മഞ്ജു 2
Manju Part 2 | Author : Swasi
[ Previous Part ] [ www.kambi.pw ]
ജോലിയും ജീവിതവുമായി അവൾ പൊരുത്ത പെട്ടു
ജൂലി : ഡീ പെണ്ണെ മഞ്ജുസ്…
മഞ്ജു : ആഹാ നീ എന്താ ഇവിടെ?
ആഹാ നീ കൊള്ളാലോ മോളെ എന്റെ കടയിൽ എന്താണെന്നോ….
അയ്യോടി ഞാൻ അങ്ങനെ ഒന്നും ഓർത്തില്ല.. പെട്ടന്നു നിന്നെ കണ്ടപ്പോൾ…
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
എന്റെ മഞ്ജു ഞാൻ ചുമ്മാ പറഞ്ഞതാടി. ഇവിടെ വരെ വരണ്ട കാര്യം ഉണ്ടാരുന്നു. അപ്പോൾ ഇവിടെ കൂടി കേറി എന്നെ ഉള്ളു..ഇച്ചായൻ ഇല്ലെടി..
ഉണ്ട് കേബിനിൽ ആണ്….
ഒക്കെ ഡീ ഞാൻ ഒന്ന് കണ്ടിട്ട് വരാം..
ആഹ്ഹ് നീ വന്നത് എന്തായാലും നന്നായി നിന്റെ കൂട്ടുകാരിക്ക് ശമ്പളം കൊടുക്കുന്ന ദിവസമാ.. ഇനിയിപ്പോ നിനക്ക് തന്നെ കൊടുക്കലോ – സേവി
എനിക്ക് അതൊന്നും വയ്യ നിങ്ങൾ തന്നെ കൊടുത്താൽ മതി മനുഷ്യ ഞാൻ പോണു ചുമ്മാ വന്നെയാ….-ജൂലി
വൈകുന്നേരം..
സർ… ഞാൻ എന്നാൽ പോകട്ടെ മഞ്ജു സേവിയോടായി ചോദിച്ചു..
അഹ് പൊയ്ക്കോ പെണ്ണെ…നില്ല് പെണ്ണെ ഇങ്ങനെ ജോലി ചെയ്താൽ മാത്രം മതിയോ…
സേവി പയ്യെ എഴുന്നേറ്റ് അവളുടെ തൊട്ടു മുന്നിലായി വന്നു നിന്നു…
മഞ്ജു അവൻ എന്താ പറയുന്നേ എന്ന് മനസിലാകാതെ അവനെ നോക്കി…
എന്താടി ഉണ്ടാക്കണ്ണ് മിഴിച്ചു നോക്കുന്നെ ശമ്പളമൊന്നും വേണ്ടയോ…
എന്നും പറഞ്ഞവൻ കുറച്ചു നോട്ടുകൾ അവളുടെ നേരെ നീട്ടി…
അവളുടെ കണ്ണുകൾ നിറഞ്ഞു… വിറയ്ക്കുന്ന കയ്യോടെ അവൾ അത് വാങ്ങി…അവനെ തൊഴുകയ്യോടെ നോക്കി…
പെട്ടന്നു എന്തോ പ്രേരണയാൽ അവൻ അവളുടെ നിറഞ്ഞ മിഴികളെ തന്റെ വിരലിനാൽ ഒപ്പി.
അവൾപോലും അറിയാതെ അവൾ അവനിലേക്ക്ചാഞ്ഞു പൊട്ടികരഞ്ഞു….
സേവി ആകെ സ്തംബ്ദനായി . പയ്യെ അവന്റെ കയ്യും അവളെ ചേർത്തു പിടിച്ചു.
കുറച്ചു സമയം ഇരുവരും അങ്ങനെ നിന്നു .
അവളിലെ മർദവങ്ങൾ അവനെ ഉണർത്തുകയായിരുന്നു…
പെട്ടന് എന്തോ ഓർത്ത പോലെ അവൾ അവനിൽ നിന്നും അകന്നു..
sorry sir … പെട്ടന്ന് എനിക്ക് ആദ്യമായിട്ടാ ഇങ്ങനെ….സ്വന്തമായി…… പൈസയൊക്കെ…. അതിന്റെ…… സന്തോഷത്തിൽ……. – മഞ്ജു
ഏയ്യ് താൻ ഇങ്ങനെ പേടിക്കാതെ….. എനിക്ക് മനസിലാകും തന്റെ സന്തോഷം പിന്നെ ഇത് എനിക്കും ആദ്യമായിട്ടാ ഇങ്ങനെ…… ഇങ്ങനെ ആണേൽ മിക്കവാറും ഞാൻ ഡെയിലി ശമ്പളം തരുടോ…. എന്നും പറഞ്ഞു കണ്ണടിച്ചു പോകുന്നവനെ അന്തം വിട്ട് നോക്കി നിന്നവൾ…..
പിറ്റേന്ന് അവനെ ഫേസ് ചെയ്യാൻ അവൾക്കു വല്ലാത്ത മടി തോന്നി…
എന്താ പെണ്ണെ…. ഒരു മുണ്ടാട്ടമില്ലല്ലോ….. സേവി അവളോടായി ചോദിച്ചു.
ഏയ്യ് ഒന്നുമില്ല സർ…- മഞ്ജു
നിന്നോട് എത്ര വട്ടം പറഞ്ഞതാ പെണ്ണെ എന്നെ സർ എന്ന് വിളിക്കരുത് എന്ന്…. ജൂലിടെ ഫ്രണ്ട് എന്റെയും അല്ലെ…….
അപ്പോളേ പെട്ടന്ന് വിളിച്ചേ ഇച്ചയാന് ഞാൻ ഒന്ന് കേൾക്കട്ടെ… അവളുടെ അടുത്തേക് ചാഞ്ഞവൻ പറഞ്ഞു…..
അത് സർ…….
അവന്റെ ചുവന്ന കണ്ണുകൾ കണ്ടെത്തും പറയാൻ വന്നതവൾ വിഴുങ്ങി…..
ഇച്ചായാ………
അഹ് മതി പെണ്ണെ…. ഇന്നലത്തെ നെഞ്ച് വേദന ഇപ്പോള മാറിയേ…….
നെഞ്ച് വേദനയോ എന്നപറ്റി ഇച്ചായാ…..
അവൾ ആധിയോട് ചോദിച്ചു….
അതോ ഇന്നലെ രണ്ടു തണ്ണിമത്തൻ വന്നു വീണതാ കണ്ണിറുക്കി അവൻ പറഞ്ഞു…. അവന്റെ കണ്ണുകളിലെ നോട്ടം കണ്ടപ്പോളാണ് അവൻ എന്താണ് ഉദേശിച്ചത് എന്ന് മനസിലായെ….
ച്ചീ…… എന്തൊക്കെയാ ഈ പറയുന്നേ…..
അവളുടെ മുഖം ദേഷ്യത്തിൽ ചുവന്നു….
എന്താടി ദേഷ്യമായോ…… sry നിന്നോട് എനിക്ക് ഒരു കാര്യം പറയണം മഞ്ജു…. നിന്നോട് എനിക്ക് വല്ലാതെ ഇഷ്ടം തോന്നുന്നുണ്ട്…… എപ്പോളും ഇങ്ങനെ നോക്കി ഇരിക്കാവുനോരിഷ്ടം…
ഇച്ചായൻ എന്തൊക്കെയാ ഈ പറയുന്നേ….. പാടില്ല അങ്ങനൊന്നും പാടില്ല…. ഇച്ചായൻ ജൂലിയെ ഓർത്തില്ലേ ….. വേണ്ട ഇച്ചായ ഇങ്ങനൊന്നും……
മഞ്ജു കരഞ്ഞു കൊണ്ട് നിലത്തിരുന്നു.
നീ ഇങ്ങനെ കരയാതെ പെണ്ണെ …. കടയിൽ ആരെങ്കിലും വരും…… മഞ്ജു കരയാതെ…..
അവളുടെ കരച്ചിൽ നിൽക്കുന്നില്ല എന്ന് കണ്ടതും സേവി കടയുടെ ഷട്ടർ അടച്ചു…
മഞ്ജു പേടിച്ചു അവനെ നോക്കി..
