ഭാര്യവീട് – 3 1അടിപൊളി  

ഭാര്യവീട് 3
Bharyaveedu Part 3 | Author : Ekalavyan

[ Previous Part ] [ www.kambi.pw]


 

[ചേച്ചിയുടെ ഭർത്താവ് ഹരി കാരണം നീതുവിനുണ്ടായ ശക്തമായ രതിമൂർച്ചയ്ക്ക് ശേഷം രാത്രിയാമങ്ങൾ നീങ്ങി. രാവിലെ ഭാര്യയുടെ അമ്മ ശ്യാമളക്ക് മരുമോൻ ഹരിയുടെ റൂമിൽ വീണ്ടും അക്കിടി പറ്റുന്നു. എന്നാലത് അവൻ അറിയുന്നില്ല. ഹരി രാവിലെ അയൽക്കാരി രേഷ്മയുമായി ചാറ്റിൽ ഏർപ്പെടുന്നു.

ആ സമയം അവനു പണി സ്ഥലത്തു നിന്നു കാൾ വന്ന് പോകാൻ വേണ്ടി തയ്യാറായി. അവന്റെ ഭാര്യയെന്ന ഭാവത്തോടെ ഉറക്കമുണർന്ന നീതുവിനോട്‌ പോവാൻ നേരം ഭാര്യ ഷൈമ കാണാതെ ഹരി കണ്ണിറുക്കി കുസൃതി കാണിക്കുന്നു.

രണ്ട് ദിവസത്തെ അക്കിടി സംഭവത്തിന്‌ ശേഷം അമ്മായിഅമ്മ ശ്യാമളയുടെ മനസ്സിൽ കാലങ്ങളായി അണഞ്ഞു കിടന്ന കനൽകട്ടകൾ ഏരിയാൻ തുടങ്ങി. ഹരി എവിടെ പോയതെന്ന് അറിയാതെ അവനിൽ കൂടുതൽ ആകൃഷ്ടയായി വരുന്ന ഭാര്യയുടെ അനിയത്തി നീതു അവന്റെ ഫോണിലേക്ക് മെസ്സേജുകൾ അയക്കുന്നു. വണ്ടി ഓട്ടത്തിനിടക്ക് ഹരി അത് അറിയുന്നു.

തുടർന്നു വായിക്കുക…..]


നെഞ്ചിലുണ്ടായ ഫോണിന്റെ വൈബ്രേഷൻ ഹരി ശ്രദ്ധിച്ചില്ല. ഇനിയേതായാലും അവിടെ എത്തീട്ടു നോക്കാം എന്നു കരുതി. അവൻ വണ്ടിയുടെ വേഗം കൂട്ടി ടൗണിൽ നിന്നു കുറച്ച് മാറിയുള്ള വർക്ക്‌ സൈറ്റിൽ എത്തി. ഒരു പണചാക്കിന്റെ വീടിന്റെ ഇന്റീരിയർ പണി കയ്യിൽ വന്നു പെട്ടതാണ്. എല്ലാം ഭംഗിയിൽ ചെയ്ത് കൊടുത്തില്ലെങ്കിൽ പണിയാകും.

അത്കൊണ്ട് കീഴിൽ പണിയെടുക്കുന്ന പയ്യന്മാർക്ക് എല്ലാം കൃത്യമായി പറഞ്ഞു കൊടുത്ത് അവരുടെ പണി നോക്കി അവിടെ ഇരുന്നു. എന്റെ ഒരു ഫ്രണ്ട് ദിനേഷിന്റെ ചേച്ചിയുടെ വീടാണ്. അവർ കുടുംബത്തോടെ ഗൾഫിലാണ്. ഈ വീട്ടിലാണെങ്കിൽ ഒരു അമ്മച്ചിയും പിന്നെ വേലക്കാരിയും മാത്രമേ കണ്ടിട്ടുള്ളു. ഇന്നാണെങ്കിൽ അമ്മച്ചി മാത്രം. കണ്ട് പരിചയം ഉള്ളത് കൊണ്ട് അവരോടും കുറച്ച് നേരം എന്തൊക്കെയോ സംസാരിച് കുറച്ച് നേരം അവിടെ ഇരുന്നു. അവർക്കാണെങ്കിൽ പഴയ ഓരോ കഥകളെ പറയാനുണ്ടായിരുന്നുള്ളു. ഇടക്ക് മോനെയും മരുമോളെയും പറ്റി പരാമർശിച്ചു. അതിൽ അൽപം രസം തോന്നി ഞാൻ നല്ല ശ്രോതാവിനെ പോലെ ഇരുന്നു.

“എന്റെ മോന്റെ പൈസയെല്ലാം മുടിക്കുകയാണ് ആ മൂദേവി.”

ദിനേഷിന്റെ ചേച്ചിയെ ആണ് പറയുന്നതെന്ന് എനിക്ക് മനസിലായി.

“എന്നാലും കാരിരുമ്പിന്റെ മനക്കരുത്തുള്ള അവനിതെന്തു പറ്റിയെന്നു എനിക്ക് മനസ്സിലാവുന്നില്ല.”
സ്വന്തം മോനെയും ഒരു ചാമ്പ് ചാമ്പി.

“മ്മ് ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്താ..”

പിറുപിറുത് കൊണ്ട് എന്നെ നോക്കി ഒരു പുച്ഛഭാവവും കാട്ടി അമ്മച്ചി ഉള്ളിലേക്ക് പോയി. എനിക്ക് ചിരിയാണ് വന്നത്. ശേഷം പുറത്തേക്കിറങ്ങി. വീട്ടിലേക്ക് പോയാൽ ശെരിയാവില്ല ഇവന്മാർ പിന്നേം വിളിക്കും ഉച്ച കഴിഞ്ഞ് പോകാം എന്ന് കരുതി മുറ്റത്തേക്കിറങ്ങി ചുറ്റും ഒന്നു വീക്ഷിച്ചു. നല്ല ഗാർഡൻ ഓക്കെ ഉണ്ട്. വീട്ടിലേക്കുള്ള വഴി താർ ചെയ്യാത്ത റോഡാണ്. ഒരു സിഗരറ്റ് കത്തിച്ച് ഫോണെടുത്തു. നീതുവിന്റെ രണ്ട് മൂന്ന് മെസ്സേജുകൾ കിടപ്പുണ്ട്. ഒരു പുകയെടുത്ത് അതിനു റിപ്ലൈ കൊടുക്കാൻ നോക്കുമ്പോൾ ദിനേഷിന്റെ കാൾ വന്നു.
“ഹലോ..”
“ആ ഹരി എവിടെയാ??”
“ഇതാ ഞാനവിടെ വർക്കിലാണ്..”
“എല്ലാം ഞാൻ ഏല്പിച്ച പോലെ അല്ലെ??”
“ഇത് തന്നെയല്ലേടാ നി മിനിഞ്ഞാന്ന് രാത്രി വിളിച്ചപ്പോളും ചോദിച്ചത്??”
“ടാ അത്…”
“നി ഒന്നും പേടിക്കണ്ട.. എല്ലാം നി പറഞ്ഞതു പോലെ തന്നെ ചെയ്യുന്നുണ്ട്. അല്ല നിനക്കൊന്നു ഇങ്ങ് വന്നൂടെ?..”
“അതല്ലടാ.. ഇവിടെ നിന്നു തിരിയാൻ പറ്റുന്നില്ല. വൈഫിന്റെ പ്രെഗ്നൻസി ഇപ്പോ കഴിഞ്ഞല്ലെ ഉള്ളു. ടെൻഷൻ ഒഴിവാക്കാം എന്ന് കരുതിയല്ലേ വർക്ക് നിന്നെ തന്നെ ഏല്പിച്ചത്..”
“എന്നാൽ ഒരു ടെൻഷനും വേണ്ട.”
“പിന്നെ ചേച്ചിയും അളിയനും രണ്ടാഴ്ച കഴിഞ്ഞാൽ എത്തും. അപ്പോ കുഴപ്പമില്ലലോ.”
“എനിക്ക് ഇനി ഒരാഴ്ച കൂടിയേ വേണ്ടു..”
“എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ടാണ്. ചേച്ചി സമ്മതിച്ചത്. എന്നിട്ട് ഞാൻ വീട് ശ്രദ്ധിക്കാതെയിരുന്നെന്ന് അറിഞ്ഞാൽ എന്നെ കൊല്ലും..”
“നിനക്ക് ഇനി സമാധാനക്കേട് വേണ്ട. നി വീഡിയോ കാളിൽ വാ. ഞാൻ കാണിക്കാം..”
“ഓക്കെ..”
ഞാൻ കാൾ കട്ട്‌ ചെയ്ത് സിഗരറ്റ് കളഞ്ഞു. ശേഷം ഉള്ളിലേക്ക് കയറി. മനോഹരമായ ഇന്റീരിയറിന്റെ പണി കഴിഞ്ഞ കിച്ചണും റൂമുകളും കാണിച്ചു കൊടുത്തു.
“സഭാഷ്..”
“ഇനി ഇതാ ഈ സെന്റർ ഹാളിന്റെ കൂടെ തീർന്നാൽ കഴിഞ്ഞു.”
ഞാൻ നേരെ രണ്ട് പയ്യന്മാർ വർക്ക്‌ ചെയ്തോണ്ടിരിക്കുന്ന ഭാഗം കൂടെ കാണിച്ചു കൊടുത്തു.
“ഓക്കെ മുത്തേ..”
എല്ലാം ചുറ്റി കാണിച്ചു കൊടുത്ത് തിരിച്ചപ്പോഴ്ഴേക്കും അവന്റെ ഭാഗത്തു നിന്ന് കാൾ കട്ടായി. ഞാൻ അവനെ സാദാ കാൾ ചെയ്തു.
“ഹരി..”
“ഇതൊന്നു നേരിൽ കാണാൻ നി എപ്പഴാ വരുന്നേ..”
“ചേച്ചി വരുമ്പോൾ വരാം..”
“ഓ അപ്പോഴേ ഉള്ളോ??”
“ആ പിന്നെ ഞാനവൾക്ക് നിന്റെ നമ്പർ കൊടുത്തിട്ടുണ്ട്. നിന്നെ വിളിക്കും. നിനക്കും നമ്പർ അയക്കാം. ആളെ നീ കണ്ടിട്ടുണ്ടാവില്ല. പേര് കവിത.”
“ഓക്കെ. പിന്നെ ഇത് ഞാൻ നിനക്ക് വീഡിയോ എടുത്ത് അയച്ചു തരണോ??”
“ആ തന്നേക്ക്. അവൾക്ക് അയച്ചു കൊടുക്കാം. കണ്ട് ഞെട്ടട്ടെ..”
“ഹ ഹ. ഓക്കെ.”
“ഓക്കെ..”
ഞാൻ എല്ലാം നടന്ന് കറങ്ങി വിഡിയോയിൽ പതിപ്പിച്ചു. ദിനേഷിന് അയച്ചു കൊടുത്തു. ശേഷം പണിയെടുക്കുന്ന പയ്യന്മാരുടെ അടുത്തേക്ക് നീങ്ങി..
“ടാ പിള്ളേരെ.. എല്ലാം ഭംഗിയാക്കിയേക്കണേ.. എന്നെ പറീപ്പിക്കരുത്..”
“ഇല്ല..” അവർ ചിരിച്ചു കൊണ്ടു പറഞ്ഞു.
“എല്ലാം ഈ റഫറൻസ് നോക്കി മതി. നിങ്ങളുടെ കയ്യിൽ നിന്നു ഒന്നും ഇടാൻ നിക്കണ്ട..പിന്നെ മെറ്റീരിയൽസൊക്കെ വലിയ പൈസേടെ ആണ്. എല്ലാം എന്നോട് ചോദിച്ചിട്ട് മതി..
“ആ..”
ഇത് കുറെ കേട്ടിട്ടുണ്ട് എന്ന മട്ടിലായിരുന്നു രണ്ടാളുടെയും ഉത്തരം.
“മ്മ് എന്നാ വേഗം നോക്കിക്കോ. നിങ്ങടെ കഴിഞ്ഞിട്ട് വേണം നാളെ എനിക്ക് അടുത്ത സെക്ഷൻ നോക്കാൻ..”
“ഒക്കെ ബോസ്സ്..”
ഒന്ന് ആക്കിയതാണോ തോന്നിയതാണോ അറിയില്ല. മ്മ് എന്തായാലും പോട്ടേ. ഞാൻ ഫോണെടുത്ത് നീതുവിന്റെ മെസ്സേജ് തുറന്നു. ഏട്ടാ, ഹായ്, കൂയ്, ഹായ്,
അവളുടെ മെസ്സേജ് കണ്ട് ചിരി വന്നു. ഈ പെണ്ണിനെയെന്താ വേണ്ടത്.! ആലോചിച്ചു കൊണ്ട്ഞാൻ റിപ്ലൈ കൊടുത്തു.
“എന്താടി??”
അപ്പോൾ തന്നെ മെസ്സേജും കണ്ട് റിപ്ലൈ ഉം വന്നു.
“എവിടെയാന്ന് പോയെ പറയാണ്ട്??”
“ആ നല്ല ആളാ.. നി എന്നെ നോക്കിയോ അതിനു.”
“ആ നോക്കി..”
“കണ്ടിരുന്നു ഇടം കണ്ണിട്ട് പാളി നോക്കുന്നത്. നിന്റെ നാണം ഇനിയും മാറിയില്ലേ..?”
“ഹി ഹി..”
“ഇനി അങ്ങനെ കണ്ടാൽ അപ്പൊ പിടിച്ചൊരു ഉമ്മ തരും. പറഞ്ഞില്ലെന്നു വേണ്ടാ..”
“അയ്യേ…”
“എന്ത് അയ്യേ?? ഇന്നത്തെ മരുന്നെവിടെ?”
“മരുന്നൊന്നും ഇനിയില്ല പോ..”
“രാത്രി??”
“ഇല്ല ഞാൻ വരുവൊന്നും ഇല്ല..”
“ആ എന്നാ ഞാൻ പോവാ..”
“ഏയ്‌ പോകല്ല.. ഇന്ന് വേഗം വരുമോ??”
“എന്തിനാ??”
“ഷൈമേച്ചി ഒന്നും പറഞ്ഞില്ലേ?”
“ഇല്ല..”
“വൈകുന്നേരം അമ്പലത്തിൽ പോണം.”
“എവിടെ?”
“ഇവിടടുത്തുള്ളതാ..”
ഏട്ടാ അമ്മ വിളിക്കുന്നുണ്ട് ഞാൻ വരാം..”
“ആ..”
നീതു ഓൺലൈനിൽ നിന്നു പോയി. രേഷ്മയുടെ ചാറ്റ് എടുത്ത് നോക്കിയപ്പോ രാവിലെ അയച്ച മെസ്സേജിന് ഇനിയും റിപ്ലൈ വന്നില്ല. ഓൺലൈനിൽ ഒന്നും കാണുന്നും ഇല്ല. ഞാൻ ഫോൺ പോക്കറ്റിലിട്ട് അവിടെയുള്ള ചെയറിൽ ചാരി ഇരുന്നു. സമയം ഉച്ചയോടടുത്തപ്പോൾ ഇറങ്ങാം എന്നു തീരുമാനിച്ചു. അമ്മച്ചിയോടും പയ്യന്മാരോടും പറഞ് ഇറങ്ങി. പയ്യന്മാർക്ക് പ്രത്യേകം നിർദേശം വീണ്ടും കൊടുത്തു. രണ്ടു കൊല്ലമായിട്ട് എന്റെ കൂടെ പണിക്ക് കൂടിയ കൂടെ തന്നെയുള്ള പിള്ളേരാണ്. എന്നാലും ഞാൻ ഇടക്ക് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *