പ്രണയവർണങ്ങൾ – 1

മലയാളം കമ്പികഥ – പ്രണയവർണങ്ങൾ – 1

ഹലോ ഫ്രണ്ട്‌സ് എന്റെ പേര് അലീഷ തോമസ്. എറണാകുളത്ത് ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുകയാണ്. ചെറിയൊരു വർണന ആവശ്യമായതുകൊണ്ട് ഞാൻ എന്നെപ്പറ്റി പറയാം. ഉയരം കുറവാണ്. പക്ഷെ നല്ല വെളുത്തിട്ടാണ്. ഇളം റോസ് നിറമുള്ള ചുണ്ടുകൾ എല്ലാവരെയും ആകര്ഷിക്കാറുണ്ട്. യൂണിഫോമിൽ കണ്ടാൽ കൊച്ചുകുട്ടിപോലെ തോന്നുമെങ്കിലും സാമാന്യം വലുപ്പമുള്ള മുലകൾ എനിക്കുണ്ട്. ഈ കഥ നടക്കുന്ന സമയത്ത് രോമം നിറഞ്ഞ അല്പം ഇരുണ്ട പൂവും സാമാന്യം ഉരുണ്ട് കൊഴുത്ത ചന്തിയും ഉണ്ടായിരുന്നു. പ്ലസ് ടു വരെ പഠിക്കാൻ മിടുക്കിയയായിരുന്നു. പ്ലസ് ടുവിന് 95% മാർക്ക് കിട്ടിയപ്പോൾ ഒരു കരിയർ ഗുരു പറഞ്ഞതനുസരിച്ച് കോട്ടയത്ത് ഉള്ള ഒരു എൻട്രൻസ് കോച്ചിങ് സെന്ററിൽ പോയി ചേർന്നതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. അവിടെ വെച്ച് എനിക്കുണ്ടായ അനുഭവങ്ങൾ ആണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്.
അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. എന്റെ വീട് എറണാകുളം ജില്ലയിലാണ്. അവിടെ നിന്ന് രാവിലെ പുറപ്പെട്ടതാണ് ഞാനും അച്ഛനും അമ്മയും കൂടെ. ഞാൻ ഒറ്റമോളാണ്. സ്വന്തമായി കാർ ഉള്ളതുകൊണ്ട് എനിക്ക് ഹോസ്റ്റലിൽ നില്ക്കാൻ ആവശ്യമുള്ള സാധനങ്ങളെല്ലാം നാട്ടിൽ നിന്ന് തന്നെ വാങ്ങിച്ച് വണ്ടിയിൽ ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഏതാണ്ട് ഒരു 9 മണിയോടെ ഞങ്ങൾ കോട്ടയത്ത് എത്തിയെങ്കിലും സ്ഥലം കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. കുറച്ച് ഗ്രാമപ്രദേശമാണ്.
എന്നാലും റോഡ് ഒക്കെ നല്ലതാണ്. പുതിയ ഒരു സ്ഥലത്ത് പഠിക്കാൻ വരുമ്പോൾ എല്ലാവര്ക്കും ഉണ്ടാകുന്നപോലെ ചെറിയ ടെൻഷൻ എനിക്കും ഉണ്ടായിരുന്നു. ഗേറ്റ് കടന്നപ്പോൾ ഇടതു വശത്തായി നീളത്തിൽ മേശകളും ബഞ്ചുകളും ഇട്ടിട്ടുണ്ടായിരുന്നു. അവിടെയാണ് അഡ്മിഷൻ നടക്കുന്നത്. ഞാൻ അച്ഛന്റെ കൂടെ തന്നെ നിന്നു. ചുറ്റും പരിചയമില്ലാത്ത മുഖങ്ങൾ. ഒരാളെ പോലും മുൻപ് കണ്ട് പരിചയമില്ല. ഉണ്ടാവാൻ തരമില്ല. എന്റെ സ്കൂളിൽ നിന്ന് ഞാൻ മാത്രമേ ഇവിടെ റിപീറ് ചെയ്യാൻ വന്നിട്ടുള്ളൂ. അഡ്മിഷൻ കഴിഞ്ഞപ്പോൾ ഒരു ചെറിയ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു. ഞങ്ങളെ ഒരു മെയിൻ ഹാളിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഡയറക്ടർ കുട്ടികളോടും രക്ഷിതാക്കളോടും എൻജിനീയറിങ്ങിനെ പറ്റിയും ജോലി സാധ്യതകളെപ്പറ്റിയും കുറച്ച് സംസാരിച്ചു. എനിക്ക് വല്യ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല അത് കേട്ടിരിക്കാൻ. ഞാൻ അവിടെ ഇരുന്ന് ചുറ്റും നോക്കി. ആരും പ്രസംഗത്തിൽ താല്പര്യം ഉള്ളതുപോലെ തോന്നിച്ചില്ല. അപ്പോൾ പെട്ടെന്ന് എന്റെ അടുത്ത് ഇരിക്കുന്ന കുട്ടി എന്റെ കയ്യിൽ മെല്ലെ കൈ വെച്ചു. ഞാൻ നോക്കിയപ്പോൾ ഒരു പെൺകുട്ടിയാണ്. വെളുത്ത് മെലിഞ്ഞിട്ട്. മെലിഞ്ഞിട്ടാണെങ്കിലും അവളുടെ വണ്ണത്തിന് ഒക്കാത്തത്ര വലുതായിരുന്നു അവളുടെ മുലകൾ. അൽപ്പം ഇറുകിയ ഓറഞ്ചു നിറത്തിൽ പട്ടിന്റെ തുണിപോലെ തോന്നിക്കുന്ന ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. അവളുടെ മുലകൾ ആ ചുരിദാറിൽ ഒതുങ്ങാതെ നിൽക്കുന്നത് പെട്ടെന്ന് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
“ഹായ് ഐ ആം ആനി. ഇയാളുടെ പേരെന്താ? ”
ചിരിച്ചുകൊണ്ട് അവൾ അത് പറഞ്ഞപ്പോൾ തന്നെ അവൾ എന്നെക്കാളും സ്മാർട്ട് ആണെന്ന് എനിക്ക് മനസിലായി. ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു.
“അലീഷ”
അവൾ പ്രസംഗിക്കുന്നത് നോക്കികൊണ്ട് എന്നോട് ചോദിച്ചു
“ശ്രദ്ധിക്കുന്നുണ്ടോ?”
ഞാൻ ഇല്ലായെന്ന് പറഞ്ഞ് മെല്ലെ ചിരിച്ചു.
“ഞാനും. അലീഷ എഞ്ചിനീയറിംഗ് ബാച്ച് ആണോ? അതോ മെഡിസിൻ ആണോ?”
“ഞാൻ എഞ്ചിനീയറിംഗ് ആണ്. ആനിയോ?”
“ഞാനും എഞ്ചിനീയറിംഗ് ആണ്. ഹോസ്റ്റൽ ചേർന്നായിരുന്നോ?”