ഓഹ് നീ പേടിക്കണ്ട… നീ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ ഞാൻ എന്ത് ചെയണം… ആരെങ്കിലും കണ്ടാലോ അതാ അടച്ചേ…
സേവി അവളുടെ അടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു.
വേണ്ട സേവിച്ചാ ഇതൊന്നും ശെരിയല്ല ജൂലിയെ ചതിക്കാൻ എനിക്കാവില്ല…. ഒരു വഴിയുമില്ലാതെ ഇരുന്നപ്പോ എന്റെ സഹായിച്ചത് അവളാ…..
മഞ്ജു കരഞ്ഞു കൊണ്ട് പറഞ്ഞു…
എനിക്കറിയാം പെണ്ണെ അവളെ ചതിക്കണമെന്ന് എനിക്കും ആഗ്രഹം ഇല്ല… നിന്നെ കാണുന്നവര നിന്നെ കണ്ടത് മുതൽ എന്റെ മനസ് എന്റെ കൂടേ ഇല്ലാ…
ഇങ്ങനൊന്നും പറയല്ലേ ഇച്ചായ plz….
മഞ്ജുവിന്റെ കൈകൾ കോർത്തെടുത്തവൻ നെഞ്ചോടു ചേർത്ത് എനിക്ക് വേണം നിന്നെ എന്റെ മാത്രമായിഎന്റെ പെണ്ണാ നീ……
ഇച്ചായൻ എന്തുവാ ഈ പറയുന്നേ… എന്റടുത്തു മേലാൽ ഇങ്ങനെ ഒന്നും പറയരുത്…. അവൾ അവനോടു ദേശിച്ചു..
ഒക്കെ… എനിക്ക് നിന്നോട് ഒരിഷ്ടം തോന്നി പറഞ്ഞു…. എന്നും പറഞ്ഞു നിന്റെ പുറകെ മണപ്പിച്ചു നടക്കതൊന്നുമില്ല ഈ സേവി… പക്ഷെ നീ പറയണം എന്റെ മുഖത്തു നോക്കി… നിനക്ക് എന്നെ ഇഷ്ടം അല്ലാന്നു… അങ്ങനെ നീ പറഞ്ഞാൽ പിന്നെ നിനക്ക് എന്റെ ഭാഗത്തു നിന്നു ഒരു ശല്യവും ഉണ്ടാകില്ല….. പറയടി…. പറയാൻ…
അവൾ ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി….
എന്താടി ഒന്നും പറയാതെ എനിക്ക് മറുപടി വേണം അല്ലാതെ ഇന്ന് ആരും വീട്ടിൽ പോകില്ല….
പെട്ടന്നു സേവിയെ ഞെട്ടിച്ചുകൊണ്ടുവൾ അവന്റെ നെഞ്ചിൽ ചേർന്നു പൊട്ടികരഞ്ഞു…..
അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുകി….. എനിക്ക് എന്തിഷ്ടം ആണെന് അറിയുമോ നിന്നെ….. സേവി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു….
അവളെ ചേർത്ത് പിടിച്ചു എത്ര നേരമിരുന്നു എന്നവന് അറിയില്ലായിരുന്നു…. അവളുടെ കരച്ചിൽ മാറുന്നവരെ അവർ അങ്ങനെ ഇരുന്നു….
എന്നതാ കൊച്ചേ ഇച്ചയാനേ കെട്ടിപിടിച്ചിരിക്കാൻ നല്ല സുഖമുണ്ടോ… അവളുടെ കാത്തോരമായി അവൻ പറഞ്ഞപ്പോളാ അവൾ ഞെട്ടി പിടഞ്ഞു മാറാൻ പോയി….
ഹാ അടങ്ങി ഇരിക്ക് പെണ്ണെ….. അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചവൻ…
നെഞ്ചിൽ നിന്നും മുഖമുയർത്തി തന്നെ നോക്കുന്നവളുടെ നെറുകിലായി അവൻ ചുണ്ട് ചേർത്തു… അവൾ കുറുകികൊണ്ട് അവനോടു ചേർന്നു… പെണ്ണെ ഇങ്ങനെ ഇരുന്നാൽ ഇച്ചായന്റെ കണ്ട്രോൾ പോകുമെടി…
മഞ്ജു പെട്ടന്നു കുതറി മാറി….