നീ വരവായ് – 2 Like

ആസിയ ഇത്തയെ വളക്കാൻ എന്റെ മനസിൽ കയറി യ ആഗ്രഹം ഒന്ന് കടുപ്പത്തിൽ ആയത് പോലെ ഞാൻ അവളെയും ഓർത്തു സ്റ്റാൻഡിലേക് ഓട്ടോ ഓടിച്ചു കൊണ്ടിരുന്നു..

ഫോണിലൂടെ തന്നെ വളക്കേണ്ടി വരും.. കൊഞ്ചി കുഴഞ്ഞുള്ള സംസാരം കണ്ടാൽ തന്നെ അറിയാം ആള് വീഴുമെന്ന്…

അയ്‌ന് എന്നോട് എപ്പോങ്കിലും അങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്നാവും അല്ലെ നിങളുടെ മനസിൽ…

ഇടക്ക് വീട്ടിലേക് വരുമ്പോൾ ഞാൻ ഉണ്ടാവാറുണ്ട് അടുക്കളയിൽ.. വീട്ടിൽ എനിക്ക് ഷേർട്ട് ഇടുന്നയ് ഇഷ്ട്ടമല്ല.. ബോഡി കാണിച്ചു ഒരു തുണി ചുറ്റിയോ അല്ലേൽ ഒരു ത്രീ ഫോർത് ഇട്ടോ ആയിരിക്കും മിക്ക സമയങ്ങളിലും..
.

ആസിയ ഇത്ത അവിടെ വന്നാൽ ഇടക്ക് എന്റെ ബോധിയിലേക് നോക്കുന്നത് കാണാറുണ്ട്..

അതിന് നിനക്ക് ഇത്രക് ബോഡി ഉണ്ടോ എന്നാവും അല്ലെ നിങ്ങളുടെ ചിന്ത..

മലയാളിക് എന്തിനാലെ സിക്സ് പാക് ബോഡി..

അത്യാവശ്യം കുഴപ്പമില്ലാത്ത നല്ല ഒതുങ്ങിയ ബോഡി തന്നെ ആയിരുന്നു എന്റേത്.. പിന്നെ നല്ല വെളുപ്പും ഉണ്ട്… നെഞ്ചിൽ കുറച്ചു രോമം നിറഞ്ഞിരുന്നു.. അതൊക്കെ ഇടക്ക് ഇത്ത ഇടം കണ്ണ് ഇട്ടു നോക്കാറുള്ളത് ഞാൻ കാണാറുണ്ട്.. ആ സമയം ഉമ്മയോട് സംസാരിക്കുമ്പോൾ പോലും ടൂൺ കുറച്ചു മാറി ഒരു ഒലിപ്പീരു പോലെ ആകാറുണ്ട്…

❤❤❤

ഓരോന്ന് ഓർത്തു കൊണ്ട് മുന്നിലേക്ക് പോകുമ്പോയാണ്…

പെട്ടന്നായിരുന്നു ഒരു പെൺകുട്ടി എന്റെ ഓട്ടോ യുടെ മുന്നിലേക്ക് കയറി നിന്നു കൈ നീട്ടിയത്..

ഓരോ ഹറാം പിറപ്പ് ഓർത്തു കൊണ്ട് വരുന്നത് കൊണ്ട് തന്നെ പെൺകുട്ടിയെ കണ്ടു മനസിൽ പേടി വന്നു ഓട്ടോ നിയന്ത്രണം വിട്ട് അടുത്തുള്ള പോസ്റ്റിൽ തട്ടി നിന്നു… എന്റെ തല ചെറുതായി മുന്നിലോട്ട് വന്നു പിറകിലെ കമ്പിയിൽ പോയി ഇടിച്ചു…

അയ്യോ ചേട്ടാ എന്തേലും പറ്റിയോ… ആ കുട്ടി ഓടി വന്നു കൊണ്ട് ചോദിച്ചു..

കുറച്ചു നിമിഷത്തേക് ഒന്നും ഓർമ്മയില്ല.. പെട്ടന്ന് തന്നെ സ്വബോധം വീണ്ടെടുത് ഞാൻ അവളോട് ചോദിച്ചു…

എന്തുവാ ചേച്ചി ഇത് ഞാൻ ആകെ പേടിച്ചു ബേജാറായി പോയല്ലോ…..

അത് പിന്നെ നീ ഓട്ടോ ഓടിക്കുമ്പോൾ റോട്ടിലേക് നോക്കണം.. ഓരോന്ന് ഓർത്തു കൊണ്ട് വണ്ടി ഓടിച്ചാൽ ഇതായിരിക്കും അവസ്ഥ.. പെട്ടന്ന് തന്നെ ആയിരുന്നു അവളുടെ പ്രതികരണം.. അതും ആദ്യമായി കാണുന്ന ഒരാളോട് എന്നുപോലും തോന്നാത്ത വിധം..
അവൾ പറഞ്ഞത് ശരി ആണേലും അത് എനിക്കുള്ള ഒരു കൊട്ട് ആയത് കൊണ്ട് തന്നെ.. പിന്നെ യും വാ തുറക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ തടഞ്ഞു..

ഒന്നും പറ്റിയില്ലല്ലോ.. പോസ്റ്റ്‌ നിക്കുന്ന ഭാഗത്തേക് ഒന്ന് നോക്കി…ഇത് ചെറിയ ഒരു പോറൽ അല്ലെ… വണ്ടിയിലേക് ആകെ മൊത്തം ഒന്ന് നോക്കി കൊണ്ട് അവൾ പറഞ്ഞു..

എന്തും ഞാൻ സഹിക്കും പക്ഷെ ഞാൻ പൊന്ന് പോലെ കൊണ്ട് നടക്കുന്ന എന്റെ മോൾക് എന്തേലും സംഭവിച്ചാൽ എന്റെ വിധം മാറും…

ഒന്നും പറ്റിയില്ലന്നോ.. ഇത് കണ്ടോ ഇനി ഇത് ഒന്ന് പൂട്ടിയിട്ട് ടെച് ചെയ്യാൻ തന്നെ അഞ്ഞൂറോ അറുന്നൂറോ കൊടുക്കണം…. മുന്നിലെ സ്ക്രാച് നോക്കി തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു…

അയ്യെ ഇതിനൊ.. പോടാ ചെക്കാ.. നീ വല്യ ഡയലോഗ് ഒന്നും അടിക്കണ്ട…സുലൈഖ താത്ത യുടെ മോൻ അല്ലെ നീ ..

ഹ്മ്മ്.. അതേ ഉമ്മയെ അറിയുമോ… പെട്ടന്ന് അവൾക് എന്നെ പൂർണ്ണമായും അറിയാമെന്നുള്ള ചിന്തയോടെ ഞാൻ ചോദിച്ചു…

അറിയുമോ എന്നോ.. ഞാൻ നിന്റെ വീട്ടിൽ ഇടക്കിടെ വരാറുണ്ട്… നീ എന്നെ ഇത് വരെ കണ്ടിട്ടില്ലേ.. നിന്നെ ഞാൻ എത്ര വട്ടം കണ്ടിരിക്കുന്നു…

അവളുടെ സംസാരം തന്നെ ആർക്കും കേട്ടു നിൽക്കുവാൻ തോന്നുന്നത് ആയിരുന്നു… ഞാൻ ഒരു പൊട്ടനെ പോലെ ഓളെ നോക്കി നിന്നപ്പോൾ അവൾ തന്നെ തുടർന്നു..

എടാ.. നിന്റെ പേര് ജാബിർ അല്ലെ..

അതേ.. ഞാൻ തല കുലുക്കി കൊണ്ട് സമ്മതിച്ചു..

എടാ.. പൊട്ട ഞാൻ നിന്റെ ഇത്തയുടെ ഫ്രണ്ട് ആണ്.. നിന്റെ മൂത്ത ഇത്താത്ത.. ജസ്‌ന യുടെ..

അള്ളോ.. ഓളെ ഫ്രണ്ട് ആണോ.. ഹ്മ്മ്.. അത് കൊണ്ട് തന്നെ ആണ് ഇത്ര പവർ ഫുൾ..

ഇപ്പൊ മനസ്സിലായോ..

ഹ്മ്മ്.. എനിക്ക് ആളെ പിടി കിട്ടിയില്ലെങ്കിലും ഞാൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി..

നീ കള്ളം പറയുകയാണെന്ന് എനിക്കറിയാം.. നിന്റെ മുഖത്തു തന്നെ അത് കാണുന്നുണ്ട്.. അതും പറഞ്ഞു കൊണ്ട് അവൾ എന്നോട് വണ്ടി എടുക്കുവാൻ പറഞ്ഞു..