“അത് പിന്നെ ഇവരുടെ തന്നെ ഹോസ്റ്റൽ ഇല്ലേ? അവിടെ ചേരാനാ പ്ലാൻ”
“അയ്യോ മണ്ടത്തരം കാണിക്കല്ലേ. അവിടെ ഏതുനേരവും പഠിപ്പ് മാത്രേ കാണു. ഒന്ന് ശ്വാസം വിടാൻ പോലും ഒക്കത്തില്ല. ഞാനും ഹോസ്റ്റൽ എടുത്തിട്ടില്ല. നമുക്ക് എവിടെയെങ്കിലും ഒന്നിച്ച് ചേരാം? എനിക്കിവിടെ കൂട്ടൊന്നുമില്ല”
ആലോചിച്ചപ്പോ എനിക്കും അത് ശെരിയാണെന്ന് തോന്നി. ഇവിടെ വന്നിട്ട് ആകെ പരിചയപ്പെട്ടത് ആനിയെ ആണ്. ഞാൻ ശെരിയെന്നു പറഞ്ഞു. പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരോടും ഹോസ്റ്റൽ ചേരാനുള്ള കാര്യങ്ങൾ ചെയ്തോളാനുള്ള നിർദ്ദേശം കിട്ടി. എല്ലാവരും അതിനായി ഉള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ആനി അവളുടെ അച്ഛന്റെ കൂടെയാണ് വന്നിട്ടുള്ളത്. ഞാൻ കുറച്ച് കഷ്ടപ്പെട്ടാണ് പുറത്ത് വേറെ ഹോസ്റ്റൽ മതിയെന്ന് അച്ഛനേം അമ്മേം കൊണ്ട് സമ്മതിപ്പിച്ചത്. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ ഒരുമിച്ച് ഒരു ഹോസ്റ്റലിൽ എത്തി. മഞ്ചാടി എന്നാണ് ഹോസ്റ്റലിന്റെ പേര് (ശരിയായ പേര് ഞാൻ പറയുന്നില്ല). ട്യൂഷൻ സെന്ററിന്റെ തൊട്ടടുത്ത് തന്നെയാണ്. അധികം നടക്കേണ്ട ആവശ്യമില്ല. ഗേറ്റ് കടന്നാൽ കുറച്ച നടക്കാൻ ഉണ്ട് ഹോസ്റ്റലിൽ എത്താൻ. അതുകൊണ്ട് വഴിയിലൂടെ പോവുന്നവർക്ക് ഹോസ്റ്റലിൽ നടക്കുന്നതൊന്നും കാണാൻ പറ്റില്ലെന്ന് ഉറപ്പാണ്. അതുപോലെതന്നെ തിരിച്ചും. ഹോസ്റ്റലിൽ നിന്ന് നോക്കിയാൽ റോഡ് അത്ര വ്യക്തമായി കാണാൻ ഒക്കില്ല. ഞങ്ങളുടെ രക്ഷിതാക്കൾ അവിടുത്തെ വാർഡൻ ആന്റിയോട് സംസാരിക്കുന്ന സമയം ഞാൻ ആനിയുമായി കൂടുതൽ കമ്പനി ആയി. അവളുടെ വീട് തൃശൂർ ആണ്.
പ്ലസ് ടു എന്നെപോലെ തന്നെ നല്ല മാർക്ക് ഒക്കെയുണ്ട്. പക്ഷെ ആളിത്തിരി പിശകാണ്. എന്നാലും പെട്ടെന്ന് ഇഷ്ടപെടുന്ന ക്യാരക്ടർ. ഞാൻ പെട്ടെന്ന് അവളായി അടുത്തു. ഞങ്ങളെ ഹോസ്റ്റലിൽ ആക്കി എല്ലാവരും ഒരു 4 മണിയോടെ വീട്ടിലേക്ക് തിരിച്ചു. 3 പേർക്ക് ഉള്ള മുറിയിൽ ഞങ്ങൾ 2 പേർ മാത്രമേ ഇപ്പോഴുള്ളൂ. ഒരാൾകൂടി വരുമെന്ന് വാർഡൻ ആന്റി പറഞ്ഞു. എല്ലാവരും പോയ ഉടനെ ആനി ഫോൺ എടുത്ത് ആരെയോ വിളിച്ചു. അവളുടെ കട്ടിലിൽ കിടന്ന് എന്തൊക്കെയോ കുശുകുശുത്തു. അധികം പരിചയമില്ലാത്ത ആളുകളുടെ ഫോൺ കേക്കുന്നത് മര്യാദയല്ലല്ലോ. ഞാൻ അതുകൊണ്ട് വീട്ടിൽ നിന്നും കൊണ്ടുവന്ന ഷാംപൂ, പേസ്റ്റ്, സ്പ്രേ തുടങ്ങിയ സാധനങ്ങളൊക്കെ ഷെൽഫിൽ അടക്കി വെച്ചു. കാലിയായ എന്റെ പെട്ടി ഞാൻ കട്ടിലിന്റെ അടിയിലേക്ക് തള്ളിവെച്ചു. എന്നിട്ട് ഷെൽഫിൽ നിന്ന് സോപ്പും, മടക്കി വെച്ച തോർത്തും, തുണികൾ ഇട്ടു വെച്ചിട്ടുള്ള പെട്ടിയിൽ നിന്ന് ഒരു 3/4ഉം ടീഷർട്ടും ബ്രായും പാന്റീയും എടുത്ത് ആനിയോട് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു കുളിമുറിയിലേക്ക് നടന്നു. ഷവർ ഉണ്ട്. ഭാഗ്യം. ഞാൻ ചുരിദാർ അഴിച്ച് കമ്പിയിൽ ഇട്ടു. പിന്നാലെ ഇന്നെർവെയറുകളും അഴിച്ച് വെച്ചു. ഷവർ തുറന്നു. ചെറിയ തണുപ്പുള്ള വെള്ളം ധാര ധാരയായി എന്റെ മേൽ പതിച്ചു. ഒരു കുളി കഴിഞ്ഞപ്പോൾ രാവിലെ മുതലുള്ള അലച്ചിലിന്റെ ക്ഷീണമൊക്കെ പമ്പ കടന്നു. കുളികഴിഞ്ഞ് പുതിയ ഡ്രസ്സ് ധരിച്ച് പുറത്ത് ഇറങ്ങിയപ്പോളും അവൾ ഫോണിൽ തന്നെയാണ്. വിളിക്കുന്നത് കാമുകനെയാണെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. ഞാൻ ചെറുപ്പം മുതലേ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച് നടന്നതുകൊണ്ട് എനിക്ക് ബോയ്‌ഫ്രണ്ട്‌ ഒന്നുമില്ല. ഞാൻ അവളോട് അതിനെപ്പറ്റി ഒന്നും ചോദിക്കാൻ പോയില്ല.
അങ്ങനെ ആ ദിവസം കഴിഞ്ഞു. അപ്പോഴേക്കും ഞാനും അവളും കൂടുതൽ അടുപ്പത്തിൽ ആയിരുന്നു. തമ്മിൽ എന്തുവേണമെങ്കിലും പറയാം എന്നുള്ളത്ര സ്വാതന്ത്ര്യം ഞങ്ങളുടെ ഇടയിൽ വന്നിരുന്നു. അങ്ങനെ ഇരിക്കെ രാത്രി പണികളൊക്കെ കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും വെളിച്ചം അണച്ച് കിടന്നു. ഞാൻ ഉറങ്ങിയെന്ന് കരുതി അവൾ ഫോൺ എടുത്ത് അവളുടെ ചെക്കനെ വിളിച്ചു.
വളരെ പതിയെ ആണ് അവൾ സംസാരിക്കുന്നത്. ഇടക്കിടക്ക് മൂളുന്നതും ഞരങ്ങുന്നതും മാത്രം കേൾക്കാനുള്ളു. ഉമ്മ വെക്കുന്ന ശബ്ദവും കേട്ടിരുന്നു. ഏതാണ്ട് 1 മണിക്കൂറോളം അത് തുടർന്നു. എന്തോ എനിക്ക് ഉറക്കം വന്നില്ല. അവൾ ഫോൺ കട്ട് ചെയ്തപ്പോൾ ഞാൻ മെല്ലെ വിളിച്ചു.
“ആനീ”
“നീ ഉറങ്ങിയില്ലായിരുന്നോ?”
“ഇല്ല. നീ ആരെയാ വിളിക്കുന്നെ എപ്പോഴും?”
“എന്റെ ചെക്കനെ” എന്ന് പറഞ്ഞ് അവൾ കിണുങ്ങി.
“ങും. ഉമ്മയൊക്കെ കൊടുക്കുന്നുണ്ടല്ലോ”
“കള്ളി ഒക്കെ ഒളിഞ്ഞു കേക്കുവാണല്ലേ. എന്താ നിനക്ക് വേണോ ഉമ്മ”
എനിക്ക് പെട്ടെന്ന് നാണം വന്നു.
“ഒന്നുപോടി. ഞാൻ ഒളിഞ്ഞ് കേട്ടൊന്നുമില്ല. ഉറക്കം വന്നില്ല”
“നിനക്ക് ലൈൻ ഒന്നുമില്ലേടി”
“ഓ എനിക്കെങ്ങും വേണ്ട. എനിക്ക് ഉറക്കം വരുന്നു”
“ഗുഡ് നൈറ്റ്”
ഉറക്കം വരുന്നു എന്ന് പറഞ്ഞെങ്കിലും ഞാൻ ആലോചിക്കുകയായിരുന്നു. പഠിക്കുമ്പോ കുറെ പേർ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ഒന്നും വിലവെക്കാറില്ല. ഇഷ്ടമാണെന്ന് പറഞ്ഞവരോടൊക്കെ പിണങ്ങി നടക്കാറാണ് പതിവ്. ഒരു ലവർ വേണമെന്ന് തോന്നിയിട്ടുമില്ല. അങ്ങനെ എന്തൊക്കെയോ ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ നെറ്റിയിൽ ഒരു തണുപ്പ് കൊണ്ടാണ് എഴുന്നേറ്റത്. നോക്കുമ്പോൾ ആനി എന്റെ നെറ്റിയിൽ ഉമ്മ വെക്കുന്നു. ഞാൻ പെട്ടെന്ന് എഴുന്നേറ്റു. എനിക്ക് എന്തോ വെറുപ്പ് തോന്നിയെങ്കിലും നാണം കൊണ്ട് എന്റെ കവിൾ ചുവന്നു.
“എന്താടി പൊട്ടി. നിന്റെ ചെക്കന് കൊടുക്കാനുള്ളത് എനിക്ക് തരുന്നതെന്തിനാ”
“ഓ അവനു ഞാൻ വേറെ കൊടുത്തോളാ. നീ വേഗം പോയി റെഡി ആവാൻ നോക്ക് നേരം വൈകി”
ഞാൻ എഴുന്നേറ്റ് റെഡിയായി ട്യൂഷൻ സെന്ററിലേക്ക് പോയി. അവളുടെ ക്ലാസ്സ്‌റൂം വേറെയാണ്. ക്ലാസ്സിൽ ആരെയും പരിചയമില്ല. ഞാൻ ബാഗ് കൊണ്ടുപോയി സീറ്റിൽ വെച്ച് അവിടെ ഇരിപ്പായി. ആരും സംസാരിക്കാൻ വരുന്നില്ല. ഞാൻ ആണെങ്കിൽ അങ്ങോട്ട് പോയി സംസാരിക്കുന്ന ടൈപ്പ് അല്ല. അതുകൊണ്ട് ക്ലാസ്സിൽ ഒറ്റപ്പെട്ട ഒരു ഫീലിംഗ്.
മറ്റു പെൺകുട്ടികളെല്ലാം കൂട്ടമായി കമ്പനി അടിച്ച് നടക്കുകയാണ്. ഇന്റർവെൽ ആയപ്പോൾ ഞാൻ ആനിയുടെ ക്ലാസ് റൂമിൽ പോയി. അവൾക്കും കുറച്ച് ഫ്രണ്ട്സ് ഒക്കെ ആയിട്ടുണ്ട്. അവൾ എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ആ കൂട്ടത്തിലും ഞാൻ ഒറ്റപെട്ടു. ഇന്റെര്വല് കഴിഞ്ഞപ്പോൾ ക്ലാസ്സിലേക്ക് വന്നു. ക്ലാസ് ഒക്കെ ഇന്റെരെസ്റ്റിംഗ് ആണ്. ചിലപ്പോ ആദ്യത്തെ ദിവസങ്ങൾ ആയത് കൊണ്ടായിരിക്കും എന്ന് എനിക്ക് തോന്നി. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഹോസ്റ്റലിൽ പോകണം. ഞാൻ ആനിയെ വെയിറ്റ് ചെയ്യാതെ പതിയെ ഹോസ്റ്റലിലേക്ക് നടന്നു.
