മായയുടെ ടെസ്റ്റ്‌ ഡ്രൈവ് 1

വിഷ്ണു.. വിഷ്ണു.. എഴുന്നേക്കട നിനക്ക് ഇന്ന് ജോലിക്ക് പോകണ്ടേ?

പതിവ് പോലെ അന്നും അമ്മയുടെ വിളികേട്ടാണ് ഞാൻ എഴുന്നേറ്റത്. എഴുന്നേറ്റ പാടെ ഞാൻ മൊബൈൽ എടുത്ത് സമയം നോക്കി.

7:30 ഓ ഇപ്പോഴേ എഴുന്നേറ്റ് പോകാൻ എനിക്ക് പണം പറിക്കുന്ന ജോലി ഒന്നും അല്ലാല്ലോ? കുറച്ച് കൂടി കിടക്കാം എന്ന് വിചാരിച്ചു പതിയെ കാട്ടിലിലേക്ക് മറിഞ്ഞപ്പോൾ, അമ്മ വീണ്ടും റൂമിലേക്ക് വന്ന് വിളിച്ചു.

അമ്മയുടെ കയ്യിലെ ദോശ മറിക്കുന്ന ചട്ടുകം കണ്ടപ്പോൾ ഞാൻ പതിയെ എഴുനേറ്റ് പൊടിയും തട്ടി ബാത്റൂമിലേക്ക് പോയി.

ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലലോ വിഷ്ണു. B-tech Mechanical Engineering കഴിഞ്ഞ് അടുത്തൊരു സർവീസ് സെന്ററിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. അതേ പഠിച്ച മേഘലയിൽ ജോലി കിട്ടാത്ത അനേഘം എന്ജിനീർമറിൽ ഒരാളാണ് ഞാനും.

വീട്ടിൽ അമ്മയും അച്ഛനും പിന്നെ ഒരു അനുജത്തിയും. അച്ഛൻ വിശ്വനാഥൻ ബാങ്ക് മാനേജർ ആണ്. അനുജത്തി ശ്രീവിദ്യ B-Sc അവസാന വർഷ വിദ്യാർത്ഥി. പിന്നെ അമ്മ അനാമിക ഗ്രഹഭരണം.

ഞാൻ പ്ലസ് ടു കഴിഞ്ഞ സമയത്ത് ഏറ്റവും കൂടുതൽ ജോലി സാത്യത എന്ജിനീറിങ് ആണെന്ന് വിചാരിച്ച്, എന്തിനും പ്രോഫിറ്റ്
മാത്രം നോക്കുന്ന അച്ഛൻ എന്നെ എന്ജിനീറിങ് ചേർത്തു. പ്ലസ് ടുവിന് പറയത്തക്ക മാർക്ക് ഇല്ലാത്തത് കൊണ്ട് പ്രൈവറ്റ് എന്ജിനീറിങ് കോളജിൽ ഡോനേഷൻ കൊടുത്ത് ആണ് ചേർത്തത്.

പഠിക്കാൻ ഞാൻ വളരെ മിടുക്കൻ ആയത് കൊണ്ട് 4 വർഷത്തെ കോഴ്‌സ് 5 വർഷം കൊണ്ട് ഞാൻ തീർത്തു. എന്റെ തുണ്ടു പരമ്പര ദൈവങ്ങൾ എന്നെ കൈവിടാത്തത് കൊണ്ട് എനിക്ക് തീർക്കാൻ പറ്റി എന്ന് പറയുന്നതാവും ശരി.

ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തപ്പോൾ എന്ജിനീരുടെ ഡിമാൻഡ് എല്ലാം പോയി, നല്ല മാർക്ക് ഉള്ളവർക്ക് പോലും ജോലി കിട്ടാത്ത അവസ്ഥയായി. എനിക്ക് വേണ്ടി ചിലവാക്കിയ പണം എങ്ങനെയും തിരിച്ച് പിടിക്കാൻ എനിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ട് കൂടി അച്ഛന്റെ സ്വതീനത്തിൽ ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലി എനിക്ക് കിട്ടിയത്.

അതെ എനിക്ക് അച്ഛനെ നല്ല പേടി ആയിരുന്നു. കുരുത്തകേട് കാണിച്ചപ്പോഴൊക്കെ അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയിട്ടുള്ളത്തിന്റെ പേടിയാണ്. ഏതായാലും ജോലിക്ക് പോയി തുടങ്ങിയപ്പോഴാണ് തുണ്ട് വെച്ച് എഴുതുന്ന അത്ര എളുപ്പം അല്ല കാർ വിൽക്കാൻ എന്ന് മനസ്സിലായി. എങ്ങനെയോക്കെ പരിശീലിച്ചിട്ട് പോയാലും ഇങ്ങോട്ട് ചോദ്യം
വരുമ്പോൾ എന്റെ മുട്ട് വിറക്കും.

ടാർജറ്റ് എത്താത്തതിന് മാനേജരുടെ വായിലിരിക്കുന്നത്തും കേൾക്കണം. അങ്ങനെ ഒരു അറുബോറൻ ജോലിയും അതിനേക്കാൾ അറുബോറൻ ലൈഫുമാണ് എന്റെ ലൈഫ്.

വിഷ്ണു… വിഷ്ണു… നീ ഇറങ്ങാറായില്ലേ? ബാത്‌റൂമിൽ കയറി യൂറോപ്യൻ ക്ലോറ്റിൽ ഇരുന്ന് ഒന്ന് മയങ്ങിയ എന്നെ ഉണർത്തിയത് പുറത്ത് നിന്നുമുള്ള അമ്മയുടെ വളികളായിരുന്നു.

“അഹ് അമ്മേ ദാ കുളിക്കുവാ.. ദാ ഇറങ്ങി…”

ഞാൻ പതിയെ എഴുന്നേറ്റ് പല്ലു തേക്കാൻ ബ്രഷ് എടുത്ത് കൊണ്ട് പറഞ്ഞു.

“ഈ ചെറുക്കൻ ഇനി എന്നാണാവോ ഒന്ന് നേരെ ആകുക…
രാവിലെ എഴുന്നേൽക്കില്ല…
കുളിക്കാൻ കയറിയാൽ ഒരുമണിക്കൂർ ബാത്‌റൂമിൽ…
പിടിച്ച് ഒരു പെണ്ണ് കെട്ടിച്ചാലെങ്കിലും ശരിയാകുമോ എന്തോ?..”

അമ്മ എന്നെക്കുറിച്ചുള്ള ആവലാതികൾ പറഞ്ഞ് അടുക്കളയിലേക്ക് പോയി.

എന്നത്തേയും പോലെ ഇന്നും അമ്മയുടെ വായിരിക്കന്നത് കേട്ട്കൊണ്ട് അമ്മ ഉണ്ടാക്കി തന്ന ദോശ തിന്ന് വയറ് നിറച്ചു ഞാൻ ഷോറൂമിലേക്ക് ഇറങ്ങി. ഞാൻ എന്ജിനീറിങ് പാസ്സായപ്പോൾ അച്ഛന്റെ കാല് പിടിച്ചിട്ടാണ് ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് വാങ്ങിച്ച് തന്നത്. ഞാൻ അതുമെടുത്ത് നേരെ ഷോറൂമിലേക്ക്
വിട്ടു.

“ഗുഡ് മോർണിംഗ്” ഫ്രണ്ട് ഓഫീസിലെ അശ്വതി വിഷ് ചെയ്തു

” ആഹ് ഗുഡ് മോർണിംഗ്”
ഞാനും തിരിച്ച് വിഷ്‌ചെയ്തു.

“വിഷ്ണു ഇന്നും ലേറ്റ് ആണല്ലോ? മാനേജർ അന്വേഷിക്കുന്നുണ്ടായിരുന്നു.” അശ്വതി പറഞ്ഞു.

ഒഹ് ഇനി അതെന്ത് കുരിശ് ആണോ എന്തോ എന്ന് ആലോചിച്ച് ഞാൻ മാനേജരുടെ ക്യാബിനിലേക്ക് നടന്നു.

“മേയ് ഐ കം ഇൻ സർ..”

“എസ് കമിന്”

അനുവാദം കിട്ടിയ ഞാൻ ക്യാബിനിലേക്ക് കയറിയ.

“വിഷ്ണു താൻ എന്തിനാണ് ഇങ്ങോട്ട് വരുന്നത്.”

“സർ ഞാൻ…”

“താൻ ഇവിടെ ജോയിൻ ചെയ്തിട്ട് മാസം 2 ആകാൻ പോകുന്നു താൻ ഇതുവരെ ഒരു കാർ പോലും സെയിൽ നടത്തിയിട്ടില്ല.”

“സർ ഞാൻ ശ്രമിക്കുന്നുണ്ട്…”

“താൻ ശ്രമിച്ച് കൊണ്ടിരിക്ക് ഇന്ന് ഏപ്രിൽ 28, അടുത്ത മാസം ഒന്നാം തീയതിക്ക് മുമ്പ് ഒരു കാർ ബുക്കിംഗ് എങ്കിലും കൊണ്ട് വന്നില്ലെങ്കിൽ താൻ പിന്നെ ഇങ്ങോട്ട് വരേണ്ടതില്ല.”

“സർ അങ്ങനെ പറയരുത്, സർ എനിക്ക് ഈ ജോലി നഷ്ടമായാൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല.” ഞാൻ അപേക്ഷിച്ചു.

“താൻ ഒന്നും പറയണ്ട മേയ് 1 അതാണ് തന്റെ ഡെഡ് ലൈൻ അതിന് മുമ്പ് ഒരു ബുക്കിങ് കൊണ്ട് വന്നില്ലെങ്കിൽ തന്റെ പണി പോകും പിന്നെ തന്നെ ഇങ്ങോട്ട് റെക്കമെന്റ്
ചെയ്ത തന്റെ അച്ഛനെ എനിക്ക് ഒന്ന് കാണണം”

“സർ അച്ഛനോട് ഒന്നും പറയണ്ട മേയ് 1 ന് മുമ്പ് ഞാൻ ഒരു ബുക്കിങ് കൊണ്ട് വരാം സർ.”

“കൊണ്ട് വന്നാൽ തനിക്ക് കൊള്ളാം. ഇപ്പോൾ പോ…”

പുല്ല് ഇനി രണ്ട് ദിവസത്തിനുള്ളിൽ ഒരു ബുക്കിംഗ് ഏത് കൊത്താഴത്ത് ചെന്ന് ഉണ്ടാക്കാൻ ആണോ എന്തോ?.
ഈ പണി പോയാൽ പിന്നെ അച്ഛൻ വീട്ടിൽ കയറ്റും എന്ന് തോന്നുന്നില്ല.
ഇനി എന്ത് ചെയ്യും? ഇങ്ങനെ പലതും ആലോചിച്ച് വട്ടായി ഇരിക്കുമ്പോഴാണ്, മായയുടെ കാൾ വന്നത്. കഴിഞ്ഞ ആഴ്ച്ച ഒരു കാർ നോക്കാൻ നമ്മുടെ ഷോറൂമിൽ വന്ന കസ്റ്റമർ ആണ് മായ.

ഒരു ഇരുപത്തിയഞ്ച് മുപ്പത് വയസ്സ് തോന്നിക്കുന്ന യുവതി. കണ്ടാൽ ആരെയും കമ്പിയക്കാൻ കഴിവുള്ള മുഴപ്പുകൾ ഉള്ള ശരീരം. അന്ന് ഷോറൂമിൽ വരുമ്പോൾ സെയിൽസ് എക്സിക്യൂട്ടീവ് ആയി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഭർത്താവ് ഗൾഫിൽ ആണെന്നും ആവശ്യങ്ങൾക്ക് പോകാൻ ഒരു കാർ വേണം എന്നും പറഞ്ഞു.

മായയുടെ സൗന്ദര്യം അസ്വദിക്കിന്നതിന്റെ ഇടയിൽ ഞാൻ കാർ വിൽക്കാൻ മറന്നു. ഏതായാലും പിന്നീട് വരാം എന്ന് പറഞ്ഞ് എന്റെ നമ്പറും വാങ്ങിച്ച് പോയി. എന്റെ അനുഭവത്തിൽ ഇങ്ങനെ പോയവർ ആരും തിരിച്ച് വന്ന
ചരിത്രം ഇല്ല.

മായ വിളിച്ചപ്പോൾ എനിക്ക് ഒരു പ്രതീക്ഷയായി കാരണം, പോയിട്ട് ഞാൻ അങ്ങോട്ട് വിളിക്കാതെ ഇങ്ങോട്ട് വിളിച്ച സ്ഥിതിക്ക് ഒരു ബുക്കിങ് കിട്ടാൻ സാധ്യത ഉണ്ട്.

ടെസ്റ്റ് ഡ്രൈവിങ്ങിന് പോകണം ഷോറൂം വരെ വരാൻ ഇനി വണ്ടി വിളിക്കാൻ വയ്യ വണ്ടിയുമെടുത്ത് വീട്ടിൽ ചെല്ലാൻ പറഞ്ഞു. Maruti Suzuki Dzire ആണ് കൊണ്ട് ചെല്ലാൻ പറഞ്ഞത്. ഞാൻ മാനേജറിനോട് പെർമിഷൻ ചോദിച്ചപ്പോൾ എന്നെ ഒരു ഇരുത്തിയ നോട്ടം നോക്കിയിട്ട് പൊയ്ക്കോളാൻ പറഞ്ഞു. അങ്ങേരെ നോട്ടം കണ്ടിട്ട് ഞാൻ ഈ കാറും കൊണ്ട് നാട് വിടാൻ പോകുവാണ് എന്ന് തോന്നും. അയാളെയും പറഞ്ഞിട്ട് കര്യം ഇല്ല. ഞാൻ നാട് വിട്ട് പോകേണ്ട കാലം കഴിഞ്ഞു. പക്ഷെ അതിനുള്ള ധൈര്യം മാത്രം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *