മധുരം 1

മധുരം

Madhuram | Author : Fanboy


പ്രിയപ്പെട്ട എഴുത്തുകാരൻ ajipan.. അദ്ദേഹത്തിന്റെ കഥകൾ വീണ്ടും സൈറ്റിൽ അപ്‌ലോഡ് ചെയ്യണം അഡ്മിനോടും.. ആ കഥകളുടെ തുടർച്ച എഴുത്തുകാരൻ വീണ്ടും എഴുതണം എന്നും അപേക്ഷിച്ചു കൊണ്ട് ഒരു ചെറിയ കഥ എഴുതുന്നു.. തെറ്റുകൾ ക്ഷെമിക്കുക..

“ഇക്കാ”…. ഇക്കയെ ആ സുകുമാരേട്ടൻ വന്നു തിരക്കിയിട്ടു പോയി”.. കുളിച്ചു കൊണ്ടിരുന്ന മുനീർ പെട്ടന്ന് കുളി നിർത്തി ചോദിച്ചു..”ഏത് സുകുമാരൻ “..? വടക്കേതിലെ…. അവിടെ ബാത്ത് റൂമിലെ ഏതോ പൈപ്പ് എങ്ങാണ്ട് എന്തോ കുഴപ്പം എന്ന്..

വരുമ്പോ അങ്ങോട്ട് ചെല്ലണെ എന്ന് പറഞ്ഞു.. മ്മ്.. മുനീർ മൂളി… മുനീർ നാട്ടിലെ ഒരു നല്ല പ്ലമ്പർ ആണ്.. മിക്കവാറും എല്ലാ ദിവസവും ജോലി ഉണ്ടകും. പക്ഷെ ജോലിക്ക് പോകാൻ വല്യ മടി ആണ്. റംല കുത്തി തള്ളി ആണ് പറഞ്ഞു വിടുന്നത്..

പക്ഷെ സുകുമാരേട്ടന്റെ വീട്ടിൽ ആണ് പണി എന്ന് അറിഞ്ഞപ്പോൾ മുനീറിന് വല്ലാത്ത ഒരു ഉന്മേഷം ഉണ്ടായി…

 

ആ ഉന്മേഷം പ്രതിഫലിച്ചത് അവന്റെ ആന കുണ്ണയിൽ ആണ്.. അവൻ അതിൽ ഇടതു കൈ കൊണ്ട് പതുക്കെ ഒന്ന് ഉഴിഞ്ഞു. അവൻ മനസ്സിലേക്ക് ആ രൂപം കൊണ്ട് വരാൻ ശ്രെമിച്ചു.. “നിധില “.. സുകുമാരേട്ടന്റെ മരുമകൾ.. തന്റെ കൂട്ടുകാരൻ സിജുവിന്റെ ഭാര്യ….

കറുത്ത് ഇരിക്കുന്ന തനിക്ക് ഇത് പോലെ ഉള്ള മാധക സുന്ദരി മാരെ മോഹിക്കാൻ മാത്രമല്ലെ പറ്റു.എന്തൊരു ചരക്കാണ് അവൾ. പ്രസവത്തിനു ശേഷം അവളൊരു മാധക തിടമ്പായി മാറി..

ഇവിടെ അടുത്തൊരു പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്..തന്നെ കാണുമ്പോൾ ഒന്ന് ചിരിക്കും… താൻ ഇടിച്ചു കയറി സംസാരിച്ചാലും ഒറ്റ വക്കിൽ ഉത്തരം പറഞ്ഞു തന്നെ ഒഴിവാക്കും.. അവൾ ഇത് പോലെ എത്ര ഞരമ്പനമരെ ദിവസവും കാണുന്നതാ…

അവളുടെ വിരിഞ്ഞ നിതബവും, മുഴുത്ത മുലകളും ഓർത്തപ്പോൾ തന്നെ മുനീറിനു വട്ട് പിടിച്ചു. അവൻ വേഗം കുളി അവസാനിപ്പിച്ചു. ചായ പോലും കുടിക്കാതെ ആക്റ്റീവ എടുത്ത് നിധിലയുടെ വീട്ടിലേക്ക് കുതിച്ചു..ഗേറ്റ് തുറന്ന് അകത്തു കയറി. കോളിങ് ബെൽ അടിച്ചു. ദൈവമേ അവൾ ആയിരിക്കണേ ഇറങ്ങി വരുന്നത്.. മുനീർ പ്രാർത്ഥിച്ചു. അവന്റെ പ്രാർത്ഥന ദൈവം കേട്ടില്ല.. കതക് തുറന്ന് ഇറങ്ങി വന്നത് നിധിലയുടെ അനിയൻ നിഷാന്ത്…

മുനീറിന്റെ ഗ്യാസ് പോയി..”വാ ചേട്ടാ വാ ” അവൻ മുനീറിനെ അകത്തേക്ക് ക്ഷെണിച്ചു. നിഷാന്ത് എപ്പോൾ വന്നു.. “ഇപ്പോൾ വന്നതേ ഉള്ളൂ.. ഒരു സിനിമയ്‌ക്ക് പോകാൻ ഇറങ്ങിയതാ. ചേച്ചിയെ കൂടി വിളിക്കാൻ വന്നതാ ” മൂഞ്ചി… മുനീർ മനസ്സിൽ പറഞ്ഞു..

ഇന്ന് ഏതവനെ ആണോ എന്തോ കണി കണ്ടത്… അപ്പോഴേക്കും സുകുമാരേട്ടൻ ഇറങ്ങി വന്നു.. ആ മുനീറെ മുകളിൽ മോളുടെ മുറിയിലെ ബാത്ത് റൂമിൽ ആണ് കംപ്ലയിന്റ്.. ലളിതെ… പുള്ളി നീട്ടി വിളിച്ചു… അപ്പോഴേക്കും ലളിതച്ചി അടുക്കളയിൽ നിന്ന് വന്നു..

ദാ.. മുനീർ വന്നു.. ഞാൻ ദാ വരുന്നു മുനീറെ… കവല വരെ ഒന്ന് പോയിട്ട് വരട്ടെ. ഒരു അത്യാവശ്യം ഉണ്ട്.. ഉവ്വ.. ഉവ്വ.. ചീട്ടു കളിക്കാൻ പോകുവാ..

അതാ അത്യാവശ്യം.. മുനീർ മനസ്സിൽ പറഞ്ഞു. ശെരി ചേട്ടാ…സുകുമാരൻ ഇറങ്ങി.സമയം പോയല്ലോ.. ഡി നീ വരുന്നോ.. നിഷാന്ത് മുകളിലേക്ക് നോക്കി വിളിച്ചു ചോദിച്ചു… നീ പൊയ്ക്കോ.. ഞാൻ ഇല്ല ന്ന് നിന്നോട് എത്ര വട്ടം പറഞ്ഞതാ..

മോൾക്ക് പരീക്ഷ യാ.. അവൾക്ക് വല്ലതും പറഞ്ഞു കൊടുക്കട്ടെ… മുകളിൽ നിന്ന് ആ കിളി നാദം കേട്ടപ്പോൾ തന്നെ മുനീറിന്റെ മനസ്സിൽ മഞ്ഞു വീണ പ്രതീതി. ഞാൻ പോണു അമ്മേ. നിഷാന്ത് ലളിതയോട് പറഞ്ഞു..വരാന്നു പറഞ്ഞു ഒരുങ്ങിയവളാ.. അപ്പോഴാ അളിയൻ വിളിച്ചേ.. എന്തോ പറഞ്ഞു രണ്ടും കൂടി ഉടക്കി.. അതാ ഈ ഗൗരവം..

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അതും പറഞ്ഞു അവൻ ഇറങ്ങി.. “വാ മോനെ ” ലളിത അവനെ കൊണ്ട് മുകളിലേക്ക് നടന്നു. പടി കയറി മുകളിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച കണ്ടു മുനീറിന്റെ മനസ്സിൽ മഞ്ഞു പെയ്തു.. കുളി കഴിഞ്ഞു തലയിൽ ചുവന്ന തോർത്തു കെട്ടി തന്റെ വാണ റാണി കസേരയിൽ ഇരിന്നു മോൾക്ക് കണക്ക് പറഞ്ഞു കൊടുക്കുന്നു..

തന്നെ കണ്ടതും കസേരയിൽ നിന്ന് എണീച്ചു.. ഒരു നിമിഷം മുനീർ നിധിലയുടെ സൗന്ദര്യത്തിൽ ലയിച്ചു നിന്ന് പോയി.. വെള്ളയിൽ പൂക്കൾ ഉള്ള മാക്സിയിൽ അവൾ ഒരു മദാലാസയെ പോലെ അവനു തോന്നി.

നെഞ്ചിൽ പോരിന് പോലെ നിൽക്കുന്ന അവളുടെ മാംസക്കൂമ്പരങ്ങിലേക്ക് മുനീറിന്റെ നോട്ടം പതിഞ്ഞു…അവന്റ ജട്ടിയിൽ അവനോട് പോലും ചോദിക്കാതെ അവന്റെ കുണ്ണ ചിന്നം വിളിച്ചു.. ആ വലിയ രണ്ടു മുലകളും ഞെരിച്ചുടയ്ക്കാൻ ഒരു നിമിഷം അവന്റെ കൈ തരിച്ചു.. നിധില അപ്പോഴാണ് മുനീറിന്റെ നോട്ടം ശ്രെദ്ധിച്ചത്. അവൾ മുനീറിനെ തറപ്പിച്ചൊന്നു നോക്കി.. മുനീർ വല്ലാതായി പോയി. ച്ചേ.. തന്നെ കുറിച് അവൾ എന്ത് കരുതി കാണുമോ എന്തോ..

“മോളെ കംപ്ലയിന്റ് ഉള്ള പൈപ്പ് മുനീറിന് കാണിച്ചു കൊടുത്തേ “.. ലളിത പറഞ്ഞു..അവൾ ബാത്‌റൂമിലേക്ക് നടന്നു.. പുറകെ അവനും… ഹോ…

വീണ്ടും മുനീറിന്റെ കൺട്രോൾ പോകാൻ തുടങ്ങി..മുന്നേ നടന്നു പോയ അവളുടെ മാക്സിക്കുള്ളിൽ നിധിലയുടെ വിരിഞ്ഞ നിതംബം കിടന്ന് തെന്നി മറിയുന്നു..എന്തൊരു ചന്തി ആണ് ദൈവമേ ഇത്.. എന്തൊരു ആട്ടം… അവൻ പെട്ടന്ന് നോട്ടം മാറ്റി.. അല്ലങ്കിൽ എല്ലാ നിയന്ത്രണവും നഷ്ട്ടം ആകും എന്ന് അവനു തോന്നി..

അവൻ അവരുടെ മാസ്റ്റർ ബെഡ്‌റൂമിൽ കയറി. ആ റൂം കണ്ട് ശെരിക്കും അവൻ അന്ധം വിട്ടു.. അത്രയ്ക്ക് മനോഹരം ആയിരുന്നു അത്.. അവിടെ ആണ് ബാത്രൂം.. അവൾ പറഞ്ഞു. മുനീർ നടന്നു ചെന്ന് ഡോർ തുറന്നു മുന്നോട്ട് കയറിയതും ഠപ്പേ… ഒറ്റ ഇടി… ഗ്ലാസിൽ… നിധിലയും, ലളിതയും പൊട്ടി പൊട്ടി ഉറക്കെ ചിരിച്ചു പോയി…

ഡോർ കഴിഞ്ഞു ഒരു ഗ്ലാസ്‌ ഡോർ കൂടി ഉണ്ടാരുന്നു… വേദന ഉണ്ടങ്കിലും അവനും ചിരിച്ചു പോയി..”ഇതെന്താ ഇങ്ങനെ ” മുനീർ ചോദിച്ചു.. മോള് കുഞ്ഞായിരിക്കുമ്പോൾ ചെയ്യിച്ചതാ.. കുളിക്കുമ്പോൾ ഒക്കെ അവൾ ഉറങ്ങുവാണെങ്കിലും അവളെ കാണാൻ പറ്റുമല്ലോ.. അപ്പോഴാണ് മുനീർ അത് ശ്രദ്ധിച്ചത്..

പുറത്ത് നിന്ന് നോക്കിയാൽ അകത്തെ ഒന്നും കാണില്ല.. അകത്തു നിന്ന് പുറത്തുള്ളത് കാണാനും പറ്റും.

കൊള്ളാമല്ലോ അവൻ പറഞ്ഞു.. അവൻ ആ ഗ്ലാസ് ഡോർ സൈഡിലേക്ക് നീക്കി.സൈഡിലേക്ക് അല്ല.. അകത്തേക്ക് തള്ള്. അവൾ പറഞ്ഞു. അവൻ തള്ളി അകത്തു കയറി.. എന്നിട്ട് പൈപ്പ് നോക്കി.. ഷവർ വർക്ക് ചെയ്യുന്നില്ല എന്നായിരുന്നു കംപ്ലയിന്റ്. മോളെ നീ ഇവിടെ നില്ക്കു.. ഞാൻ പോയി മുനീറിന് ചായ ഇട്ടോണ്ട് വരാം. വേണ്ട ചേച്ചി…

പണി തീർന്നു.. ഞാൻ പോകുവാ.. അവൻ പറഞ്ഞു.. അത് പറഞ്ഞാൽ ഒക്കില്ല എന്ന് പറഞ്ഞു ലളിത അടുക്കളയിലേക്ക് പോയി.. അമ്മയുടെ അടിയിൽ നിന്ന് രക്ഷപെടാൻ മോളും നൈസ് ആയി മുങ്ങി.. നിധിലയും മുനീറും മാത്രം…

Leave a Reply

Your email address will not be published. Required fields are marked *