“ശ്ശ് ശ്.. ഹലോ?”
ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. അത്യാവശ്യം ഉയരത്തിൽ കാണാൻ നല്ല സുന്ദരനായ ഒരു ചെക്കൻ. ഞാൻ എന്നെയാണോ എന്നുള്ള അർത്ഥത്തിൽ സംശയത്തോടെ നോക്കി.
“നോക്കണ്ട. തന്നെ തന്നെയാ”
അവൻ നടത്തത്തിന്റെ വേഗം കൂട്ടി.
“എനിക്ക് മനസിലായില്ലലോ”
“എങ്ങനെ മനസിലാവാനാ? നമ്മുടെ ക്ലാസ്സിലെ കുട്ടികളായിട്ട് ഒന്നും കൂടില്ലല്ലോ.”
“അതുപിന്നെ എനിക്ക് അവിടെ ആരെയും പരിചയമില്ല”
“ഇങ്ങനെ ഒക്കെ അല്ലെ പരിചയപെടുന്നേ. എന്റെ പേര് ജോയൽ. തന്റെ ക്ലാസ്സ്‌മേറ്റ് ആണ്”
ഞാൻ ഇളിഭ്യതയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അയ്യോ എനിക്ക് മനസിലായില്ലാരുന്നു. എന്റെ പേര് അലീഷാ”
“ആഹ് കൊള്ളാം”
അങ്ങനെ ക്ലാസ്സിൽ പരിചയമുള്ള ഒരാളായി. ഞാൻ ജോയലുമായി സംസാരിച്ച് സംസാരിച്ച് എന്റെ ഹോസ്റ്റലിന്റെ ഗേറ്റ് എത്തി.
“ജോയൽ ഇതാ എന്റെ ഹോസ്റ്റൽ. ജോയൽ എവിടെയാ സ്റ്റേ?”
“ആഹാ ഞാൻ ഇതിന്റെ പിന്നിലെ ഹോസ്റ്റലിൽ ആണ്. പക്ഷെ നേരെ വഴിയില്ല. കറങ്ങി പോകണം. എന്നാലും നിങ്ങളുടെ ഹോസ്റ്റലിൽ നിന്ന് നോക്കിയാൽ കാണാമല്ലോ”
“ആണോ ഞാൻ ശ്രദ്ധിച്ചിട്ടില്ല.”
ഞാൻ മെല്ലെ ഗേറ്റ് കടന്ന് ഹോസ്റ്റലിലേക്ക് നടന്നു. റൂമിന്റെ വാതില്ക്കൽ എത്തിയപ്പോൾ ഞാൻ അവൻ പറഞ്ഞ ദിശയിലേക്ക് നോക്കി. അവിടെ 3,4 ബോയ്സ് പാത്രം കഴുകുന്നുന്നുണ്ടായിരുന്നു. അതാവും ജോയലിന്റെ ഹോസ്റ്റൽ എന്ന് ഞാൻ ഊഹിച്ചു.
ഫുഡ് എടുക്കാൻ ഉള്ള പാത്രവും എടുത്ത് താഴേക്ക് ഇറങ്ങുമ്പോൾ സ്റ്റെപ് കയറി ആനി വരുന്നുണ്ടായിരുന്നു.
“വന്നപ്പോഴേക്കും തുടങ്ങിയല്ലേ”
ഒരു കള്ളച്ചിരിയോടെ ആനി ചോദിച്ചു.
“എന്ത്?”
“ഞാൻ കണ്ടല്ലോ. ഏതോ ചെക്കന്റെ കൂടെ നടന്നു വരുന്നത്”
“ഓ അതാണോ. എന്റെ ക്ലാസ്സ്‌മേറ്റ് ആടി”
ഞാൻ എന്റെ മുഖത്ത് വന്ന നാണം അവൾ കാണാതിരിക്കാൻ സാവധാനം സ്റ്റെപ് ഇറങ്ങി താഴേക്ക് പോയി.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.