മദ്യം കുടിക്കുമ്പോൾ

56 views

മലയാളം കമ്പികഥ – മദ്യം കുടിക്കുമ്പോൾ

ഇതൊരു തമാശയാണ് കമ്പി അല്ല ചിലർ വായിച്ചിട്ടുണ്ടാകും കമ്പി എല്ലാം കഴിഞ്ഞു ഒരു റിലാക്സിന് വേണ്ടി വായിക്കാൻ കള്ള്…
കള്ള് മേടിക്കാൻ പോകുന്നത് തന്നെ ഒരു സംഭവമല്ലേ…?
“എല്ലാം കുറച്ചുമതി’ എന്ന് പറയുന്ന ഒരു അലവലാതി എപ്പോഴുമുണ്ടാകും കൂടെ… ഇവിടെ നമുക്കയാളെ “അണ്ണൻ’ എന്ന് വിളിക്കാം…
അതായത് ഒരു ലിറ്റർ ന്യായമായും വേണ്ടിടത്ത് അണ്ണൻ മുഖം ചുളിച്ചു പറയും “ഡേയ് ഒരു ഫുള്ളു പോരെ..? എന്തിനാഡേയ് ചുമ്മാ കൊറേ വലിച്ചു
കേറ്റുന്നെ..? നാളെ തല പൊങ്ങുവോ?’
ഇങ്ങേരുടേ മട്ടും ഭാവവും ഒക്കെ കണ്ടാൽ ആത്മാർത്ഥതയുടെ കുരിശുരൂപം
പോലെ തോന്നും… നമ്മൾ ചുമ്മാ ആരാധിച്ചുപോകും… അടിക്കുന്നതിനു മുന്നേ ഇങ്ങേർ ആയിരിക്കും എല്ലാവർക്കും സർവ്വ സമ്മതൻ…
3 കിലോ ചിക്കന് ഓർഡർ കൊടുക്കുമ്പോൾ അണ്ണൻ വീണ്ടും പറയും “ഡേയ്… 2.5 സഴ പോരെഡേയ്..? എന്തിനാ കൊറേ പൈസ പൊടിക്കുന്നെ..? നാളത്തെ കാര്യം കൂടി ഓർക്കണ്ടേ നമ്മൾ…?’
ഹോ.. ഊീയഹല ഛസ്.. എല്ലാവരും തലയാട്ടുന്നു. വീണ്ടും പ്രശംസക്ക് പാത്രമാകുന്നു…
കൂട്ടത്തിൽ ദുർബലൻമാർ ഇങ്ങേരെ ആരാധനയോടെ വരെ അടിമുടി
നോക്കും ….

ഇനി വേറെ ഒരുത്തൻ ഉണ്ട്.. അവനാണ് പുലി.. എല്ലാം മുൻകൂട്ടി കാണുന്നവൻ…. ഇന്നത്തെ ദിവസം ഇന്ന്, നാളത്തെ ദിവസം നാളെ എന്ന് ചി
ന്തിക്കുന്നവൻ… ഇവിടെ നമുക്കവനെ “സാബു’ എന്ന് വിളിക്കാം..
ഒരു ലിറ്റർ വേണ്ടിടത്ത് മച്ചാൻ പറയും.. “അളിയാ ഒരു ഫുള്ളുകൂടെ എടുക്കാം.. ഓറപ്പായിട്ടും അവസാനം തികയാതെ
വരും… അപ്പൊ ഓടാൻ പറ്റില്ല’…
ബാക്കിയുള്ള എല്ലാവരും അണ്ണനെ നോക്കുന്നു…. “പിന്നെ ഇതെന്താ കള്ളുകുടി മത്സരോ…? വേണ്ട വേണ്ട.. ഒരു ഫുള്ളു മതി’. അണ്ണൻ നിലപാട് വ്യക്തമാക്കി….
എല്ലാരും പുച്ഛത്തോടെ സാബുവിനെ നോക്കുന്നു… “മുഴുക്കുടിയൻ…’
“ഓ.. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. ഇനിയെന്താന്ന് വെച്ചാ നിങ്ങൾ തീരുമാനിക്ക്. കോപ്പ്.’ സാബു നെറ്റിചുളിച്ചു…
ചിക്കൻ വാങ്ങുമ്പോൾ ആണെങ്കിലോ അളിയൻ വീണ്ടും ഓർമ്മിപ്പിക്കും… “ഡാ.. ഒരു 1 കിലോ കൂട്ടി വാങ്ങിയാലോ..? ഇത്രേം പേരില്ലേ…?’
വീണ്ടും എല്ലാവരും അണ്ണനെ നോക്കുന്നു…. “വേണ്ടഡേയ്… ചൂടല്ലേ…? ഇത് മതി’ അണ്ണന്റെ നിലപാട് വീണ്ടും… വീണ്ടും എല്ലാരും പുച്ഛത്തോടെ സാബുവിനെ നോക്കുന്നു…. “അലച്ചകൊതി’…
അങ്ങനെ സമയമെടുത്ത് സാധനങ്ങൾ എല്ലാം വാങ്ങി എല്ലാവരും വീട്ടിലെത്തുന്നു…. എല്ലാവര്ക്കും അണ്ണനോട് ബഹുമാനം.. സാബുവിനോട് പുച്ഛം …
വീടെത്തിയ ഉടൻ അണ്ണൻ പറയുന്നു “എനിക്കൊന്നു കുളിക്കണം.. നിങ്ങൾ കുക്കിങ് സ്റ്റാർട്ട് ചെയ്തതോ’…
ഹോ വീണ്ടും ബഹുമാനം. അണ്ണൻ
കുളിച്ചിട്ടെ എല്ലാം തൊടങ്ങു…
ഇതൊന്നും കേട്ടഭാവം നോക്കാതെ വന്നപാടെ സാബു പണിതുടങ്ങി… ആദ്യം ചിക്കൻ കഴുകി മഞ്ഞളും ഉപ്പും തേച്ചു കുക്കറിൽ ഇട്ട് അടുപ്പിൽ കയറ്റി….
പിന്നെ കൊറച്ചു ഉള്ളിയും തക്കാളിയും പച്ചമുളകും കൂടെ ബാക്കിയുള്ളവരുടെ മുന്നിലേക്ക് ഒരു നോട്ടവും നോക്കി അരിയാനായി കൊണ്ടിട്ടു…..
അതിനിടയിൽ അണ്ണൻ ബാത്ത്റൂമീന്ന് തൈക്കുടം ബ്രിഡ്ജിന്റെ പാട്ടൊക്കെ പാടുന്നുണ്ട്… “പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി.’
“അണ്ണാ.. നിങ്ങൾ അവിടിരുന്നു പച്ചക്കറി ഒണ്ടാക്കാതെ ഇങ്ങോട്ടെറങ്ങി ഒണ്ടാക്ക്…@Cx%’
സാബുവിന്റെ രോഷം…
സാബുവിന്റെ രോഷം. പelene S
സാബു പറന്നു നിന്ന് കുക്ക് ചെയ്യുകയാണ്.
കഴുകിയെടുത്ത ചട്ടിയെടുത്തു അടുപ്പേ വെച്ചു.. ചൂടായപ്പോൾ കടുക്
പൊട്ടിച്ചു… അരിഞ്ഞ പച്ചമുളകും സവാളയും കുറച്ചു ഴശിഴല്യ ഴമൃതശര പേസ്റ്റും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുത്തു… മസാലകൾ ഒക്കെ ചേർത്തു… തക്കാളിയിട്ടു ഒന്നുകൂടെ വഴറ്റി…
15 മിനിറ്റ്. കുക്കർ 3 വിസിൽ അടിച്ചു… ഉടൻ വാങ്ങിവെച്ചു വിസിൽ കളഞ്ഞു.. കുക്കർ തുറന്നു വെന്തു മറിയുന്ന ചിക്കൻ ഒരു സർക്കസ് അഭ്യാസിയെ പോലെ മസാല ചട്ടിയിലോട്ടു ഒരു തവികൊണ്ട് തോണ്ടിയെറിഞ്ഞു കൊണ്ടിരുന്നു… മസാല ചട്ടിയിൽ ചിക്കൻ ഉൾപ്പടെ ഒന്നുകൂടെ ഇളക്കി. തീ കുറച്ചു..
കെയൊന്നു നീട്ടിയപ്പോൾ ദൂരെയുള്ള വട്ടയടപ്പ് പറന്നു വന്നു സാബുവിന്റെ കയ്യിൽ ഇരുന്നു.. അത് കൊണ്ട് ചിക്കൻ മൂടിവെച്ചു..
ഹോ.. എല്ലാരും മൂക്കത്ത് വിരൽ വെച്ചു പോയി..
“അളിയാ.. ഒരു 5 മിനിറ്റ് കഴിഞ്ഞു ഒന്നാഫാക്കണേ.. ഞാനൊന്ന് കുളിച്ചെയ്യും വരാം’.. സാബു കുറച്ചു എണ്ണയെടുത്തു തലയിൽ തേച്ചു കൊണ്ട് പറഞ്ഞു…
അപ്പോഴേക്കും അണ്ണൻ കുളികഴിഞ്ഞു തോർത്തൊക്കെ തോളത്തിട്ടു നെറ്റിയിൽ ഭസ്മം ഒക്കെ തൊട്ട് ഒരു കാരണവർ ലുക്കിൽ എത്തി. വന്നയുടനെ പൂർണ്ണ ഉത്തരവാദിത്തത്തോടെ ചട്ടിയുടെ അടപ്പ് തുറക്കുന്നു… ഇത്തിരി ചാറും ഒരു
ചെറിയ കഷണവും കോരി കയ്യിലെടുത്തു നക്കുന്നു…
“സാബുവേ.. ഇച്ചിരി ഉപ്പുകൂടെ ആവാം കേട്ടോ.. പിന്നെ ചിക്കൻ ഇത്തിരി കൂടി
വേവാനുണ്ട്…’
“നിങ്ങളാ ചട്ടീടെ മൂട്ടീ തീകത്തുന്നത് കാണുന്നില്ലേ..? അത് വെന്തോളും’
സാബു ദേഷ്യത്തിൽ ബാത് റൂമിൽ കയറി വാതിലടക്കുന്നു….
“വരത്തന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ… നിന്റെ പരക്കം പാച്ചിലിനോടുക്കം കിട്ടോടി തങ്കമ്മേ… ആണിന്റെ മാനം…’
ഒരു 10 മിനിറ്റ് കഴിഞ്ഞു… എല്ലാം സെറ്റ്… ഇനിയിപ്പോ വെള്ളമടിക്കളം…
എല്ലാവരും വട്ടത്തിൽ ഇരിക്കുന്നു. ചിക്കൻ ചട്ടിയോടെ നടുക്ക് വെച്ചു… കൂടെ പച്ചക്കറി അരിഞ്ഞത്.. തണുത്ത വെള്ളം..
ഒരു ഫുൾ ബോട്ടിൽ മദ്യം.. അക്ഷമരായ 4 ആളുകൾ….
സാബുവാണ്
ഒഴിക്കുന്നത്..
അണ്ണൻ : എനിക്ക് ആദ്യത്തെ പെഗ്ഗ് ഇച്ഛരെ കട്ടിക്കു വേണം.. അങ്ങനാ ശീലം…
സാബു: ഏയ്.. അതൊന്നും പറ്റത്തില്ല. എല്ലാവര്ക്കും ഒരളവ്…
മറ്റുള്ളവർ: സാരമില്ല അണ്ണനല്ലേ.. ഒഴിച്ചുകൊണ്ട്…
അതിനിടയിൽ അണ്ണൻ രണ്ടുമൂന്ന് വലിയ ചിക്കൻ പീസ്
തെരഞ്ഞുപിടിച്ചെടുത്തു കേറ്റുന്നു…
അണ്ണൻ : എനിക്കെ. ഈ വെറും വയറ്റിലെ അടി ശരിയാവത്തില്ല..
സാബു: ഉം. (ഒഴിക്കുന്നതിനിടയിൽ ഒരു ഇരുത്തി മൂളൽ)
അങ്ങനെ രണ്ടു മൂന്ന് റൗണ്ടും കൂടെ ഒക്കെ പോയി.. പല പല വർത്തമാനങ്ങൾ… അണ്ണന്റെ സ്വയം പൊക്കി കഥകൾ… ഉപദേശങ്ങൾ…. സാബുവിന്റെ പാട്ട്… മറ്റുള്ളവരുടെ തമാശകൾ… അങ്ങനെ അങ്ങനെ സഭ ചൂട് പിടിച്ചു വരുന്നതിനിടയിൽ കുപ്പിയിലെ അവസാന തുള്ളിയും തീർന്നു…
ആർക്കും അങ്ങനെ ഏശിയ മട്ടില്ല…
ഞ്ഞു. ആകപ്പാടെ നിരാശ…. കുറച്ചുകൂടി വേണ്ടതാരുന്നു…
സാബു ദേഷ്യം പിടിച്ച് എഴുന്നേറ്റ് റൂമിലേക്ക് പോയി ..
ബാക്കിയുള്ളവർ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നു..
“അണ്ണാ …’
ആ വിളിയിൽ ഇത്തിരി ബഹുമാനം കുറഞ്ഞാന്നൊരു…

Kambikathakal:  ഓഫീസിലെ കളികൾ

അണ്ണൻ നിസ്സഹായതയോടെ എല്ലാരേം നോക്കി..
സാബു മുറിയിൽ നീണ്ടു നിവർന്ന് കിടന്ന് തലയണ ഒക്കെ വെച്ച് മൊബൈലിൽ
ഗെയിം കളിക്കാൻ തുടങ്ങി…
കുറച്ചു നേരം കഴിഞ്ഞു.. സാബുവിന്റെ മുറിവാതിൽക്കൽ ഒരു കാൽപെരുമാറ്റം…
നോക്കുമ്പോ അണ്ണനാണ്. ഒരു പുതുമണവാട്ടിയുടെ നാണം.
അണ്ണൻ : സാബുവേ…
സാബു : ഉം..(മൊബൈലീന്നു കണ്ണെടുക്കാതെ)
അണ്ണൻ : നമുക്കൊന്ന് പോയാലോ..?
സാബു : എങ്ങോട്ട്..?
അണ്ണൻ : ബീവറേജിൽ.. മേടിച്ചത് ഇത്തിരി കുറഞ്ഞാന്നൊരു… ഇതിപ്പോ എലിപ്പെട്ടിയെൽ ഈച്ച് കയറിയപോലുണ്ട്…
സാബു : ദേ അണ്ണാ.. അണ്ണനെന്ന് വിളിച്ച നാക്കുകൊണ്ടു വേറെ ഒന്നും വിളിപ്പിക്കല്ലേ..? [email protected]%ഫഫഫ%… ഞാൻ അവിടെ വെച്ചേ പറഞ്ഞതല്ലേ ഒന്നൂടെ മേടിക്കാൻ… അപ്പൊ വല്ലാത്ത കുത്തി കഴപ്പാരുന്നല്ലോ.. @%%%ഫര്.. പോയി മേടീര് ആരാന്ന് വെച്ചാ…
സാബു ഒരിഞ്ചു ഇവിടുന്ന് അനങ്ങത്തില്ല… വേണേൽ കാറിന്റെ കീ ഞാൻ തരാം.. ആരാന്ന് വെച്ചാ പൊക്കോണം…
അണ്ണൻ : നീ തെറിപറയാതെ സാബൂ…. ന്നാ നീയാ കീയിങ്ങു താ.. ഞങ്ങൾ
പോവാം.. അല്ലാതിപ്പോ…
അങ്ങനെ ഗത്യന്തരം ഇല്ലാതെ അണ്ണനും ബാക്കിയുള്ളാരും സാധനം മേടിക്കാനായി കാറിൽ പോകുന്നു… സാബു വീട്ടിൽ ഒറ്റക്കാകുന്നു…
പോകുന്ന വഴിക്ക് അണ്ണന്റെ കാറിനെ പോലീസ് കൈകാണിക്കുന്നു… ഊതിക്കുന്നു. പീ. പീ…

പോലീസ് സ്റ്റേഷൻ. എല്ലാവരും വരി വരിക്കു നിക്കുന്നു… മൊത്തം 6000 രൂപ നിരക്കിൽ പിഴ…
ലൈസൻസ് 6 മാസത്തേക്ക് കട്ട് ചെയ്യും.. പോലീസിന്റെ ചെവിപൊട്ടുന്ന തെറി…
ആകപ്പാടെ ശോകമയം…
“അല്ല സാറേ. അണ്ണന്റെ ലൈസൻസ് എങ്കിലും…’
“അണ്ണൻ… കു%%&&[email protected] ചവുട്ടി കൂട്ടികളയും.. @@xxx%മക്കളെ….’
ഒരു പൊട്ടികരച്ചിൽ കേട്ട് എല്ലാരും പരസ്പ്പരം നോക്കുന്നു. നോക്കുമ്പോ അണ്ണനാണ്…
“പനി പിടിച്ചു പൊള്ളികിടന്നപ്പോൾ ആശുപത്രിയിൽ പോലും പോകാതെ എടുത്തു വെച്ച പൈസയാ…’
എല്ലാവരും അണ്ണനെ ആശ്വസിപ്പിക്കുന്നു. പിഴയിട്ടത്തിന് ശേഷം പരസ്പര ജാമ്യത്തിൽ എല്ലാവരെയും പോലീസ് വിടുന്നു…
ചെറിയ ഒരു ആശ്വാസം…
അങ്ങനെ പോലീസ്സ്റ്റേഷൻ സീൻ ഒക്കെ കഴിഞ്ഞു വാടിതൂങ്ങി എല്ലാവരും വീട്ടിൽ ചെല്ലുമ്പോ കണ്ട കാഴ്ച…
സാബു നൂറേൽ നിക്കുന്നു… ഉച്ചത്തിൽ പാട്ട് ഒക്കെ വെച്ച് ഡാൻസ് ചെയ്യാണ്… “എന്റമ്മേടെ ജിമ്മിക്കി കമ്മൽ.. എന്റച്ഛൻ കട്ടോണ്ട് പോയെ… എന്റമ്മേടെ…’
മേശപ്പുറത്തു ഏറെക്കുറെ തീർന്ന മട്ടിൽ ഒരു പൈന്റ്…. പ്ലേറ്റിൽ പൊരിച്ച ചിക്കൻ…
ആർക്കും ഒന്നും മനസ്സിലായില്ല. എന്നാലും ഇതെങ്ങനെ..?

ഇതിനിടയിൽ അണ്ണൻ സാബുവിന്റെ അടുത്തെത്തി..
അണ്ണൻ : സാബൂ… ഞങ്ങളെ പോലീ…..
സാബു : (ഡാൻസ് നിർത്താതെ) പോലീസ് പിടിച്ചല്ലേ. എനിക്കറിയാം. 3
പേർക്ക് 2000 വെച്ചു 6000 രൂപയും പോയിക്കാണും…
അണ്ണൻ : രീലര.. നിനക്കെങ്ങനെ..?
സാബു : അടിച്ചുകഴിഞ്ഞു പോകാൻ പറ്റത്തില്ലാന്നു ഞാൻ ആദ്യമേ പറഞ്ഞതല്ലേ…?
ബാക്കിയുള്ളവർ : അണ്ണനാ പൈസാ കൊടുത്തെ…
ഒന
സാബു : അത് പിന്നെ നിങ്ങൾ അണ്ണനെക്കാൾ എച്ചികളായ സ്ഥിതിക്ക് അങ്ങനല്ലേ വരത്താള്ളൂ…?
അണ്ണൻ : അല്ല സാബൂ.. ഏതാ ഈ
പൈന്റ് ..?
സാബു : എനിക്കറിയാരുന്നു മേടിച്ചത് തെകയത്തില്ലാന്ന്… ചിക്കൻ മേടിച്ചു കഴിഞ്ഞു ഇപ്പ വരാം എന്ന് പറഞ്ഞു ഞാൻ പോയില്ലാരുന്നോ…? ഇതിനാ പോയത്… ഞാൻ ആദ്യമേ പറഞ്ഞതല്ലേ നിങ്ങളോടൊക്കെ ഒന്ന് കൂടെ മേടിക്കാൻ..? അപ്പൊ സാബു ശശി… മുഴുക്കുടിയൻ.. ഇപ്പൊ എന്തായി..? 1000 മുടക്കേണ്ടിടത് 6000 പോയോ…? അനുഭവിക്ക്…
അണ്ണൻ : പറ്റിപ്പോയില്ലേടാ സാബൂ.. നീ ശവത്തിൽ കുത്താതെ… അല്ല സാബു.. അപ്പൊ ഈ വറുത്ത ചിക്കൻ..?
സാബു : എനിക്ക് നിങ്ങളെ അറിയത്തില്ലേ..? ഞാൻ നേരത്തെ രണ്ടു മുട്ടൻ പീസ് എടുത്തു മാറ്റിവെച്ചാരുന്നു. അത് അങ്ങോട്ട് വറുത്തു കോരി…
സാബു ഒരു ഹീറോയെ പോലെ കറങ്ങിത്തിരിഞ്ഞ് നൃത്തം തുടരുകയാണ്…
ബാക്കിയുള്ളവർ താടിക്ക് കയ്യും കൊടുത്ത്-…

Kambikathakal:  ഞാൻ നീലിമ

“അണ്ണാ ആ കുപ്പിയിൽ ഒരു 2 പെഗ് ബാക്കിയുണ്ട്. അണ്ണനടിച്ചോ.. സങ്കടം മാറട്ടെ…’
സാബുനൃത്തത്തിന് ഇടയിൽ വിളിച്ചുപറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF