മാളൂട്ടി – 1

മലയാളം കമ്പികഥ – മാളൂട്ടി – 1

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാളൂട്ടി
മാളവിക!
ആ പേര് പോലെ തന്നെ സുന്ദരി ആയിരുന്നു അവൾ.
നീണ്ട മിഴികൾ തുടുത്ത കവിളുകൾ, ചെറുതെങ്കിലും ചുവന്ന ചുണ്ടുകൾ. പക്ഷെ എപ്പോഴും ഒരു വിഷാദ ഭാവമായിരുന്നു.
എപ്പോഴും അകലേക്ക് മാത്രം നോക്കിയിരിക്കുന്ന ആ കൃഷ്ണമണികൾ. നല്ല
ഇടതൂർന്ന മുടിയിഴകൾ അവൾ ഇടതു വശത്തുകൂടി എപ്പൊഴും മുന്നിലേയ്ക്ക് ഇട്ടു വെയ്ക്കും . ആ മുടിയറ്റം ചെന്ന് മുട്ടുന്നത് അവളുടെ ചെറുതെങ്കിലും മനോഹരമായ ഉരുണ്ട മാറിടത്തിലായിരിക്കും. C
പല ചരക്കുകളെയും നോക്കി വാണമടിച്ചിട്ടുണ്ട്.
പക്ഷെ, ഈ സുന്ദരിയോട് കാമം എന്ന വികാരം ഒട്ടും തോന്നുന്നില്ല. ഞാൻ
രജീഷ്…, ശേഖർ എന്ന വൻകിട ബിസിനസ് മുതലാളിയുടെ മൂന്നു വാഹനങ്ങൾ മാറി മാറി ഓടിക്കാൻ ഡവർ ആയി ഈയടുത്തു ജോലിക്കു കയറിയതാണ് .
ശേഖറിന്റെ ഭാര്യ രേഖ ഒരു സിനിമ സ്റ്റൈൽ കൊച്ചമ്മ തന്നെയാണ് . ക്ലബ്ബ്കളിൽ പോകുക, പൊങ്ങച്ചം പറയുക. ഒട്ടും ചേരാത്ത രീതിയിൽ
മോഡേൺ ഡ്രസ്സ് അണിഞ്ഞു കോപ്രായം കാണിക്കുക. ഇതൊക്കെയാണ് അവരുടെ ഹോബി.
അപ്പോൾ ഈ ദമ്പതികളുടെ ഒരേയൊരു മകൾ. ആ വലിയ വീട്ടിലെ മാലാഖ.
അവരുടെ ഏറ്റവും വലിയ സൗഭാഗ്യം. അതാണ് എന്റെ മാളവിക. എന്റെ മാളവികയല്ല. എങ്കിലും എനിക്കിപ്പോൾ അങ്ങനെ പറയാനാണ് ഇഷ്ടം.

ഒരു മാസമായി ഞാൻ ജോലിക്കു വന്നിട്ട്. ഇന്ന് വരെ അവൾ എന്നോട് ഒരു മാസം വാക്ക് പോലും മിണ്ടിയിട്ടില്ല. ഒന്ന് നേരെ നോക്കിയിട്ടു പോലുമില്ല. എങ്കിലും എന്റെ ഹൃദയത്തെ പിടിച്ചു കുലുക്കുന്നു അവൾ.
എന്റെ മാളവിക…
നഗരത്തിൽ നിന്ന് അല്പം മാറിയുള്ള ഒരു വലിയ കോളേജിൽ അവൾ പഠിക്കുന്നു.
എന്ത് പഠിക്കുന്നു… എന്നൊന്നും എനിക്കറിയില്ല, ഏതായാലും എന്നും രാവിലെയും വൈകീട്ടും അവളെ കൊണ്ട് വിടുകയും. തിരിച്ചു കൊണ്ട് വരികയും എന്റെ ഡ്യൂട്ടി ആണ്.
അവൾ പിൻ സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ ഏതോ സ്വപ്ന
ലോകത്തായിരിക്കും. ഇടയ്ക്കിടെ കണ്ണാടിയിലൂടെ വിധൂരതയിലേയ്ക്ക് നോക്കിയിരിക്കുന്ന ആ മനോഹര നയങ്ങളിലേയ്ക്ക് ഞാൻ ഒളികണ്ണിട്ടു നോക്കും. അതൊന്നു അടഞ്ഞു തുറക്കുന്നത് കാണുന്നത് തന്നെ എന്റെ ഹൃദയമിടിപ്പ് വർധിപ്പിക്കും.
പ്ലസ് ടു പഠന കാലത്തു, ആർദ്രയോടു ഉണ്ടായിരുന്ന ചുറ്റിക്കളി ഒഴിച്ചാൽ… ആദ്യമായി ഞാൻ പ്രണയിക്കുന്നു.
മാളു കോളേജിൽ ചേർന്നിട്ടു അധികമായിട്ടില്ല… എന്റെ മാളവികയെ ഞാൻ ആരുമറിയാതെ മനസ്സിൽ വിളിക്കുന്നത് മാളു എന്നാണ്.
അന്ന് കൊച്ചമ്മമാരുടെ ക്ലബ്ബിനു പുറത്തു ഈച്ചയെ ആട്ടിക്കൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ റിങ് ചെയ്യുന്നത്
“രേഖാ മാഡം’
ഞാൻ അറ്റൻഡ് ചെയ്തു.
“ഞാൻ പുറത്തുണ്ട് ചേച്ചീ… എന്താ വിളിച്ചത്…’
മറുവശത്തു നിശബ്ദത.. ഞാൻ ചേച്ചിഎന്ന് വിളിച്ചതിന്റെ അമർഷമാണ്. മാഡം എന്ന്

