മനയ്ക്കലെ വിശേഷങ്ങൾ – 1

മലയാളം കമ്പികഥ – മനയ്ക്കലെ വിശേഷങ്ങൾ

ഒരു പുതിയ സ്റ്റോറി ഇവിടെ തുടങ്ങുകയാണ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം…

രാവിലെ തന്നെ എങ്ങോട്ടാ കുട്ട്യേ …പിറകിൽ നിന്നും ആരുടെയോ ശബ്ദം കേട്ടു മായ തിരിഞ്ഞു നോക്കി വടയ്കെലെ രാഘവൻ അമ്മാവൻ…
“”അമ്പലത്തിലേക്ക അമ്മാവ..ഇന്ന് ആയില്യം പൂജ അല്ലെ.. മകളുടെ നക്ഷത്രമാ ആയില്യം ഇവൾക്ക് വേണ്ടി ഒരു വഴിപാട് കഴിക്കണം”””
അവൾ മകൾ മീനുവിന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു..
അയാൾ അവളെ ഒന്ന് അടിമുടി നോക്കി കൊണ്ടു പറഞ്ഞു..
“”ഞാനും അമ്പലത്തിലോട്ടാ.. മോള് നടക്..ഞാനുമുണ്ട്.. ”
അയാൾ ആ പാട വരമ്പത്തു കൂടെ അവൾക്കു പിന്നിലായി നടന്നു…
“‘മനു വിളിക്കാറില്ലേ.. മോളെ.. കുറെ ആയില്ലേ.. അവൻ പോയിട്ട്..””അയാൾ അവളുടെ പിന്നാപ്പുറം നോക്കി കൊണ്ട് പറഞ്ഞു…
അവൾ പറഞ്ഞു..
“”മ്മ് വിളിക്കാറുണ്ട്..
അമ്മാവ..ഇടയ്ക്കൊക്കെ വിളിക്കും.. പിന്നെ ജോലി തിരക്കല്ലേ.. എപ്പോഴും അങ്ങനെ വിളിക്കാൻ പറ്റുവോ..സമയം കിട്ടുമ്പോൾ വിളിക്കും.””
അയാൾ പറഞ്ഞു….
“എന്തിനാ അവൻ ഇങ്ങനെ കഷ്ടപ്പെടുന്നെ തറവാട്ടിൽ ഒന്നും ഇല്ലാഞ്ഞിട്ടാണോ കാരണവന്മാർ കുന്നു കൂട്ടി വെച്ചിട്ടില്ലേ അവിടെ ആവിശ്യത്തിനു സ്വത്തുകൾ ഇല്ലേ…ഇങ്ങനെ പുറം നാട്ടിൽ പോയി കഷ്ടപെടണോ തങ്കം പോലുള്ള നിന്നെ ഇവിടെ ഇങ്ങനെ തനിച്ചാക്കിയിട്ട്..
അയാൾ മെല്ലെ അവളുടെ മനസ്സറിയാൻ ഒന്ന് ചൂണ്ട എറിഞ്ഞു…
അമ്മാവന്റെ ചോദ്യത്തിന്റെ അർഥം മനസിലാകിയ അവൾ..അതിൽ നിന്നു ഒഴിഞ്ഞു മാറാനായി പറഞ്ഞു…
“”അമ്മായിക്ക് സുഖമല്ലേ.. കാലുവേദനയൊക്കെ ഇപ്പൊ കുറവുണ്ടോ”
അയാൾ ആഗ്രഹിച്ച ഉത്തരം അല്ല അവളിൽ നിന്നും കിട്ടിയതെന്ന് അറിഞ്ഞപ്പോൾ അയാൾ ഒന്ന്.. മുഖം ചുളിച്ചു കൊണ്ട്.. പറഞ്ഞു..
“‘ഹോ അതൊക്കെ അങ്ങനെ പോകും മോളെ വയസായില്ലേ….ഇനി അങ്ങ് മുകളിലോട്ടു പോകാൻ ദൈവത്തെ പ്രാര്ഥിച്ചിരിക്കുവാ അതല്ലേ ഇനി പറ്റു….
അവൾ അത് കേട്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
“”ഹോ അത്രയ്ക്കു വയസായിട്ടൊന്നുമില്ല..ചുമ്മാ.. അമ്മാവൻ ഓരോന്ന് പറയല്ലേ.. ഞങ്ങളൊക്കെ അങ്ങ് മേലോട്ടു പോയിട്ടേ അമ്മാവനൊക്കെ പോകുകയുള്ളു.. “”
അവൾ അയാളുടെ ആയുസ്സിനെ വായ്ത്തി കൊണ്ട് പറഞ്ഞു…
അയാൾ മെല്ലെ.. അവളുടെ കൈയിൽ അള്ളിപിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കി കൊണ്ട് പറഞ്ഞു…
“”മീനുട്ടി സ്കൂളിൽ പോകാൻ തുടങ്ങിയെന്നു കേട്ടല്ലോ പാട്ടൊക്കെ പഠിച്ചോ.”‘
മീനുട്ടി അയാളെ മെല്ലെ നോക്കി കൊണ്ട്.. തലയാട്ടി…
അവർ അമ്പലത്തിനു അടുത്തെത്താറായി..എന്നതിന്.. സൂചനയായി.. ക്ഷേത്രത്തിലെ പാട്ടുകൾ.. അവരുടെ ചെവിയിൽ മുഴങ്ങി…
“അമ്മാവ..അമ്മാവൻ എന്താ അമ്പലത്തിലോട്ടു…
അവൾ അറിയാനായി ചോദിച്ചു…
“”ഒന്നുമില്ല കുട്ട്യേ എത്രയെന്നുവെച്ച വീട്ടിൽ ഇരിക്കുക ചുമ്മാ നടക്കാം എന്ന് വെച്ചു..
അപ്പൊ പിന്നെ നിന്നെ കണ്ടപ്പോൾ അമ്പലത്തിലേക്ക് തന്നെ പോകാം എന്ന് വെച്ചു…
അയാൾ തന്റെ കണ്ണട എടുത്തു ഒന്ന് തുടച്ചു കൊണ്ട് പറഞ്ഞു…
“”അല്ല കുട്ട്യേ.. നിനക്ക് ഒരു മകൾ അല്ലെ ഉള്ളു.. എന്താ.. നിർത്തിയോ..ഒരു കൂട്ടി മാത്രം മതി എന്നാണോ “”
അയാൾ അവളെ ഒന്ന് ചുയ്ന്നു കൊണ്ട് ചോദിച്ചു…
കിളവന്റെ ഓരോ ചോദ്യങ്ങൾ എന്തൊക്കെ അറിയണം.. നാശം.. അവൾ മനസ്സിൽ ചിന്തിച്ചു…
എന്നാലും അയാളുടെ ചോദ്യത്തിന് മറുപടി എന്നോണം അവൾ പറഞ്ഞു..
“ഇല്ല അമ്മാവ..നിർത്തിയിട്ടൊന്നുമില്ല.. അദ്ദേഹം.. നാട്ടിൽ ഇല്ലല്ലോ.. പിന്നെ എങ്ങനെയാ..
അവൾ അറിയാതെ പറഞ്ഞു പോയി…
അയാൾ ആഗ്രഹിച്ച ഉത്തരം.. കിളവന്റെ വ്യാമോഹം..
“”മ്മ് ശരിയാ.. നിന്നെ പോലൊരു പെണ്ണിനെ ഇങ്ങനെ ഇവിടെ നിർത്തി ആരെങ്കിലും പോകുവോ.. അവനൊരു പോങ്ങൻ ..അല്ലാതെ എന്ത് പറയാൻ..അയാൾ നെടുവീർപെട്ടു..
അവൾക്കു അയാളുടെ പറഞ്ഞുള്ള പോക്ക് മനസിലായെന്ന വണ്ണം അവൾ പറഞ്ഞു…
“അമ്മാവൻ മുന്പിൽ നടന്നോ…ഇപ്പോയ ഞാൻ ഓർത്തത്.. വടകേലേ രമണി ചേച്ചി..അമ്പലത്തിൽ വരാമെന്നു പറഞ്ഞിരുന്നു.. ഞാൻ ഒന്ന് വിളിക്കട്ടെ അമ്മാവൻ നടന്നോ…
അയാൾക്കു തന്നെ ഒഴിവാക്കാൻ ആണെന്നു മനസിലായി.. എന്നാലും അത് ഭാവികാതെ അയാൾ പറഞ്ഞു…
മ്മ് ശരി മോളെ.. മോള് രമണിയേയും കൂട്ടി വാ ഞാൻ നടക്കാം…
അയാൾ മെല്ലെ ആ പാടവരമ്പിലൂടെ നടന്നു പോയി..
കിളവന്റെ ഓരോ മോഹങ്ങൾ എന്തൊക്കെയാ അറിയേണ്ടേ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുവാ.. എന്നിട്ടും ഇ വിചാരത്തിനു ഒരു കുറവും ഇല്ല..അവൾ അയാൾ നടന്നു നീങ്ങും വരെ അയാളെ നോക്കി കൊണ്ട് അവൾ അവിടെ നിന്നു…
അയാൾ നടന്നു നീങ്ങിയെന്നു കണ്ടപ്പോൾ അവൾ മെല്ലെ മീനുട്ടിയുടെ കൈ പിടിച്ചു പതിയെ നടന്നു..
അവൾ അങ്ങനെ ക്ഷേത്രത്തിനു അടുത്തെത്തി…
നല്ല ആളുകൾ ഉണ്ടായിരുന്നു അവിടം മുഴുവൻ കസവു സാരി ഉടുത്തു നിറയെ സ്ത്രീകളും കുട്ടികളും..ആകെ ഭക്തിമുഖരിതമായ അന്തരീക്ഷം…
അവൾ പുറത്തു നിന്നു ഒന്ന് കൈകൂപ്പി തൊഴുത ശേഷം മെല്ലെ ക്ഷേത്രത്തിനു അകത്തേക്കു കയറി… 3വട്ടം നടയ്ക്കു ചുറ്റും വലം വെച്ചു തന്റെയും കുടുംബത്തിന്റെയും ആയുരാരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ചു.. പതിയെ പുറത്തിറങ്ങി.. വഴിപാട് കൗണ്ടറിൽ ചെന്നു..
അവിടെ രസീത് മുറിക്കാൻ ഇരുന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടിപ്പോയി
മായയുടെ പഴയകാല പ്രിയതമൻ രതീഷ് ആയിരുന്നു..അവന്റെ മുഖത്തും ആ ഞെട്ടൽ പ്രകടം ആയിരുന്നു അവൾ ഭയത്താലോ കുറ്റബോധത്താലോ മുഖം തായ്തി അവന്റെ മുഖത്തു നോക്കാതെ മെല്ലെ പറഞ്ഞു..
പേര് ;മീനാക്ഷി
നക്ഷത്രം.. ആയില്യം..

അവൻ വിറക്കുന്ന കൈകളോടെ ആ രസീത് കുറ്റിയിൽ നിന്നും ഒരു പേപ്പറിൽ അത് എഴുതി മുറിച്ചു അവൾക്കു നേരെ നീട്ടി…
തിരിഞ്ഞു പോകാൻ ഒരുങ്ങിയ.. അവളെ അവൻ വിളിച്ചു..
“”മായേ സുഖമാണൊ””
ആ വിളിയിൽ ഉണ്ടായിരുന്നു വർഷങ്ങൾ അഗാധമായി പ്രണയിച്ച.. ഒരു കാമുകന്റെ മനസിലെ രോദനം ..
അവൾ ഒന്ന് മൂളി..”” മ്മ്മ്.”സുഖം..
“”മോളുട്ടി എന്താ പേര് അവൻ മീനുവിനെ നോക്കി കൊണ്ട് പറഞ്ഞു.. “”
“”മീനാക്ഷി അവൾ അയാളെ നോക്കി കൊണ്ട് മറുപടി കൊടുത്തു..
മായ മെല്ലെ മീനുവിന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് നടന്നു…
ക്ഷേത്രത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ അവൾ അറിയാതെ.. തന്റെ പ്രണയകാലം ഓർത്തു പോയി…

അന്ന് അവൾ 10ൽ പഠിക്കുന്നു…
നാട്ടിലെ വലിയ പ്രമാണിയുടെ മകൾ. അതിസുന്ദരി പക്ഷെ.. അവളെ ഒന്ന് നോക്കാൻ പോലും ആർക്കും ധൈര്യം ഇല്ല… കാരണം ആ നാട്ടിലെ അത്രയും വലിയ കുടുംബമാണ് അവരുടേത് അവളെ ആരെങ്കിലും ഒന്ന് നോകിയെന്നു അറിഞ്ഞാൽ.. പിന്നെ അവന്റെ.. ഉടലിൽ തല കാണില്ല എന്നത് ഉറപ്പാണെന്ന് നോക്കാൻ പോകുന്നവർക്ക് അറിയാം … ആരും നോക്കാനില്ലെങ്കിൽ പിന്നെ എന്തിനാ ഇ സൗന്ദര്യം എന്ന് പലപ്പോഴും അവൾ ചിന്തിച്ചിട്ടുണ്ട്…
പക്ഷെ ആ വെല്ലുവിളി ഏറ്റെടുത്തു ഒരുവൻ അവളോട്‌ സ്നേഹാഭ്യർത്ഥ നടത്തി അവനാണ് രതീഷ്..
അവളിന്നും ഓർക്കുന്നു…
കൂട്ടുകാരി സന്ധ്യയും താനും സ്കൂളിലെകു നടന്നു പോകും വഴിയിൽ എന്നും നിൽക്കാറുള്ള ഒരു ചെറുപ്പകാരൻ ഒരിക്കലും പ്രതിഷിച്ചിരുന്നില്ല അവൾ തന്നെ കാണാനാണ് അവൻ അവിടെ എന്നും നിന്നിരുന്നതെന്ന്..
ആ ദിവസം അവർ പോകുമ്പോൾ അവൻ മെല്ലെ പിറകിൽ നിന്നും അവൻ വിളിച്ചു…
“”മായേ.. ഒന്ന് നിൽക്കുവോ..
ആ സ്വരം കേട്ടു അവൾ തിരിഞ്ഞു കൊണ്ട് അവനോടു ചോദിച്ചു…
“”എന്താ.. എന്ത് വേണം..
അവളുടെ വാക്കു കേട്ടപ്പോൾ തന്നെ അവന്റെ പകുതി ജീവൻ അങ്ങ് പോയി.. എന്നാലും ധൈര്യം സംഭരിച്ചു… കൈയിൽ ഉണ്ടായിരുന്ന…വെള്ള പേപ്പർ അവൾക്കു നേരെ നീട്ടി..കൊണ്ട് പറഞ്ഞു..
“ഇത്‌ എന്റെ ജീവന.. കിറി കളയരുത്.. ഇഷ്ടമില്ലെങ്കിൽ പറഞ്ഞാൽ മതി…
ഇതു തരാനായി കുറെ ദിവസമായി ഞാൻ ഇവിടെ നില്കുന്നു….
വായിച്ചിട്ടു മറുപടി തരണം..അവൻ തന്റെ ആത്മഗതം അറിയിച്ചു..
സംഗതി പിടികിട്ടിയെന്നോണം അവൾ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.. ധാ നീ തന്നെ വെച്ചോ..എന്റെ അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ കൊന്നു കളയും…
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
നിനക്ക് വേണ്ടി മരിക്കാനും ഞാൻ തയാർ ആണ്.. അത്രയ്ക്കും ഇഷ്ടമ എനിക്ക് നിന്നെ…
അവൻ തന്റെ മനസ് തുറന്നു…
അവൾ ആ കടലാസ് അവന്റെ മുഖതെക്ക് എറിഞ്ഞു കൊണ്ട്.. സന്ധ്യയെയും കൂട്ടി നടന്നു…
അവൻ വിഷമത്തോടെയും കുറച്ചു ദെയ്‌ശ്യയത്തോടെയും ആ ലെറ്റർ എടുത്തു.. അവളെ തന്നെ… നോക്കി..എന്നാലും..
അവൻ പിൻമാറാൻ തയാറല്ലായിരുന്നു..
പിറ്റേ ദിവസവും രാവിലെ തന്നെ അവൻ ആ വഴിയിൽ അവളെ കാത്തു നിന്നു…
അന്ന് അവൾ ഒന്നും മിണ്ടാതെ..അവനെ നോക്കുക പോലും ചെയ്യാതെ കടന്നു പോയി…
അങ്ങനെ ഇ നിൽപ്പ് എന്നും തുടർന്നപോൾ അറിയാതെയെങ്കിലും അവളുടെ മനസിന്റെ ഒരു കോണിൽ അവൻ സ്ഥാനം പിടിച്ചു…
അവൾ ഒരു ദിവസം സ്കൂളിൽ പോകും വഴി സ്ഥിരം അവൻ നിൽക്കുന്ന സ്ഥലത്തു എത്തിയപ്പോൾ അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവന്റെ അടുത്ത് ചെന്നു…
അവന്റെ മുഖം ഭയത്താൽ വിറച്ചു ഒരു അടി പ്രതിക്ഷിച്ചു അവൻ നിന്നു…
“എന്തിനാ എന്നെ ഇങ്ങനെ സ്നേഹികണെ…എന്റെ ഇ സൗന്ദര്യം കണ്ടിട്ടാണോ.. ആണെങ്കിൽ അത് വേണ്ടാട്ടോ… അവൾ തുറന്നു പറഞ്ഞു..
അവൻ എന്ത് പറയണം എന്നറിയാതെ നിന്നു…
“ഡോ തന്നോടാ ഞാൻ ചോദിച്ചേ..
എന്താ മറുപടി ഒന്നുമില്ലേ…
അവൻ മെല്ലെ സ്വരം തായ്തി പറഞ്ഞു….അറിയില്ല.. താൻ എന്റെ മനസ്സിൽ നിന്നും മായുന്നില്ല.. നിന്നെ എനിക്ക് മറക്കാൻ ആവില്ല… മറക്കാൻ.. ശ്രമിച്ചു.. നീ.. എന്നെ പലപ്പോഴും അവഗണിച്ചപ്പോഴും..മറക്കാൻ ശ്രമിച്ചതാ.. പക്ഷെ പറ്റുന്നില്ല അത്രയ്കും നീ എന്റെ മനസ്സിൽ ഉറച്ചു പോയി…
അവൻ തന്റെ സ്നേഹം തുറന്നു കാട്ടി..
അവൾ മെല്ലെ ഒന്ന് മെല്ലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
അത്രയ്ക്കു ഇഷ്ടമാണോ.. എന്നെ..
അവൻ ഒന്ന് മൂളി.. മ്മ്..
അവൾ വീണ്ടും.. ഒന്ന് ആവർത്തിച്ചു.. “ശരിക്കും.”.
അവൻ ഒന്ന് അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.. ശരിക്കും…
അവൾ മെല്ലെ പറഞ്ഞു.. എന്നാൽ.. ഇനി..ഇ കുറുമ്പനെ എനിക്കും ഇഷ്ട്ടമാ…
അവൾ അതും പറഞ്ഞു.. കൊണ്ട്.. സന്ധ്യയുടെ അടുത്തേക് ഓടി..
ആയിരം പൂത്തിരി ഒരുമിച്ചു കത്തിയ പ്രതീതിയിൽ അവൻ നിന്നു..
പിന്നെ അങ്ങോട്ടു പ്രണയത്തിന്റെ ഒരു വേലിയേറ്റം ആയിരുന്നു സ്കൂളിൽ പോകും വഴിയും അവധി ദിവസങ്ങളിലും അവർ ആരും അറിയാതെ കണ്ടു..
പക്ഷെ അവരുടെ ആ ഒളിച്ചു കളി ഒരു ദിവസം പിടിക്കപ്പെട്ടു…
ഒരു അവധി ദിവസം വൈകുന്നേരം അവൻ അവളെ എന്നും കാണാറുള്ള വാഴത്തോപ്പിൽ അവൾ ചെന്നു….
അവൻ അവിടെ അവളെയും കാത്തു നില്പുണ്ടായിരുന്നു…
“”എന്താ ഇത്ര താമസിച്ചേ ഞാൻ ഏത്ര സമയമായി നില്കുന്നു എന്നറിയോ..”
അവൾ പറഞ്ഞു.. “”അമ്മ.. ഉണ്ടായിരുന്നു.. ആരും കാണാതെ വരണ്ടേ… കണ്ടാൽ തീർന്നില്ലേ””
അവൻ പറഞ്ഞു.. “”മായേ ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുവോ.”””
അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.