ഭാഗ്യദേവത – 9

കമ്പികഥ – ഭാഗ്യദേവത – 9

പ്രിയ വായനക്കാരായ സുഹൃത്തുക്കളെ…..
അടുത്ത 2—3 എപ്പിസോഡു കളോടുകൂടി എന്റെ “ഭാഗ്യദേവത” അവസാനിക്കുകയാണ് …. അതു കൊണ്ട് കഥയുടെ പൂർണത മനസിലാക്കാൻ, ഈ ഭാഗങ്ങളിൽ കൂടി മുഴുവനായും നിങ്ങൾ സഞ്ചരിക്കണം, ഒപ്പം അൽപ്പം സെന്റിമെന്റ്സ് കൂടി ഉണ്ട്…. അത് എന്തിനാണെന്ന് കൂടി മനസ്സിലാക്കണം, ഒരു പ്രേമകാവ്യം ആവുമ്പോൾ അൽപ്പം സെന്റിമെന്റ്സ് ഉണ്ടായാലേ നന്നാവൂ എന്നാണെന്റെ അഭിപ്രായം. ബോറായി തോന്നരുത്.
അത് വിട്ടുകളഞ്ഞാൽ “ഭാഗ്യദേവത”യുടെ സസ്പെൻസും ഗുട്ടൻസും മനസ്സിലാവില്ല,
അതായത് ഇതിലെ “കമ്പി ” മാത്രം വായിച്ച് ആസ്വദിച്ചു ബാക്കി വിട്ടുകളയരുത് എന്ന് സാരം…….
കഥ മുഴുവനായും വായ്ക്കണമെന്ന് ഏവരോടും വിനയപൂർവം അഭ്യർത്ഥിക്കുന്നു….
Chapter 8 വരെ വായിച്ച്, എല്ലാ part നും നിറഞ്ഞ മനസ്സോടെ ലൈക്കുകൾ തന്ന്… ഒപ്പം നല്ല കമെന്റുകൾ തന്ന് ഈ കഥയെ പ്രോത്സാഹിപ്പിച്ച, എല്ലാ ചങ്ക്മാരോടും ബ്രോമാരോടും എന്റെ പ്രിയപ്പെട്ട മച്ചാന്മാരോടും ഹൃദയം പൂർവ്വം നന്ദി അറീക്കുകയാണ്.
മേലിലും ലൈക്കുകളും കമന്റുകളും പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ
ഫ്രഡ്‌ഡി.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടർന്ന് വായിക്കുക………
ആ ഉരയ്ക്കലിൽ കിട്ടിയ ചെറിയ ഉത്തേജനം , അവളിൽ സുഖത്തിന്റെ തളിരുകൾ മുളപ്പിച്ചു…….
ആ ഒരു പ്രക്രിയയിൽ അവളെ സഹായിക്കാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു. പക്ഷെ എന്തു ചെയ്യാം,… എന്റെ കൈകൾ സ്വതന്ത്രമല്ല. കുറച്ചു നേരം അൽപ്പം വേഗതയിലും, വേഗത കുറച്ചുമൊക്കെ തുടർച്ചയായി ആ കുണ്ടിയിൽ അടിച്ചു കൊണ്ടിരുന്നപ്പോൾ സുഖം കൊണ്ട് ഞാൻ അവളോട്‌ പറഞ്ഞു…..
ഹൊ… എന്റെ പുന്നാര ചേച്ചി മോളെ… ഈ പരിപാടി ഇത്രയും സുഖമുള്ളതാനെന്ന് എനിക്കറിയില്ലായിരുന്നു……
അവളത് കേട്ടെങ്കിലും,,, കുണ്ടിയടിയുടെ സ്വർഗീയ അനുഭൂതി ആസ്വദിച്ചു കൊണ്ടിരിക്കുന്ന അവൾ, ഒരു മറുപടിയോ, ഒരു കമന്റോ പറയേണ്ട അവസ്ഥയിലായിരുന്നില്ല………

അതിനിടെ ഞാനൊരു ചെറിയ ഇടവേളയെടുത്തു……. ഒന്ന് നിർത്തി….. അപ്പോഴാണ്‌ അവളുടെ ഉള്ളിൽ വിശ്രമിക്കുന്ന എന്റെ കുണ്ണകുട്ടനിൽ എനിക്ക് അങ്ങിനെയൊരു പുതുമ അനുഭവപ്പെട്ടത്……. ആ കുണ്ടി തുളയിൽ അല്പനേരത്തേക്കു വിശ്രമിച്ച എന്റെ കുട്ടനിൽ ചില പുത്തൻ അനുഭവങ്ങൾ………
ആ കുണ്ടി മുൻപത്തെക്കാൾ അയഞ്ഞും ഇറുകിയുമൊക്കെ എന്റെ കുണ്ണയെ, അവളുടെ ഉള്ളിലെ മസിലുകൾ , അവൾ പോലുമറിയാതെ എന്റെ മണിക്കുട്ടനെ മെല്ലെ മസാജ് ചെയ്തു.

കൊണ്ടേയിരുന്നു…. അവളുടെ മസിലുകളുടെ ഉൾത്തുടിപ്പുകളെയും വ്യത്യസ്തമായ ചലനങ്ങളെയും ഞാൻ വേർതിരിച്ചറിഞ്ഞു…
അത് നിർത്തിയപ്പോൾ വീണ്ടും തുടരാൻ അവളുടെ കൈകൾ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു……. ഒപ്പം അവൾ തുടങ്ങി വച്ച എന്റെ വൃഷ്ണഗോളത്തിലെ പരിചരണം, തുടർന്നു കൊണ്ടേയിരുന്നു……
സത്യം പറഞ്ഞാൽ ഈ,… “കുണ്ടിയിൽ അടിക്കുബോൾ,.. അണ്ടിയിൽ പിടിക്കുന്ന” പരിപാടി കണ്ടുപിടിച്ചത് ആരാണാവോ… ?! ഏത് മഹതിയാണാവോ…. ??!
“കുണ്ടിയടി ” എന്ന പരിപാടിക്ക് തന്നെ ഇത്രയേറെ സുഖാനുഭൂതി ഉണ്ടെന്ന കാര്യം സത്യത്തിൽ അന്നാണ് ഞാൻ മനസ്സിലാക്കിയത്…… വെറുതെയല്ല… ചിലരൊക്കെ ഈ കുണ്ടന്മാരെ കൂട്ടി നടക്കുന്നതും “കുണ്ടനടി ” എന്ന പരിപാടി ആവിഷ്‌കരിക്കുകയും, അതിനെ ഇത്ര പോപ്പുലർ ആക്കി തീർക്കുകയും ചെയ്തത്….
ഹ്മ്മ്.. അനുഭവം തന്നെ ഗുരു……..

