മാലാഖയുടെ കാൾ – 1

മലയാളം കമ്പികഥ – മാലാഖയുടെ കാൾ – 1

ഞാൻ, ആഗ്രഹങ്ങളും മോഹങ്ങളും അടങ്ങാത്ത ആശയും ആയി ജീവിതം തള്ളി നീക്കുന്ന കാലം. ആ ഇടക്ക് ആണ് ഒരു Missed കാൾ എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. തിരികെ ആരാണെന്നു അറിയാൻ വിളിച്ചു നോക്കിയപ്പോൾ ഒരു കിളിനാദം. നമ്പർ മാറിപ്പോയതാണ് ക്ഷമിക്കണം എന്നൊരു ഡയലോഗ്. ഞാൻ ഓക്കേ പറഞ്ഞു കട്ട് ചെയ്തു. അൽപ സമയത്തിനകം ആ കാൾ വീണ്ടും വന്നു. അതെ കിളിനാദത്തിലൂടെ..ലേ
എന്താണ് പേര്, എവിടാ സ്ഥലം, എന്ത് ചെയ്യുന്നു, ചോദിച്ചതിനൊക്കെ മണിമണിയായി ഉത്തരം പറഞ്ഞു. ഞാനും ഇതൊക്കെ ചോദിച്ചു.. അവളും പറഞ്ഞു ഉത്തരങ്ങൾ.
അവളുടെ പേര് രാധ, സ്ഥലം തിരുവനന്തപുരം, വയസ് 38, മെഡിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്നു. രണ്ടു കുട്ടികൾ, ഭർത്താവു ഇല്ല. പിന്നെ രണ്ടു മൂന്നു ആഴ്ച ഒരനക്കവും ഇല്ലായിരുന്നു. ഞാൻ നമ്പർ സേവ് ചെയ്തിരുന്നു. വിളിച്ചാൽ കലിപ്പാകുമോ എന്ന് സംശയമുണ്ടാരുന്നത്കൊണ്ട് വിളിച്ചില്ല.
പിന്നീട് ഒരു ദിവസം അവൾ വീണ്ടും വിളിച്ചു.. തിരക്കായിരുന്നു. ഇയർ ending ആയതു കൊണ്ട്.. അത് കൊണ്ടാണ് വിളിക്കാതിരുന്നത്. ഇപ്പോൾ ഫ്രീ ആയി.. എന്നോട് മിണ്ടുന്നതിനു പ്രോബ്ലം ഒന്നും ഇല്ല എന്ന് കരുതുന്നു എന്നും പറഞ്ഞു. ഇത് ഞാൻ ചോദിക്കേണ്ട കാര്യമല്ലേ എന്ന് പറഞ്ഞപ്പോൾ ചിരിച്ചു.. പിന്നെ പല ദിവസങ്ങളിലും വിളിക്കും പരസ്പരം, ആ വിളികൾ അൽപ കാലത്തിനു ശേഷം ദിവസവും പിന്നെ ഒരു ദിവസം പല തവണ എന്നിങ്ങനെ ഞങ്ങൾ തമ്മിൽ മാനസികമായ അടുപ്പം വളർന്നു.
ഒരു ദിവസം ഞാൻ ഫ്രീ ആയപ്പോൾ രാത്രി ആയി. അന്നെ ദിവസം എനിക്ക് നല്ല തിരക്ക് ആയിരുന്നു. കാൾ എടുക്കാൻ കഴിഞ്ഞില്ല. അതിന്റെ പരിഭവം എനിക്ക് വന്ന msgs ൽ ഉണ്ടായിരുന്നു. അവൾ ഞാൻ വിളിച്ചപ്പോൾ എടുത്തു. ” എവിടരുന്നു ഇത്രെയും നേരം, കാത്തിരുന്നു മടുത്തു. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ തോന്നി. ഞാൻ അയച്ച msg നു എങ്കിലും replay തന്നു കൂടാരുന്നോ “. കാര്യം പറഞ്ഞപ്പോൾ അവൾക്കു മനസിലായി. അത് കൊണ്ട് പിണക്കവും പരിഭവവും ഒക്കെ മാറി.
പതിവ് സംസാരം തുടങ്ങി. ………
കുട്ടികൾ വീട്ടിൽ ഇല്ല. ഇപ്പോൾ ഞാൻ ഒറ്റക്കെ ഉള്ളു എന്നൊക്കെ പറഞ്ഞു. പേടി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് മറുപടി പറഞ്ഞു. അതെന്താ എന്ന് ചോദിച്ചപ്പോൾ പറയുവാ, നീ ഇല്ലേ എന്റെ കൂടെ. പിന്നെന്തിനാ ഞാൻ പേടിക്കുന്നെ എന്ന്. പിന്നീട് എപ്പളോ ഞങ്ങളുടെ സംസാരം അതിരു വിട്ടുപോയി.
ഒരു സുഖവും ഇല്ലടാ കുറെ നാളുകളായിട്ടു.. എപ്പളും തിരക്കോടു തിരക്ക്.. ആകെ ബോറടിച്ചു തുടങ്ങി… ആകെ ഒരു നേരംപോക്ക് നീയാണ്.. നീ വിളിക്കാതിരിക്കുമ്പോൾ നെഞ്ചിൽ ഭാരം കയറ്റി വെച്ചിരിക്കുന്നത് പോലെയാ തോന്നുന്നേ.. ഞാൻ ” ആ ഭാരം ഇറക്കി വെക്കു, അല്പം ആശ്വസം കിട്ടും”
അവൾ, ” പോടാ അവിടുന്ന്, ഞാൻ ആ ഭാരത്തിന്റെ കാര്യമല്ല പറഞ്ഞത്, അതിനു വല്യ ഭാരമൊന്നും ഇല്ല. ഇത്രേം നാളും ഞാൻ തന്നെ അല്ലെ കൊണ്ട് നടന്നത് ”
ഞാൻ ” അത് എനിക്കെങ്ങനെ അറിയുക മോളെ, ഭാരം ഉണ്ടോ ഇല്ലയോ എന്ന് ”
അവൾ ” അയ്യടാ അവന്റെ പൂതി കണ്ടില്ലേ എന്റെ നെഞ്ചിലെ ഭാരം എന്തോരം ഉണ്ടെന്നു അറിയാൻ ”
ഞാൻ ” അറിഞ്ഞു എന്നും വെച്ച് കുറയുകയോ കൂടുകയോ ചെയ്യാത്തൊന്നും ഇല്ലല്ലോ ”
അവൾ ” ഈ കണക്കിന് പോയാൽ കൂടാൻ സാധ്യത ഉണ്ട് ”
ഞാൻ ” അല്ല ഒന്ന് ചോദിച്ചോട്ടെ, അതിനു എന്ത് മാത്രം ഭാരം ഉണ്ട് ”
അവൾ ” എടാ അതിനു 36 സൈസ് ഉണ്ട്, എന്റെ കൈയിൽ ഒതുങ്ങും ”
ഞാൻ ” എന്റെയും കൈയിൽ ഒതുങ്ങും ”
അവൾ ” അപ്പോൾ മുൻപരിചയം ഉണ്ടല്ലേ ”
ഞാൻ ” ഹേയ് ഇല്ല, ഞാൻ നെറ്റിൽ കണ്ടു പരിചയമേ ഉള്ളു ”
അവൾ ” ഓ, അപ്പോൾ നീ ഇപ്പോളും കന്യകൻ ആണോടാ ”
ഞാൻ ” ഉം ”
ഞങ്ങളുടെ സംസാരം മിക്ക സമയത്തും സെക്സ് സംബന്ധിയായി തുടങ്ങി. സൊറ പറഞ്ഞു പറഞ്ഞു കുറെ ആകുമ്പോൾ ഏതേലും വഴിയിലൂടെ സെക്സ് കടന്നു വരും. വളരെ കാലമായി രാധ സെക്സ് ചെയ്തിട്ടു തന്നെ എന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തി
കാരണം ഭർത്താവു മരിച്ചിട്ടു നീണ്ട 10 വർഷങ്ങൾ കഴിഞ്ഞു എന്നത് തന്നെ. കുട്ടികൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് എന്ന് ഓർക്കുമ്പോൾ അതൊന്നും ഒരു വിഷയമേ ആയി തോന്നാറില്ല എന്ന് അവൾ പറഞ്ഞു.
എന്തായാലും അവൾക്കു എന്നോടും തിരിച്ചും എന്തും പറയാം എന്ന അവസ്ഥ ആയി. ഒരു ദിവസം ഞാൻ ചോദിച്ചു ” നീ വിരൽ ഇടാറുണ്ടോ ” എന്ന്. അവളുടെ മറുപടിക്കു മുന്നേ ചിരി ആണ് കേട്ടത്, പിന്നെ മറുപടിയും. ഡാ ഞാൻ ഇത്രെയും നാൾ അങ്ങനെ ഒന്നും ചെയ്തിട്ടില്ലാരുന്നു. പക്ഷെ ഈ കഴിഞ്ഞ ദിവസം വര്ഷങ്ങള്ക്കു ശേഷം എന്റെ അവിടെ നീരൊഴുക്ക് ഉണ്ടായി. കാരണം നീ ആണ്, കഴിഞ്ഞ ദിവസം നമ്മൾ ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞപ്പോൾ സമയം 1 മണി കഴിഞ്ഞിരുന്നു.. എനിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വന്നില്ല. എന്റെ മനസിലൂടെ നിന്റെ ഓർമ്മകൾ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ കടന്നു പോയി തുടങ്ങി. എപ്പളോ ഉറങ്ങി..
അന്ന് ഞാൻ ആദ്യമായി നിന്നെ സ്വപ്നം കണ്ടു.. നീ എന്റെ അടുത്ത് വന്നിരിക്കുന്നതും കെട്ടിപിടിക്കുന്നതും എന്റെ കവിളിലും കഴുത്തിലും ചുണ്ടിലും ഒക്കെ ഉമ്മ വെക്കുന്നതായി എനിക്ക് ഫീൽ ചെയ്തു. നീ എന്റെ മാറിടങ്ങളെ തഴുകുന്നതും തലോടുന്നതും ഒക്കെ. വളരെ വർഷങ്ങൾ ആയല്ലോ എന്നിലെ നദി നിദ്ര പ്രാപിച്ചിട്ടു. പക്ഷെ അത്രേം കണ്ടപ്പോൾ ഞാൻ ഉണർന്നു. പിന്നീട് ഉറക്കം വന്നില്ല. ഞാൻ നിന്നെ ഓർത്തു കൊണ്ട് പതിയെ അവിടെ തഴുകി തലോടി കിടന്നു.. എപ്പളോ എന്റെ വിരലുകളുടെ താളം മുറുകുന്നതും എന്റെ അവിടമാകെ വിറകൊള്ളുന്നതും ഞാൻ അറിഞ്ഞു.. അവസാനം എന്റെ ഡ്രസ്സ് ആകെ നനഞ്ഞപ്പോൾ ആണ് എനിക്ക് മനസിലായത് എല്ലാം കഴിഞ്ഞു എന്ന്.
ഡാ, നിനക്ക് എന്നെ ഇഷ്ടമാണെന്നു അറിയാം, ഞാനും നിന്നെ സ്നേഹിക്കുന്നു. നിന്റെ സാമിപ്യത്തിനായി കൊതിക്കുന്നു.
നിന്റെ സ്നേഹവും കര പരിലാളനകളും ഏറ്റു വാങ്ങാൻ എന്റെ മനസും ശരീരവും കൊതിക്കുന്നു. എന്റെ ആഗ്രഹം നീ സാധിച്ചു തരില്ലേ.. തരണം. നീ വരുന്ന നാളിനായ് ഞാൻ കാത്തിരിക്കുന്നു.
ഇതൊക്കെ കേട്ട എന്റെ അവസ്ഥ ഭീകരം ആയി മാറിയിരുന്നു. എന്റെ മനസ് പറയുന്നു.. നിന്റെ ആഗ്രഹങ്ങൾ സഫലമാകാൻ പോകുന്നു.
ഞാൻ, ” വരും ഒരു ദിവസം, അതിനു മുന്നേ നിന്നെ എനിക്ക് ഒന്ന് കാണണം, ഒരു ഫോട്ടോ അയക്കുമോ, നല്ലതു മതി ”
അവൾ ” ഇപ്പൊ തരാം, കണ്ടാൽ നീ എന്നെ ഇഷ്ടപ്പെടുമോ ”
ഞാൻ ” നീ ഏതു കോലത്തിൽ ആയാലും ഞാൻ ഇരു കൈയും നീട്ടി സ്വീകരിക്കും ”
ഞങ്ങളുടെ സംസാരത്തിനു ശേഷം അവൾ അയച്ച ഫോട്ടോ കണ്ടു ഞാൻ ശരിക്കും ഞെട്ടി. ആര് കണ്ടാലും കൈ വെക്കാൻ തോന്നുന്ന പോലെ സുന്ദരി ആയിരുന്നു അവൾ. എനിക്ക് തന്ന ഫോട്ടോ ൽ അറിയാം അവളുടെ ശരീരത്തിന്റെ ഷേപ്പ് ഉം മുലകളുടെ വലിപ്പവും.
ഞങ്ങളുടെ സംസാരം പതിവിനു അപ്പുറത്തേക്ക് നീണ്ടു. സെക്സ് സംസാരിക്കും. അവളുടെ മൂളലുകൾ കേട്ടാൽ അറിയാം മൂഡ് ആയി എന്ന്. അവൾ മനസ്സിൽ എന്നെ കുറിച്ച് ചിന്തിച്ചാൽ എനിക്ക് ഫീൽ ചെയ്യും. അത് പോലെ തിരിച്ചും. സുഖ നിർവൃതിയുടെ മായിക ലോകത്തു ഞങ്ങൾ പല രാത്രികളിലും നീന്തി തുടിച്ചു. ആഴ്ചയിൽ ഒരിക്കൽ മാത്രം അലക്കിയിരുന്ന ബെഡ് ബെഡ്ഷീറ് ഡെയിലി അലക്കേണ്ട അവസ്ഥ വരെ ആയി. എങ്കിലും ഞങ്ങൾ പരസ്പരം സുഖിപ്പിച്ചു സംസാരിക്കുകയും ഫോണിലൂടെ സെക്സ് ചെയ്യുമായിരുന്നെങ്കിലും ഒരിക്കൽ പോലും ചിത്രങ്ങൾ ആവശ്യപെട്ടിരുന്നില്ല.
അങ്ങനെ ഉള്ള ഒരു ദിവസം, എന്റെ കാൾ എടുത്ത ഉടനെ അവൾ ” ഡാ ഒരു സന്തോഷ വാർത്ത ഉണ്ട്. അടുത്ത ആഴ്ച മക്കൾ അമ്മച്ചിയുടെ ആണ്ടിന് തറവാട്ടിൽ പോകുന്നു.”
ഞാൻ ” ഇതാണോ സന്തോഷ വാർത്ത, നിന്റെ മക്കൾ അമ്മച്ചിടെ ആണ്ടിന് പോണേനു ഞാൻ എന്തിനാ സന്തോഷിക്കണെ ”
അവൾ ” മക്കൾ മാത്രേ പോകുന്നുള്ളൂ, എനിക്ക് വർക്ക് ഉണ്ട്, അതുകൊണ്ടു ചെല്ലാൻ കഴിയില്ല എന്ന് പറഞ്ഞു. ഞാൻ രണ്ടു ദിവസം തനിയെ ആണ് വീട്ടിൽ ”
ഞാൻ ” അതിനും ഞാൻ സന്തോഷിക്കണോ ”
അവൾ ” പിന്നല്ലാതെ, നമ്മൾ അന്നാണ് പരസ്പരം കാണാൻ പോകുന്നത്. Date ഞാൻ പറയാം. ”
ആഗ്രഹം ഉണ്ടെങ്കിലും മനസ്സിൽ നുരഞ്ഞു പൊന്തിയ സന്തോഷത്തെ അടക്കി നിർത്തിക്കൊണ്ട് ഞാൻ ” നോക്കട്ടെ എനിക്കും work tight ആണ്. ”
ഞാൻ തിരക്കിൽ ആയിരുന്നതിനാൽ അന്നത്തെ സംസാരം അവിടെ അവസാനിപ്പിച്ച് ഞങ്ങൾ പിരിഞ്ഞു. കുറച്ചു ദിവസങ്ങൾ പകലോ രാത്രിയോ എന്നില്ലാതെ ജോലി എടുക്കേണ്ടി വന്നതിനാൽ എനിക്ക് അവളെ വിളിക്കാനോ msg അയക്കാനോ കഴിഞ്ഞില്ല. ആ ദിവസങ്ങൾക്കു ശേഷം അവൾ വിളിച്ചിട്ടു ” ഡാ വരുന്ന തിങ്കളാഴ്ച മക്കൾ പോകും, എന്റെ വൃതം മുടക്കാൻ നിനക്ക് സമയം കാണുമോ. ”
ഞാൻ ” മാക്സിമം ശ്രമിക്കാം, എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഒക്കെ വൃതം മുടക്കാൻ ”
ആ ദിവസത്തിന് രണ്ടു ദിവസം മുന്നേ വർക്കുകൾ തീർന്നതിനാൽ ഞാൻ അവളെ വിളിച്ചു പറഞ്ഞു ” തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ എത്തും, എന്റെ കുട്ടി കുളിച്ചു ശുദ്ധിയായി പടിപ്പുര വാതുക്കൽ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുമോ.. ? ”
അവൾ ” ഞാൻ കാത്തിരിക്കും എന്റെ ഗന്ധർവന്റെ കാൽ പാദ പതനത്തിനായി ”
ആ ദിവസം സമാഗതമായി. വൈകുന്നേരം 6 മണിയോടെ അവളുടെ വീടിനടുത്തുള്ള സ്റ്റോപ്പിൽ ബസ് ഇറങ്ങിയ ഉടനെ അവളെ വിളിച്ചു ചോദിച്ചു, ഏതാ വീട്. എനിക്കറിയില്ല ഈ സ്ഥലം.
വളരെ കൃത്യമായി അവൾ വീട് ഇരിക്കുന്ന സ്ഥലവും ചുറ്റുവട്ടത്തുള്ള കഴുകാൻ കണ്ണുകളുടെ ഉടമസ്ഥരെ കുറിച്ചും, കുറച്ചു കൂടി ഇരുട്ടിയിട്ടു വന്നാൽ മതി. 8 മണിയോടെ ഈ വഴി വിജനമാകും. 2 മണിക്കൂർ എനിക്ക് യുഗങ്ങൾ പോലെ തോന്നി. അടുത്തുള്ള പെട്ടിക്കടയിൽ ഇരുന്നു ആത്മാവിനു നിത്യശാന്തി ലഭിക്കാനായി കാജാ ബീഡി വലിച്ചു പുക ചുരുളുകൾ ഊതി ഉയർത്തി വിട്ടു. 8 മണി ആകാറായപ്പോൾ ഞാൻ പതിയെ നടന്നു അവളുടെ വീടിനു അടുത്തെത്തി. ചുറ്റിനും നോക്കി, ഏതേലും തെണ്ടി അവിടെങ്ങാനും പമ്മി നിൽക്കുന്നുണ്ടോ എന്നറിയാൻ. ആരേം കണ്ടില്ല. ഞാൻ പെട്ടെന്ന് മതിലിൽ ഉള്ള ചെറിയ ഗേറ്റ് വഴി അകത്തു കടന്നു. ബെൽ അടിക്കെരുത് എന്ന് പറഞ്ഞിരുന്നതിനാൽ മൊബൈലിൽ missed കാൾ കൊടുത്തു. അവൾ പതിയെ വാതിൽ തുറന്നു. ഒരു ശ്വസത്തിനു ചാടി അകത്തു കയറി. അവളെ കണ്ട മാത്രയിൽ shock അടിച്ചപോലെ തോന്നി..
വെള്ള നിറത്തിലെ തുണിയിൽ പൂക്കൾ തുന്നി ചേർത്ത ഒരു നെറ്റി ആയിരുന്നു അവൾ ധരിച്ചിരുന്നത്. അതിനു ഉള്ളിലൂടെ അവളുടെ കറുത്ത ബ്രേസിയർ കാണാമായിരുന്നു. അൽപ നേരം ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കി നിന്നു. പെട്ടെന്ന് അവൾ വാതിൽ പൂട്ടിയിട്ടു എന്നെ ഗാഢ ഗാഢം പുണർന്നു. ഞാൻ തിരിച്ചും. അവളുടെ ശരീര ഗന്ധം ഞാൻ അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *