മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2
Mazhavillil Ninnu Parannirangiya Nakshathram Part 2 | Author : Smitha
[ Previous Part ] [ www.kambi.pw ]
നെവിലിന്‍റെ ഫെലിനോ സി ബി സെവന്‍ സ്വിക്കോയാ മരങ്ങള്‍ തീര്‍ത്ത നിഴലിലൂടെ സാന്ദ്രയെ സമീപിച്ചു. ചുറ്റും നിഴല്‍ വീണു കിടന്നിരുന്നു. നിഴലുകളുടെ വന്‍കരകള്‍, നിലാവിന്‍റെ സമുദ്രവും.
ക്യാച്ച്മെന്‍റ് ഏരിയ തുടങ്ങുന്നിടത്ത്, ഒരു സ്വിക്കോയ മരത്തിന്‍റെ നിഴലില്‍ കാര്‍ പാര്‍ക്ക് ചെയ്ത് നെവില്‍ ഇറങ്ങി.
സാന്ദ്ര അവനെ അപ്പോള്‍ കൈവീശിക്കാണിച്ചു. അവളെ തിരികെ കൈ വീശിക്കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ച് അവന്‍ അവളെ സമീപിച്ചു. ക്യാച്ച്മെന്‍റ് ഏരിയയുടെ അപ്പുറത്തേ കരയില്‍, ദൂരെ, വിസ്കോണ്‍സിന്‍ ക്ലബ്ബ് ആണ്. അവിടെ നിന്ന് ആരവം കേള്‍ക്കുന്നുണ്ട്. ഇടയ്ക്ക് മദിപ്പിക്കുന്ന സംഗീതത്തിന്‍റെ തളിര്‍ക്കാറ്റും…
നെവിലിന്റെ കണ്ണുകള്‍ സാന്ദ്രയുടെ രൂപമളന്നു.
അവളൊരു മഞ്ഞ ടാങ്ക് ടോപ്പാണ് ഇട്ടിരിക്കുന്നത്. കഴുത്തിന്‍റെ ഇറക്കം കൂട്ടി വെട്ടിയ ടോപ്പ്. അവളുടെ വലിയ മാറിടം ഏതാണ്ട് പകുതിയും പുറത്തേക്ക് തള്ളി തുളുമ്പി നിന്നു. ടോപ്പ് പൊക്കിളിന്‍റ്റെ മുകളിലെത്തി നിന്നു. ഭംഗിയുള്ള പൊക്കിള്‍ ചുഴി പനിനീര്‍പ്പൂ മൊട്ടുപോലെ തോന്നിച്ചു. കറുത്ത മിനി സ്കര്‍ട്ട് മുഴുത്ത് ഉന്തിയ നിതംബത്തിന് തൊട്ടു താഴെയെത്തി നിന്നു. സ്കര്‍ട്ടിന് താഴെ വശ്യമാദകത്വം വഴിയുന്ന തടിച്ച ഷേപ്പുള്ള തുടകള്‍ നിലാവില്‍ സ്വര്‍ണ്ണവര്‍ണ്ണമായി തോന്നിച്ചു. ടാങ്ക് ടോപ്പിന് പുറത്ത് അവള്‍ ഒരു ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു.
ഇളം കാറ്റില്‍ അവളുടെ ഭംഗിയുള്ള തലമുടി ഇളകിത്തുളുമ്പി.
സന്ധ്യയുടെ മൃദുലത സൌഗന്ധികത്തിന്‍റെ തീവ്ര സാന്നിധ്യമായി അവര്‍ക്ക് ചുറ്റും നിറഞ്ഞു.
“എന്താടീ ആരും വന്നില്ലേ ഇതുവരെ?”
അവളില്‍ നിന്നും കണ്ണുകള്‍ ചുറ്റുപാടുകളിലെ നിഴലനക്കങ്ങളിലേക്ക് മാറ്റിക്കൊണ്ട് അവന്‍ ചോദിച്ചു.
സാന്ദ്രയെ നോക്കിയപ്പോള്‍ നെവിലിന് പിന്നെയും ചിരി പൊട്ടി
“ബിയര്‍ വാങ്ങാമെന്നു പറഞ്ഞത് എറിക്കല്ലേ? അവന്‍ ഐ ഡി എടുക്കാന്‍ മറന്നു പോയി. തിരിച്ചു വീട്ടിലേക്ക് പോയി അവന്‍. അവന്‍റെ കൂടെ ജഗ്ഗൂം ഫിലിപ്പും രവീം ഒക്കെപ്പോയി…”
അവന്‍ ചിരി കണ്ട്രോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്തിനാണ് എന്ന് അവള്‍ക്ക് മനസ്സിലായില്ല.
ക്യാനഡയില്‍ പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുന്ന ഐ ഡി കാണിച്ചില്ലെങ്കില്‍ ബാറില്‍ നിന്നും ആല്‍ക്കഹോള്‍ കിട്ടില്ല. വിസ്ക്കിയോ ബ്രാണ്ടിയോ കിട്ടണമെങ്കില്‍ ഐ ഡിയോടൊപ്പം മുനിസിപ്പാലിറ്റിപോലെയുള്ള ലോക്കല്‍ ഗവണ്മെന്‍റ്റിലേ ചെയര്‍മാന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. മുമ്പ് മദ്യപിച്ച് കുഴപ്പമോന്നുണ്ടാക്കിയിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
“അത് പോട്ടെ എന്താ എന്നെ നോക്കി ഒരാക്കിയ ചിരി?”
അവള്‍ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.
“പോടീ ഒന്ന്! ആക്കിയ ചിരിയോ?”
“പിന്നെ?”
“നല്ല നിലാവ്…”
അവന്‍ ചുറ്റും നോക്കി.
“ഇളം കാറ്റ്… നിലാവില്‍ കാര്‍റ്റിയര്‍ മൌണ്ടന്‍ ഭൂമിയിലെ ഏറ്റവും സൌന്ദര്യമുള്ള ഇടമായി നിറഞ്ഞു തുളുമ്പി നില്‍ക്കുന്നു, വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ക്യാനഡയുടെ സ്വന്തം പാട്ടുകാരന്‍ ജസ്റ്റിന്‍ ബിബറിന്‍റെ കൊതിപ്പിക്കുന്ന ശബ്ദം….”
ഒന്ന് നിര്‍ത്തി അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.
“ഒരു ശരാശരി ചെറുപ്പക്കാരനെ പ്രണയ വിവശനാക്കുന്ന ഈ ചുറ്റുപാടില്‍ അവനെ ഭ്രാന്ത് പിടിപ്പിക്കുന്ന മറ്റൊരു സൌന്ദര്യവുമായി നീ ഇങ്ങനെ മുമ്പില്‍ നിന്നാല്‍ എന്‍റെ സാന്ദ്രെ, ഞാന്‍ പിന്നെ ചിരിക്കാതിരിക്കുമോ?”
അവന്‍റെ വാക്കുകള്‍ക്ക് മുമ്പില്‍ സാന്ദ്ര അഭിമാനം കൊണ്ടും ലജ്ജകൊണ്ടും സന്തോഷം കൊണ്ടും മതിമറന്നു.
“എന്നെ വര്‍ണ്ണിക്കാന്‍ ഇത്രേം കവിതയൊക്കെ നിന്‍റെ നാവില്‍ വരുന്നുണ്ടേല്‍….”
അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകള്‍ പ്രണയ പാരവശ്യം കൊണ്ട് നിറഞ്ഞു കത്തി.
“എങ്കില്‍ , നിനക്കെന്നെ പ്രേമിച്ചുകൂടെ ചക്കരെ?”
നെവില്‍ ഒന്നും പറഞ്ഞില്ല. പുഞ്ചിരിയോടെ അവളെ നോക്കുക മാത്രം ചെയ്തു.
അവന്‍റെ കണ്ണുകള്‍, വസ്ത്രങ്ങള്‍ക്ക് ഒളിപ്പിക്കാന്‍ കഴിയാത്ത അവളുടെ മാദക സൌന്ദര്യത്തെ ഒന്നളന്നു.
“എന്താടാ നീ എന്നെ അങ്ങനെ നോക്കുന്നെ?”
അവനോട് ഒരു ചുവടുകൂടി അടുത്ത് അവള്‍ ചോദിച്ചു.
അവളുടെ ശബ്ദത്തിന് ചൂടുണ്ടായിരുന്നു. അവളുടെ സുഗന്ധമുള്ള ശ്വാസം അവന്‍റെ മുഖത്തെ സ്പര്‍ശിച്ചു.
“എങ്ങനെ നോക്കാതിരിക്കും?”
അവന്‍ പുഞ്ചിരിയോടെ ചോദിച്ചു.
“എന്നാ ഒരു ഹോട്ട് ബോഡിയാടീ നിന്‍റെ!”
“ആണോ?”
വികാരം കൊണ്ട് ചുവന്ന മുഖത്തോടെ സാന്ദ്ര ചോദിച്ചു.
“പിന്നെ അല്ലെ?”
അവന്‍ തുടര്‍ന്നു.
“വലിച്ചു കുടിക്കുന്ന പോലെ നിന്‍റെ നോട്ടം! ആണുങ്ങക്ക് അപാര കണ്ട്രോള്‍ വേണം നിന്‍റെ ഈ ചുവന്ന ചുണ്ടത്ത് ഉമ്മ വെക്കാതിരിക്കണമെങ്കില്‍…കടിച്ചു പറിക്കാന്‍ തോന്നുന്ന ഇങ്ങനത്തെ ചുണ്ട് എവിടുന്നു കിട്ടി നിനക്ക് മണ്ട് പെണ്ണെ? എത്ര ബോയ്സ് നോക്കി ബോഡി മൊത്തം ചൂട് പിടിപ്പിച്ചു കാണും നിന്‍റെ ഈ പൊക്കിള്‍ കണ്ട്….!”
സാന്ദ്ര കുനിഞ്ഞ് തന്‍റെ പൊക്കിളിലേക്ക് നോക്കി.
“നിന്‍റെ കാലു കാണാന്‍ എന്തൊരു ഭംഗിയാടീ പെണ്ണെ…”
അവന്‍ വര്‍ണ്ണന തുടര്‍ന്നു.
“ബോയ്സിന്റെ ഞരമ്പ് മൊത്തം വലിഞ്ഞു പൊട്ടിപ്പോകും നിന്‍റെ ഈ സൂപ്പര്‍ തുടയൊക്കെ ഇങ്ങനെ കണ്ടാല്‍…’
പിന്നെ അവന്‍റെ കണ്ണുകള്‍ അവളുടെ മാറിടത്തിലെത്തി. അപ്പോള്‍ സാന്ദ്ര അറിയാതെ അധരം കടിച്ചമര്‍ത്തി.
“പറ…”
അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.
അവനവളുടെ കണ്ണുകളിലേക്ക് നോക്കി.
“എന്താടീ?”
അവന്‍ ചോദിച്ചു.
“പറയാന്‍…!”
“എന്ത് പറയാന്‍?”
“നീ പറഞ്ഞുകൊണ്ടിരുന്നത്…”
സാന്ദ്ര പ്രണയം കൊണ്ട് പൂത്തുലഞ്ഞു തളിര്‍ക്കുകയാണ്. വിന്‍സെന്‍റ്റ് വാന്‍ഘോഖ് തിളങ്ങുന്ന സൂര്യകാന്തിത്തടത്തിന്‍റെ ചിത്രം വരച്ചത് ഇതുപോലെ മായികമായ ഒരു സമയത്ത് ആയിരിക്കണം, നെവില്‍ ഓര്‍ത്തു. നിലാവില്‍ ഏതോ ഒരു മരതകഗന്ധര്‍വ ദ്വീപിന് മുമ്പിലെ പവിഴത്തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യമായി സാന്ദ്ര അവന് മുമ്പില്‍ കോരിത്തരിച്ചു.
ഇളം കാറ്റിലെ പളുങ്കു മഴത്തുള്ളികള്‍ പോലെ….
“ഏത് ശില്‍പ്പി ഏത് ദിവ്യമുഹൂര്‍ത്തത്തിലാണ് നിന്‍റെയീ മാറിടമിങ്ങനെ ഏറ്റവും വിമോഹിപ്പിക്കുന്ന രൂപത്തില്‍ സൃഷ്ടിച്ചത്?”
“നെവില്‍….”
അവള്‍ മുമ്പോട്ട് ആഞ്ഞ് അവനെ വരിഞ്ഞുമുറുക്കി.
“കിസ്സ് മീ…”
അവള്‍ മന്ത്രിച്ചു.
അവളുടെ മാറിടത്തിന്റെ കല്ലിച്ച തുറിപ്പ് തന്‍റെ നെഞ്ചില്‍ അമര്‍ന്നു കുത്തുന്നത് നെവില്‍ അറിഞ്ഞു.