അങ്ങനെ അവളെ കെട്ടിപിടിച്ചും, ചുംബിച്ചും, അവളുടെ കവിളിൽ എന്റെ കവിളുകൾ വച്ച് തടവിയും അവളെ ഞാൻ ആ സുഖത്തിന്റെ, തീരത്തേക്ക് കൂട്ടികൊണ്ട് പോയി…. ആ കുണ്ടിയിൽ കുറച്ചു നേരം അടിച്ചപ്പോൾ തന്നെ, എന്റെ ഓരോ അടിക്കും മറുപടിയായി അവൾ തന്റെ നിതംബം ശക്തമായ് മുകളിലോട്ടു തള്ളി തന്നു…
ഞാൻ അവളുടെ ചെവികളിൽ ചുണ്ടുരസി കൊണ്ട് ചോദിച്ചു…

ഇപ്പൊ വേദനയുണ്ടോ…. അതോ സുഖം തോന്നുന്നുണ്ടോ, ചേച്ചിമോളെ ?
വളരെ മെല്ലെ അവ്യക്തമായി എന്തൊക്കെയോ, സുഖമന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടേയിരുന്ന അവൾ പറഞ്ഞു.
മച്… ഇല്ലടാ കുട്ടാ… ഇപ്പൊ നല്ല സുഖമുണ്ട് അടിപൊളിയാണ്. ആഞ്ഞടിക്ക്… നിനക്ക് വരാറായോടാ….. കുട്ടാ… ? അവൾ ചോദിച്ചു……

ഇല്ലടി ചേച്ചി മോളെ… ! ഞാൻ ഇത് ആസ്വദിച്ചു തുടങ്ങിയതേയുള്ളൂ… ഞാൻ കിതച്ചു കൊണ്ട് പറഞ്ഞു… പക്ഷെ ആ ഒരു വാചകം പൂർത്തിയാക്കിയതും, അവൾ ഒന്ന് ഞെട്ടിയതും ഒപ്പമാണെന്ന് മാത്രം. എന്റെ നിദംഭത്തിൽ അവൾ അള്ളിപ്പിടിച്ച ആ പിടി അൽപ്പം മുറുകി ദീർഘശ്വാസം എടുത്തതല്ലാതെ…. അത് കഴിഞ്ഞിട്ട് നിമിഷങ്ങളോളം അവൾ ഒന്നുമുരിയാടിയില്ല,

രതിയുടെ ഓരോ ഘട്ടങ്ങളെയും മനസിലാക്കാനും, മനസിലാക്കി തരുവാനും അവൾ പുറപ്പെടുവിക്കുന്ന ചില സിഗ്നലുകൾ ധാരാളം മതി…..
ആ ഒരു പൊസിഷനിൽ അവളെ കിടത്തി അടിക്കുമ്പോൾ ഉണ്ടായ ഒരു ഫീൽ ഉണ്ടല്ലോ….. അത് ഒരു പ്രത്യേകതയുള്ളതായിരുന്നു. കാരണം എന്തുകൊണ്ടും ആ ശരീരത്തിലേ ചൂടും ചൂരും ഏറ്റുകൊണ്ട് , ആ ഭോഗസുഖം അനുഭവിക്കുന്നതിനെ കാൾ വേറെ എന്തുണ്ട്… ? ഇനി എന്റെ കുണ്ണ അവളുടെ തുടകളുടെ മധ്യേ ആണ് കയറ്റിയടിച്ചതെങ്കിൽ പോലും ആ ഒരു ഫീൽ കിട്ടുമെന്നാണ് എന്റെ വിശാസം…… കാരണം, ആ ഇളം മേനിയിൽ കിടന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന കുണ്ടിഭോഗം ആസ്വാദ്യകരം തന്നെ…..

എന്റെ ആശാൻ ഒഴുക്കിയ കണ്ണീരും ഒപ്പം അവൾ സമ്മാനിച്ച ക്രീമും കൂടി കലർന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന….. സിലിണ്ടർ പിസ്റ്റൺ ബന്ധം പോലെ,… പ്ലക്ക്.. പ്ലക്ക് എന്ന ശബ്ദ മർമ്മരങ്ങൾ ആ മുറിക്കുള്ളിലെ അന്തരീക്ഷതെ ശബ്ദമുഖരിതമാക്കി. അത് പ്രത്യേകം അവിടെ മുഴങ്ങി കേട്ടു… എന്റെ “കന്നി കുണ്ടിഭോഗം”……
പോകെ പോകെ അവൾക്കും രസം പിടിച്ചു. എന്റെ വെള്ളം വരാറായോ എന്ന് അവൾ ഇടയ്ക്കിടെ ചോദിച്ചു കൊണ്ടേയിരുന്നു. എന്റെ ചുണ്ടുകളിൽ അവൾ മൃദുവായ് കടിച്ചു വലിച്ചു………

പുകഞ്ഞു കൊണ്ടിരുന്ന എന്റെ അഗ്നിപർവ്വതം അതിന്റെ ഉച്ചസ്ഥിതിയിൽ എത്തിയപ്പോൾ ഞാൻ അറിയാതെ വിളിച്ചു പോയി … എടീ… ചേച്ചി മോളെ…. എന്റെ ചേച്ചി കുണ്ടിമോളെ… എടീ എന്റെ ചേച്ചി കുണ്ടിമോളെ……. എനിക്ക് ഇതാ വെള്ളം വരാറായി……. എന്റെ പോന്നു മോളെ….. ഇതാ. വരുന്നുണ്ട്…. വരുന്നുണ്ട്…. ഞാൻ ആഞ്ഞ് തള്ളി……
അനിയന്ത്രിതമായ എന്റെ മനസ്സും ചുണ്ടുകളും ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ അവയിൽ നിന്നും ഉതിർന്നു വീണ വാക്കുകൾക്ക് എത്ര കണ്ട് സഭ്യതയുണ്ട് എന്ന് നാം രണ്ടുപേരും വിലയിരുത്തിയില്ല………….

അത് കേട്ടയുടനേ, അവൾ രണ്ടു കൈകളാൽ എന്നെ വാരിപ്പുണർന്നു വരിഞ്ഞു മുറുക്കി പിടിച്ചു… കൊണ്ട് പറഞ്ഞു.
ങാ… വന്നോട്ടെ… ടാ.. വരുത്തിക്ക്യോ ….അവൾ കിതച്ചു കൊണ്ട് മൊഴിഞ്ഞു…. പുറത്തെടുക്കണ്ട……എന്റെ പൊന്നൂട്ടന്റെ കുണ്ണ,.. നിന്റെ ചേച്ചിമോളുടെ കുണ്ടിക്കുള്ളിൽ തന്നെ വച്ച് വെള്ളം വിട്ടോ …..!!! സ്നേഹത്തോടെയുള്ള അവളുടെ വാക്കുകൾ എന്റെ ചെവിയിൽ പതിച്ചപ്പോൾ എന്റെ മനസിന്, അത് അത്യധികം ആവേശവും കുളിർമയേകി,……

എനിക്ക് ഒരുപാട് സന്തോഷമായി. ആ സന്തോഷതിമിർപ്പിൽ സുഖത്തിന്റെ ഉന്നതിയും…ഒപ്പത്തിനൊപ്പം, വന്നപ്പോൾ ഒരു തവണ.. അവൻ അറിയാതെ ഊരി പുറത്തോട്ടു വന്നു. പക്ഷെ ഉടൻ തന്നെ അവളുടെ കൈകളുടെ ഉചിതമായ ഇടപെടൽ കാരണം അവൻ വഴിവിട്ട് സഞ്ചരിച്ചില്ല…… അടുത്ത നിമിഷം തന്നെ അവളവനെ നേർവഴിക്കു നയിച്ചു.

മുൻപേ എന്റെ തോളിൽ കയറ്റിവച്ച,,…. അവളുടെ കാലുകൾ രണ്ടും, കാര്യങ്ങൾ സുഗമമായ ശേഷം, ഒരു ഇടവേളയിൽ ഞാൻ സ്വതന്ത്രമാക്കിയിരുന്നു. ആ പൊക്കി പിടിച്ച കാലുകൾ കൊണ്ട്, എന്റെ അരക്കെട്ടിൽ അവൾ പിണച്ചു പിടിച്ചു,, എന്റെ കാതിൽ പറഞ്ഞു… എടാ കുണ്ണക്കുട്ടാ ചേച്ചിയുടെ കുണ്ടിയിൽ നിന്ന് നിന്റെ കുണ്ണ പുറത്തെടുക്കല്ലേ……… എടുക്കല്ലേ… പ്ലീസ്…നിന്റെ വെള്ളം നിന്റെ ചേച്ചിടെ കുണ്ടിക്കുള്ളിൽ തന്നെ വിട്ടോ…!!
എന്റെ ചേച്ചി മോൾക്ക്…… അതൂട്ടന്റെ വെള്ളം, ഉള്ളിൽ വിടുന്നത് ഇഷ്ടാണോടീ… ചേച്ചികുണ്ടിമോളെ…. ?
ടാ…. കുണ്ണമോനെ….. ചേച്ചിക്ക് അതാടാ.. ഇഷ്ട്ടം… മോനെ… കുണ്ണക്കുട്ടാ……. ആ വെള്ളം നിന്റെ ചേച്ചിക്കുട്ടിമോൾക്ക്‌ വേണം….. വിടെടാ… കുണ്ണമോനെ… വിട് മുഴുവനും വിട്….. അങ്ങനെയൊക്കെ വ്യക്തമായും അവ്യക്തമായും പതിഞ്ഞ കിളിനാദം എന്റെ ചെവികൾക്ക് സ്വരമാധുര്യമുള്ള ഒരു ആലാപനം തന്നെ ആയിരുന്നു…….

ഒരു പക്ഷെ നാം രണ്ടു പേരും ബോധപൂർവ്വമല്ലെങ്കിലും നിമിഷങ്ങളോളം സ്വൽപ്പം ഔചിത്യബോധം വെടിഞ്ഞു തമ്മിൽ വാക്കുകളുടെ കസർത്ത് പ്രകടിപ്പിച്ചു എന്ന് തോന്നുന്നു.

നിമിഷങ്ങൾ പോകും തോറും, ആനന്ദസൂചിക ഉയരുന്നതോടെ, നാമിരുവരുടേയും സ്വരവ്യാപ്തിയും കൂടി.
അതിന്റെ ഒടുക്കം അവൾ എന്റെ ചുണ്ടുകൾ കടിച്ചു വലിച്ചു, പിടിച്ചു അവളുടെ വായക്കുള്ളിലാക്കി…….ആ നിശബ്ദതയിൽ ആ ശബ്ദവീചികൾ ചുവരുകൾ കടന്ന് പുറത്തേക്കു പോകരുതെന്ന നിർബന്ധം അവൾക്കുണ്ടായിരുന്നു…….
ഒരു ഡീപ്പ് ലിപ് ലോക്ക്….. അവസാന നിമിഷങ്ങളിൽ , അറിയാതെ എന്നിൽ നിന്ന് പുറപ്പെട്ട ആക്രോശം, അവൾ മുൻകണ്ടറിഞ്ഞു കൊണ്ട് തന്നെയാവണം, അവളുടെ ചുണ്ടുകൾ എന്റെ ശബ്ദത്തെ ഒരു സൈലൻസർ കണക്കെ വിഴുങ്ങിയത്.

എന്റെ കുണ്ണകുട്ടനിൽ നിന്നും ഉത്ഭവിച്ച, ആ ശുക്ലത്തിരമാലകൾ അവളുടെ കുണ്ടിതുളയിലെ ആഴങ്ങളിൽ എവിടെയോ ശക്തമായി പതിച്ചു..
നിർവൃതിയുടെ ഉന്നതിയിൽ ഞാൻ എവിടെ എന്നുപോലും നിമിഷങ്ങളോളം ഞാനറിയാതായി പോയി…….
അതിശക്തമായ ഒരു യുദ്ധത്തിന് ഒടുവിൽ അവളുടെ പുറകിലെ ആ മാംസത്തുളയിലെ അഗാധതയിൽ തന്നെ എന്റെ കുണ്ണയോദ്ധാവ് കുറെ നേരം വിശ്രമിച്ചു.
അവളുടെ സ്നേഹത്തോടെയുള്ള ആ ഗാഡമായ ആലിംഗനത്തിൽ ലയിച്ചു……. “അവളെ വിടാതെ ഞാനും” “എന്നെ വിടാതെ അവളും” …. ഏതോ ഉയരങ്ങളിൽ സഞ്ചരിച്ചു . ഞങ്ങളുടെ ഇരു ശരീരങ്ങളും ശ്വേതബിന്ദുക്കളാൽ പൊതിഞ്ഞു. ഞങ്ങൾ രണ്ടുപേരും എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല……

നിമിഷങ്ങൾ നീങ്ങി…
ചേച്ചി…. ചേച്ചിമോളെ…… ഞാൻ വിളിച്ചു,,
അവൾ പതുക്കെ മൂളി….
ഒരു ചെറു മോഹാലസ്യത്തിൽ നിന്നും ഉണർന്ന പോലെ,… ഏതോ മായാലോകത്തു നിന്നും തിരിചെത്തിയ ഒരു പ്രതീതി ആയിരുന്നു, നമ്മുക്ക് രണ്ടുപേർക്കും. നാണത്തിൽ കുതിർന്ന ചിരിയോടെ, അവൾ കണ്ണുകൾ വീണ്ടും അടച്ചിരുട്ടാക്കി,.ബെഡ് ഷീറ്റിന്റെ തുമ്പ് വലിച്ചു മുഖത്തിട്ട്,, മറുവശത്തേക്ക് തിരിഞ്ഞു കിടന്നു…

ഞാൻ അവളുടെ ആ തളിർ മേനിയിൽ നിന്ന് അൽപ്പം വിട്ടകന്ന്, അവളുടെ ആ നിതംബപ്രദേശവും പുറം ദൃശ്യവും ഒന്ന് വീക്ഷിച്ചു……… ഒരു വശം ചരിഞ്ഞു കിടക്കുന്ന അവളെ ഞാൻ കണ്ടപ്പോൾ….. അട്ടിക്കു നിൽക്കുന്ന രണ്ടു ഉരുളൻ സ്ഫടിക കല്ലുകൾക്കിടയിലൂടെ ഉത്ഭവിക്കുന്ന കൊച്ചു “വെള്ളച്ചാട്ടം” പോലെ ആ കുണ്ടിപാളികളുടെ മധ്യഭാഗത്തുനിന്ന് ഞാൻ കുറച്ചു മുൻപ് അടിച്ചുവിട്ട ശുക്ലപ്പുഴയുടെ ചെറുധാര സാവകാശം പുറത്തോട്ടു വമിക്കുന്ന മനോഹരമായ ദൃശ്യം ഞാൻ കണ്ടു… അത് കുറെശ്ശേയായി ഒത്തിരി നേരം, അവിരാമം ഒഴുകി.. ആ കിടക്കവിരിയിൽ ചെറിയ പൂക്കളമിട്ടു……
അങ്ങനെ കിടന്ന് കൊണ്ട്, ഞാൻ അവളുടെ കാതുകളിൽ സ്വകാര്യം ചോദിച്ചു… ചേച്ചിമോളെ…
മം… ? എന്താ കുട്ടാ… ?
“എങ്ങനെയുണ്ടായിരുന്നു ഈ പരിപാടി…? ഇഷ്ട്ടപ്പെട്ടോ…?
ഉം…!! അടിപൊളി,……. നീ ആളൊരു സംഭവമാണല്ലോ… ? സമ്മതിച്ചിരിക്കുന്നു…! നീ ഇതൊക്കെ എങ്ങനെയാടാ പഠിച്ചേ…… ?
ഉം… അങ്ങനെയാ ആണുങ്ങള്…… ! ഇതൊന്നും ആരും പഠിപ്പിച്ചു തരേണ്ട ആവശ്യമില്ല…! പ്രകൃതി… അതിനുള്ള കഴിവ് പുരുഷനും, സ്ത്രീക്കും കൊടുത്തിട്ടുണ്ട്… അത് നാം ഉപയോഗിക്കുന്നു എന്ന് മാത്രം…. !
അവൾ ഇത് കേട്ട് മൗനം ഭജിച്ചു….. ആ മുഖത്തു നേരിയ വാട്ടവും കണ്ടു.
അതേയ്… നിന്റെ അദ്ദേഹം എങ്ങിനെയാ… അടിപൊളിയാണോ ഈ കാര്യത്തില്… ? ഞാൻ ചോദിച്ചു.
ഓ… അതൊന്നും പറയാതിരിക്കുകയാ ഭേദം…. !
മം..? എന്തുപറ്റി… ? ഞാൻ അതിശയം പൂണ്ടു ചോദിച്ചു….
അങ്ങേർക്കു ഈ വക “കൊച്ചു കൊച്ചു” “സന്തോഷങ്ങൾ കിട്ടുന്ന കലാപരിപാടി” കളിലൊന്നും പങ്കെടുക്കുന്നതിൽ ഒട്ടും താൽപ്പര്യമില്ല… ഇഷ്ടമേയല്ല… ! പുള്ളിക്ക് പുള്ളിയുടെ സ്വന്തം കാര്യം മാത്രം… അതും……… !!! അവൾ പെട്ടെന്ന് വാചകം നിറുത്തി നിശബ്ദയായി.

എങ്ങനെയാ നിന്നോട് പറയ്യാ…. എനിക്ക് നിന്നോട് പറയാനും ഇത്തിരി ചമ്മലുണ്ട്…. പക്ഷെ ഇത്രയുമായ സ്ഥിതിക്ക്, പറയുകയാ……
“എന്റെ എല്ലാമൊന്ന് കണ്ട് കഴിഞ്ഞാൽ ” പുള്ളിക്ക് പിന്നെ എല്ലാം വളരെ പെട്ടെന്ന്‌ കഴിയും…. അതിന് എന്നെ തൊടണ്ട ആവശ്യം പോലുമില്ല….. അത്‌ കഴിഞ്ഞാൽ പിന്നെ ആർക്കുമൊരു ശല്യമുണ്ടാക്കാതെ കട്ടിലിന്റെ ഒരു സൈഡ് പറ്റി സുഖമായി കിടന്നുറങ്ങിക്കൊള്ളും…!
ഇത് കേട്ട് ഞാനൊന്നും ഞെട്ടി…
ങേ..? എന്ത് ? എന്താ ചേച്ചി, ഞാൻ ഈ കേൾക്കുന്നേ… ? എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല..! ഞാൻ പറഞ്ഞു.
സത്യത്തിന്റെ മുഖം പലപ്പോഴും വിചിത്രമായിരിക്കും അതുൽ അതുകൊണ്ടാണ്, വിശ്വാസിക്കാൻ കഴിയാത്തത്……..
ഹും… എനിക്കൊട്ടും ഇത് വരെ…. ഈവക കാര്യങ്ങൾ എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഇങ്ങനെയൊക്കെ ചില സന്തോഷ–കലാപരിപാടികൾ ഉണ്ടെന്നും, ഇത് ഇങ്ങയൊക്കെ ആസ്വാദ്യകരമാക്കാമെന്നും, ഞാൻ അറിയുന്നത് തന്നെ
ഇപ്പോഴാണ്…….. !!! അതും നിന്നിൽ നിന്നാണ്…. സത്യം… !!!
“”അപ്പൊ അവൻ””… ??? “”
അതിനു മറുപടിയായി ഒരു നിശബ്ദമായ, ദീർഘനിശ്വാസം മാത്രമായിരുന്നു…

ടീ ചേച്ചി…. അപ്പൊ.. ഇത് ഒരുമാതിരി ട്രെയിനിൽ, തിരുവനന്തപുരതൂന്ന്‌ കൊച്ചിക്ക് ടിക്കറ്റ് എടുത്തിട്ട് കൊല്ലത്ത് ഇറങ്ങുന്ന പരിപാടിയാണല്ലോടീ… ഞാൻ അൽപ്പം നർമ്മം കലർത്തി പറഞ്ഞു.
ഹും… കൊല്ലത്ത് വരെ എത്തിയിരുന്നേൽ കൊള്ളായിരുന്നു, ഇത് തിരുവനന്തപുരത്തുന്ന്‌ ടിക്കറ്റ് എടുത്തിട്ട് തിരുവനന്തപുരത്ത് തന്നെ ഇറങ്ങുന്നതാ പതിവ്… പിന്നെന്തു ചെയ്യും…!! വേണെങ്കിൽ “പ്ലാറ്റഫോം ടിക്കറ്റ് ” എന്ന് പറയാം …….. !!!
സത്യത്തിൽ എനിക്കവളുടെ വാചകം കേട്ട് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്… പക്ഷെ അവളുടെ, ദയനീയ അവസ്ഥ ഓർത്ത്, ചിരി അടക്കിയിരുന്നു…. അവളെ ഓർത്ത് , ഒത്തിരി സങ്കടവും തോന്നി….

കണ്ടാൽ സുമുഖൻ,…. സുന്ദരൻ… സുശീലൻ…. അരോഗ ദൃഢഗാത്രൻ,.. കുടുംബത്തിൽ എല്ലാവരുടെയും കണ്ണിലുണ്ണി…. കുടുംബക്കാരുടെ മുന്നിൽ കുടുംബ സ്നേഹി,.. കെട്ടിയവളെ പൊന്നുപോലെ നോക്കുന്നവൻ,…. പണത്തിനു പണം,…. ഇട്ടുമൂടാനുള്ള സ്വത്ത്….. അവന്റമ്മേടെ തല… തേങ്ങാക്കൊല……..##$##[email protected]@ ഇനിയെന്തെങ്കിലുമുണ്ടോ തിരുപ്പട്ടങ്ങൾ. ?? പക്ഷെ ഇതല്ലേ വിശ്വരൂപം..!
നിനക്കൊന്നും തോന്നരുത് കേട്ടോ… എന്റെ സങ്കടം കൊണ്ടു പറഞ്ഞു പോയതാടീ….ചേച്ചി.
എനിക്കെന്തു തോന്നാൻ… നീ ഉള്ളതല്ലേ പറഞ്ഞുള്ളൂ…!
അപ്പൊ അവൻ ആളൊരു —-U mean….!! ??? എടീ ചേച്ചി നീ തെളീച്ച് പറ… ഞാൻ പറഞ്ഞു നിറുത്തി…
ഇനി ഇതിൽ കൂടുതൽ എങ്ങനെയാ അതൂ ഞാൻ തെളീച്ചു പറയുന്നേ……

ഇത്തരത്തിൽ ജീവിതം കോഞ്ഞാട്ട ആയിട്ട് പോലും, ആ ദുഃഖം ഉള്ളിലൊതുക്കി എല്ലാവരുടെയും മുന്നിൽ പുഞ്ചിരി തൂകി നടക്കുന്ന എന്റെ ചേച്ചികുട്ടീ…. നീ നമ്മളെക്കൾ എത്ര ശ്രേഷ്ഠ…. എന്ന് എന്റെ മനസ്സ് പറഞ്ഞു.

“ഈ ലോകത്ത് ഈ സംഗതി അറിയാവുന്ന മൂന്നാനത്തെ വ്യക്തി ഇപ്പോൾ നീ മാത്രമാണ്.” ഇത് ഒരു കാരണവശാലും ലീക്ക് ആവരുത്. അങ്ങിനെ “സംഭവിച്ചാൽ” പിന്നെ എന്നെ ആരും ജീവനോടെ പ്രതീക്ഷിക്കണ്ട. !! ഇത് അവസാന വാക്കാണ്. സത്യം..!
പെട്ടെന്ന് ഞാൻ അവളുടെ വായ പൊത്തി…
അരുതാത്തത് ഒന്നും പറയല്ലേ എന്റെ പൊന്നെ… കഴുത്തറ്റാലും ഞാൻ തന്ന വാക്ക്… പൂർണമാണ്, വിശ്വസിക്കാം…. നൂറു ശതമാനം.
എടീ, ചേച്ചി.. അപ്പൊ നീ ശരിക്കുമുള്ള ദാമ്പത്യ ജീവിതത്തിലോട്ട് ഇതുവരെ……. ???
ചമ്മലോ, ചോദിക്കാനുള്ള മടികൊണ്ടോ, ഞാൻ എന്റെ ചോദ്യം മുഴുവിപ്പിച്ചില്ല. !
പക്ഷെ അതിനുള്ള അവളുടെ മറുപടിയും… വളരെ അർത്ഥഗർഭമായ “മൗനം” മാത്രമായിരുന്നു.
ഒരു കടലോളം ദുഃഖം മനസ്സിൽ പേറി നടക്കുന്ന അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നായിരുന്നു ചിന്ത… എന്നാലും അവാർഡ് കൊടുക്കണം അവൾക്ക്…
അവളെ ഓർത്ത് എന്റെ മനസ്സ് ഒരുപാട് നീറി.
ചേച്ചി… നീ സങ്കടപ്പെടേണ്ട, നിനക്ക് ഒരു നല്ല കാലം വരും തീർച്ചയായും…. അവൻ ശരിയാവും… പേടിക്കേണ്ട.
ആ പേടി എനിക്കെന്നേ ഇല്ലാതായി….

പിന്നെ കുറെ നേരത്തേക്ക് നാം രണ്ടുപേരും മൗനത്തിലായിരുന്നു……. എന്റെ കണ്ണുകലിൽ ഉറക്കിന്റെ ഘനം തൂങ്ങി.
ഇനി ഉറങ്ങണ്ടേ…? അവൾ ചോദിച്ചു.
മം..നിനക്കോ…?
വേണം…!!
എന്നാ കിടന്നു ഉറങ്ങിക്കോ…!!
എവിടെ…? ഇവിടെയോ…? ഞാൻ ചോദിച്ചു…
അതേ…!
ഏയ്.. അതുവേണ്ട…. ഞാൻ എന്റെ മുറിയിൽ പൊയ്ക്കൊള്ളാം…!!
ഇവിടെയായാലും അവിടെയായാലും എന്താ വ്യത്യാസം… അവൾ ചോദിച്ചു.
വേണ്ട,, ഇവിടെ ഈ സുന്ദരിയുടെ ചൂടും പറ്റി കിടന്നാൽ ഞാൻ വല്ലാതെ ഉറങ്ങിപോകും നേരത്തിന് ഉണരാൻ പറ്റില്ല…

കാലത്ത് ഞാൻ വിളിക്കാം…
അയ്യോ, അത് വേണ്ട ഞാൻ പൊയ്ക്കൊള്ളാം…
ഈ നിലയിൽ എന്നെ ഇവിടെ വിട്ടിട്ട്.. നിനക്ക് പോകാൻ തോന്നുവോ…? എന്ന് പറഞ്ഞിട്ട് എനിക്കഭിമുഖമായി അവൾ തിരിഞ്ഞ് കിടന്നു… എന്നിട്ട് എന്റെ വിശാലവും രോമാവൃതവുമായ മാറത്തുക്കൂടി കൈയോടിച്ചു. എന്റെ നെഞ്ചിൽ ചുണ്ടുകളാൽ മൃദുവായ്ക’ലാളിച്ചു കൊണ്ട് അവളെന്നോട് കൊഞ്ചി കുറുകി… “ഇന്ന് പോകണ്ട… പ്ലീസ്.” എന്റെ പൊന്നല്ലേ..? ഇവിടെ കിടന്നൂടെ.. ? എന്ന് ചോദിച്ചു കൊണ്ട് പതുക്കെ എന്റെ പൗരുഷത്തെ മൃദുവായി സ്പർശിച്ചു.

എന്റെ കണ്ണുകളിൽ തന്നെ കുറെ നേരം ഉറ്റു നോക്കി ക്കൊണ്ട് കിടന്നു.
ഇത് തന്നയല്ലേ ഇന്നലെയും നീ പറഞ്ഞത്.. ? എന്നിട്ട് എന്നെ വിളിച്ചുണർത്താതെ കുളിക്കാൻ പോയി അല്ലേ… ?
ഇപ്പോഴും ആ മുഖത്ത് ഒരു ശോകം തെളിഞ്ഞു കാണുന്നുണ്ട്….
ഞാൻ അവളെ ഉറ്റുനോക്കി ക്കൊണ്ട് ചോദിച്ചു എന്താ മുഖത്ത് എപ്പോഴും ഒരു ശോകം കാണുന്നുണ്ടല്ലോ… എന്താണത്.. ?
സന്തോഷിക്കാനായിട്ട് എനിക്കെന്താ ഉള്ളത്….. ? അവൾ ചോദിച്ചു.
ആ കണ്ണുകൾ എന്തോ മൂകമായി എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി. ഞാൻ അവളുടെ ഇടതു കവിളിലും ചെവിയിലും മൃദുലമായി വിരലോടിച്ചിട്ട്‌ ചോദിച്ചു… എന്താ മോളെ ഇങ്ങനെ നോക്കുന്നത്…
മംച്ച്… ഒന്നുല്ല്യ… !!! വെറുതെ !! നിന്നെ കണ്ടിട്ട് കൊതി തീരാത്തത് കൊണ്ട്…!! അവളൊന്നു നെടുവീർപ്പിട്ടു…
എന്താണെങ്കിലും, എന്നോട് പറ…..മോളെ. എന്താ…?
മ്ച്ച്…… ഒന്നുല്ല്യ.
ചുമലുകൾ സങ്കോചിപ്പിച്ചു ക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു…
എയ്… അതല്ല, എന്തോ പറയാൻ തുടങ്ങിയോ…. നീ. പറഞ്ഞില്ലങ്കിൽ ഞാൻ പോകും.. !
ഇല്ലന്ന് പറഞ്ഞില്ലേ.. !
ഒരേ പോലെ എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് കുറെ നേരം കിടന്നു.
അവളുടെ ഭംഗിയുള്ള നീണ്ട വിരലുകൾ സ്നേഹപൂർവ്വം എന്റെയും ചുണ്ടിലും കവിളിലും ചെവിയരികിലും അരിച്ചു നടന്നു……… ഒടുവിൽ അവളുടെ ചുണ്ടുകൾ ചലിച്ചു… അവൾ ചോദിച്ചു………….

” അതുൽ, ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ “..?
എന്താത്…. പറ… ?
അതും, ഞാൻ ചോദിക്കുന്നത് എന്റെ ഒരു ചെറിയ സംശയമാണ്, കേട്ടോ…?
എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷതിലധികമായി.
അതിനു മുൻപ് നീ… എന്നെ പ്രേമിച്ചിരുന്നു എന്ന് ഞാൻ പറഞ്ഞാൽ നീ നിഷേധിക്കുമോ,… ?
നിനക്ക്, നിന്റെ ഉള്ളിൽ എന്നോട് പ്രേമമോ… ഇഷ്ടമോ ഉണ്ടായിരുന്നില്ലേ………..??????

എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി….. ഒപ്പം ഞാനൊന്ന് നടുങ്ങി… അവൾക്ക് അജ്ഞാതമായതും, എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചു മൂടിയതുമായ ആ രഹസ്യം ഇവളെങ്ങനെ അറിഞ്ഞു.???
ഞാൻ വളരെ സീരിയസ് ആയി, മുഖം വെട്ടിച്ചു അവളെ നോക്കി…
എന്റെ മുഖഭാവം കണ്ടിട്ട്, ശാന്തമായി അവൾ പറഞ്ഞു.
ഏയ്… ടെൻഷൻ ആവൻ വേണ്ടി…. പറഞ്ഞതല്ല… അതുൽ . ഞാൻ പറഞ്ഞില്ലേ…. ഞാൻ സിമ്പിൾ ആയി ഒരു സംശയം ചോദിച്ചുന്ന് മാത്രം… !
അത് നിനക്കെങ്ങനെ അറിയാം.. ???
അതല്ലേ സംശയമെന്ന് പറഞ്ഞത്. പൂർണ്ണ അറിവുള്ള കാര്യത്തെ സംശയം എന്ന് പറയാനൊക്കുമോ…. ?? അറിയാമെങ്കിൽ പിന്നെ അത് നിന്നോട് ചോദിക്കുന്നതിൽ പ്രസക്തിയുണ്ടോ.. ?
ഏയ്… അങ്ങനെയൊന്നുമില്ല,… ഇതാരാ നിന്നോട് പറഞ്ഞത്… ?
ആരാ പറഞ്ഞത് എന്നത് അപ്രധാനം. ഉണ്ടായിരുന്നോ, ഇല്ലയോ എന്നത് മാത്രമാണ് ചോദ്യം…. ? അതിനുള്ള ഉത്തരം കിട്ടിയില്ല…!!!
ഞാൻ നിശബ്ദനായി…!!
അതുവരെ ഉണ്ടായിരുന്ന എന്റെ സർവ്വ മൂടും പോയി… എന്റെ കണ്ണുകൾ നേരിയ തോതിൽ ഇരുട്ട് കയറി… ഒപ്പം ഈറനണിഞ്ഞു. എന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.. ചങ്ക് പിടച്ചു.. എന്റെ ശ്വാസം നിലക്കാൻ പോകുന്നത് പോലെ തോന്നി….. അവൾ അത് കാണാതിരിക്കാൻ ഞാൻ എന്റെ മുഖം തിരിച്ചു… കൃത്രിമമായി ഒരു ചിരിയും വരുത്തി.
ചിരിക്കേണ്ട അതുൽ,… സത്യം പറഞ്ഞാമാത്രം മതി. അത് നിന്നിൽ നിന്ന് തന്നെ കേൾക്കാൻ ആഗ്രഹമുണ്ട്…. വേറൊന്നും വേണ്ട… നിന്നെ ഞാൻ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല…! നിന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഒരു വിലങ്ങു തടി ആവുകയുമില്ല….

നിനക്കെന്നാ ടീ… വട്ടായോ… സ്വന്തം പെങ്ങളെ പ്രേമിക്കേ…?? ഹും… നാട്ടുകാരറിഞ്ഞാൽ എന്നെ തല്ലികൊല്ലും…………

സ്വന്തം പെങ്ങളാണോ, അല്ലയോ എന്ന കാര്യം ഇവിടെ ആർക്കാണ് അറിയാത്തത് ? അത് അവിടെ ഇരിക്കട്ടെ..! എനിക്കുത്തരം കിട്ടിയില്ല ?
എന്റെ നാവടങ്ങി പോയി…
അപ്പൊ “ബബി “എന്നോട് പറഞ്ഞതോ…? സത്യമല്ലന്നുണ്ടോ…??
അത് ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ…. !!!
എന്തോന്ന്.. ?
എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്ന്…. !!
അങ്ങനെ ആണോ പറഞ്ഞത്… അതോ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്നോ… ???
ഞാൻ വീണിടത്തു കിടന്നുരുണ്ടു….
ഇഷ്ട്ടമാണെന്നേ ഞാൻ പറഞ്ഞുള്ളു… അത് ഇത്ര വലിയ തെറ്റാണോ… ?
ശരി… എപ്പോൾ പറഞ്ഞു …. ?
വീണ്ടും ഞാനൊന്ന് പരുങ്ങി…
അത്… അത്… കഴിഞ്ഞ മാസം… !!
അപ്പൊ, അതൂ നന്നായി നൊണ പറയാനും പഠിച്ചു അല്ലേ ?
എന്റെ നേർക്കുണ്ടായ ആ തീഷ്ണമായ നോട്ടത്തിൽ ഞാനൊന്ന് ചൂളി…..
“ഈ രേഷ്മ എന്ന എന്നെ അതുൽ ഒരിക്കലും പ്രേമിച്ചിരുന്നില്ല, അഥവാ അത്തരമൊരു വികാരം ഈ ദിവസങ്ങൾക്ക് മുൻപ് ഈ രേഷ്മയോട് ഒരിക്കലും തോന്നീട്ടേ ഇല്ല ” എന്ന് തീർത്ത് പറഞ്ഞ്, ഈ രേഷ്മയുടെ “തലയിൽ തൊട്ട് ” സത്യം ചെയ്യാമോ അതുൽ….. ???
പറയൂ അതുൽ…..
ഞാൻ ഒന്നും മിണ്ടിയില്ല……. !!! എന്റെ കൈകാലുകൾ വിറച്ചു…..

അവളെന്നോട് ഈ വിവരം കഴിഞ്ഞ വർഷം പറഞ്ഞതാ…. എന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ….. അപ്പോഴോ..??
ചേച്ചി ഞാൻ എന്റെ മുറിയിലേക്ക് പൊയ്ക്കോട്ടേ…… പ്ലീസ് . ഉറക്കം വരുന്നുണ്ട്…!! ഒന്നും പറയാനില്ലാതെ ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
അത് ഇപ്പോഴല്ലേ.? ഇത്രയും നേരം ഉറക്കം ഇല്ലായിരുന്നല്ലോ..?
ഞാൻ വീണ്ടും നിശ്ശബനായി.
അത് എന്തു കൊണ്ടാ… എന്നോട് ഇതുവരെ മറച്ചുവച്ചത്….. .??
ഇഷ്ട്ടമായിരുന്നു എന്നത് സത്യമല്ലേ ?? അതും കല്യാണത്തിന് മുൻപ്… ? അവൾ ചോദിച്ചു.
പൊറുക്കണം… അത് എന്റെ മനസ്സിന്റെ വെറും ജല്പനങ്ങൾ മാത്രമായിരുന്നു… ! പക്വമല്ലാത്ത മനസിന്റെ തെറ്റിധാരണ…. ! എല്ലാം വെറും സങ്കല്പങ്ങൾ മാത്രമായിരുന്നു…… അത് തെറ്റായിരുന്നു എന്ന് എനിക്ക് വൈകിയാണ് മനസ്സിലായത്……. !! അന്ന് അത് “നിന്നോട്” തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു….. ! സ്നേഹിച്ചിരുന്നു…. ഒരുപാടൊരുപാട് അത് പ്രേമത്തിന്റെ രൂപത്തിലും, സ്നേഹത്തിന്റെ രൂപത്തിലും എല്ലാം… നീയുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ടുനടന്നിരുന്നു…… സ്നേഹമെന്ന വികാരത്തെ പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു എനിക്ക്…. എല്ലാം മനക്കോട്ടകൾ മാത്രമായിരുന്നു എന്ന് മനസിലാക്കിയപ്പോഴേക്കും എല്ലാ കൈവിട്ടു പോയിരുന്നു……
നീ എന്റെ കൈയെത്തും ദൂരത്തുനിന്നും ഒരുപാട് ഉയരത്തിൽ പറന്നകന്നു കഴിഞ്ഞിരുന്നു…. ഇടറിയ സ്വരത്തിൽ ഞാൻ പറഞ്ഞു.
“എടാ… “ആതൂ”…”നിനക്ക് എന്നെ കെട്ടാമായിരുന്നില്ലേ” ടാ…?? എങ്കിൽ എന്റെ ജീവിതം ഇങ്ങനെ നശിച്ചു പോകുമായിരുന്നോ ??
എന്നെ കൈവിട്ടു കളഞ്ഞില്ലേ നീ…..
അങ്ങനെ ആയിരുന്നേൽ എന്റെ ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടായിരുന്നേനേ…. “ഒരു വാക്ക് കൊണ്ടോ, നോക്കുകൊണ്ടോ, ഒരു ക്ലൂ” നീ തന്നിരുന്നെങ്കിൽ ഞാൻ അന്ന് ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു…

എല്ലാം തകർന്നു തരിപ്പണമായില്ലേ ഇപ്പം… വീണ്ടും വിങ്ങിപൊട്ടി, വിതുമ്പി ക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു…. ആ കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ നെഞ്ചത്തു തല ചായ്ച്ചു കിടന്ന അവൾ വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു…. അവളുടെ, ചുടുനിശാസങ്ങളും, ചൂട് കണ്ണുനീർ കണങ്ങൾ എന്റെ മാറിടത്തിൽ ഇറ്റിറ്റു വീണു… ആ കണ്ണീരും, തീഷ്ണമായ വാക്കുകളും മൂർച്ചയേറിയ ഇരുതലവാൾ പോലെ,.. തുളഞ്ഞു കയറിയത് എന്റെ ഹൃദയത്തിലും ആത്മാവിലേക്കും ആയിരുന്നു…

എന്റെ നെഞ്ചത്തു തല ചായ്ച്ചു ഏങ്ങലടിക്കുന്ന അവളെ കണ്ടപ്പോൾ, എനിക്കും പിടിച്ചു നിൽക്കാനായില്ല. മനസാക്ഷി കുത്തു കൊണ്ട്, മനക്കരുത്തു ചോർന്നു പോയ, ഒരു പുരുഷന്റെ ധീനാരോധനമായി അത് എന്നിൽ പുറത്ത് വന്നു…
അത്രയും നേരത്തെ, നമ്മൾ രണ്ടു പേരുടെയും കാഴ്ചപ്പാടിൽ തികച്ചും മാറ്റം വന്നു. വികാരവിചാരങ്ങൾ എല്ലാം അസ്ഥാനത്തായി. പാപബോധം വന്ന ആദവും ഹവ്വയും നാണം മറച്ചപോലെ വേർപെട്ട് നഗ്നത മറച്ചിരുന്നു നാമിരുവരും…

കരഞ്ഞു, കണ്മഷി കലങ്ങിയ ആ സുന്ദരമിഴികൾ ഉയർത്തി എന്നെ നോക്കി , ഗാഢമായി കെട്ടിപ്പുണർന്ന് കൊണ്ട് എന്നെ അവൾ ആശ്വസിപ്പിച്ചു…
ടാ… കുട്ടാ… എയ്…. നീ കരയരുത്, പ്ലീസ്…. പ്ലീസ്….. അങ്ങിനെ നീ കരഞ്ഞാൽ എനിക്ക് പിടിച്ചു നിൽക്കാനാവില്ല… എന്റെ ജീവിതം നശിച്ചു… അതോർത്ത് നീ സങ്കടപ്പെടരുത്…

സത്യം പറഞ്ഞാൽ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് അഥവാ ആത്മഹത്യ ചെയ്യാതെ ഇരിക്കുന്നത് നിന്നെ ഓർത്തിട്ടും, നീ എന്ന വ്യക്തി ഇവിടെ ഉള്ളത് കൊണ്ട് മാത്രമാണ്….
എന്റെ മനസ്സിൽ നിനക്ക് വേണ്ടി സൂക്ഷിച്ച ഒരു കടലോളം സ്നേഹം അവശേഷിക്കുന്നത് കൊണ്ടും മാത്രം….
അയാൾക്ക്, “മനുവിന് ” ഇന്ന് എന്റെ മനസ്സിന്റെ ഏഴയലത്തു എത്തിനോക്കാൻ പോലും അർഹതയില്ല. ഒരിക്കലും യോജിക്കാൻ പാടില്ലാത്ത രണ്ടു വ്യക്തികളായിരുന്നു, ഞാനും, മനുവും.
ഒരു സത്യം കൂടി നിന്നോട് ഞാൻ പറയാം… നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു…… !

ഞാൻ വീണ്ടും ഞെട്ടി… അയ്യോ..ചേച്ചി.. !! എന്താ ഞാനീ കേൾക്കുന്നേ… ? സത്യമാണോ……. ?
“സത്യം”… !!!
ഡിവോസ് ആയിട്ട്, മൂന്നു മാസം കഴിഞ്ഞു..!!
ഈ വീട്ടിൽ, എല്ലാവരുടെയും മുന്നിൽ ഞാൻ ആടുന്നത് ഒരുതരം “ബാലെ” യാണ്. നിന്നോടും….. ഇന്നലെ വരെ ഞാൻ പറഞ്ഞത് വെറും ഒരു കഥ മാത്രമാണ്….

ഞാനിപ്പോൾ ബാംഗ്ളൂരിൽ തന്നെ ഒരു ഹോസ്റ്റലിലാണ് താമസം. തൽക്കാലത്തേക്ക് തെറ്റില്ലാത്ത ഒരു ജോലിയുണ്ട്. അതിനു തക്കതായ സാലറിയും ഉണ്ട്, എനിക്കിപ്പോൾ….! ഇന്നോ, നാളെയോ എന്ന കണക്കിൽ കിടക്കുന്ന അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്താണ് ഞാൻ ഇതുവരെ ഈ വീട്ടിൽ ഒന്നും അറിയിക്കാത്തത്. ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപ് എനിക്കിത് നിന്നോട് പറയണമായിരുന്നു..

ഇനി ഞാൻ അടുത്ത തവണ ഇങ്ങോട്ട് വരുമ്പോൾ, നീ ഇവിടെ കാണില്ലന്ന് എനിക്കറിയാം …. ഒരു പക്ഷെ ഈ ജീവിതത്തിൽ ഇനിയൊരിക്കലും നാം തമ്മിൽ കണ്ടുമുട്ടാൻ സാഹചര്യം ഉണ്ടായില്ലങ്കിലോ…. എന്റെ മനസ്സ് അങ്ങിനെ പറയുന്നു….. അതാണ്‌ ഇപ്പോൾ തന്നെ പറഞ്ഞത്. ഇനി ഞാൻ മരിച്ചു പോയാലും എനിക്ക് സങ്കടമില്ല ആതൂട്ടാ….. ഞാൻ എന്റെ ഹൃദയം തുറന്ന് എല്ലാം നിന്നോട് ചോദിച്ചു, എല്ലാം പറഞ്ഞു, എന്ന സമാധാനം, ഇപ്പോൾ എനിക്കുണ്ട്… എന്റെ മനസ്സും ക്ലിയർ ആയി…….

നാം തമ്മിലുള്ള വയസ്സിൽ കുറവ്, അത് വെറും 14 മാസത്തെ വ്യത്യാസം മാത്രം… ശരാശരി ഒരു വയസ്സ്…. അത് ഞാൻ അന്നും വകവച്ചിട്ടില്ല, നീ എന്നെ ചേച്ചി എന്ന് വിളിക്കുന്നത് പോലും കേൾക്കാൻ എനിക്ക് ഇഷ്ട്ടമുണ്ടായിട്ടല്ല, പക്ഷെ അത് ശീലിപ്പിച്ചത് കൊണ്ട് മാത്രമാണ്,
എന്നെ നീ “എടീ രേഷ്മേ” എന്ന് വിളിക്കുന്നത് കേൾക്കാനായിരുന്നു എനിക്ക് പണ്ടേ ഇഷ്ട്ടം…. പലപ്പോഴും മോഹിച്ചതും…… എന്റെ മനസ്സിലെ “ഇഷ്ട്ടപുരുഷൻ” കൗമാരത്തിൽ എന്റെ ഹീറോ ആയിരുന്നു എനിക്ക് “നീ” അന്നും ഇന്നും ഇനിയങ്ങോട്ടും.

നിന്നോട് ചോദിക്കാനുള്ള ധൈര്യക്കുറവ് കൊണ്ടോ, ബന്ധുക്കളെയും വീട്ടിലെ മറ്റുള്ളവരെ പേടിച്ചു കൊണ്ടോ, നമ്മുടെ സമൂഹത്തെ ഭയന്ന് കൊണ്ടോ, എന്റെ മനസ്സ് നിന്റെ മുന്നിൽ തുറക്കാൻ അന്ന് ഞാൻ ധൈര്യപ്പെട്ടില്ല…

എന്റെ മനസ്സിലെ സംശയങ്ങൾ സത്യമായിരുന്നു എന്ന് ഞാനും അറിയുമ്പോൾ, വൈകിപ്പോയി. സ്വപ്‌നങ്ങൾ കണ്ടിരുന്നു… ഞാനും… ഒത്തിരിയൊത്തിരി….. നീയുമൊത്തൊരു ജീവിതം ആത്മാർത്ഥമായി മനസ്സിൽ കണ്ടു കൊണ്ടു നടന്നിരുന്നു. കല്യാണത്തിന്റെ തലേനാൾ പോലും എന്റെ കണ്ണുകൾ നിന്നെ തേടിയലഞ്ഞിരുന്നു.

പലപ്പോഴുമായി, അമ്മയോട് എന്റെ മനസിലെ അർത്ഥശൂന്യത വിളമ്പിപ്പോകുമോ എന്ന് ഞാൻ ഭയന്നിരുന്നു….. ഒടുവിൽ മനസ്സിന്റെ ഒരു ദുർബല നിമിഷത്തിൽ അതും സംഭവിച്ചു….. മനസിലെ ഭാരം താങ്ങാനാവാതെ, അമ്മയ്ക്ക് മുന്നിൽ ഞാൻ എന്റെ മനസ്സ് തുറന്നു…. അത് കേട്ട അമ്മ എന്നെ സ്വകാര്യം മുറിയിലേക്ക് കൂട്ടികൊണ്ടുപോയി…. എന്റെ മുന്നിൽ തൊഴുകൈയോടെ നിന്നു കൊണ്ട് അപേക്ഷിച്ചു. എന്റെ മോന്റെ ഭാവി നീയായിട്ട് നശിപ്പിച്ചു കളയരുത് മോളെ…..ഇത് ഒരമ്മയുടെ അപേക്ഷയാണ്, അവനെ വെറുതെ വിട്ടേക്ക് എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട്, അവർ എന്റെ കാലിൽ സ്പർശിച്ചു . നിനക്ക് വേണ്ടി ആ അമ്മയെ ക്കൊണ്ട് എന്റെ കാലിൽ വീഴിക്കാൻ മാത്രം നികൃഷ്ട്ടയല്ല ഞാൻ….. മനസ്സിൽ ദൈവങ്ങളുടെ സ്ഥാനമാണ് ഞാനവർക്ക് കല്പിച്ചിരിക്കുന്നത്.

അത്തരമൊരു നന്ദികേട് ഈ കുടുംബത്തോട് ഞാൻ കാണിച്ചാൽ, ഈജന്മം മുഴുവനും പ്രായശ്ചിത്തം ചെയ്താലും തീരാത്ത പാപമാകും അത് എന്ന് ഞാൻ മനസിലാക്കി…. അന്ന് ഞാൻ എന്റെ മനസിലെ സങ്കല്പങ്ങളും യാഥാർഥ്യങ്ങളും, എല്ലാം എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടി…..
അല്ലായിരുന്നെങ്കിൽ, എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു.
പക്ഷെ എന്ന് ഞാൻ സിംഗപ്പൂരിൽ നിന്ന് തിരിച്ചു വന്നുവോ അന്ന് ഞാൻ എന്റെ തീരുമാനങ്ങളെ തിരുത്തി എഴുതി… ഒപ്പം മറ്റൊരു ഉറച്ച തീരുമാനം കൂടി എടുത്തിരുന്നു.

തുടരും………

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.