പാട്ടുപാവാടക്കാരി – 7

പനി പിടിച്ച് ഇരിക്കുക ആയിരുന്നു അതാണ് ഇത്രയും വൈകിയത്… പനിയുടെ ഷീണമൊക്കെ കഥയിലും കാണും ക്ഷെമിക്കുക

പാർട്ട് 7

രാവിലെ എഴുന്നേറ്റ് ബെഡിൽ കിടക്കുമ്പോളാണ് ശരണ്യയുടെ മെസ്സേജ് ഫോണിൽ വന്നത്

ശരണ്യ: ഇന്ന് ഇവിടേക്ക് വരുന്നുണ്ടോ ?

ഞാൻ : ഉണ്ട്… അപ്പോളേക്കും അറിഞ്ഞോ

ശരണ്യ: അറിഞ്ഞു… എന്നാൽ ഞാൻ ഇന്ന് കോളേജിൽ പോണില്ല…

ഞാൻ :നീ എന്തിനാ കോളേജിൽ പോകാതിരിക്കുന്നത്… ഞങ്ങൾ ഉച്ച കഴിഞ്ഞേ വരൂ…

ശരണ്യ : എനിക്ക് കാണാൻ കൊതിയാകുകയാ

ഞാൻ : ആരെ ?

ശരണ്യ : ചേട്ടനെ…..

ഞാൻ : എന്നെയോ സംഗീതയെയോ…..

ശരണ്യ : രണ്ടാളെയും…

അവരുടെ കള്ള കളികൾ ഞാൻ അറിഞ്ഞത് അറിയാതെ അവൾ പറഞ്ഞു…

ഞാൻ : നിൻറെ വേദനയൊക്കെ മാറിയോടി…

ശരണ്യ : അതൊക്കെ മാറിനു തോനുന്നു…. രാവിലെ എഴുന്നേറ്റിട് മുള്ളീട്ടില്ല…

ഞാൻ : മുള്ളി നോക്ക്.. മാറിയില്ലെങ്കിൽ ഞാൻ വല്ല ഓയിൽമെന്റും വാങ്ങി വരാം…

ശരണ്യ : അതൊന്നും വേണ്ടാ… ചേട്ടൻ ഒന്ന് വന്നാൽ മതി

ഞാൻ : വന്നിട്ട് എന്തിനാടി, ?

ശരണ്യ : എനിക്ക് ഇനീം വേണം… ഒരു മടിയും കൂടാതെ അവൾ പറഞ്ഞു…

ഞാൻ : നിന്റെ ചേച്ചിയും കൂടെ ഉണ്ട് കേട്ടോ…. മര്യാദക്ക് നിന്നോളണം…

ശരണ്യ : പിന്നെ ചേച്ചിയൊക്കെ ഉള്ളപ്പോ മാളൂനെ കേറി പിടിക്കാം… എന്നെ പറ്റില്ലാലെ

ഞാൻ : എടി കുശുമ്പി ഞാൻ അവിടേക്ക് വരട്ടെ നിനക്ക് ഞാൻ തരുന്നുണ്ട്… നീ ഇപ്പോ കോളേജിൽ പോകാൻ നോക്ക്…

ശരണ്യ : എനിക്ക് മടിയാകുകയാ…

ഞാൻ : എന്നാൽ ഞങ്ങൾ വരുന്നില്ല…

ശരണ്യ : വേണ്ട ഞാൻ പൊക്കോളാം…..

ഞാൻ : എന്നാൽ ശെരി ബൈ….
ശരണ്യ : ബൈ….

വീട്ടിൽ പോകുന്നതിന്റെ സന്തോഷത്തിൽ സംഗീത എല്ലാ ജോലികളും നേരത്തെ തീർത്തു. ഒരു ദിവസത്തേക്കെന്നു പറഞ്ഞാലും വീട്ടിലേക്ക് പോകുമ്പോൾ ഒരു ബാഗ് നിറയെ തുണിയും സാധനങ്ങളും എടുത്തു കൊണ്ടേ അവർ പോകൂ…

ഉച്ചയൂണും കഴിഞ്ഞു ഞങ്ങൾ ഇറങ്ങി… ഇന്നലെ പറഞ്ഞ കാര്യങ്ങളോന്നും ഞങ്ങളുടെ സംസാരത്തിൽ വന്നില്ല… സംഗീത മനഃപൂർവം ആ ടോപ്പിക്കിലേക് വന്നില്ല എന്ന് തന്നെ പറയാം… ചിലപ്പോൾ അവൾ ഇന്നലത്തെ മൂഡിൽ പറഞ്ഞതായിരിക്കും അതെല്ലാം… 20 മിനിറ്റ് കൊണ്ട് വീടെത്തി… ഗേറ്റ് കടന്ന് ഉള്ളിലേക്കു കടന്നതും ശരണ്യ പുറത്തേക്ക് ഇറങ്ങി വന്നു…

സംഗീത കാറിൽ നിന്നും ഇറങ്ങിയതും ശരണ്യ വന്നവളെ കെട്ടിപിടിച്ചു… മുൻപും ഇതുപോലെ അവൾ കെട്ടിപിടിക്കാറുണ്ടെങ്കിലും എന്റെ മനസ്സിൽ വേറെ ചിന്ത ആയിരുന്നത് കൊണ്ട് അവരുടെ കെട്ടിപിടുത്തതിന് വേറെ എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് ഞാൻ നോക്കി… ഒരു ചേച്ചിയും അനിയത്തിയും തമ്മിലുള്ള സ്നേഹത്തിനപ്പുറം എനിക്കൊന്നും അതിൽ കാണാൻ കഴിഞ്ഞില്ല…

ബാഗുമെടുത്തു ഞാനും വീട്ടിലേക്ക് കയറി.. അച്ഛൻ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു ‘അമ്മ അടുക്കളയിലും സംഗീത അമ്മയെ കാണുവാൻ അടുക്കളയിലേക്ക് കയറിയ സമയം ഞാൻ ബാഗ് എടുത്തു ബെഡ്റൂമിലേക്ക് നടന്നു..

താ ചേട്ടാ നു പറഞ്ഞു ശരണ്യ ബാഗിലേക്ക് കയറി പിടിച്ചു

വേണ്ട ഞാൻ എടുത്തു വെച്ചോളാം..

ഞാൻ ബാഗുമായി റൂമിലേക്ക് നടന്നു കൂടെ ശരണ്യയും…

മൂന്നു ബെഡ്റൂമുകൾ ഉള്ള ആ ഒരു നില വീട്ടിൽ സംഗീതയും ശരണ്യയ്ക്കും വേറെ റൂമുകൾ ഉണ്ടായിരുന്നു എന്നാൽ രണ്ടും ഒരു റൂമിലെ കിടക്കാറുള്ളു… അതിന്റെ കാരണം ഇപ്പോളല്ലേ മനസിലായത്…

നീ ഇപ്പോൾ ഈ റൂമിലാണോ കിടക്കുന്നത്… നല്ല വൃത്തിയാക്കി ഇട്ടിരുന്ന സംഗീതയുടെറൂം കണ്ടപ്പോൾ ഞാൻ ചോദിച്ചു…

അല്ല… ഞാൻ അപ്പുറത്തെ റൂമിലാ… എന്നിട് എന്തിനാ ഇന്നലെ എന്നെയും കൊണ്ട് ഇവിടേക്ക് വന്നത്….

ഞാൻ അല്ലാലോ വന്നത്… ചേട്ടനല്ലേ എന്നെയും വലിച്ചു കൊണ്ട് വന്നത്…

അപ്പോളേക്കും സംഗീത റൂമിലേക്ക് കയറി വന്നു…

ഇന്നും ഞാൻ പുറത്താണോ കിടക്കേണ്ടത് ? ഞാൻ സംഗീതയോട് ചിരിച്ചു കൊണ്ട് ചോദിച്ചു
എവിടെ വേണേലും കിടന്നോ… കിടന്നാൽ മതി.. ഒന്നാക്കി കൊണ്ട് സംഗീത പറഞ്ഞു….

ഒന്നും മനസിലാകാതെ ശരണ്യ സംഗീതടെ മുഖത്തേക്ക് നോക്കി നിൽപ്പുണ്ട്… രണ്ടെണ്ണത്തിനെയും ഒന്നിച്ചു കാണുമ്പൊൾ മനസിലേക്ക് പല ചിന്തകളുമാണ് വരുന്നത്…

ഞാനേ കുളിച്ചിട്ട് വരാം ഞങ്ങൾ അമ്പലത്തിൽ പോകാൻ പോകുകയാ… ഓരോന്നാലോചിച്ചു നിന്നിരുന്ന എന്നെ തട്ടി മാറ്റി കൊണ്ട് സംഗീത നടന്നു ബാത്റൂമിലേക്ക് കയറി ….

നീയും പോണുണ്ടോ ? ഞാൻ ശരണ്യയോട് ചോദിച്ചു…

അറിയില്ല… എന്നോട് പറഞ്ഞില്ലാലോ….