ഈ പെണ്ണ് ഇതെങ്ങനെ കണ്ടു പിടിക്കുന്നു.. അല്ലെങ്കിലെ ഉമ്മ ഇടക്കിടെ പറയാറുണ്ട് എന്റെ മുഖത്തെ കള്ള ലക്ഷണം.. ബല്ലാത്ത ജാതി..അതും ചിന്തിച്ചു കൊണ്ട് ഞാൻ പതിയെ ഓട്ടോ ബാക് എടുത്തു അവളെയും വണ്ടിയിൽ കേറ്റി മുന്നോട്ട് എടുത്തു..

അല്ല ജാബിറെ നീ നല്ല വണ്ണം പഠിക്കുമായിരുന്നു എന്നാണല്ലോ നിന്റെ ഇത്ത പറഞ്ഞിരുന്നത്.. പിന്നെ എന്ത് പറ്റി… ഇപ്പൊ ഒരു ഓട്ടോയും കൊണ്ട്…

അത് ചേച്ചി.. എന്റെ ഉള്ളിൽ വരുന്ന സത്യസന്ധമായ ഉത്തരത്തെ ഞാൻ മറച്ചു വെച്ചു കൊണ്ട് പറഞ്ഞു…

വീട്ടിലെ പ്രാരാബ്ദം തന്നെ ചേച്ചി.. ഒരു ജോലി ഇല്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത അവസ്ഥ വന്നു.. അതായിരുന്നു…

ഹ്മ്മ്.. കുറെ ഒകെ നിന്റെ ഇത്താത്ത പറഞ്ഞു അറിയാം.. എന്നാലും ഇനിയും പഠിക്കാമല്ലോ.. നീ ഡിഗ്രി ചെയ്യുക ആയിരുന്നില്ലേ..

ഹ്മ്മ്.. സെക്കൻഡ് ഇയർ…

B. Com ആയിരുന്നു അല്ലെ..

അതേ..

എവിടെ ആയിരുന്നു…

യൂണിവേഴ്സിറ്റി യിൽ..

യൂണിവേഴ്സിറ്റി യിൽ എവിടെ..

മേഴ്‌സി കോളേജിൽ..

ആഹാ.. ഞാനും അവിടെ തന്നെ ആയിരുന്നു..

നിന്റെ രണ്ടു ഇത്താത്ത മാരും അവിടെ ആണെല്ലോ പഠിച്ചത്..

ഹ്മ്മ്..

അല്ല.. നിങ്ങളെ പേര് പറഞ്ഞില്ല..

എന്താ നീ വിളിച്ചത്.. നിങ്ങള് എന്നോ.. എടാ.. ഞാനും നിന്റെ ഇത്താത്ത മാരെ പോലെ തന്നെയാണ്.. ചേച്ചി എന്ന് വിളിച്ചാൽ മതി..

എന്റെ പേര്.. അല്ലേൽ അത് വേണ്ട നീ ഇത്താത്ത യോട് ചോദിച്ചു അറിഞ്ഞാൽ മതി..

അയ്യോ അങ്ങനെ പറയല്ലേ ചേച്ചി.. ഞാൻ ഇത്തത്തയോട് എങ്ങെനെയാ പറയാ.. അതും ഒരു അടയാളം പോലും ഇല്ലാതെ.. പിറകിലേക് തിരിഞ്ഞു അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് ചോദിച്ചു…

മുന്നിലേക്ക് നോക്കി ഓടിക്കട.. ഒരു അപകടം തന്നെ എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു…

ഞാൻ വേഗം നല്ല കുട്ടിയായി മുന്നിലേക്ക് തിരിഞ്ഞു ഓട്ടോ ഓടിച്ചു കൊണ്ടിരുന്നു..

എടാ.. പിണങ്ങിയോ.. ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു അവൾ അങ്ങനെ ചോദിച്ചത്..

ഞാൻ ഇല്ലന്ന് പറഞ്ഞു..

എന്നാൽ ഇങ്ങോട്ട് നോക്ക്.. ഇടക്ക് മുന്നിലേക്കും നോക്കണേ.. അവൾ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് എന്നെ ബാക്കിലെക് വീണ്ടും തിരിപ്പിച്ചു..

നിന്റെ ഇത്തയോട് ചോദിക്കാൻ ഒരു വഴി
ഞാൻ പറഞ്ഞു തരാം…

എന്ത് വഴി.. അതൊക്കെ ഞാൻ ഇറങ്ങാൻ നേരം പറയാം.. ഇപ്പൊ നീ ഒന്നുടെ

മുന്നിലേക്ക് നോക്കി ഓടിക്ക്… ഒരു ചിരിയോടെ വീണ്ടും ചേച്ചി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *