മന്ദാരക്കനവ് – 3 1അടിപൊളി  

മന്ദാരക്കനവ് 3

Mandarakanavu Part 3 | Author : Aegon Targaryen

[ Previous Part ] [ www.kambi.pw ]


ഭക്ഷണം കഴിച്ച ശേഷം ചന്ദ്രികയും കുട്ടച്ചനും തിരിച്ചു വന്ന് ആര്യനോട് പടിയിൽ നിന്നും എഴുന്നേറ്റ് ബെഞ്ചിൽ വന്ന് ഇരിക്കുവാനായി ആവശ്യപ്പെട്ടു. ശേഷം കുട്ടൻ മയങ്ങുവാനായി അകത്തേക്ക് പോയി.

(തുടർന്ന് വായിക്കുക…)


 

ഇപ്പോൾ കടയിൽ ആര്യനും ചന്ദ്രികയും മാത്രം. അവരുടെ കണ്ണുകൾ പരസ്പരം എന്തൊക്കെയോ മൊഴിഞ്ഞു. രണ്ടുപേരുടെ ഉള്ളിലും കാമം കത്തി നിന്നു. രണ്ടുപേർക്കും എന്ത് സംസാരിക്കണം എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ അവരുടെ മൗനത്തിൻ്റെ നിശബ്ദത കീറി മുറിച്ചുകൊണ്ട് ആര്യൻ്റെ ശബ്ദം ചന്ദ്രികയുടെ കാതുകളിൽ പതിച്ചു.

 

“രാവിലെ കുളി കഴിഞ്ഞ് പോയപ്പോൾ ശാലിനി ചേച്ചിയെ കണ്ടിരുന്നു. എന്നോട് ആ സമയത്ത് മറ്റാരെങ്കിലും കുളത്തിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചു.”

 

“എന്നിട്ട് നീ എന്ത് പറഞ്ഞു?”

 

“ഞാൻ പോകാൻ നേരം ചേച്ചി വന്നിരുന്നു പിന്നെ ചേച്ചിയോട് കുറച്ച് നേരം സംസാരിച്ചിട്ടാ പോന്നത് എന്ന് പറഞ്ഞു.”

 

“ഹാ കണ്ടെന്ന് പറഞ്ഞത് നന്നായി. അവൾക്കറിയാം ഞാൻ ആ സമയത്ത് ഉണ്ടാകും എന്ന്.”

 

“ഹാ അത് ഞാൻ ഊഹിച്ചു അതുകൊണ്ടാ അങ്ങനെ പറഞ്ഞത്.”

 

“മ്മ് ബുദ്ധിയുണ്ട് നിനക്ക്…അല്ലാ സമയം ഒന്നര ആകുന്നല്ലോ അവനെ കാണുന്നില്ലല്ലോ.”

 

“ഹാ ഇനി ഭക്ഷണം ഒക്കെ കഴിച്ചിട്ട് വരാൻ ആയിരിക്കും നോക്കാം.”

 

“ഹാ വരട്ടെ അത് വരെ നീ ഇവിടെ ഇരിക്ക്.”

 

“ഇവിടെ ഇങ്ങനെ ചുമ്മാതെ ഇരുന്നാൽ മാത്രം മതിയോ?” ആര്യൻ ശബ്ദം താഴ്ത്തി ചോദിച്ചു.

 

“പിന്നെ എന്ത് വേണം?”

 

“എനിക്ക് വേണ്ടത് എൻ്റെ മുന്നിൽ ഇരിപ്പുണ്ട്.”

 

“എങ്കിൽ പിന്നെ അങ്ങ് എടുത്തൂടെ.”

 

“കുട്ടച്ചൻ ഉറങ്ങിയോ?”

 

“ഉച്ചക്ക് കിടന്നാൽ പെട്ടെന്ന് ഉറങ്ങാറാ പതിവ്. ഞാൻ ഒന്ന് പോയി നോക്കാം.” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക ചന്തിയും കുലുക്കി അടുക്കളയിലേക്ക് പോയി തല അകത്തേക്ക് ഇട്ടു നോക്കി. കുട്ടൻ ഉറക്കം ആയി എന്ന് മനസ്സിലാക്കി തിരികെ വന്ന് ഇരുന്നു.

 

“ഉറങ്ങി…”

 

“എങ്കിൽ ഇവിടെ അടുത്ത് വന്നിരിക്ക്.”

 

“വേണ്ടാ ആരെങ്കിലും കാണും.”

 

“പിന്നെ എങ്ങനാ?…എനിക്ക് രുചിക്കാൻ തരാമെന്ന് പറഞ്ഞിട്ട്.”

 

“അതൊക്കെ തരാം നീ തിടുക്കം കാണിക്കാതെ.”

 

“എങ്ങനെ?”

 

“പുറകിൽ കുളിമുറി ഉണ്ട് നീ പുറത്ത് കൂടി അവിടേക്ക് പൊയ്ക്കോ ഞാൻ വന്നോളാം.”

 

“മ്മ് ശരി.”

 

“അതേ ആരും കാണാതെ വേണം അകത്തേക്ക് കയറാൻ.”

 

“ശരി ഞാൻ അങ്ങോട്ട് പോവാ.”

 

ആര്യൻ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി. നട്ടുച്ചയും ഞായറാഴ്ചയും ആയതുകൊണ്ട് തന്നെ വഴിയിൽ എങ്ങും ആരും ഉണ്ടായിരുന്നില്ല. അവൻ എങ്കിലും ചുറ്റിനും ഒന്ന് നോക്കിയ ശേഷം കടയുടെ പിന്നിലേക്ക് നടന്നു. കുളിമുറിയുടെ മുന്നിൽ എത്തിയ ആര്യൻ ഒന്നുകൂടി ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം കുളിമുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി അത് ചാരി ഇട്ടുകൊണ്ട് ചന്ദ്രിക വരുന്നതും കാത്തു നിന്നു.

 

ആര്യൻ പോയി ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞ ശേഷം ചന്ദ്രിക അവിടെ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. അവൾ കുട്ടച്ചൻ്റെ അരികിൽ നിന്നും ഒന്ന് ചുമച്ച ശേഷം അയാൾ ഉറക്കം തന്നെയാണെന്ന് ഉറപ്പു വരുത്തിക്കൊണ്ട് അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയ ശേഷം വാതിൽ മെല്ലെ ചാരി.

 

ചന്ദ്രികയും ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം ഓടി കുളിമുറി വാതിൽ തള്ളി തുറന്നുകൊണ്ട് അകത്തേക്ക് കയറി വാതിൽ അടച്ച് കൊളുത്ത് ഇട്ടു.

 

ഒട്ടും സമയം കളയാതെ തന്നെ ആര്യൻ ചന്ദ്രികയെ പിടിച്ച് തന്നിലേക്ക് തിരിച്ച് മാറോട് ചേർത്ത് നിർത്തിക്കൊണ്ട് ചുണ്ടുകൾ വായിലാക്കി ഊമ്പി വലിച്ചു. ചന്ദ്രികയും അതേ ആവേശത്തോടെ ആര്യൻ്റെ ചുണ്ടും നുണഞ്ഞു.

 

ചന്ദ്രിക അവൻ്റെ വായിൽ നിന്നും അവളുടെ ചുണ്ടുകളെ പെട്ടെന്ന് മോചിപ്പിച്ച ശേഷം “അധികം സമയം ഇല്ല കാര്യമായിട്ട് നമ്മൾക്ക് പിന്നെ എല്ലാം സമയമെടുത്ത് ഒരു ദിവസം ചെയ്യാം ഇപ്പോ നീ ചേച്ചിടെ പൂറിൻ്റെ കടി ഒന്ന് മാറ്റി താ പെട്ടെന്ന്” എന്ന് അവനോടായി പറഞ്ഞു.

 

അത് കേട്ട ആര്യൻ ഉടനെ തന്നെ ചന്ദ്രികയുടെ കൈലി പിടിച്ച് മുകളിലേക്ക് പൊക്കി അവളുടെ അരയിൽ കൊണ്ടുവന്ന് വച്ചു. ചന്ദ്രിക അത് പിടിച്ച് അവനെ സഹായിച്ച ശേഷം ഭിത്തിയിലേക്ക് ചാരി കാലുകൾ അകത്തി വച്ചുകൊണ്ട് നിന്നു.

 

ആര്യൻ അവളുടെ മുലകളിൽ ഒന്ന് പിടിച്ച് ഞെക്കിയ ശേഷം അവളുടെ മുന്നിൽ കുത്തി ഇരുന്നു. അവൻ ചന്ദ്രികയുടെ ആ കൊഴുത്ത കാലുകൾ രണ്ടും തഴുകിയും തലോടിയും ഉമ്മകൾ വച്ചും അവളെ ഉത്തേജകിപ്പിച്ചുകൊണ്ടിരുന്നു.

 

ചന്ദ്രികയുടെ ഷഡ്ഡിയുടെ മുൻഭാഗം നനഞ്ഞു കുതിർന്നിരിക്കുന്നത് കണ്ട ആര്യൻ അവളുടെ ഷഡ്ഡി മെല്ലെ താഴേക്ക് വലിച്ച് അവളുടെ മുട്ടിനു മുകളിലായി കൊണ്ട് വന്നു നിർത്തി.

 

ഒരു നാടൻ ചരക്ക് തൻ്റെ മുന്നിൽ കാലുകൾ അകത്തി കൈലി പൊക്കി പിടിച്ച് മദന ചെപ്പും കാണിച്ച നിൽക്കുന്ന കാഴ്ച കണ്ട് ആര്യൻ ഒരു നിമിഷം അവളെ അടിമുടി നോക്കി ഇരുന്നു. ബ്ലൗസിനുള്ളിൽ വിങ്ങി പൊട്ടാറായ മുലകളും താങ്ങി മുട്ടിനു മേൽ ഷഡ്ഡിയും ഊരി വച്ച് നില്ക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ് എന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു.

 

“നോക്കി നിന്ന് വെള്ളം ഇറക്കാതെ വേഗം വന്നെൻ്റെ വെള്ളം കുടിച്ച് ദാഹം മാറ്റടാ മോനെ.”

 

“എൻ്റെ ദാഹം മാറണം എങ്കിൽ കുടിച്ച് കുടിച്ച് ഞാൻ ഈ ഉറവ വറ്റിക്കേണ്ടി വരും എൻ്റെ ചേച്ചി.”

 

“വറ്റിക്കാൻ ഒന്നും ഇപ്പൊ സമയമില്ല തത്ക്കാലം ആവശ്യത്തിനുള്ള ദാഹം മാറ്റാൻ നോക്ക് ഇപ്പൊ. വേഗം വാ…” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക പൈപ്പ് തുറന്ന് വിട്ടുകൊണ്ട് ബക്കറ്റ് നീക്കി വച്ചു.

 

ചന്ദ്രിക അത് പറഞ്ഞ് നിർത്തിയതും ആര്യൻ അവൻ്റെ മുഖം അവളുടെ തുടയിടുക്കിൽ പൂഴ്ത്തിയതും ഒരുമിച്ചായിരുന്നു. അവൻ അവൻ്റെ നാക്ക് നീട്ടി അവളുടെ പൂറിൽ മൂന്ന് ദിവസം വെള്ളം കിട്ടാതെ അലഞ്ഞ ഒരുവനെ പോലെ നക്കി അവളുടെ മദജലം നുകർന്നു.

 

ചന്ദ്രിക സുഖം കൊണ്ട് അവളുടെ കാലിൻ്റെ തള്ള വിരലുകളിൽ ഊന്നി മുകളിലേക്ക് പൊങ്ങിപ്പോയി. ആര്യൻ്റെ നാക്ക് കൊണ്ടുള്ള പ്രവർത്തിയിൽ ലയിച്ച് അവളുടെ കൈലിയിൽ നിന്നുള്ള പിടി പോലും വിട്ടുകൊണ്ട് ചന്ദ്രിക കണ്ണുകൾ അടച്ച് കൈകൾ രണ്ടും ഉയർത്തി ഭിത്തിയിൽ പിടിച്ച് നിന്നു.

 

ഇപ്പോൾ അവളുടെ കൈലി ആര്യൻ്റെ തലയുടെ മുകളിലൂടെ അവൻ്റെ തോളിൽ വന്ന് കിടന്നു. അതൊന്ന് മാറ്റാൻ പോലും നിൽക്കാതെ ആര്യൻ അവൻ്റെ നാവുകൊണ്ടുള്ള ചിത്രപ്പണികൾ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *