച്ച് തുടച്ച് നോക്കി ഷോ ഞാൻ ഇവിടെയും തോറ്റ് അപ്പോൾ ഒർജിനൽ ഓറഞ്ച് നിറത്തിലെ ചുണ്ട് തന്നെ പിന്നെ മുന്നിലും എല്ലാം ഉണ്ടല്ലോ നീ ഒന്ന് തിരിഞ്ഞേ നീരജ അരിശം കൊണ്ട് രാധമണിയെ നോക്കിയതും തിരിഞ്ഞു നിക്കടി നീരജ ദേഷ്യം കടിച്ചമർത്തി തിരിഞ്ഞു .
ഹിം നല്ല ബേക്രൗണ്ടും ഉണ്ട് ഹോ എന്താടി ഇത് ചന്തി വരെ മുടിയോ അതോ കൊച്ചു പിള്ളാരെ വളക്കാൻ വപ്പ് മുടി വച്ചു നടക്കുവാണോ എന്ന് പറഞ്ഞു കൊണ്ട് അവളുടെ മുടിയെ പിടിച്ച് വലിച്ചതും നീരജ വേദന കൊണ്ട് ആ അമ്മേ .
ഹോ ഇതും. ഒർജിനൽ ആണല്ലോ വല്ല ഹെയർ ഓയിൽ പരസ്യത്തിന് ആണോ ഇങ്ങനെ വളർത്തി ഇട്ടേക്കുന്നത് .
നീരജ ഒരു പരിധി വരെ മൗനം കാത്തു ഇനി പറ്റില്ല എന്നപോലെ ..
നീരജ : മേടം എന്താ എനിക്ക് ഇടാൻ തുണി തക്കാൻ ആണോ അളവെടുക്കുന്നെ നിങ്ങളോടു ആരെങ്കിലും ഇങ്ങനെ മോശമായി സംസാരിച്ചാൽ നിങ്ങളുടെ ഭർത്താവോ മകനോ കൈ കെട്ടി നിക്കോ ..
സി ഐ : എന്റെ മോൻ എന്ത് മോശമായി സംസാരിച്ചെന്നാ നീ പറയുന്നേ .
നീരജ പതുക്കെ പറഞ്ഞു നിങ്ങടെ മോനും കൂട്ടുകാരനും ഷോപ്പിങ് മാളിൽ എന്റെ പുറകെ വന്നിട്ട് പറയുവാ ടാ അളിയാ നീ മുന്നിൽ കയറ്റിയാ മതി എനിക്ക് ഇവളുടെ ബേക്ക് കണ്ടിട്ട് പിന്നിൽ കയറ്റാനാ തോന്നുന്നെ ഇത് ഒരു ആറ്റം ചരക്ക് തന്നെയാ എന്റ പൊന്നോ എന്ന് ഞാൻ അവന്റെ കരണം പൊട്ടിക്കാൻ നോക്കിയ തക്കം എന്റെ താ ഇവിടെ അവളുടെ ഷെയ്പ് ഒത്ത കുണ്ടിയിൽ കൈ കാണിച്ചു ഇവിടെ എന്നെ കേറി പിടിച്ചു പിന്നെ എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല എന്നെ കേറി പിടിച്ചത് മാത്രമേ ഞാൻ വിനോദേട്ടനോട് പറഞ്ഞിട്ടുള്ളൂ അവർ പറഞ്ഞ കാര്യം ഒന്നും പറഞ്ഞിട്ടില്ല നിങ്ങൾക്ക് വിശ്വാസം ഇല്ലങ്കിൽ അവിടെ സിസി ടിവി ഉണ്ട് എന്റെ ക്ളോസ് ഫ്രണ്ട് മീഡിയയിൽ ന്യൂസ് റീഡർ ആണ് പിന്നെ റിലേറ്റിവ് അഡ്വകേറ്റും പോലീസും രാഷ്ട്രീയക്കാരും എല്ലാം ഉണ്ട് പിന്നെ നിങ്ങൾ പിടിച്ചുകൊണ്ട് വന്ന എന്റെ ഏട്ടനുണ്ടല്ലോ നിങ്ങളെ കാലും റാങ്ക് ഉള്ള ഓഫിസർസ് ഒക്കെ ക്ലാസ് മേട്‌സ് ആയിട്ടുണ്ട് നിങ്ങൾ എന്റെ ഏട്ടന്റെ ദേഹത്തു കൈ ഓങ്ങിയാൽ ഞാൻ ആരാണെന്ന് നിങ്ങൾ അറിയും ..
രാധാമണി നിന്ന് വിറക്കുന്നത് വിനോദ് നോക്കി നിന്ന് ചിരിച്ചു .
അവന്റെ ചിരി കണ്ടും അവൾക്കു ഇപ്പോൾ ദേശ്യമോ പകയോ ഒന്നുമല്ല വീണ്ടും അവർ പേടിച്ചു .
സി ഐ : അയ്യോ മോളെ ഇതൊക്കെ സംഭവിച്ചെന്നു ഞാൻ അറിഞ്ഞില്ല തെറ്റ് എന്റെ മോന്റെ ഭാഗത്ത് തന്നെയാണെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു എന്റെ മോന്റെ ഭാവിക്ക് വേണ്ടി ഇത് പുറത്ത് ആരോടും പറയരുത് .
നീരജ : ഞങ്ങൾ അല്ലാലോ പുറത്തു പറഞ്ഞത് നിങ്ങൾ അല്ലെ ചേട്ടനെ അറസ്റ് ചെയ്ത് കൊണ്ട് വന്നേ .
സി ഐ : അയ്യോ മോളെ കേസ് ഒന്നും രെജിസ്റ്റർ ചെയ്തില്ല നിങ്ങൾ ഇപ്പൊ പൊക്കോ .
നീരജ : പോവാൻ മനസില്ല ആത്യം നിങ്ങടെ മോനോട് എന്റെ പുറകെ ഉള്ള കറക്കം ഒന്ന് നിർത്താൻ പറയു ഇനിയും എന്നെ ശല്യം ചെയ്യാൻ വന്നാൽ ഉണ്ടല്ലോ ..
സി ഐ : ഇല്ല മോളെ അവനെ ഞാൻ ഇന്ന് തന്നെ ഇവിടന്ന് കെട്ട് കെട്ടിക്കും മോള് ഹസിനേം വിളിച്ചോണ്ട് പൊക്കോ .
എന്റെ നീരജയുടെ ധൈര്യയത്തെ ഓർത്ത് അഭിമാനത്തോടെ നിക്കെ .
നീരജ : വാ ഏട്ടാ ഏട്ടനെ ഇവർ തല്ലിയോ .
വിനോദ് : ഇല്ല നീരു വാ നമുക്ക്പോകാം അപ്പൊ ഇറങ്ങുവാ മേടം മോനെ നേരെ വളർത്തു എന്നിട്ട് ആവാം നാട് നന്നാക്കാൻ .
രാധാമണി തല കുനിഞ്ഞു നിക്കെ ഞങ്ങൾ പുറപ്പെട്ട് വീട്ടിൽ എത്തി .
വിനോദ് : മോനെവിടെ നീരൂ .
നീരജ : അവനെ നിങ്ങടെ അമ്മ വന്ന് കൊണ്ടുപോയി മൂന്ന് ദിവസം അവധി അല്ലെ പിന്നെ ഈ പ്രശ്നം ഒന്നും അമ്മയോട് പറഞ്ഞിട്ടില്ല .
അത് ഏതായാലും നന്നായി ഞാൻ അവളുടെ അടുത്തേക്ക് നടക്കവേ അവൾ
എന്താ മോന്റെ ഉദ്ദേശം .
ഒരു ഉദ്ദേശം മാത്രമേ ഉള്ളു ഒരാഴ്ച പട്ടിണി ആയിരുന്നല്ലോ ..
നീരജ : അതിന് മുന്നേ മോൻ വച്ച സിസി ടിവി ക്യാമറക് പണി കിട്ടി അതിനെ ആത്യം നേരെ നോക്കു കള്ളനെ കിട്ടോ ഇല്ലേ എന്ന് .