പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും – 1

പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1

Pengalude Cinima Mohavum Ayushinte Pranayavum Part 1 

Author : Jinn

 


ആദ്യം തന്നെ കഥ ഇഷ്ട്ട  പെട്ടുവെങ്കിൽ  കമന്റ്‌ ഇടാൻ മറക്കരുത്… നിങ്ങളുടെ സപ്പോർട്ട് ആണ് അടുത്ത പാട്ടിന്റെ വേഗത…


 

 

ഡാ. മോനെ നേരായി പെട്ടന്ന് നീച്ചു കുളിക്കാൻ നോക്ക്

ഇതാ…….ഉമ്മ ഒരു അഞ്ചു മിനിറ്റ് കൂടെ കിടക്കട്ടെ….

നേരത്രായിന്നാ അന്റെ വിചാരം… പെട്ടന്ന് നീച്ചു കുളിച്ചോ ഇജ്ജ്…

ആഹ്…. ഉമ്മ

ഇതൊക്കെ കേട്ടപ്പോ നിങ്ങൾ കരുതി കാണും പത്താം ക്ലാസ്സ്‌ പഠിക്കുന്ന എന്നെ സ്കൂൾക്ക് പറഞ്ഞയ്ക്കാൻള്ള പരുവാടി ആണ് എന്ന്. പക്ഷെ അങ്ങനെ അല്ല ഐ.ട്ടി കമ്പനിയിൽ ജോലി ചെയ്യുന്നേ എന്നെ പോകാൻ വിളിച്ചു ഉണർത്തുകയാണ് ഉമ്മ ഇത് എല്ലാം വീട്ടിലും നടക്കുന്ന സ്ഥിരം കലാപരുവാടി ആണല്ലോ.

 

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഇതൊക്കെ പറഞ്ഞു നിന്ന ഓഫീസിൽ പോകാൻ നേരം വഴികും അത് കൊണ്ട് ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം.

ആഹ് ഉമ്മ ഇന്റെ ബെൽറ്റ്‌ കണ്ടായിരുന്നോ ..

ഇജ്ജ് അത് എവിടേലും കൊണ്ടോയിടും ഇന്നീട്ട് ഇന്നോട് വന്നു ചോയിച്ചോ…

ഇത് കേട്ടില്ലേ ഇത് ഇവിടെ സ്ഥിരം ആണ്.

 

ഇതൊക്കെ പറയാൻ ഞാൻ ആരാ എന്ന് നിങ്ങൾ കരുതുണ്ടാകും..

ഇന്റെ പേര് ഷമീർ 24 വയസ്സ് നേരത്തെ പറഞ്ഞപോലെ ഐ. ട്ടി കമ്പനിയിൽ 6 മാസം ആയി ജോലി ചെയുന്നു. വീട്ടിൽ ഉമ്മ പിന്നെ ഒരു പുന്നാര പെങ്ങൾ ഷംന 21, സിനിമയിൽ അഭിനയിക്കാൻ വേണ്ടി നടക്കുകയാണ്.കണ്ടാൽ സീരിയൽ നടി ഷഫ്‌ന നിസാമിന്റെ പോലെ ഇരിക്കും പിന്നെ…. ഉപ്പ ഞങ്ങളെ വിട്ട് നേരത്തെ യാത്ര ആയി……അത് കൊണ്ട് തന്നെ ഉമ്മയാണ് ഞങ്ങളെ കഷ്ട്ട പെട്ടു നോക്കിയത്.

 

ഉമ്മ എന്താ ഉണ്ടാക്കിയത് ഇന്ന്….

പുട്ടും കടലയും ഇണ്ട്..

ആഹ് ഞാൻ ഇന്ന് പുറത്ത് നിന്ന് കഴിച്ചോളാം..

എന്നും പറഞ്ഞു ഞാൻ ചാവിയും ഇടുത്ത് ഇറങ്ങി.

നേരെ സഞ്ജീവിന്റെ വീട്ടിൽ പോയി അവനെ കൂട്ടി ഓഫീസിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ വച്ചു ബീഫും പൊറാട്ടയും കഴിച്ചിട്ടാണ് ഓഫീസിൽ എത്തിയത്.

 

ഡാ ഷമീറേ നിന്റെ പുറകെ കുറെ ആയി ആയിഷ നടക്കാൻ തുടങ്ങീട്ട് നിനക്ക് അവളെ ഒന്ന് മൈന്റ് ചെയ്തൂടെ..

അവൻ പറഞ്ഞു നാവ് ഇടുത്തില്ല…

ഷമീറേ ഞാൻ പറഞ്ഞ കാര്യം എന്തായി.

എന്ത് കാര്യം…

അവൾ എന്നെ നോക്കി കണ്ണുരുട്ടി ഇന്നലെ പറഞ്ഞ കാര്യം എന്ന് ഒന്ന് കൂടെ പറഞ്ഞു.

ഓഹ് അതോ നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞു ഒഴിവാക്കി..

നേരെ ക്യാബിൻൽ പോയി ഇരുന്നു നോക്കുമ്പോ ഇതാ ഫുൾ ഫയൽസ്.ഇന്നും മുടിഞ്ഞ പട്ടി പണി തന്നെ ഞാൻ വർക്ക്‌ തുടങ്ങി.

കുറച്ചു സമയത്തിന് ശേഷം ക്യാബിൻലോട്ട് ആയിഷ വന്നു..

എന്താ ഫുഡ്‌ കഴിക്കാൻ ഒന്നും വരുന്നില്ലേ…

അവൾ വന്നു അത് ചോദിച്ചപ്പോഴാണ് ഫുഡ്‌ കഴിക്കാൻ നേരായി എന്ന് ഓർമ വന്നത്…

എന്തെ വരുന്നില്ലേ നീ…

റിങ് റിങ് റിങ് റിങ് റിങ്……………

ആ അനിയത്തി വിളിക്കുന്നുണ്ട് നീ പോയി കഴിച്ചോ ഞാൻ ഇതൊന്ന് അറ്റൻഡ് ചെയ്തിട്ട് വരാം….

ഹലോ…

ആഹ് ഹലോ….

ഇക്കാക്ക… എന്താ ചെയ്യുന്നേ….

ഞാൻ ഫുഡ്‌ കഴിക്കാൻ പോകാൻ നിക്കാണ്.. നീ കാര്യം പറഞ്ഞോ എന്തിനാ വിളിച്ചേ.

അത് ഇക്ക എന്റെ ഫ്രണ്ട് അശ്വതിയുടെ ഏട്ടൻ അസിസ്റ്റന്റ ഡയറക്ടർ ആണ് എന്ന് പറഞ്ഞിരുന്നില്ലേ…

ആഹ്..അതിന്…

അതിന് ഡയറക്ടറോഡ് സംസാരിച്ച് എനിക്ക് ഒരു വേഷം വാങ്ങി തരാം എന്ന് പറഞ്ഞിരുന്നു.. അതിന് ഇപ്പോ ഞായർ ആഴ്ച കോഴിക്കോട് വച്ചു ഒരു ഇന്റർവ്യു ഇണ്ട് അതിന് ഇക്കാക്ക എന്റെ കൂടെ വരോ…. എന്ന് ചോദിക്കാൻ വിളിച്ചതാണ്…

ഞായർ ആയ്ചയല്ലേ നമുക്ക് പോകാം അതിന് മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് വീട്ടിൽ വന്നിട്ട് പറയാം ഇവിടെ വച്ചു പറഞ്ഞ ശെരിയാകില്ല…..

അത് എന്താ ഇക്കാക്ക….

അതൊക്കെ ഇന്ന് വന്നിട്ട് പറഞ്ഞു തരാം…. അപ്പോ ശെരി

ആഹ് ഒക്കെ ഇക്കാക്ക

 

ഫോൺ കട്ട്‌ ചെയ്തു കാന്റീൻൽ ലോട്ട് നടന്നു നേരെ…..

ഷമീറേ ഇതാ ഇവിടെ ഇരിക്ക്…..

 

അവൾ ആയിരുന്നു ആയിഷ എത്രെ ഒഴിവാക്കാൻ ശ്രമിച്ചാലും പിന്നാലെ തന്നെ ഇണ്ടാകും. ബട്ട്‌ അവളുടെ ആഹ് ഒരു കാരിംഗ് ഇപ്പോ കുറച്ചായി എനിക്കും ഇഷ്ട്ട പെട്ടു തുടങ്ങിയിട്ടുണ്ട് .

ഞാൻ അവളുടെ മുന്നിലുള്ള സീറ്റിൽ പോയി ഇരിന്നു.

ഷമീറേ ഈ ഷമീറേ എന്നുള്ളത് ഷമീ എന്ന് വിളിച്ചോട്ടെ ഞാൻ

ഞാൻ ഒന്ന് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു സമ്മതം അറിയിച്ചു

അപ്പോയെക്കും ഫുഡ്‌ എത്തി. ഫുഡ്‌ കഴിക്കുമ്പോളും അവൾ ഓരോരോ സ്വപ്‌നങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു. ഞാൻ ഇതൊക്കെ കേട്ടിട്ട് തലയാട്ടി കൊടുത്തു.

മതി… ഞാൻ എണീക്കാണ്

ആഹ് ഇത്രേ കുറച്ചു കയിച്ച എന്റെ കെട്ട്യോനായാൽ ശെരിയാവില്ല ഫുൾ കഴിച്ചിട്ട് എണീച്ച മതി….

അതിന് ഞാൻ നിന്നെ കെട്ടും എന്ന് പറഞ്ഞയിരുന്നോ.

അതിന് അവൾ ഒന്ന് സങ്കടത്തോടെ തല തയ്ത്തി ഇരിന്നു

നിന്റെ സമ്മതം ആർക് വേണം എന്റെ പെങ്ങളെ നിന്നെ കൊണ്ട് തന്നെ കെട്ടിക്കു എന്നും പറഞ്ഞു സഞ്ജീവ് വന്നു ഞങ്ങളുടെ അടുത്ത് ഇരുന്നു..

ആഹ് അങ്ങനെ പറഞ്ഞു കൊടുക്ക് സഞ്ജീവ് ഏട്ടാ എന്ന് കൊച്ചു കുഞ്ഞുങ്ങൾ കൊഞ്ചുന്നത് പോലെ അവൾ എന്നെ നോക്കി പറഞ്ഞു…

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കൈ കഴുകി നേരെ ക്യാബിൻലോട്ട് പോയി വർക്ക്‌ തുടങ്ങി……

നാല് മണി ആയി..,..ബാഗ് ഇടുത്തു പോകാൻ ഇറങ്ങി……

ഡാ സഞ്ജീവേ നീ വരുന്നില്ലേ വാ… പോകാം…..

ഇല്ലടാ എനിക്ക് കുറച്ചു കൂടെ വർക്ക്‌ ഇണ്ട് നീ വിട്ടോ ഞാൻ ബസ്ൽ വരാം…

ഇല്ലടാ ഞാൻ വെയിറ്റ് ചെയ്യാം….

വേണ്ട നീ വിട്ടോ നേരാകും…

ആഹ് എന്നാ ഓക്കേ…

ഞാൻ പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ആക്കിയോപെഴുക്കും ഇതാ മുന്നിൽ വന്നു നിക്കുന്നു ആയിഷ….

എന്തെ സഞ്ജീവ് ഏട്ടൻ വന്നില്ലേ…

ഇല്ല അവൻ കുറച്ചു കൂടെ വർക്ക്‌ ഇണ്ട് എന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട്…..

ആഹ്. എന്നാ പിന്നെ എന്നെ കൂടെ കൊണ്ട് പോകോ… നീ പോകുന്നെ വഴിയിൽ തന്നെ അല്ലെ എന്റെയും വീട്….

ആഹ് കേറിക്കോ….

അവൾ എന്റെ തോളിൽ കൈ വച്ചു മേലോട്ട് വലിഞ്ഞു കേറി ഇരിന്നു

ബൈക്ക് എടുത്ത് നേരെ വിട്ടു..ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ അങ്ങനെ പോയി.പെട്ടന്ന് ഒരു ബ്രേക്ക്‌ പിടിച്ചപ്പോൾ അവൾ എന്റെ വയർലൂടെ അവളുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു. പിന്നെ അവൾ അത് അവിടെ നിന്ന് പിന്നെ അത് എടുത്തതും ഇല്ല ഞാൻ അത് കാര്യമാക്കിയും ഇല്ല

ഷമി നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ വണ്ടി ഓടിക്കുന്നെതിൽ മാത്രം ശ്രെദ്ധ കൊടുക്കുന്നെ

എന്ത് മിണ്ടാൻ ആണ് എന്ന് പറഞ്ഞു ഞാൻ സൈഡ് ക്ലാസ്സ്‌ലൂടെ അവളെ നോക്കി.

അവൾ ഷാൾൽ നിന്ന് പുറത്ത് ചാടിയ മുടി അവളുടെ മുഖത്തുലൂടെ പാറി കളിക്കുന്നത് കണ്ട് ഞാൻ സൈഡ് ക്ലാസ്സ്‌ ലൂടെ അവളെ തന്നെ നോക്കി നിന്നു പെട്ടന്ന് അവൾ ഞാൻ നോക്കുന്നത് സൈഡ് ക്ലാസ്സ്‌ലൂടെ കണ്ടപ്പോ ഞാൻ പെട്ടന്ന് മുഖം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.