എന്നാൽ നീ പോകണ്ട… ഞാൻ ശരണ്യയുടെ കയ്യിൽ പിടിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു അത് കേട്ടതും അവളുടെ മുഖം തെളിഞ്ഞു..

സന്തോഷം കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു… അവളുടെ കുഞ്ഞു മുലകൾ എന്റെ നെഞ്ചിൽ അമർന്നു…

അവൾ മുഖം ഉയർത്തി ഒരു ഉമ്മക്കായി കേണു…

അവളുടെ മുഖത്തോട് മുഖം അടുപ്പിച്ച് ആ ചുണ്ടുകൾ ഞാൻ വായ്ക്കുള്ളിലാക്കി..

ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടതും കൂടുതൽ സ്വാതന്ത്ര്യത്തോടെ ഞാൻ ശരണ്യയെ പുൽകി..

നീണ്ട ചുംബനത്തിനു ശേഷം ഒരു ഇടവേള കിട്ടിയതും ഞാൻ അവളുടെ കാതുകളിൽ പറഞ്ഞു… നിന്നെ ചട്ടിയടികാനാ നിന്റെ ചേച്ചി ഇന്ന് ഇവിടേക്ക് വന്നിരിക്കുന്നത്…

എന്താ ?…. അവൾ ഒന്നും മനസിലാകാതെ ചോദിച്ചു…

രണ്ടിന്റേം കള്ള കളിയൊക്കെ ഞാൻ പിടിച്ചു.. അത് പറഞ്ഞപ്പോൾ അവൾക്ക് ചെറുതായി മനസിലായി… എന്നാലും ഒന്നുമറിയാത്ത പോലെ അവൾ തിരിച്ചു ചോദിച്ചു…

എന്ത് കള്ള കളി ?

ഞാൻ ഒന്ന് കളിയാക്കി ചിരിക്കുന്നത് പോലെ കാണിച്ചു….

അവർ പോട്ടെ എന്നിട് ഞാൻ പറഞ്ഞു തരാം…

അപ്പോളേക്കും ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം നിന്നു…

ഞാൻ പയ്യെ പുറത്തേക്ക് ഇറങ്ങി…

ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞതും സംഗീത റെഡിയായി ഇറങ്ങി വന്നു…

താനെന്താടോ എന്നെ അമ്പലത്തിലേക്ക് പോകാൻ വിളിക്കാത്തത്….

വിളിച്ചാൽ ഇപ്പൊ വരും…

പിന്നെ ഞാൻ ഇവിടെ ഒറ്റക്ക് ഇരിക്കണോ…

ശരണ്യയുണ്ട് ഇവിടെ…

അമ്മയും പോരുന്നുണ്ടോ ?

ഉണ്ട് …

ഇന്നെന്താ വിശേഷം…

ഇന്ന് തൃക്കാർത്തികയാ… ദീപാരാധനക്ക് വിളക്ക് തെളിയിച്ചിട്ടേ ഞങ്ങൾ വരൂ…
പതുക്കെ വന്നാൽ മതി… ഞാൻ മനസ്സിൽ പറഞ്ഞു…. അപ്പോളേക്കും അമ്മയും ഇറങ്ങി വന്നു..

മോനെ കഴിക്കാൻ ഉള്ളത് അവിടെ എടുത്തു വച്ചിട്ടുണ്ട്… ശരണ്യ എടുത്തു തരും… ഇനി അവൾ മറന്നാൽ മോൻ ഒന്ന് അവളെ ഓർമ്മിപ്പിച്ചാൽ മതി… ടിവിയുടെ മുൻപിൽ ഇരുന്നാൽ അവൾക്ക് ഒരു വെളിവും ഉണ്ടാകില്ല… ‘അമ്മ എന്നോടായി പറഞ്ഞു…

അത് ഞാൻ തന്നെ എടുത്തു കഴിച്ചോളാം… പിന്നെ ഇതൊന്നും അവൾ മറക്കുക ഒന്നും ഇല്ല.. എന്നേക്കാൾ വിശപ്പ് അവൾക്ക് അല്ലെ.. ഞാൻ ശരണ്യയെ നോക്കി പറഞ്ഞു…

അവൾ ഞാൻ കാണാനായി ഒന്നു ചിരിച്ചു കാണിച്ചു..

ഞാൻ കൊണ്ടുപോയി ആകണോ അമ്പലത്തിൽ…

വേണ്ട മോനെ ഞങ്ങൾ നടന്നോളാം..

അത് കേട്ട് ഞാൻ ഒന്ന് സംഗീതയെ നോക്കി… കുറെ നടക്കണ്ടേ അമ്മേ.. ചേട്ടൻ കൊണ്ടോയാക്കി തരും സംഗീത പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *