മനയ്ക്കലെ വിശേഷങ്ങൾ – 2

മലയാളം കമ്പികഥ – മനയ്ക്കലെ വിശേഷങ്ങൾ – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ തന്ന പ്രോത്സാഹനത്തിനു നന്ദി…

കഥ തുടരുന്നു…

മായ മനയ്യ്കലേക്ക് കയറി ചെല്ലുമ്പോൾ മുറ്റത്തു കുറച്ചു ജോലിക്കാരി പെണ്ണുങ്ങൾ കറ്റ മെതിക്കുകയായിരുന്നു…
“എങ്ങോട്ടാ മിനുട്ടിയെ രാവിലെ തന്നെ പോയെ..ബലൂണോകെ ഉണ്ടല്ലോ കൈയിൽ..””
അതിലൊരു സ്ത്രീ ചോദിച്ചു…
“”അമ്പലത്തിൽ പോയതാ ചേച്ചി.. മീനുവിന് ഒരു വഴിപാട് കഴിക്കാൻ ഉണ്ടായിരുന്നു.. “”
മായ അതിനു മറുപടി കൊടുത്തു അകത്തേക്കു കയറി…
മീനുട്ടി പുറത്തു നിന്നു ബലൂൺ തട്ടി കളിച്ചു…
മായ മെല്ലെ റൂമിൽ പോയി തന്റെ സാരി അഴിച്ചു മാറ്റി തന്റെ ഒട്ടും ഉടയാത്ത കടഞ്ഞെടുത്ത ശരീരം അവൾ കണ്ണാടിയിൽ നോക്കി സ്വയം ആസ്വദിച്ചു.. കണ്ണാടിയിൽ ഒട്ടിച്ചു വെച്ച മനുവിന്റെ ഫോട്ടോ നോക്കി അവൾ സ്വയം പറഞ്ഞു.. “എന്താ നോക്കുന്നെ.. നോക്കിയിട്ട് കാര്യമില്ല.. ഭാഗ്യം കൂടി വേണം അനുഭവിക്കാൻ.. ഞാൻ ഇങ്ങനെ ഇവിടെ കിടന്നു നരച്ചുമുത്തു പോവാതെയുള്ളൂ.. ഒന്ന് സുഗിക്കാൻ പോലും പറ്റണില്ലല്ലോ അവൾ.. ഒന്ന് തന്റെ.. ബ്ലൗസിന് മുകളിൽ കൂടെ തന്റെ കൈ കൊണ്ട് തഴുകി. .. നെടുവീർപെട്ടു..
“”മായേ വേഗം അടുക്കളയിലോട്ട് വാ.. കുറെ പണിയുണ്ട്…പുറത്തു നിന്നും ആരുടെയോ ശബ്‌ദം കേട്ടപ്പോൾ അവൾ വേഗം… നൈറ്റി എടുത്തണിഞ്ഞു .. വേഗം അടുക്കളയിലേക്കു ചെന്നു..
വലിയ കൂട്ടുകുടുംബം ആയതു കൊണ്ട് എല്ലാവരും മിക്കപ്പോഴും അടുക്കളയിൽ തന്നെയാണ്..
മായ ചെല്ലുമ്പോൾ… അവിടെ കാവ്യയും സരസ്വതിയും നാരായണിയും ഉണ്ടായിരുന്നു..
എല്ലാവരും പച്ചക്കറി അരിയുകയാണ്..
“എന്താ മായേ.. ക്ഷേത്രത്തിൽ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ലേ..സരസ്വതി മായയെ കണ്ടപ്പോൾ ചോദിച്ചു…
“”നല്ല തിരക്കുണ്ടായിരുന്നു ചേച്ചി..ഞങ്ങൾ വേഗം വഴിപാട് കഴിച്ചു വന്നു.””
അതിനിടയ്ക് നാരായണി അതിൽ ഇടപെട്ടു കൊണ്ട് പറഞ്ഞു..
“‘അല്ല നമ്മുടെ മൃദുല എവിടെ പോയി.. അവൾകെന്താ നമ്മളെ ഇവിടെ വന്നു സഹായിച്ചാൽ..എപ്പോ നോക്കിയാലും ഒരു മൊബൈലും കുത്തി പിടിച്ചു.. റൂമിൽ ഇരിക്കുന്നത് കാണാം.. മക്കൾ ഒന്നുമില്ലല്ലോ നല്ല സുഖമല്ലേ.. “”
മായയ്ക്ക് ആ വാക്ക് അത്ര ബോധിച്ചില്ല…
“എന്താ ചേച്ചി ഇങ്ങനെ പറയുന്നേ അത് അവരുടെ തെറ്റാണോ.. ദൈവത്തിന്റെ വരദാനം അല്ലെ കുട്ടികൾ.. അത് കിട്ടാത്തത് അവരുടെ.. കുറ്റമാണോ.. പാവത്തിനു.. അതിൽ.. നല്ല.. വിഷമം ഉണ്ട്..”അവൾ അതും പറഞ്ഞു.. അവിടെ ഉണ്ടായിരുന്ന ചിരവ എടുത്തു.. തായേ ഇരുന്നു.. തേങ്ങ ചിരവാൻ തുടങ്ങി..
അവൾ അങ്ങനെ പലകയിൽ കുത്തിയിരുന്നപ്പോൾ ..അവളുടെ നൈറ്റി പൊങ്ങി ഒപ്പം പാവാടയും അവളുടെ..തുടകൾകകം വരെ പൂർണമായും കാണുന്ന പരുവമായി..
നാരായണിയുടെ.. കണ്ണുകൾ.. അവളുടെ.. ആ നൈറ്റികകത്തേക്കു അറിയാതെ പതിഞ്ഞു…
“”ഡി.. മായേ എന്ത് ഇരുത്തമാ നിന്റെ.. ധാ.. നിന്റെ.. വേണ്ടാത്തതൊക്കെ കാണുന്നു.. അതൊക്കെ ഒന്ന് മറച്ചു പിടിച്ചു ഇരിക്ക്.. അല്ലെങ്കിൽ വല്ല ആണുങ്ങളും കണ്ടാൽ.. പിന്നെ..ഞാനോന്നും പറയുന്നില്ല.. ഭർത്താവ് അടുത്തില്ലാത്ത പെണ്ണാ നീ അത് ഓർമ്മ.. വേണം.. “”
മായ വേഗം തന്റെ നൈറ്റി തായ്തി കൊണ്ട് പറഞ്ഞു…
“ആരു കണ്ടാൽ എന്താ ചേച്ചി.. അനുഭവിക്കേണ്ടവരൊക്കെ അങ്ങ് ദൂരെ ആയിപ്പോയില്ലേ…
അവൾ തന്റെ ആത്മഗതം അവരെ പറയാതെ അറിയിച്ചു..
അത് കേട്ടപ്പോൾ അറിയാതെ എങ്കിലും ചിരി വന്നത് കാവ്യക്ക് ആയിരുന്നു..
“എന്താ ചേച്ചി ആക്കിയ ഒരു ഇളി..”‘
മായ.. അവളോട്‌ ആരാഞ്ഞു..
“ഒന്നുമില്ലേ നിന്റെ അവസ്ഥ ഓർത്തു ചിരിച്ചു പോയതാ..വർഷം നാല്ആയില്ലേ മനുവേട്ടൻ പോയിട്ട്..ആകെ.. നിങ്ങൾ.. ഓർമിച്ചു താമസിച്ചത് ആറുമാസമോ മറ്റോഅല്ലെ ഉള്ളു..നിനക്കും കാണില്ലേ.. ഭര്ത്താവുമായി താമസിക്കാൻ മോഹം.””
അവൾ മായയുടെ മനസ് അറിഞ്ഞപോലെ പറഞ്ഞു…
“‘എന്റെ മോഹം പോട്ടെ..ചേച്ചിയുടെ കാര്യം എന്തായി..പോകാനുള്ള ഉദ്ദേശം ഒന്നുമില്ലേ..””
കാവ്യാ..ഒരു വെണ്ട മുറിക്കുന്നതിനടിയൽ ഒന്ന് കടിച്ചു തിന്നു കൊണ്ട് അവൾക്കു മറുപടി നൽകി…
“”ഓ ആ തള്ളയെ എന്ന് മുകളിലോട്ടു എടുക്കുന്നുവോ അന്നേ ഞാൻ ആ വീട്ടിൽ കാല്കുത്തു…ദാസേട്ടൻ ആണെങ്കിൽ . ആ തള്ള പറയുന്നതാ വേദവാക്യം.. ഞാൻ എന്ത് പറഞ്ഞാലും എന്ത് ഉണ്ടാക്കിയാലും നുറു കുറ്റങ്ങള.. ആ വീട്ടിൽ ജീവിക്കുന്നതിനെകാളും മരിക്കുന്നത..അവിടുന്ന് പോന്നിലായിരുന്നു എങ്കിൽ ആ തള്ള എന്നെ കൊന്നെന്നെ.””
അവൾ തന്റെ നിസഹായാവസ്ഥ അവരോടു പറഞ്ഞു…
സരസ്വതി അതിൽ ഇടപെട്ടു..
“അങ്ങനെ പറഞ്ഞാൽ എങ്ങനെയ കാവ്യെ.. നമ്മൾ വീട്ടിൽ എടുക്കുന്ന സ്വാതത്ര്യം നമ്മുക്ക് പോയ വീട്ടിൽ കിട്ടുവോ.. നമ്മൾ കുറച്ചൊക്കെ എല്ലാം സഹിച്ചും പൊറുത്തും കഴിയണം..അല്ലാതെ എല്ലാം നമ്മുക്ക് കിട്ടുവോ..””
സരസ്വതി ഉപദേശിച്ചു…
കാവ്യാ.. അത് ചെവികൊണ്ടില്ല.. അവൾ.. അത് കേൾക്കാത്തമാതിരി പച്ചക്കറി അരിഞ്ഞു…
“”പിന്നെ.. ഇന്നലെ.. ഞാൻ നമ്മുടെ മൃദുലയുടെ റൂമിന്റെ അടുത്ത് കൂടി പോകുവായിരുന്നു..അവൾ വാതിലടച്ചു.. ആരോടോ.. എന്തോ.. സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി.. എന്താണെന്നു നോക്കാൻ.. ശ്രദ്ധിച്ചു.. കേട്ടപ്പോൾ.. അവൾ.. ഫോണിൽ കൂടെ.. ആരോടോ.. സൊള്ളുവായിരുന്നു..
പാവം.. മഹേഷ്‌.. അവനെ.. അവൾ.. വഞ്ചികുകയാണെന്നു അവൻ അറിയുന്നില്ലല്ലോ.””
നാരായണി കാവ്യയുടെ.. രഹസ്യബന്ധത്തിന്റെ കെട്ടഴിച്ചു…
“”വെറുതെ എന്തിനാ ചേച്ചി ഇല്ലാത്തതു

പറയുന്നേ.. എനിക്ക് തോന്നുന്നില്ല. മൃദുല ചേച്ചി അത്തരകാരി ആണ്ണെന്നു.. ചുമ്മാ ചേച്ചി ഒരു കുടുംബ കലഹം ഉണ്ടാകേണ്ട..
മായ അതിനെ പിന്താങ്ങാതെ പറഞ്ഞു…
“ഡി നിനക്ക് അറിയാഞ്ഞിട്ട.. എനിക്ക് തോന്നുന്നത് കുഞ്ഞ് ആവാത്തതിന്റെ കുഴപ്പം മഹേഷിനു ആണെന്ന..അതുകൊണ്ട് ആയിരിക്കും അവള്.. വേറൊരുത്തനെ വിളിച്ചു കൊഞ്ചുന്നെ..അവൾക്കും കാണില്ലേ മോഹങ്ങൾ..
നാരായണി കാര്യം ആവർത്തിച്ചു…
“അമ്മേ.. ദേ…അമ്മുമ്മ അവിടെ കിടന്നു വെള്ളത്തിനായി ബഹളം വെക്കുന്നു…
നാരായണിയുടെ മകൾ അരുണിമ..അടുക്കളയിലെ അവരുടെ സഭക്കിടയിലേക്കു വന്നു.. പറഞ്ഞു..
ലക്ഷ്മണന്റെ ഭാര്യ സരസമ്മ അതാണ് അമ്മുമ്മ…ലക്ഷ്മണൻ മരിച്ചിട്ടു വർഷണങ്ങൾ ആയി… സരസമ്മ മരണകിടക്കയിൽ എന്നപോലെ… എഴുന്നേൽക്കാൻ പറ്റാതെ കിടക്കുന്നു…
“ആ മൃദുല ചുമ്മാ ഇരിക്കുവല്ലേ.. അവളോട്‌ പറ.. ഞങ്ങൾ ഒരു ജോലി ചെയുന്നത് കാണുന്നില്ലേ.. നീ പോയി.. മൃദുല ആന്റിയോട്‌ പറ.. അവൾ അവളുടെ റൂമിൽ കാണും”‘
നാരായണിയുടെ വാക്കു കെട്ടു അരുണിമ.. മൃദുലയുടെ അടുത്തേക്ക് ഓടി..
“”അല്ല പിന്നെ.. എല്ലാം.. നമ്മൾ ചെയ്യാൻ നമ്മുക്ക് എന്താ.. വട്ടുണ്ടോ.. അവളും ഇ കുടുംബത്തിലെ തന്നെയല്ലേ.. കുറച്ചൊക്കെ ജോലി അവൾക്കും ചെയാം.. അങ്ങനെ ചുമ്മാ ഇരുന്നു.. ഫോണിൽ കുത്തികളിച്ചാൽ പോരല്ലോ.. ”
നാരായണി ആരോടെന്നില്ലാതെ പറഞ്ഞു..””

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.