മായ ടീച്ചർ – 1

മലയാളം കമ്പികഥ – മായ ടീച്ചർ – 1

ഹായ് ഫ്രണ്ട്‌സ് ……………..ഇത് എന്റെ സ്വന്തം കഥ ആണ് . ഞാൻ മായ. ഇതിനു മുൻപ് ഞാൻ ഇതിൽ ഒരു കഥയും എഴുതിയിട്ടില്ല .അതുകൊണ്ടു തന്നെ ആരും എന്നെ അറിയാനും വഴിയില്ല . ഇത് എന്റെ സ്വന്തം കഥ അതുകൊണ്ടുതന്നെ ഇതിൽ ഒരു കൂട്ടി എഴുത്തും ഇല്ല . ഇത്ഞാൻ അധികം വലിച്ചു നീട്ടി എഴുതുകയാണ് എന്ന് തോന്നരുത്. ഇങ്ങനെ എഴുതിയാലെ ഇത് മുഴുവനും ആവുകയുള്ളു. കാരണം ഇത് എന്റെ ജീവിതത്തിൽ നടന്നതാണ് . എനിക്ക് ഇതിനു മുൻപ് കഥ എഴുതി പരിചയമില്ലാത്തതുകൊണ്ടു എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ എന്നോട് ഒന്നും തോന്നരുത് എന്നും അപേക്ഷിക്കുന്നു

ആദ്യം ഞാൻ എന്നെ പരിചയ പെടുത്താം . ഞാൻ മായ.. എന്റെ വീട് കോഴിക്കോട് ആണ് … എനിക്ക് ഇപ്പോൾ 35 വയസുണ്ട് . ഞാൻ ഒരു സ്കൂൾ ടീച്ചർ ആണ് . കണക്കാണ് എന്റെ വിഷയം. പിന്നെ ഞാൻ 2 ആൺ കുട്ടികളുടെ അമ്മയും ആണ് . മൂത്ത മകന് 10 വയസും ഇളയവന് 6 വയസും. ഇളയ മകന് 6 മാസം പ്രായമുള്ളപ്പോൾ ആണ് എന്റെ ഭർത്താവ് ഒരു ബൈക്ക് ആക്സിഡന്ററ്റിൽ മരിച്ചത്. അതോടു കൂടി എന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും അവസാനിച്ചതാണ് . പിന്നെ എനിക്ക് സ്കൂളിൽ ജോലി ഉണ്ടായിരുന്നത് കൊണ്ടും മക്കളെ നല്ല നിലയിൽ വളർത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ഞാൻ ജീവിക്കാൻ തീരുമാനിച്ചു ..ഭർത്താവിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും വേറെ വിവാഹത്തിന് ഏറെ നിർബന്ധിച്ചു എങ്കിലും ഞാൻ സമ്മതിച്ചില്ല . അദ്ദേഹത്തിന്റെ മരണത്തിന് മുൻപേ തന്നെ ഞങ്ങൾ പുതിയ വീട് വച്ച് താമസിച്ചിരുന്നു. അതുകൊണ്ടു ഞാനും മക്കളും തനിച്ചാകും എന്നുള്ളതിനാൽ ഇപ്പോൾ എന്റെ അച്ഛനും അമ്മയും എന്റെ കൂടെ ആണ് താമസം. ഇത്രയും എന്റെ കുടുംബ പശ്ചാത്തലം

അദ്ദേഹത്തിന്റെ മരണത്തിന് ശേഷം എനിക്ക് സെക്സിനോട് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല .

ഓഓഓഓഓഓഓഓ സോറി . ഞാൻ എന്നെ പാട്ടി പറഞ്ഞില്ലല്ലോ .എനിക്ക് 35 വയസു ഉണ്ട് എങ്കിലും എന്നെ കാണാൻ 30 തോന്നുകയുള്ളു. 36 ബി ആണ് എന്റെ ബ്രായുടെ സൈസ് . 90 പാന്റിയും . കാണാൻ അത്ര സുന്ദരി അല്ലെങ്കിലും ആരും ഒന്നുകൂടി നോക്കുന്നു മുഖ സൗന്ദര്യവും എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നല്ല കല്യാണ ആലോചനകൾ വന്നിട്ടും ഉണ്ടായിരുന്നു . എനിക്ക് എന്തെകിലും വിഷമം തോന്നിയാൽ ഞാൻ മനസുതുറക്കുന്നത് എന്റെ ഫ്രണ്ടും കൂടെ ജോലി ചെയ്യുന്നതുമായ ഷഹാന ടീച്ചറോട് ആയിരുന്നു .( ഷഹാന എന്ന പേര് ശരിയല്ല . ഞാൻ പേര് മാറ്റിയാണ് ഇവിടെ പറയുന്നത്).ഷഹാന യുടെ ഭർത്താവ് ഗൾഫിൽ എഞ്ചിനീയർ ആണ് .

ഷഹാനയും ഞാനും എന്തെങ്കിലും സംസാരിച്ചാൽ അവസാനം അവൾ നിർത്തുന്നത് എന്തെങ്കിലും സെക്സ് കാര്യം പറഞ്ഞായിരിക്കും . എനിക്ക് സെക്സിൽ താല്പര്യം ഇല്ലെങ്കിലും അവൾ പറയുന്നത് കേൾക്കാൻ എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു .

രണ്ടു വർഷം മുന്നേ അവൾ എന്നോട് പകുതി കാര്യമായിട്ടും പകുതി താമസായിട്ടും ഒരു കാര്യം ചോദിച്ചു .അവൾ അറിയാത്ത എന്തെങ്കിലും ബന്ധം എനിക്ക് ഉണ്ടോ എന്ന് ?

അപ്പൊ ഞാൻ :- ഇതുവരെ എനിക്ക് നീ അറിയാത്ത ബന്ധം ഒന്നുമില്ല . എന്താ നീ അങ്ങനെ ചോദിച്ചത്

ഷഹാന :- അല്ല നിന്റെ ശരീരത്തിന്റെ പുഷ്ടിയും സൗന്ദര്യവും കണ്ടിട്ട് ചോദിച്ചതാ. എനിക്കാണ് എങ്കിൽ മൂപ്പര് ലീവ് കഴിഞ്ഞു പോയി അടുത്ത ലീവിന് വരുന്നത് വരെ വളരെ കഷ്ട പാടാണ് പിടിച്ചു നിലക്കാൻ

ഞാൻ :-  അതെന്താ നിനക്ക് മൂപ്പരുടെ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേറെ ആരെങ്കിലും ഉണ്ടോ ?
ഷഹാന :-  നീ ആരോടും പറയരുത് .  എനിക്ക് ഒരാളുണ്ട്
അവളുടെ ഉത്തരം കേട്ടപ്പോൾ ഞാൻ ഒന്നല്ല അതിൽ കൂടുതൽ ഞെട്ടി പോയി  .  എന്റെ ഞെട്ടൽ മാറിയപ്പോ അവളോട് ചോദിച്ചു . എനിക്ക് കേൾക്കാൻ ഒരു താല്പര്യവും തോന്നി
ഞാൻ :-   ആരാ  നിന്റെ കള്ളകാമുകൻ
ഷഹാന :-  നീ ആരോടും പറയില്ല എന്ന് നിന്റെ മക്കളെ പിടിച്ചു സത്യം     ഇടണം . എന്ന പറയാം
ഞാൻ :-   ശരി ഞാൻ ഇത് ആരോടും പറയാൻ പോകുന്നില്ല . എന്നാലും നിന്റെ ധയിര്യം കണ്ടപ്പോൾ ചോദിച്ചതാ
ഷഹാന :-  ഞാൻ ട്യൂഷൻ എടുക്കാൻ പോകുന്ന സ്ഥലത്തെ പ്രിൻസിപ്പൽ സർ ആണ്
( ഷഹാന എല്ലാ ശനിയും ഞായറും അവളുടെ വീട്ടിനു അടുത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസ് എടുക്കാൻ പോകുന്നുണ്ട് .)
ഞാൻ :- ഇത് വേറെ ആർകെങ്കിലും അറിയുമോ
ഷഹാന :-  ഇത് നിനക്കല്ലാതെ വേറെ ആർക്കും അറിയില്ല . നീ ഇത് ആരോടും പറയരുത്
ഞാൻ :-   എത്ര കാലമായി തുടങ്ങിയിട്ട്
ഷഹാന :-  6 മാസം.  ഒഴിഞ്ഞു മാറാൻ നോക്കിയതാ .പക്ഷെ എപ്പോഴോ മനസ്സു പിടുത്തം വിട്ടു പോയി
എന്തോ എനിക്ക് അവളെ കുറ്റം പറയാൻ തോന്നിയില്ല.  മാത്രമല്ല എനിക്കെന്തോ മനസ്സിൽ എവിടെയോ ഒരു നഷ്ടബോധം തോന്നുകയും ചെയ്തു
അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരുന്നു .
ഞാൻ അവളെ കളിയാക്കിയും അവളുടെ കഥകൾ കെട്ടും കഴിച്ചുകൂട്ടി .  ഞങ്ങൾ സ്കൂളിൽ നിന്നും ടൂർ പോകുമ്പോൾ അവളും വീട്ടിൽ നിന്നും ക്ലാസ് ടൂർ ഉണ്ടെന്നും പറഞ്ഞു പോരും എന്നിട്ടു സാറിന്റെ കൂടെ ഊട്ടിയും കൊടൈക്കനാലും ടൂർ പോക്കും.  എന്നിട്ടു എന്നോട് പറയും വീട്ടിൽ നിന്നും ആരെങ്കിലും ചോദിച്ചാൽ അവളും കൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ .  സത്യം പറഞ്ഞ എനിക്ക് പേടി ആയിരുന്നു അവളുടെ ആ പോക്ക് കണ്ടിട്ട്. പക്ഷെ എനിക്ക് എന്തോ അവൾക്കു കൂട് നിൽക്കാനാണ് തോന്നിയത്.  പോയി വന്ന അവൾ എല്ലാ കഥകളും എനിക്ക് പറഞ്ഞു തരുകയും ചെയ്യും .  ഈ കഥകൾ കേട്ടിട്ടാണോ എന്നറിയില്ല എനിക്ക് മനസ്സിൽ നഷ്ട്ടബോധം കൂടി വന്നു .  സെക്സിനോട് താല്പര്യം കൂടിയ പോലെ തോന്നുകയും ചെയ്തു
അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ വർഷം ഞങ്ങളുടെ സ്കൂളിൽ പുതിയ ഒരു സർ ജോയിന്റ് ചെയ്തത് .പേര് സജിൻ ജോസഫ് .  കാണാൻ എടുത്തു പറയത്തക്ക ഒരു ഫിഗർ ഒന്നും അല്ല .  എന്നാലും മുഖത്തു എപ്പോഴും ഒരു ലൈറ്റ് പുഞ്ചിരിയും അയിനിൽക്കുന്ന സാറിനെ കാണാൻ ഒരു ഐശ്വര്യം ആയിരുന്നു .  എനിക്കെന്തോ സാറിനോട് ഒരു അടുപ്പം തോന്നുകയും ചെയ്തു .  ഇംഗ്ലീഷ് ആയിരുന്നു സാറിന്റെ വിഷയം .  അതികം ദിവസവും എനിക്കും സാറിനും അവസാന ടൈം ഫ്രീ ആയിരിക്കും .  സ്റ്റാഫ് റൂമിൽ ഞാനും സാറും മാത്രമായിരിക്കുമ്പോൾ ആണ് ഞങ്ങൾ കാര്യങ്ങൾ സംസാരിക്കാറു.  എന്റെ കാര്യങ്ങൾ കേട്ടപ്പോൾ എനോണ്ട് സാറിനു എന്തോ ഒരു സിമ്പതി തോന്നി എന്ന് എനിക്ക് തോന്നി.  അപ്പോഴാണ് സർ സാറിനെ പറ്റി എന്നോട് പറഞ്ഞത്. സാറിനു 30 വയസായിരുന്ന  സാറിന്റെ അച്ഛൻ സാറിന്റെ കുട്ടിക്കാലത്തു തന്നെ മരിച്ചു പോയെന്നും ‘അമ്മ വില്ലജ് ഓഫീസർ ആണ് എന്നും ഒരു സഹോദരി ഉള്ളത് വയനാട്ടിലേക്ക് കല്യാണം കഴിച്ചയച്ചു എന്നും പറഞ്ഞു. ഇപ്പൊ വീട്ടിൽ സാറും മമ്മിയും മാത്രമേ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *