ഭാഗ്യദേവത – 11

കമ്പികഥ – ഭാഗ്യദേവത – 11

എന്താ സുരേട്ടാ, എന്ത് പറ്റി…. ?
ഒന്ന് പെട്ടെന്ന് ഓടിവാ കുഞ്ഞേ……
അകത്തെ മുറിയിൽ നിന്ന് അമ്മയുടെ നേരിയ കരച്ചിലും കേൾക്കുന്നുണ്ട്,

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“എന്റെ പരദൈവങ്ങളെ കാക്കണേ”എന്താണിവിടെ സംഭവിക്കുന്നത്…… ഇനി ഇത് എന്ത് “അനർത്ഥമാണാവോ”??….. എന്റെ നെഞ്ച് ധ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി…… എന്റെ വയറ്റിലൊരാന്തലും….
അവിടെ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു, ….. എന്റെ മനസ്സൊന്നു പിടിച്ചു…..

നല്ലമുണ്ടും ഷർട്ടും ഉടുപ്പിച്ച് അച്ഛനെ ഞാൻ കട്ടിലിൽ പിടിച്ചിരുത്തിയതായിരുന്നു…… പാവം ബാലൻസ് തെറ്റി, അതിന്റെ പുറത്തു നിന്ന് തലയും കുത്തി, താഴെ വീണു,….. ചുണ്ട് ഒരിത്തിരി പൊട്ടി, ഒപ്പം മൂക്കിൽ നിന്നും ഇത്തിരി നന്നായി രക്തം വരുന്നുണ്ടായിരുന്നു,,, പാവത്തിന് മിണ്ടാൻ പറ്റാത്തത് കൊണ്ട് ആരും അറിഞ്ഞില്ല……. എനിക്ക് പറ്റിയത് ഒരു ചെറിയ കൈയബദ്ധം……. ! ഈശ്വരാ പൊറുക്കണേ….. !! അച്ഛന്റെ മുഖത്ത് അത്രയും അധികം രക്തം കണ്ട അമ്മ പേടിച്ചു നിലവിളിക്കാൻ തുടങ്ങിയിരുന്നു…… !
ഞാനും സുരേട്ടനും ചേർന്ന്, അച്ഛനെ പെട്ടെന്ന് തന്നെ പൊക്കിയെടുത്തു കട്ടിലിൽ കിടത്തി.
ഞാൻ പെട്ടെന്ന് പോയി ഫ്രിജിൽ നിന്ന് ഇതിരുത്തി ഐസ് ക്യൂബ്സ് കൊണ്ടുവന്നു മൂക്കിൻമേൽ വച്ച്, രക്തം ശമിപ്പിച്ചു…..
“ടാക്സി ഏതായാലും വന്നിരിപ്പുണ്ടല്ലോ.. അതുകുഞ്ഞേ… ഇനി വച്ചു താമസിപ്പിക്കണ്ട,… പെട്ടെന്ന് തന്നെ ആശുപത്രിക്ക് പോകാം. അവിടെന്ന് മരുന്ന് വയ്പ്പിക്കാം.”…. സുരേട്ടൻ പറഞ്ഞു…

ഞാനും അത് ശരിവച്ചു….
ഹോസ്പിറ്റലിൽ എത്തിയ ഞങ്ങൾ ഉടൻ തന്നെ എമർജൻസിയിലേക്ക് പോയി അച്ഛനെ മൊത്തമൊന്ന് പരിശോധിച്ചു, മരുന്ന് വയ്പ്പിച്ചു….. കാര്യമായി ഒന്നും സംഭവിച്ചില്ല…. വീഴ്ചയുടെ ആഘാതത്താൽ നെറ്റിയിൽ ചെറിയ മുഴ വന്നതൊഴിച്ചാൽ വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ല എന്ന് ഡ്യൂട്ടി ഡോക്ടർ ഞങ്ങളെ അറീച്ചു…… പിന്നീട് OP യിലെ ഡോക്ടർനെ കാത്തു നിൽക്കേണ്ടിവന്നു, എന്നതൊഴിച്ചാൽ അത്ര ബുദ്ധിമുട്ടേണ്ടിവന്നില്ല. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച്, പെട്ടെന്ന് തന്നെ കൺസൾട്ടിങ്, സൗകര്യം ആശുപത്രി അധികൃതർ ഏർപ്പെടുത്തിയത് കൊണ്ട് അധികം താമസമുണ്ടായില്ല…..
ഡോക്ടറുമായി സംസാരിക്കുമ്പോൾ അലോസരമൊഴിവാക്കാൻ ചുവരുകളിൽ പതിച്ച നോട്ടീസ് കണ്ട ഉടനെ, ഞാൻ മൊബൈൽ സൈലന്റ് മോഡിലിട്ടു വച്ചു….
വിശദമായി പരിശോധിച്ചിട്ടും,
അച്ഛന്റെ കാര്യത്തിൽ ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് ഡോക്ടർന്റെ അഭിപ്രായം…. കാരണം അറ്റാക്കിന്റെ ഒപ്പം വന്ന ബ്രെയിൻ സ്‌ട്രോക്കിന്റെ വ്യാപ്തി വലുതായിരുന്നു.. ഇത്രയും നാളുകൾകൊണ്ട് വലിയ പ്രകടമായ മാറ്റങ്ങളൊന്നും തന്നെ കാണാനില്ലാത്തതിനാൽ, ഡോക്ടർ പോലും നിരാശനാണ്. ഡോക്ടർ എന്നെ അങ്ങോട്ട്‌ മാറ്റി നിറുത്തി….. പറഞ്ഞു.
“അറ്റ്ലീസ്റ്റ് സംസാര ശേഷിയെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും ഒന്ന് ചെയ്യാമായിരുന്നു എന്നാണ് ” ഡോക്ടർന്റെ അഭിപ്രായം……. എങ്കിലും പ്രതീക്ഷ വിടണ്ട,…. ദൈവം തുണ…. എന്ന മട്ടിൽ ഡോക്ടർ പറഞ്ഞു നിറുത്തി.

അച്ഛനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്, പുറത്ത് തട്ടി, തലോടി, “ഒന്നുമില്ല സർ… ഒന്നും പേടിക്കാനില്ല കേട്ടോ… ഒക്കെ നമ്മുക്ക് പെട്ടെന്ന് നേരെയാക്കി എടുക്കാം കേട്ടോ…. ആവശ്യമില്ലാതെ ടെന്ഷനടിക്കാതിരുന്നാ മാത്രം മതി ഒക്കെ ശരിയാവും”……. അച്ഛനിൽ ഒരു ആത്മവിശ്വാസം പകർന്ന് തന്നു കൊണ്ട് ഡോക്ടർ ഞങ്ങളെ വിട്ടയച്ചു.

അച്ഛനെയും കൊണ്ട് തിരികെ വരുന്ന വഴിക്ക് എന്റെ ഫോൺ വീണ്ടും ഓൺ ചെയ്തു… ഉടനെ മെസ്സേജുകളുടെ ബഹളം,… അലെർട്ട് മുഴങ്ങി….. വീട്ടിൽ നിന്നാണ് വിളി….. പത്ത് മിസ്സ്കോൾ.
ഹോ… ഇനി അവിടെ എന്താണാവോ നടന്നത്…. ഞാൻ വീട്ടിലേക്കു വിളിച്ചു. അമ്മയാണ് ഫോണെടുത്തത്…. വീണ്ടും അങ്ങേ തലയ്ക്കുനിന്ന് അമ്മയുടെ കരഞ്ഞു കൊണ്ടുള്ള ശബ്ദം…..
എന്റെ ഭഗവതീ….. ഇനി അവിടെ എന്താണാവോ പുകില്……..

മോനെ…. അച്ഛന് ഇപ്പൊ എങ്ങനെണ്ട്… ?
അച്ഛന് ഒന്നുല്ലമ്മേ… ഒരു കുഴപ്പവുമില്ല… വീണപ്പോൾ ചെറുതായിട്ട് ഒന്ന് തട്ടിയതാണ്…. മരുന്ന് വച്ചിട്ടുണ്ട്…. ഞങ്ങള് ആശുപത്രീന്ന് തിരിച്ചു….. വരുന്ന വഴിയാണ്…. ! അമ്മ അതോർത്തു പേടിക്കണ്ട… !
ങാ… പിന്നെ… ചേച്ചി എവിടെമ്മേ……. ???
ദേ… അവളിവിടെ… എന്റടുത്തിരിപ്പുണ്ട്……… അച്ഛൻ വീണെന്നറിഞ്ഞിട്ട് ഇത്രയും നേരം കരഞ്ഞോണ്ടിരിപ്പായിരുന്നു അവൾ……..
അമ്മ ഫോണൊന്ന് ചേച്ചിക്ക് കൊടുത്തേമ്മേ……… !
മറുതലയ്ക്ക് ചേച്ചിയുടെ ഇടറിയ ശബ്ദം…. !
അതൂ….. തിരികെ പുറപ്പെട്ടോ… ഇനിയും താമസമുണ്ടോ… ?? നമ്മടെച്ഛന് ഒരുപാട് പരിക്ക് പറ്റിയോ അതൂ,…. ?
എയ്…… ഇല്ല…. അച്ഛന് കൊഴപ്പൊന്നൂല്ല്യ… നീ വിഷമിക്കാതിരി….. ! ഒന്നുല്ല്യ… വീണപ്പൊ മുഖമടിച്ച് വീണത് കൊണ്ട് ചുണ്ടൊന്ന് പൊട്ടി, അത്രതന്നെ………
അതിരിക്കട്ടെ നീ രാവിലെ തന്നെ എങ്ങോട്ടാ പോയ്യെ…. ? ഞങ്ങൾ ഇറങ്ങുമ്പോൾ നിന്നെ കണ്ടില്ലല്ലോ…. ??
നിന്നെ എവിടെക്കെ തിരക്കി…… ?
ങാ…. അത്… നമ്മുടെ നന്ദിനീടെ “മണിക്കുട്ടി” ല്ല്യേ… അവള് കയറു അഴിഞ്ഞ് ഓടി പോയി…. അതിനെ പിടിക്ക്യാൻ പോയതാ…….. ! നമ്മുടെ സീതേച്ചീടെ പറമ്പിലെ തോട്ടില് വീണു കിടപ്പായിരുന്നു…… കിട്ടി…… !

“പഷ്ട്ട്…. നല്ല… കൃത്യസമയത്ത് തന്നെ”…. !
“മനുഷ്യനെ പേടിപ്പിക്കാനായിട്ട്”……!!!
എന്തേയ്…..അതൂ… ?
കുന്തം……… ! പോടീ.. അവ്ട്ന്ന്…. !!
പിന്നെ വീട്ടിലെ ലാൻഡ് ലൈനിൽ, എനിക്ക് ഏതോ ഒരു ഫോൺ വന്നിരുന്നു എന്നും അത് ഏതോ റ്റ്ദൂരെ നിന്നും വന്ന കോളായിരുന്നു എന്നും സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ കട്ടായി എന്നൊക്കെ പറഞ്ഞു,,
ഞാൻ ദേഷ്യതോടെ ഫോൺ കട്ട് ചെയ്തു……….
അവളോടുള്ള അരിശം ഞാൻ തീർത്തത് അങ്ങിനെ ആയിരുന്നു….. ഫോൺ വന്ന വിഷയം ഞാൻ അതിനെ അത്ര കാര്യമാക്കിയില്ല….. 11:30 യോടുകൂടി വീട്ടിൽ തിരിച്ചെത്തി….
അച്ഛനെ തിരികെ കൊണ്ടന്നു കിടത്തി… ടാക്സികൂലി കൊടുത്തു, അച്ഛന് കുടിക്കാനുള്ളത് അമ്മ പെട്ടെന്ന് ഉണ്ടാക്കി കൊണ്ടുവന്നു…….. ആശുപത്രിയിലെ വിശേഷങ്ങളൊക്ക അമ്മയോട് പറഞ്ഞു കഴിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല….
കാലത്തൊന്നും കഴിക്കാത്തത് കൊണ്ടുള്ള വിശപ്പിന്റെ ആധിക്യത്താൽ…. ഞാൻ സുരേട്ടനെയും കൂട്ടി ഊണ് കഴിക്കാനിരുന്നു…… ഊണ് വിളമ്പിത്തന്നത് പോലും അമ്മയാണ്…. അപ്പോളൊന്നും ചേച്ചിയെ ഞാൻ ആ പരിസരത്ത് പോലും കണ്ടില്ല…..
ചേച്ചി എവിടമ്മേ….. ? കണ്ടില്ലല്ലോ…. ?
ഇത്രയും നേരം അവളവിടെ പറമ്പിൽ ഉണ്ടായിരുന്നു…. ഇപ്പൊ അച്ഛന്റെ മുറീല് കാണും,…. നിന്നെ പേടിച്ചിട്ടാ ഇങ്ട്…. വരാഞ്ഞത്…. കാലത്ത് ആ കിടാവിനെ തൊഴുത്തിന് അഴിച്ചു കെട്ടാപോയതാ അവള് അവസാനം കിടാവ് അവളെ ഇട്ട് ഈ നാട് മുഴുവനും ഓടിച്ചു….. കാലിനു ചെരിപ്പ് പോലുമില്ലാതാ അതിനെ പിടിക്ക്യാനായിട്ട് അതിന്റെ പൊറകേ അവളോടിയത്…… കാലില് മുള്ള് കൊണ്ടുന്നൊക്കെ പറയണത് കേട്ടു……. ഇവിടെ വന്നാ ആ മണിക്കുട്ടിടെ പിറകീന് മാറില്ല്യ ന്റെ കുട്ടി….. പിന്നെന്തു ചെയ്യും….. കാലത്ത് മുതൽക്കേ എന്തൊക്കെയോ പണികളിലാണ് അവള്….. മറ്റന്നാ തിരിച്ചു പോണോന്നും പറഞ്ഞിരിക്ക്യാ…….
ഹോ…. ഒരു ആശ്വാസം……..
ഞാൻ ഉറക്കെ ചിരിച്ചു….. പക്ഷെ എന്റെ മനസ്സിലാണെന്ന് മാത്രം…..
“ആ കുട്ട്യോടൊന്ന് ഇത്തിരി നേരം വെറുതെ ഇരിക്കാൻ പറ… ന്റെ ഗീതേടത്യേ”…. വെറ്തെ ഇരിക്ക്യൻ നേരല്ല്യല്ലോ… ആ കുട്ടിക്ക്യ….. !
“അവളോടാരാ പറയ്യാ… ന്റെ സുരാ……
വ്വ്ടെ വന്നാ..ല്ലേ,… ന്റെ കുട്ടിക്കിഇത്തിരി സ്വാന്ത്ര്യയൊള്ളോ…. ന്തേലും ചെയ്തോട്ടെ”….. “ആ പാവം ആ ബാംഗ്ലൂരിലെ വലിയ വീട്ടീകെടന്ന് ശ്വാസം മുട്ടെല്ലെ”…..
മനക്കുഞ്ഞ് ഈയടുത്തങ്ങാനും വരുണ്ടോ… ?
രണ്ടുമാസം മുൻപ്, വല്ല്യ സന്തോഷത്തോടെ എന്നോട് വിളിച്ചു പറയണ്ടായി…. അവൻ വരണ്ട്ന്ന്…. പിന്നെ ഒരാനക്കോം കണ്ടില്ല്യ…..
രവിയേട്ടന്, ദീനായിട്ട് പോലും ഇവിടെ വരെ വന്നൊന്ന് കാണാനുള്ള സമയം കിട്ടീല്ല്യാച്ചാ…….. !

ഊണ് കഴിച്ച ശേഷം സുരേട്ടൻ കടയിലോട്ട് പോയി….. അച്ഛന്റെ വിശ്വസ്ത സേവകൻ, സുഹൃത്ത്, കൂടപ്പിറപ്പ്… എന്ന് വേണ്ട എന്തൊക്കെയോ ആണ് ആ മനുഷ്യൻ….. അച്ഛന്റെ നല്ല കാലത്ത് അയാൾക്ക്‌ വേണ്ടി ചെയ്ത ഏതോ “സുകൃതം”. അതിന് ഇന്നും നന്ദിയോടെ കാവലിരിക്കുന്ന വ്യക്തി… സ്വന്തം കൂടപ്പിറപ്പുകൾ, സ്വത്തിന് വേണ്ടി ഞങ്ങളെ ഒറ്റപ്പെടുത്തിയപ്പോൾ പോലും ഏക തുണ നൽകിയ സ്നേഹിതൻ….. കടയിലെ കളക്ഷൻ “അണപൈ” തെറ്റാതെ അച്ഛന്റെ കൈയ്യിൽ കൊടുത്തിട്ട്, അച്ഛന്റെ കൈകൊണ്ട് മാത്രം ശമ്പളം വാങ്ങിയിട്ട് പോകുന്ന വ്യക്തി….. ഈ കാലത്ത് ഇങ്ങനെയും ചില മനുഷ്യർ…….

ഞാനൽപ്പം വിശ്രമിച്ചു…….
തലേനാൾ രാത്രി മുഴുവനും ഉറക്കമൊഴിഞ്ഞതിന്റെ “ഹാങ്ങോവർ” ഉണ്ട് താനും…. ഓരോ തവണ, ആ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ അനുഭവിച്ച രതിനിർവൃതിയെക്കാൾ, ചങ്കു തകരുന്ന മനോവേദനയാണ് അനുഭവപ്പെട്ടത്….. എന്നിട്ടും അവളെന്റെ നേർക്കു നേരെ വന്നില്ല…. അതിന് ഞാനും മെനക്കെട്ടില്ല എന്ന് വേണം പറയാൻ.

3 മണിയോടെ ഞാൻ എഴുന്നേറ്റു, വീണ്ടും ടൗണിലേക്ക് പോയി…. വഴിക്ക് വച്ച് സുശീൽന്റെ വിളിവന്നു. എന്റെകൂടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തവരിൽ ഒരുവനായിരുന്നു, അവൻ. കാസർഗോഡ് കാരൻ. ഞങ്ങൾ രണ്ടുപേർക്ക് കേരളത്തിൽ നിന്ന് ആ കമ്പനിയിലേക്ക് സെലെക്ഷൻ കിട്ടി. എന്ന ആ സന്തോഷവാർത്ത അവൻ എന്നോട് വിളിച്ചു പറഞ്ഞു.
ഉടനെ തന്നെ ഞാൻ ഹൈദരാബാദ് ഓഫീസിലേക്ക് വിളിച്ചു ചോദിക്കുകയും ചെയ്തു….. കാലത്ത് ഹോസ്പിറ്റലിൽ ഇരിക്കുന്ന സമയത്ത് മൊബൈൽ ഓഫാക്കിയത് അബദ്ധമായി….. ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല…. അതുകൊണ്ട് അവർ വീട്ടിലെ ലാൻഡ് ലൈനിൽ വിളിച്ചു……. അപ്പോഴാണ്‌ ചേച്ചി നേരത്തെ പറഞ്ഞ ഫോണിന്റെ കാര്യം ഓർത്തത്…..
അപ്പോൾ തന്നെ അവരോട് ഒരു അപ്പോളജെയ്സ് പറഞ്ഞു കൊണ്ട് കാര്യം അന്വേഷിച്ചു…… സത്യം എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
എനിക്ക് ജോലിയിൽ സെലെൿഷ കിട്ടി എന്ന ആ ഒരു സന്തോഷ വാർത്ത പറയാൻ ഞാൻ വീട്ടിലേക്കു കുതിച്ചു……
വൈകീട്ട് നാല് മാണിയോട് കൂടി വീട്ടിൽ തിരിച്ചെത്തിയ ഞാൻ വീട്ടിന്റെ ഉമ്മറത്ത് ആരെയും കണ്ടില്ല. ഈ സന്തോഷ വാർത്ത അമ്മയോട് അറീയിക്കാൻ വേണ്ടി, ഞാൻ നേരെ പോയത്‌ അടുക്കളയിലോട്ടായിരുന്നു.
അമ്മേ, എന്ന് വിളിച്ചു കൊണ്ട് അങ്ങോട്ട്‌ ചെന്നപ്പോൾ, അമ്മയും, ചേച്ചിയും കൂടി എന്തോ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നേരെ ചെന്ന് രണ്ടുപേരുടെയും കൈകൾ കൂട്ടി പിടിച്ചു മുത്തം കൊടുത്തിട്ടുണ്ട് നെഞ്ചോട് ചേർത്ത് പിടിച്ച്, പറഞ്ഞു…….
അമ്മേ…. ചേച്ചി…. എനിക്ക് ജോലി കിട്ടി…..
ഈ കമ്പനയിലേക്ക് ആകെ പത്ത് പേർക്കാണ് സെലക്ഷൻ കിട്ടിയത്… അതിൽ കേരളത്തിൽ നിന്ന് ആകെ രണ്ടു പേര്….. ഒരു അരമണിക്കൂർ മുൻപാണ് ഹൈദരാബാദിൽ നിന്നും വിളി വന്നത് ….. ഞാൻ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. എന്റെ ജീവിതത്തിലെ ആ നിർണ്ണായകമായ നിമിഷങ്ങളിൽ കുറച്ചു നേരം എല്ലാം മറന്ന് സ്വയം ഞാൻ വെറും മൂന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു കുട്ടിയായി തീർന്നു…. ആ സന്തോഷം കൊണ്ട് എന്റെ മനസ്സ് തുള്ളിച്ചാടി…..

ഹാവൂ … “എന്റെ ഭഗവതീ”.. “എന്റെ ദേവീ” “എന്റെ പ്രാർത്ഥന നീ കേട്ടൂലോ…ദേവീ….. ഇക്യത് മതി… ന്റെ കുട്ടിക്ക് നല്ലത് മാത്രേ വരൂ…. സമാധാനായി”……
ചേച്ചിയുടെ മുഖം സന്തോഷം കൊണ്ട് താമര പോലെ വിടർന്നു തുടുത്തു… കണ്ണുകൾ… നിറഞ്ഞു. പെട്ടെന്നവൾ മുഖം തിരിച്ചു, ഒളിപ്പിച്ചു. ആരും കാണാതേ ആ സന്തോഷാശ്രുക്കൾ അവൾ തുടച്ചു കളഞ്ഞു … കാരണം എനിക്ക് ഒരു നല്ല ഉയർന്ന ഉദ്യോഗം കിട്ടണമെന്നും… ഞാൻ ഒരു നല്ല നിലയിൽ എത്തി കാണണമെന്നും ഈ വീട്ടിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതുമൊക്കെ അവളാണ്….. അന്നും ഇന്നും… എന്നെ നിസ്വാർഥം സ്നേഹിച്ചതും…. പക്ഷെ അതറിയാൻ ഞാൻ വൈകിപ്പോയി….
അമ്മേ, ചേച്ചി നാളെ വൈകീട്ട് എനിക്ക് ഹൈദരാബാദ് ലേക്ക് പോകണം. ചില ഒഫീഷ്യൽ കാര്യങ്ങൾക്കായിട്ട്….. കമ്പനി ഫ്ലൈറ്റ് ടിക്കറ്റ് കൂടി അയച്ചിട്ടുണ്ട്.
അത് കഴിഞ്ഞു നാലഞ്ച് ദിവസം കഴിഞ്ഞേ ഞാൻ തിരിച്ചുവരു…..
കൂട്ടുകാർക്കും മറ്റും ഫോൺ ചെയ്തു വിവരം പറഞ്ഞു…
പിന്നെ അമ്മയുടെ സാരിതുമ്പ് പിടിച്ചു, സ്വകാര്യം മൂളി….. ഇന്ന് വൈകീട്ട് തന്നെ സുഹൃത്തുക്കൾക്ക്‌ പാർട്ടി വേണമെന്നാ അവര്…… പറയുന്നേ… അമ്മേ… ഞാനിന്ന് രാത്രി എന്റെ കൂട്ടുകാരുടെ അടുത്തേക്ക് പൊയ്ക്കോട്ടേ… ? അങ്ങോട്ട്‌ പോയാൽ, അവരെന്നെ ഇപ്പോഴൊന്നും വിടില്ല, അതുകൊണ്ട് ഞാൻ നാളെ കാലത്തേ തിരിച്ചു വരൂ….. സമയം വളരെ കുറവാണ് അമ്മേ പ്ലീസ്…. അമ്മേ അമ്മേ പ്ലീസ്……. ഞാൻ പൊയ്ക്കോട്ടേ… ? ഞാൻ ചോദിച്ചു.
കാര്യമൊക്കെ കൊള്ളാം… പോയിട്ട് വാ…… പിന്നെ എന്റെ അടുത്തു വന്ന് സ്വകാര്യം പറഞ്ഞ്… ദാ… മോനെ ഒന്നും ഓവറാവരുത് കേട്ടോ… ഓർമയിരിക്കട്ടെ…..!
ഇല്ലമ്മേ… എനിക്കറിയാം….!! എനിക്ക് നാളെ പോകാനുള്ളതല്ലേ… ? അനുവാദം തന്നാമാത്രം മതി… നാളെ കാലത്ത് 8 മണിക്ക് മുൻപ് ഞാൻ ഇവിടെ എത്തിയിരിക്കും. തീർച്ച….!!
അമ്മേ… അമ്മേ… ഒരു കാര്യം കൂടി… ചേച്ചിയോട് ഞാൻ തിരിച്ചു വന്നതിനു ശേഷം പോയാമതിന്ന് പറയമ്മേ…. പ്ലീസ്… പ്ലീസ്…. ഞാൻ പറഞ്ഞു.
ഞാൻ അമ്മയോട് സ്വകാര്യ പറയുമ്പോഴും ചേച്ചി ആ അടുപ്പിനടുത്തു നിന്ന് നെയ്യപ്പം ചുടുന്ന തിരക്കിലായിരുന്നു.
Ok…. അമ്മ പറഞ്ഞാൽ ചേച്ചി നിക്ക്യും …. ഞാൻ പറഞ്ഞു.
നോക്കാം മക്കളെ…….. ചോദിച്ചു നോക്കാം അത്രയല്ലേ അമ്മയ്ക്ക് പറ്റുള്ളൂ … പറഞ്ഞു നോക്കാം….. നമ്മളവളെ പിടിച്ചു നിർത്തീട്ട്… മനുവിന് ഒരു മുഷിച്ചിൽ ഉണ്ടാവരുത്… അതിന് അവളെ അവൻ വഴക്ക് പറഞ്ഞാൽ വെറുതെ പ്രശ്‌നാവില്ല്യേ മക്കളെ…. ? കഴിഞ്ഞ ദിവസം, അവൻ വിളിച്ച നേരത്ത് അവള് ഫോണെടുക്കാനിത്തിരി താമസിച്ചു പോയതിനു, അവളെ അവൻ ഇനി പറയാൻ ബാക്കിയൊന്നുമില്ല….. വെറുതെ അവളെ വഴക്ക് കേൾപ്പിക്ക്യണോ മക്കളെ…. ? മക്കള് പോയിട്ടു വാ….. ! ശരി അമ്മ അവളോട്‌ ഒന്ന് സംസാരിച്ചു നോക്കാം. അമ്മ സ്വകാര്യം പറഞ്ഞു…..
“”ഞാനിവിടെ നിക്കണമെന്ന് ആഗ്രഹമുള്ളവര് തന്നെ ‘മനുവേട്ടനോട് ‘ സംസാരിച്ച് സമ്മതം മേടിക്കട്ടെ അമ്മേ,… അമ്മയായിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിക്കണ്ട….. അതിന്റെ വഴക്കും കൂടി ഇനി എനിക്ക് കേൾക്കാൻ വയ്യമ്മേ….!
ഞാനായിട്ട് നേരിട്ട് അങ്ങേരോട് ഈക്കാര്യം സംസാരിക്കില്ല്യാ… !! അത് തീർച്ച…… !!! അങ്ങനെ ഉള്ളോര് അതിന്റെ കാര്യകാരണങ്ങൾ സഹിതം ബോധിപ്പിച്ചോളുക……..
ങാ….. ഞാനിന്ന് രാത്രി വിളിച്ചു സംസാരിക്കാം….. ഞാൻ പറഞ്ഞു.
ങാ….. അങ്ങിനെയെങ്കിൽ നിനക്ക് കൊള്ളാം….. അല്ലങ്കിൽ പോണ വഴിക്ക് തന്നെ ഒരു ടിക്കറ്റ് കൂടി ബുക്ക് ചെയ്തിട്ട് പോ…… അതാനല്ലത്.
പാവം കഥയറിയാതെ ആട്ടം കാണുകയാണ്…. ആ പാവം അമ്മ …… !!
അമ്മേ….. ഞനൊന്ന് കുളിച്ചിട്ടു വരാം…. !
മോനെ ചായ കുടിച്ചിട്ട് പോ…കുട്ടാ തണുത്തു പോവില്ല്യേ അത് …… ?
സാരോല്ലമ്മേ.. കുളികഴിഞ്ഞിട്ട് മതി.

പോകാൻ വേണ്ടി ഒരുങ്ങാൻ ഞാൻ എന്റെ റൂമിലേക്ക്‌ കയറിപ്പോയി. ഡ്രസ്സ്‌ അഴിച്ചിട്ട് അലമാരയിൽ നിന്ന് ഒരു ബാത്ത്ടവൽ എടുത്തുടുത്തു……
“ചേച്ചി”……” ചേച്ചി “…..
താഴെ അടുക്കളയിലിരിക്കുന്ന ചേച്ചിയെ ഞാൻ നീട്ടി വിളിച്ചു.
“ഓ… എന്താ അതൂട്ടാ”…. ?
ചേച്ചി.. എന്റെ “ബാത്ത്ടവൽ” കണ്ടോ…? എവിടെ… ?
അലമാരയിലിരിപ്പുണ്ടല്ലോ….!!
അവൾ, അവിടെ നിന്ന് തന്നെ, നീട്ടി വിളിച്ചു പറഞ്ഞു…
ഇവിടെങ്ങുമില്ലാ….. ഞാൻ പറഞ്ഞു.
മോളെ,. നീ അവനതൊന്നെടുത്തു കൊടുത്തിട്ടു പെട്ടെന്ന് വാ…. അല്ലങ്കിൽ അവൻ ഇപ്പോളൊന്നു പോകത്തില്ല….
ഒരു മിഡി സ്കർട്ടും, ടീഷർട്ടും ആണ് ഇന്നത്തെ അവളുടെ വേഷം. അത് ധരിച്ചാണ് ഇന്നത്തെ മുഴുവൻ ദിവസതെ അംഗം….. അപ്പൊ ഇന്നത്തെ അവളുടെ “വട്ട്.”… ഇതാണ്….. അവളങ്ങനെയാണ്,

പഴയ ബാല്യത്തിന്റെയും, കൗമാരത്തിന്റെയും, ഓർമ്മകൾ അയവിറക്കാൻ, ചിലപ്പോൾ ഇവിടെത്തെ അവളുടെ അലമാരയിൽ ഒതുക്കി വച്ചിരിക്കുന്ന ആ പഴയ വസ്ത്രങ്ങൾ ഇടയ്ക്കിടെ എടുത്തുടുക്കുന്നത് കാണാം…. പാവം വീട്ടിൽ വന്നാൽ വെറുതെ അടങ്ങിയിരിക്കില്ല. എപ്പോഴും എന്തെങ്കിലും ജോലികൾ ചെയ്തു കൊണ്ടേ ഇരിക്കും അതാ ശീലം. അപ്പൊ, ഞാൻ ഊഹിച്ചു.. ഇന്ന് കാലത്തേ തുടങ്ങിയതായിരിക്കും ജോലികൾ……
ചേച്ചി എന്റെ റൂമിലേക്ക്‌ വരുന്നതറിഞ്ഞ…. ഞാൻ വാതിലിനടുത്ത് തന്നെ ഇത്തിരി മറഞ്ഞു നിന്നു. അവൾ നേരെ വന്ന് എന്റെ അലമാര തുറന്നു മേൽകീഴ് നോക്കുകയായിരുന്നു. ഞാൻ നിശബ്ദം അവളുടെ പുറകെ പോയി. പുറകിൽ നിന്നും വട്ടം ചുറ്റി കെട്ടിപിടിച്ചു. പെട്ടെന്ന് അവൾ ഞെട്ടി…. കുതറി മാറി…
ഹൌ…. ! അമ്മേ….. !
എന്താ അതൂട്ടാ… ഇത്…. ? അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
മനുഷ്യനേ പേടിപ്പിച്ചുകളഞ്ഞല്ലോ നീയ്യ്… !
ഓ…. എന്റെ പൊന്നു മോള്… പേടിച്ചുപോയോ… ?
പോ…. ദുഷ്ട്ടാ…. പേടിപ്പിച്ചുട്ട്….. !!!
അവളെന്റെ പിടിവിടുവിച്ചു. എനിക്കഭിമുഖമായി ഇത്തിരി മാറിനിന്നു…. !
നീ എന്നെ പേടിപ്പിച്ചത്രയൊന്നു, നീ ഇപ്പൊ പേടിച്ചില്ലല്ലോ… ?
അതിന് കിടാവ് എന്നെ ഇട്ട് ഓടിച്ചതിന് ഞാനെന്തു ചെയ്യാനാ…….. ? അപ്പൊ പേടിച്ചു,.. ല്ലേ…. ? ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.
മ്മ്… ഇനിയെന്തിനാ എന്റെ മോള് പേടിക്കുന്നേ…. ?
മ്മ്… ? എന്തെ… ? എന്താ പേടിക്കാതിരിക്കാൻ… ? അവൾ ഗൗരവപൂർവ്വം ചോദിച്ചു.
ഇനിയും , എന്റെ മോൻ.. ഈ ചേച്ചിക്ക് വല്ല പുതിയ കല്യാണാലോചനയുമായിട്ടാണോ വന്നിരിക്കുണത്……. ?? ഉം….. ?
ഉം… !!! അതേല്ലോ…. !! ഞാൻ പറഞ്ഞു.
പിന്നെ അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിൽ ഒരുനിമിഷം സൂക്ഷിച്ചു നോക്കി ക്കൊണ്ട് ഞാൻ ചോദിച്ചു…..
നിനക്ക് സന്തോഷമായോ…. ചേച്ചി… ?
എന്തിന്…. ?
എനിക്ക് ജോലികിട്ടിയതിന്…. !!
മ്മ്…. ! ആയി…. ! അപ്പഴേയ്…. ഒരു കാര്യം ചോദിച്ചോട്ടെ…. ഇപ്പൊ ഞാൻ പറഞ്ഞത്, “ഫലിച്ചു” എന്ന് തോന്നുന്നുണ്ടോ…. ?. ഇപ്പൊ വിശ്വാസം വന്നോ. ? അവൾ ചോദിച്ചു.
സത്യം… ചേച്ചി….. ! ഞാൻ വിശ്വസിക്കുന്നു… ! സത്യം. !!! സത്യം !!!
രണ്ടു നിമിഷം ഞാൻ അവളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
“യദാർത്ഥത്തിൽ നീ ആരാ രേഷ്മേ”…..?? സത്യത്തിൽ, നീയാണോ എന്റെ “”ഭാഗ്യദേവത”” ??? വല്ലാതെ വികാര ഭരിതനായി,.. പതിഞ്ഞ സ്വരത്തിൽ, ഞാൻ അവളുടെ കണ്ണുകളിൽ ഉറ്റു നോക്കികൊണ്ട്‌ ചോദിച്ചു…..
അതിന് മറുപടിയായി…… നിഷ്കളങ്കമായ ഒരു നോട്ടവും ഒപ്പം അത്ര തന്നെ നിഷ്കളങ്കത നിറഞ്ഞ ഒരു നല്ല പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ എന്റെ മുറിയിൽ നിന്ന് തിരിഞ്ഞോടി…….
പുറകിൽ നിന്ന് അവളുടെ കൈയിലെ പിടി വിടാതെ, വീണ്ടും അവളെ ഞാൻ അണച്ചു പിടിച്ചു,… അടുക്കളയിലെ തീചൂടേറ്റ്, വിയർത്ത മുഖത്തെ, ചുവന്നു തുടുത്ത കവിളുകൾ ചേർത്തു ഞാൻ നിഷകളങ്കമായ, ആ മുഖം എന്റെ കൈകുമ്പിളിൽ വാരിയെടുത്ത്, ആ കണ്ണുകളിലെ ആഴങ്ങളിലേക്ക്, വീണ്ടും ഉറ്റു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

“ആത്മാർത്ഥമായി, ഹൃദയത്തിൽ തൊട്ട് ” സത്യമായിട്ടും “ഈ അതുൽ, ഈ ചേച്ചിയോട് ഒരു കാര്യം ചോദിച്ചോട്ടെ”….

“ചോദിച്ചോളൂ “…… അവൾ പറഞ്ഞു
“വരുന്നോ എന്റെ പൊന്നുമോള്… എന്റെ കൂടെ”….???
“എന്റെ ജീവിതപങ്കാളിയായിട്ട് “, “എന്റെ വേളി പെണ്ണായിട്ട്.”…… ????
ഈ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം, ഈ കണ്ണുകൾ അടയുന്നത് വരെ… “ഒരു സങ്കടവും വരുത്താതെ” “പോന്നു പോലെ” നോക്കിക്കൊള്ളാം
നിന്റെ അതൂട്ടൻ….. “ഹൃദയത്തിൽ തൊട്ടുള്ള വാക്കാണ് ഇതിൽ മാറ്റമില്ല”….. എനിക്കിനി ഒന്നും നോക്കാനില്ല, ആരെയും പേടിക്കാനില്ല……. എന്നെ തടയാൻ ആർക്കും കഴിയില്ല….. !!

ആ കണ്ണുകളിലെ തിളക്കം, പൂ പോലെ വിടർന്ന ആ മുഖത്തേ സന്തോഷം,…….. ഒരു നിമിഷം, അത് കണ്ട എന്റെ മനസ്സ് നിറഞ്ഞു.
പെട്ടെന്ന് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു… കീഴ്താടിയും ചുണ്ടുകളും വിറച്ചു, ഒരു പൊട്ടി കരച്ചിലിന്റെ വക്കത്തായിരുന്ന അവൾ എന്നെ ഗാഢമായി കെട്ടിപ്പുണർന്ന്, എന്റെ നെഞ്ചിൽ മുഖം ചേർത്തമർത്തി രണ്ടു നിമിഷം നിശബ്ദം എങ്ങലടിച്ചു, കരഞ്ഞു….. ആ കണ്ണുകളിൽ നിന്നും അശ്രുക്കൾ ധാരധാരയായി പൊഴിഞ്ഞു…… ആ നിറുകയിലും നെറ്റിയിലും തഴുകി, ചുംബിച്ചു കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു……. ഇനി “എന്റെ രേഷ്മമോള്‌ ” കരയരുത്….. പ്ലീസ്…..പ്ലീസ്. ഒരു ജന്മം മുഴുവനും അനുഭവിക്കേണ്ട ദുഃഖം ഈ കുറഞ്ഞ നാൾ കൊണ്ട് അനുഭവിച്ചില്ലേ.. നീ…. ഇനി കരയരുത്.
ആ മുഖം എന്റെ രണ്ടു കൈ കുമ്പിളിൽ ചേർത്തുപിടിച്ചു, കലങ്ങിയ ആ കണ്ണുകൾ ഒഴുക്കിയ അശ്രുക്കൾ ഞാൻ തുടച്ചപ്പോൾ…..
ആ വിറയാർന്ന ചുണ്ടുകൾ മെല്ലെ ചലിച്ചു… !!! ഞാൻ കേൾക്കാൻ അതിയായി ആഗ്രഹിച്ച വാക്കുകൾ ആ ചുണ്ടുകളിൽ നിന്ന് ഉതിർന്നു വീണു…..
“വരാം….. ഞാൻ വരാം”…… കൊണ്ടുപോകാൻ തയാറാണെങ്കിൽ… “എന്റെ അതൂട്ടന്റെ” കൂടെ എവിടേക്കായാലും വരാം,…. ഏതു നരകത്തിലോട്ടായാലും ഞാൻ വരാം. “എന്റെ അതൂട്ടന്റെ” കൂടെ ഈ ജീവിതകാലം ജീവിച്ചു മരിച്ചാമതി എനിക്ക്…… “ഇത്രയും കേട്ടാൽ മതി.. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം ഞാൻ… സത്യം. സത്യം. സത്യം”…….

അത്രയും പറഞ്ഞ്, എന്റെ പിടിയിൽ നിന്നു വിട്ട്, കണ്ണുകൾ തുടച്ചു കൊണ്ട് അവൾ എന്റെ മുറി വിട്ട് പടികളിറങ്ങിയോടി…….
ആ വാക്കുകളുടെ ലഹരിയിൽ ലയിച്ചു, സന്തോഷഗോപുരത്തിന്റെ ഉച്ചിയിലായിരുന്നു ഞാൻ, കുറെ നേരം…..

പോകാനുള്ള ധൃതിയിൽ ഞാൻ പെട്ടന്ന് തന്നെ കുളിക്കാൻ കയറി. പതിനഞ്ച് മിനിറ്റ് കൊണ്ട് എന്റെ ബാത്റൂമിൽ നിന്നും ഞാൻ കുളിച്ചിറങ്ങി. എന്റെ കുളി കഴിഞ്ഞെന്നറിഞ്ഞ ഉടനെ, ചേച്ചി ഒരു കപ്പ് ചായയുമായി വീണ്ടും എന്റെ മുറിയിലെത്തി…….
മണിക്കൂറുകളായി അടുക്കളയിലേ ചൂടിലും പുകയിലും കിടന്ന് മെനക്കെട്ട് പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു അവളും അമ്മയും. ആകെ ക്ഷീണിച്ചു വിയർത്ത്, ഒതുക്കി കെട്ടിയിട്ടും അനുസരണയില്ലാത്ത അവളുടെ മുടിശകലങ്ങൾ ആ വിയർത്ത മുഖത്തു ഒട്ടിപിടിച്ചിരിക്കുന്നു….

ഹലോ… മാഡം.. ഇന്നെന്താ ഓൾഡ്‌ ഫാഷനിലാണല്ലോ… ഇതെന്തു പറ്റി ?
ഹേയ്…. ഒന്നൂല്യ.. ചുമ്മാ, ഇതൊക്കെ വെറുതെ കിടന്ന് പഴകി പോയി. വല്ലപ്പോഴും ഇതൊന്ന് ഉടുക്കാൻ വല്ലാത്ത ആശ തോന്നി … അതാ….. ! അവൾ പറഞ്ഞു.
ഇപ്പൊ കണ്ടാ ഒരു പതിനാറുവയസ്സേ തോന്നൂ… കൊള്ളാം….. അടിപൊളി….

എപ്പോൾ കാണുമ്പോഴും, കുളിച്ചു ശുദ്ധമായി മാത്രം, ഒരു ചന്ദന കുറിയും തൊട്ട് കാണപ്പെടുന്ന എന്റെ ചേച്ചിയെ ഇന്ന്, കാണുമ്പോൾ, ആകെ വിയർത്തു നനഞ്ഞൊട്ടിയ ടീഷർട്ടും, പാതിയിലധികം അങ്ങിങ്ങായി വിയർപ്പിന്റെ നനവ്‌ പടർന്ന, മിഡിസ്കർട്ടും ധരിച്ചുള്ള അവളുടെ ആ നിൽപ്പ് കണ്ടിട്ട്, എനിക്ക് ഒരു വല്ലാത്ത സെക്സി ലുക്ക്‌ തോന്നി….. അവളെ നോക്കി നിൽക്കെ, എന്റെ സിരകളിൽ രക്തയോട്ടതിന്റെ നേരിയ ഏറ്റക്കുറച്ചിൽ……..

അപൂർവ്വമായി മാത്രം കാണുന്ന ഈവേഷത്തിൽ അവൾക്ക്‌ വല്ലാത്ത ഒരു ആകർഷണീയത ഫീൽ ചെയ്തു….. ടീഷർട്ടിനുള്ളിൽ ത്രസിച്ചു തുളുമ്പി നിൽക്കുന്ന ആ വലിയ മുലകളുടെ തുടുത്ത കണ്ണുകളും…… മിഡിസ്കർട്ടിനുള്ളിൽ ത്രസിച്ചു നിൽക്കുന്ന ആ മാദകത്വം തുളുമ്പുന്ന നിതംബവും… ഒരിത്തിരി നേരത്തേക്ക് എന്നെ ഒരു കിറുക്കനാക്കി.

എന്റെ നോട്ടം കണ്ടിട്ട് ചുമരിനോട് ചാരി ഇത്തിരി അകന്ന് മുഖം കുനിച്ചു നിൽക്കുന്ന അവളോട്‌ ഞാൻ ചോദിച്ചു… ഇന്നത്തെ രാത്രി എന്താ സ്‌പെഷ്യൽ… ?
അവൾ പതുക്കെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി… ഒന്നും മിണ്ടാതെ വീണ്ടും മുഖം താഴ്ത്തി നിന്നു.
എയ്…. ഹലോ…. ഇന്നെന്താ സ്പെഷ്യൽ. ??
ഇന്ന് രാത്രി ഇവിടെ ഇല്ലാത്തയാളിന് എന്തൂട്ട് സ്‌പെഷ്യൽ… ??
ആ താടിക്ക് പിടിച്ചു പൊക്കി ഞാൻ ചോദിച്ചു. എന്താ ഒരു ഗൗരവം ഞാൻ പറഞ്ഞ കാര്യം പരിഗണിച്ചോ.. ? സന്തോഷായോ….?
മം… അവൾ മൂളി….
അവളുടെ കവിളിൽ ഒരു മുത്തം കൊടുക്കാൻ വേണ്ടി ഞാൻ മുഖം കുനിച്ചു. പെട്ടെന്ന് അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറി നിന്നു… ! ചിലപ്പോഴൊക്കെ അവൾ അങ്ങനെയാ…… ! പിടികൊടുക്കില്ല…

ഞാൻ പോട്ടെ….. ! അടുക്കളയിൽ ഒത്തിരി ജോലിയുണ്ട്,…… അമ്മ അന്വേഷിക്കും . എന്ന് പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും ഒഴിഞ്ഞു, തിരിഞ്ഞു നടന്നു…. ഒരു ഞൊടിയിടയിൽ അവളെ, പുറകിൽ കൂടി അരയ്ക്കു ചുറ്റിപിടിച്ചു നിറുത്തി കൊണ്ട് ഞാൻ ചോദിച്ചു….. എന്താ ടോ ഒരു പരിഭവം…. എന്തെങ്കിലും പ്രശ്നമുണ്ടോ….. ??
മ് ച്ച്…. ഒന്നുല്ല. വിടൂ…അതൂട്ടാ…. !. എന്തായീ കളിക്കുന്നെ….. വിടൂ… എന്നെ കണ്ടില്ലെങ്കിൽ അമ്മ ചിലപ്പോൾ ഇങ്ങോട്ട് കയറി വരും, അമ്മക്ക് എന്തെങ്കിലും സംശയം ഉണ്ടായാ പിന്നെ അത് മതി….. ഞ്യാമ്പോണൂ…. വിടു “അതൂ”.. തമാശ കാണിക്കേണ്ട സമയല്ല ഇത് …
പക്ഷെ അവൾ അത് പറഞ്ഞ് തീരും മുൻപ്, അവളെയും വഹിച്ചു കൊണ്ട് ഞാനാ തൊട്ടടുത്തുള്ള കട്ടിലിൽ ശക്തമായ് ഇരുന്നു .

എന്റെ നെഞ്ചോട്‌ ചേർന്നണഞ്ഞ് തന്നെ അവളും എന്റെ മടിയിലിരുന്നുപോയി. ആ മാദകത്വം നിറഞ്ഞ, മാംസളമായ പൃഷ്ട്ടകുടങ്ങൽ എന്റെ മടിയിലമർന്നു,… ഒപ്പം പാതി ഉദ്ധരിച്ച എന്റെ കുട്ടൻ തമ്പുരാന്റെ മേലും ഒരു പോലെ മർദ്ദം ചെലുത്തി……
പെട്ടെന്നവൾ എന്നിൽ നിന്നും കുതറി മാറി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അവളുടെ മിഡി സ്കർട്ട് ഒന്ന് പൊങ്ങി തുടകൾക്ക് മുകളിൽ കയറി പോയി. ഒരു നിമിഷം ആ പകലിന്റെ പ്രകാശപൂർണ്ണമായ അന്തരീക്ഷത്തിൽ ആ വലിയവാഴതട പോലെത്തെ അവളുടെ നഗ്‌നമായ തുടകൾ കണ്ടപ്പോൾ എന്റെ സിരകളിലെ രക്തയോട്ടം വർദ്ധിച്ചു……..
അതുവരെ, എന്റെ മനസ്സിൽ ഒരു ദുരുദ്ദേശവും ഇല്ലായിരുന്നു….. അങ്ങനെ പിടിച്ചതും ഇരുന്നതുമൊക്കെ. സ്നേഹതോടെ…. ഒരു നിമിഷം എന്റെ സന്തോഷം പങ്കു വയ്ക്കാനും ഒരു “ചുടുചുംബനമേകാനും” ഒക്കെയായിരുന്നു…. എങ്കിലും ഞാൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് കവിളിലും പിൻകഴുത്തിലും ഒക്കെ ഒന്ന് ഫ്രീ കിസ്സടിച്ചു…… ദേഹമാസകലം വിയർതൊട്ടി നിൽക്കുന്ന, അവളുടെ ചുമലിലും പിൻകഴുത്തിലും ഞാൻ അവളുടെ അപൂർവമായി മാത്രം കാണപ്പെടുന്ന, അവളുടെ വിയർപ്പിന്റെ ആ “ഉത്കടഗന്ധം” ആസ്വദിച്ചു ചുംബിച്ചു.
ശോ…. എന്താ അതുട്ടാ ഇത്….വിട്… !! അമ്മയെങ്ങാനും വരും കേട്ടോ…! അവൾ വളരെ പതിഞ്ഞ സ്വരത്തിൽ ഒരു താക്കീത് പോലെ പറഞ്ഞു..
എയ്… അമ്മയൊന്നും വരില്ല…!
“ഞാൻ കുളിച്ചിട്ടില്ല”…… മേല് മൊത്തം വിയർപ്പും, അഴുക്കും, പൊടിയുമാണ്… ഇന്ന് രാവിലെ മുതൽക്കേ ഓരോ ജോലിയായിരുന്നു,….. വിട്….. അതൂ,…… പ്ലീസ്.
അത് സാരമില്ല അതെനിക്കിഷ്ട്ടമാണ് എന്ന് പറഞ്ഞുകൊണ്ട്,, ഞാൻ വീണ്ടും, അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി, എന്റെ ചുണ്ടുകൾ വിടർത്തി അവളുടെ കഴുത്തിന്റെ പുറകിലെ വിയർപ്പു കണങ്ങൾ നുണഞ്ഞു , മുത്തമിട്ടു. അവളുടെ പുറംകഴുത്തിൽ ഒട്ടിച്ചേർന്ന് ഇരുന്ന എനിക്ക്, അവളുടെ ആ വിയർപ്പു ഗന്ധം ഒരുനിമിഷം, എന്നിൽ ഒരു ചെറു ഉന്മാദമുണ്ടാക്കി …..

തുടയ്ക്ക് മുകളിൽ പൊങ്ങിപ്പോയ “മിഡിസ്കർട്” നേരെയാക്കാൻ അവൾ ശ്രമിക്കുന്നതിനിടെ അൽപ്പം അകന്നു പോയ തുടകൾക്ക് മദ്ധ്യേ എന്റെ തുടകൾ പെട്ടു,…… പെട്ടെന്ന് ഞാൻ എന്റെ തുടകൾ അകറ്റി. വശങ്ങളിൽ അകപ്പെട്ട ആ തുടകൾ, അകന്നു മാറി. അറിയാതെ അകന്നു മാറിയ ആ തുടകളെ,… പുറകിൽ നിന്നും ഞാൻ എന്റെ രണ്ടു കൈകളും നീട്ടി, ആ കാൽമുട്ടുകളിൽ നിന്ന് തുടങ്ങി, വിയർത്തു നനഞ്ഞ, ഉള്ളം തുടകൾ ചേർത്തുകൊണ്ട് ആ സംഗമ സ്ഥാനം വരെ ഞാൻ അമർത്തി തടവി….
അവളുടെ തുടകളും, ഉടുപ്പുകളും വിയർത്തൊട്ടിയ പോലെ തന്നെ അവൾ ഉള്ളിൽ അണിഞ്ഞ പാന്റീസും വല്ലാതെ വിയർപ്പിൽ കുതിർന്നിരുന്നു… ഒടുക്കം എന്റെ മുഴുവൻ വിരലുകളും അവളുടെ പാന്റീസിന്റെ തുടഭാഗത്തെ ഇരു ഇലാസ്റ്റിക്കുകളും ഒന്നിച്ച് വകഞ്ഞു മാറ്റി അകത്ത് കയറി.
അവൾ പറഞ്ഞത് വാസ്തവമാണ്…. അവളുടെ ഷഡ്ഢിക്കകത്തുള്ള അത്രയും ഭാഗം വിയർത്തൊട്ടി, ഒലിക്കുന്നുണ്ടായിരുന്നു. ഒപ്പം, എന്റെ മടിയിൽ ഇരുന്നപ്പോൾ, സ്വയം പിളർന്നകന്ന അവളുടെ പൂർ വിടവിനകത്ത് എന്റെ കൈ വിരലുകൾ അമർത്തി തടവി….. ഉള്ളിലെ മൃദുലതയിൽ കയറി ഇറങ്ങി, പുറത്തേക്കു വന്നു. ആ വിരലുകളിൽ നല്ല കൊഴുപ്പുള്ള, കട്ടിയുള്ള ദ്രാവകം പറ്റി പിടിച്ചു കിടന്നിരുന്നത്, ഞാൻ ശ്രദ്ധിച്ചു. പെട്ടെന്ന് തന്നെ, എന്റെ കൈകൾ പിടിച്ചു വലിച്ചു മാറ്റി കൊണ്ട് അവൾ പറഞ്ഞു….
ശീ… ശീ… എന്റെ അതൂട്ടാ.. എന്ത് വൃത്തികേടാ ഈ കാട്ടണേ… ഒരു നാണവുമില്ലാത്തവൻ….. ഞാൻ കുളിച്ചിട്ടില്ലാന്ന് പറഞ്ഞതല്ലേ ഇപ്പം…. ??? പെട്ടെന്ന് തന്നെ, എന്റെ പിടിയിൽ നിന്നും കുതറി മാറി, അവൾ എന്റെ മടിയിൽ നിന്ന് എഴുന്നേറ്റു, മാറി നിന്ന് സ്കർട്ട് നേരെയാക്കി, മുറി വിട്ടു പുറത്തേക്കോടി പോയി……
മുറിയുടെ വാതിൽക്കൽ എത്തിയ അവൾ, ഒന്ന് തിരിഞ്ഞുനിന്നു എന്നെ നോക്കി തല ഒരു വശത്തേക്ക് വെട്ടിച്ചു കൊണ്ട്, മെല്ലെ പിറുപിറുത്തു,… “പോട” “വൃത്തികെട്ടവൻ”…. എന്നിട്ട് നല്ല ഭംഗിയുള്ള ഒരു കള്ളച്ചിരിതൂകി അവൾ പടികളിറങ്ങി ഓടി …. സത്യത്തിൽ അവളുടെ ആഗ്രഹങ്ങളിൽ ഇഷ്ട്ടപ്പെട്ട ഒരു “തൊട്ടുകളി” യുടെ സ്റ്റൈൽ,….വെറും തുട്ടുകളി അല്ല…… പൂർതൊട്ടുകളിയുടെ സ്റ്റൈൽ ഇതിനും ഉണ്ടായിരുന്നിരിക്കാം. അതായിരിക്കാം ദൂരെ നിന്നുകൊണ്ട് കൊഞ്ഞനം കുത്തുന്ന പോലെ എന്നെ നോക്കി പിറുപിറുത്തത്.. ഇറങ്ങി ഓടിയത്….. !!!

അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ എന്റെ പത്തു വിരലുകളും അത്ഭുതപൂർവ്വം സൂക്ഷിച്ച് നോക്കി….. !!! Wow….. ” Wonderful “… ഞാൻ അറിയാതെ എന്റെ ചുണ്ടുകൾ അനങ്ങി… അവളുടെ ആ പതമേറിയ, വിടവിനകത്തു കയറിയിറങ്ങിയ എല്ലാ വിരലുകളിലും അൽപ്പം മഞ്ഞ കലർന്ന വെളുത്ത കട്ടിയുള്ള ക്രീം പറ്റിപിടിച്ചിരുന്നു.
ഇന്നത്തെ ഓർമ്മയ്ക്കായി അവൾ അറിഞ്ഞോ.., അറിയാതെയോ,… എനിക്ക് സമ്മാനിച്ച “ദിവ്യദ്രവ്യം”
ഞാൻ അത് പതുക്കെ ഒന്ന് മണത്തു നോക്കി….
“ഓ മൈ ഗോഡ്”…… “ഇതെന്തൂട്ടാ സംഭവം”….. ലോകത്തിലെ എല്ലാ പെണ്ണുങ്ങളുടെയും പൂറ്റിനകത്ത് ഇങ്ങനെയും ചില അത്ഭുതങ്ങൾ നടക്കാറുണ്ടോ…. ?… അതോ, ഇത് എന്റെ ചേച്ചിമോളുടെ പൂറ്റിനകത്തു മാത്രം നടക്കുന്ന വല്ല “അത്ഭുതപ്രതിഭാസ”മോ .. ? എന്റെ മനസ്സ് ആരോടെന്നില്ലാതെ ചോദിച്ചു… അപ്രതീക്ഷിതമായി അവൾ എനിക്ക് സമ്മാനിച്ച ആ “ദിവ്യദ്രവ്യത്തിന്” അപാര മനം മയക്കുന്ന ഗന്ധമായിരുന്നു….. കഴിഞ്ഞില്ല… ആ വിരലുകൾ ഞാൻ എന്റെ ചുണ്ടുകളോട് അടുപ്പിച്ചു. നാക്ക് നീട്ടി അതൊന്നു നക്കി നോക്കി….. അൽപ്പം ഉപ്പുരസവും ചവർപ്പും പുളിപ്പും എന്നല്ല എന്തൊക്കെയോ അതീവരസങ്ങൾ അടങ്ങിയ ഒരുതരം ക്രീം,………

എന്നെ സംബന്ധിചിടത്തോളം എനിക്കത് “തേനമൃത് ” തന്നെ ആയിരുന്നു… എന്തെന്നില്ലാത്ത ആനന്ദത്താൽ, എന്റെ വിരലുകളെ ഞാൻ നക്കിനുണഞ്ഞു ആസ്വദിച്ചു , നിർവൃതിയടഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ സംഭവിക്കുന്ന ചില കാര്യങ്ങൾക്ക്‌, ഒരു പ്രത്യേക “പ്രഭാവം” ഉണ്ടാവും എന്ന് പറയുന്നത് എത്ര ശരിയാണ്….

അറിയാതെ എന്റെ പീരങ്കിയിൽ ഞാൻ തൊട്ടു നോക്കി. കുളിച്ചിറങ്ങിയപ്പോൾ ഉടുത്തിരുന്ന ടവൽലിൽ അവൻ ഒരു വൻ കൂടാരമടിച്ചു വച്ചിരിക്കുന്നതാണ് ഞാൻ പിന്നെ കണ്ടത്….. ടവലിന്റെ രണ്ടറ്റങ്ങൾ കവിഞ്ഞു കിടക്കുന്ന സന്ധി പ്രദേശം പൊക്കിപ്പിടിച്ചു നിൽക്കുന്ന അവനോട്‌ ഈ നേരത്ത് ഞാനെന്തു പറഞ്ഞു സമാധാനിപ്പിക്കും…. ?? വെട്ടാൻ നിൽക്കുന്ന പോത്തിനോട് വേദാന്തം പറഞ്ഞിട്ട് എന്ത് കാര്യം….. ? പക്ഷെ നോക്കി നിൽക്കെ അവൻ ആ രണ്ടറ്റങ്ങൾ വകഞ്ഞു മാറ്റി തല പുറത്തിട്ടു രൗദ്രഭാവം കാട്ടി….
പോർക്കളത്തിൽ വീരവാദം മുഴക്കുന്ന യോദ്ധാവിനെ പോലെ നിന്നു കൊണ്ടവൻ കൈക്കരുത് കാട്ടി…. വല്ലാതെ കണ്ണീരൊഴുക്കി കുളമാക്കിയിരുന്ന……
അതിശക്തനായി നിൽക്കുന്ന…. അവനെ ശാന്തനാക്കാൻ ഞാൻ അശക്തനാണ്. എത്ര ശ്രമിച്ചിട്ടും, അവനെ അടക്കി നിർത്താൻ സാധിച്ചില്ല……. തൽഫലമായി ഞാൻ, വീണ്ടും ബാത്റൂമിലേക്ക് ഓടിക്കയറേണ്ടിവന്നു . അവസാനം എന്റെ പത്ത് വിരലുകകളും മണത്തും ഞൊട്ടി നുണഞ്ഞും കൊണ്ട് അത് ഒരു ശക്തമായ വാണത്തിലാണ് കലാശിച്ചത്….

തുടരും………….

Dear ചുങ്ക്സ്, ബ്രോസ്, ആൻഡ് മച്ചൂസ്……..

10 മത്തെ എപ്പിസോഡ് വായിച്ച്, ഒപ്പം ആ കഥാപാത്രങ്ങളെ സ്നേഹിച്ച്, ഈ കഥയെ നെഞ്ചിൽ ഏറ്റിയ നല്ലവരായ വായനക്കാർക്ക് ഫ്രഡ്‌ഡിയുടെ കൂപ്പുകൈ….. അതുപോലെ തന്നെ,.. ഇതുവരെ ഇല്ലാത്തത്ര കമ്മന്റ്കളും, ലൈക്കുകളും തന്ന് സപ്പോർട്ട്, ചെയ്ത് പ്രോത്സാഹിപ്പിച്ച , എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അർപ്പിക്കുന്നു. ഇതിൽ ഫെഡ്‌ഡിക്ക് കിട്ടിയ ഓരോ തെറിയും ഈ കഥയ്ക്ക് കിട്ടിയ അംഗീകാരമാണെന്ന് കരുതി സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു…… മേലിലും കമന്റുകളും ലൈക്കുകളും പ്രതീക്ഷിക്കുന്നു.

ഫ്രഡ്‌ഡി…..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.