പെണ്ണ് വളയും നാട് – 2 Like

Related Posts


എന്റെ ഈ കഥയെ സപ്പോർട്ട് ചെയ്ത വായനക്കാർക്ക് ആദ്യം തന്നെ എല്ലാവര്ക്കും ഞാൻ നന്ദി അറിയിക്കുന്നു…
ഇതൊരു സെക്സ് &ഫാന്റസി സ്റ്റോറി ആണ്…. സ്റ്റോറി ഒരു നാല് പാർട് കഴിയുമ്പോൾ മാത്രമേ ഒരു ട്രാകിലേക്ക് എത്തുകയുള്ളു….കഥക്ക് ചെറുതായി ലാഗ് തോന്നും അത് കൊണ്ട് ക്ഷേമയോടെ വായിക്കണം എന്ന് അറിക്കുന്നു… ഈ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു….

ക്ഷമ മുഖ്യം ബിഗിലെ 😅

*****************

കുറച്ചു നേരം ഓരോന്ന് ആലോചിച്ചു….ഇവിടെ ഇങ്ങനെ ഇരുന്നിട്ട് കാര്യം ഇല്ല…. പുറത്തേക്ക് ഇറങ്ങാം….

അപ്പോൾ ഉടനെ ഒരു തിരിച്ചു പോക്ക് ഉടനെ പ്രതീക്ഷിക്കണ്ട… ഞാൻ ടൈം ട്രാവൽ ചെയ്ത് പെട്ട് പോയി എന്ന് എനിക്ക് ബോധ്യം വന്ന് തുടങ്ങി….

ഈ വളയിൽ ഒരു സ്വിച്ചും കാണുന്നില്ല… അല്ലങ്കിൽ അതിൽ ഏത് എങ്കിലും ഞെക്കി തിരികെ പോകാൻ വഴി നോക്കാം ആയിരുന്നു…

ഇനി അനുഭവിക്കാതെ ഒരു വഴിയും ഇല്ല… ഈ നാട് വീട്ട് തിരിച്ചു പോകാനും തോന്നില്ല…

കോപ്പ്…… കയ്യിൽ കിടന്ന വളയെ നോക്കി വിളിച്ചു….

ഏകദേശം ഉച്ച ആയി കഴിഞ്ഞിരുന്നു….

ഞാൻ പുറത്ത് വരുമ്പോൾ കാണുന്നത് മേരി കുനിഞ്ഞു നിന്ന് വൈക്കോൽ വാരുന്നത് ആണ്…കുണ്ടിയുടെ വലിയ തള്ളിച്ചയിൽ അവളുടെ കുനിഞ്ഞ തല പോലും കാണാൻ പറ്റാത്ത അവസ്ഥ…

അന്യായ ഷേപ്പ് ആണെന്റെ പൊന്നെ… വെയിലിന്റെ വെട്ടത്തിൽ അകത്തു ഒന്നും ഇട്ടിട്ടില്ല എന്നത് വ്യക്തം ആണ്… ആ തുണി ഒന്ന് പൊക്കി കുണ്ടിയിൽ കയറ്റാൻ തോന്നി പോയി…

” ഹാ…. മോൻ എഴുന്നേറ്റോ… ക്ഷീണം കാണും അതാണ് വന്ന് വിളിക്കാഞ്ഞേ”…

ഞാൻ അതിന് മറുപടി എന്നോണം വെളുക്കെ ചിരിച്ചു കാണിച്ചു…

ഞാൻ ആകെ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു…

വിൻസെന്റ് കുറച്ചു അകലെ നിന്ന് വഴിയുടെ ഓരത്തു ഉള്ള കച്ചി നീക്കി കൂട്ടുന്നു…

ഇവിടെ അധികം വീടുകൾ ഉണ്ടെകിലും ആരെയും പുറത്ത് കാണുന്നില്ല…

ദൂരെ ഒരു കുന്നു കാണുന്നുണ്ട്.. അതിലും ചെറിയ വീടുകൾ കാണാം….

ഒരു ഇറക്കം വഴി ഒരു ട്രാക്ടർ വരുന്നുണ്ട്…ഇവിടെ മിക്കവർക്കും ഉണ്ട് ഇങ്ങനെ ഉള്ള വണ്ടി…കൃഷിയെ ആശ്രയിക്കുന്നത് കൊണ്ട് ആവാം…

സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഞാൻ അത് കാണുന്നത്… വണ്ടിയുടെ പിന്നാലെ ഒരു പെണ്ണ് നിലവിളിച്ചു ഓടി വരുന്നുണ്ട്…

അപ്പോൾ ആണ് ഞാൻ ആ ട്രാക്റ്ററിൽ നോക്കുന്നത്.. അതിൽ ആരും ഇല്ല… അത് തനിയെ വരുകയാണ്… അത് വരുന്നത് വഴിയിൽ നിൽക്കുന്ന വിൻസെന്റിന്റെ നേരയും…. ഇടിക്കും എന്ന് ഉറപ്പാണ്….

എന്റെ മനസാക്ഷി ഉണർന്നു…. ഞാൻ അവിടുന്ന് കുതിച്ചു ചാടി..
*******

അവൻ ചാടി ഇറങ്ങി…. ഉറക്കെ വിളിച്ചു കൊണ്ട് ചെറിയ കൈ വഴിയിലൂടെ വിൻസെന്റിനെ ലക്ഷ്യം ആക്കി ഓടി… അപ്പോഴും അയാൾ ഇത് ഒന്നും കെട്ടിരുന്നില്ല പണി എടുക്കുകയാണ്…ഏകദേശം വണ്ടി അയാളുടെ അടുത്ത് എത്തിയിരുന്നു…

ജോയി എന്തോ ലക്ഷ്യം വച്ചു ഓടുന്നത് കണ്ട് ആണ് മേരി ദൂരേക്ക് നോക്കിയത്… അപ്പോൾ തന്നെ മേരിക്ക് കാര്യം മനസിലായി… അവൾ അധിയോടെ ഉറക്കെ നിലവിളിച്ചു….

എന്തോ ശബ്ദം കേട്ട് നിവർന്നു നോക്കിയ അയാൾ കാണുന്നത് അയാളുടെ നേർക്ക് വരുന്ന വണ്ടിയും, ഓടി വരുന്ന പെണ്ണിനേയും ആണ്.. അയാൾ എന്താണ് എന്ന് അറിയാതെ നിന്ന് പോയി…

അവൻ അയാളുടെ അടുത്ത് എത്തിയതും അയാളുടെ കൈ പിടിച്ചു വലിച്ചു ഒരു വശത്തേക്ക് നീക്കി…

സെക്കന്റ് വ്യത്യാസത്തിൽ വണ്ടി അയാളെ കടന്ന് പോയി… വണ്ടി അടുത്ത് ഉള്ള ഒരു കാറ്റാടി മരത്തിൽ പോയി ഇടിച്ചു നിന്നു…

*********

ഞാൻ പെട്ടന്ന് തന്നെ അയാളെ പിടിച്ചു മാറ്റിയതും ശരവേഗത്തിൽ വണ്ടി കടന്ന് പോയി… അത് ഒരു മരത്തിൽ ഇടിച്ചു നിന്നു…

അയാൾ സ്വബോധത്തിൽ വരാൻ കുറച്ചു നേരം എടുത്തു… അപ്പോഴേക്കും ആ പെൺകുട്ടി ഓടി അടുത്ത് വന്നിരുന്നു…

അവൾ ആശ്വാസത്തിൽ സ്വയം നെഞ്ചിൽ കൈ വച്ചു…. മേരിയും അടുത്ത് വന്നിരുന്നു…

മേരി അയാൾക്ക് വല്ലതും പറ്റിയോ എന്ന് നോക്കുന്ന തിരക്കിൽ ആണ്….

” ഒത്തിരി നന്ദി ഉണ്ട് മോനെ നീ ഇല്ലായിരുന്നു എങ്കിൽ എന്റെ ഗതി എന്ത് ആവുമായിരുന്നു”…

വിൻസെന്റ് എന്റെ തോളിൽ തട്ടി പറഞ്ഞു… എന്നാൽ ഞാൻ അതിന് ചിരിച്ചതെ ഉള്ളു…

മേരി വന്ന് എന്ന് കെട്ടി പിടിച്ചു.. അവളുടെ കുഴുത്ത ശരീരം എന്നിലേക്ക് അമർന്നു…അവളുടെ സ്നേഹം എനിക്ക് ഉണ്ടാക്കിയത് കാമം ആണ്… അവളുടെ പതു പതുത്ത മുലയിൽ എന്റെ തല ചേർത്തു…അവളുടെ ചെറിയ വിയർപ്പ് മണം ഞാൻ ഉള്ളിലേക്ക് വലിച്ചു വിട്ടു ….

അപ്പോഴേക്കും അവൾ അടർന്ന് മാറി…ഉടനെ മേരി ആ പെണ്ണിന്റെ നേർക്ക് തിരഞ്ഞു…

” നിനക്ക് ബോധം ഒന്നും ഇല്ലേ… നിന്റെ അമ്മയെ ഒന്ന് കാണുന്നുണ്ട് ഞാൻ” …

” ക്ഷേമിക്കണം ചേച്ചി..വണ്ടിയിൽ അട വച്ചിരുന്ന കല്ല് മാറി.. ഇറക്കം ആയത്‌ കൊണ്ട് പിടിച്ചു നിർത്താനും പറ്റിയില്ല.. ക്ഷേമിക്കണം”…

” മ്മ്… വല്ലതും പറ്റിയിരുന്നു എങ്കിൽ കാണാമായിരുന്നു” …. മേരി പറഞ്ഞു…

ഞാൻ അവളെ ഒന്ന് നോക്കി…. കറുത്ത കണ്ണുള്ള ഒരു സുന്ദരി…ഉരുണ്ട മുഖവും… നഗ്നമായ കഴുത്തും…. ആകെ മൊത്തോം നല്ല ചെല്….എനിക്ക് അവളോട് വല്ലാത്ത ഒരു ആകർഷണം പോലെ തോന്നി …

പെൺകുട്ടിയെ പറഞ്ഞു വിട്ട് ഞങ്ങൾ വീട്ടിലേക്ക് നടന്നു….

പോകും വഴി ഞാൻ ആ പെൺകുട്ടിയെ ഒന്ന് കൂടി ഞാൻ നോക്കി ഏകദേശം ഇരുപത് വയസ് കാണും.. ഞാൻ അവളെ ഒന്ന് ചിരിച്ചു കാണിച്ചു ..അവളും എന്നെ നോക്കി ചിരിച്ചു…
വിൻസെന്റിന് എന്നോട് അല്പം സ്നേഹം കൂടിയ പോലെ തോന്നി… എനിക്ക് അയാൾ സന്തോഷത്തോടെ കുറച്ചു പൈസ തന്നു…

ഉച്ച ഊണിന് അവർ എന്നെ വീട്ടിലേക്ക് ആണ് ക്ഷെണിച്ചത്.. അവർ റോട്ടിയും സൂപ്പും തന്നു… കുശാൽ….. എന്റെ വയർ നിറഞ്ഞു…

കഴിച്ചു വയർ നിറഞ്ഞു വിൻസെന്റ് ഉച്ച മയക്കത്തിലേക്ക് പോയപ്പോൾ ഞാനും മേരിയും അവിടെ ഒറ്റക്ക് ആയി…

അവരുമായി എന്തെങ്കിലും സംസാരിച്ചു അടുക്കണം ഞാൻ ഓരോന്ന് ചോദിക്കാൻ തുടങ്ങി….

” ആന്റി…. ആന്റി വന്നപ്പോൾ പറഞ്ഞിരുന്നല്ലോ അപ്പുറത്തേക്ക് പോകല്ലേ എന്ന് കാരണം എന്താ “…

അവർ ചുറ്റുപാടും നോക്കി ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ശബ്ദം താഴ്ത്തി പറയാൻ തുടങ്ങി…

” അപ്പുറത്തെ വീട്ടിൽ ഒരു മന്ത്രവാദിനിയാണ് ഉള്ളത്.. അവൾ ചില ആഭിചാര കർമങ്ങൾ ചെയ്യും… എല്ലാവര്ക്കും അവരെ പേടി ആണ് “…

അവർ പറഞ്ഞു നിർത്തി ഒന്ന് ശ്വാസം എടുത്തു….

” അപ്പോൾ അവര് ഒരു ദുഷ്ട ആണ് എന്നാണോ പറയുന്നത് “…..

” അല്ല അവൾ ആരെയും ഉപദ്രവിക്കില്ല… വളരെ അപൂർവം ആയെ പുറത്തേക്ക് കാണുള്ളൂ… അവൾ ചിലരെ സ്വപ്നത്തിൽ വന്ന് വശികരിക്കും”…

അത് കേട്ട് ഞാൻ ഞെട്ടി … അപ്പോൾ ഇന്ന് സ്വപ്നത്തിൽ വന്നത് അവളാണോ… എനിക്ക് പേടി ആയി…

Leave a Reply

Your email address will not be published. Required fields are marked *