വിളിക്കാനാണ് ഉത്തരവ്. മൊബൈലിൽ അങ്ങനെ സേവ് ചെയ്യിച്ചതും അവരാണ്. ശേഖർ സാറും , രേഖാ മാഡവും.
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു
ശേഷം അവർ പറഞ്ഞു.
“നീ പോയി മാളുവിനെ പിക്ക് ചെയ്യു… അവൾക്കു ഏതോ ഫണ്ടിന്റെ വീട്ടിലും
പോകണം നീ അത് കഴിഞ്ഞു അവളെ വീട്ടിൽ ആക്കിയിട്ട് ടീസയുടെ വീട്ടിലേയ്ക്കു വന്നാൽ മതി’
അവർ പറഞ്ഞു.
“ശരി ചേച്ചീ…’
ഇപ്പോൾ ഞാൻ വിളിച്ചത് അറിഞ്ഞു കൊണ്ടായിരുന്നു.
“ഹും’ എന്ന ശബ്ദവും ആ പെട്ടെന്നുള്ള ഫോൺ കട്ട് ചെയ്യലും കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു.
അല്ല… മാളുവിന് ഇന്ന് ഉച്ച വരെയേ ക്ലാസ് ഉള്ളാ? ഇന്ന് വരെ അവള് ഏതേലും ഒരുത്തിയുടെ കൂടെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ ഇതാ
അവൾക്ക് ഫ്രണ്ടിന്റെ വീട്ടിൽ പോകാനുണ്ടെന്ന് ബോയ് ഫ്രണ്ട് ആകാതിരുന്നാൽ മതിയായിരുന്നു.
ഞാൻ വേഗം കാർ കോളേജിൽ എത്തിച്ചു. കോളേജിൽ കുട്ടികൾ ചറപറാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മെയിൻ ബിൽഡിങ്ങിനടുത്തു എന്റെ മാളുവും കൂട്ടുകാരിയും നിൽക്കുന്നു.
മാളു ഇട്ട കറുത്ത ചുരിദാർ അവളെ അതി സുന്ദരി ആക്കുന്നു. അടുത്തുള്ള കുട്ടി ഇത്തിരി കറുത്തിട്ടാണ് ഇരുനിറമാണ് എങ്കിലും ഒരു ഭംഗിയുണ്ട്.
പക്ഷെ… മാളുവിന്റെ മുന്നിൽ ഒന്നുമല്ല.

ഞാൻ കാർ കൊണ്ട് ചെന്ന് നിർത്തിയതും അവർ പിൻവാതിൽ തുറന്നു ഉള്ളിലേക്ക് കയറി. സാധാരണ ഡോർ അടച്ചാൽ ഉടനെ ഞാൻ വണ്ടി എടുക്കാറുണ്ട്. പക്ഷെ ആകെ തരിച്ചിരുന്ന എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാകുന്നില്ല.
മുത്തു പൊഴിയും പോലെ മാളുവിന്റെ ശബ്ദം.
“മഞ്ജു… ഇതാണ് ഞങ്ങടെ രജീഷേട്ടൻ… രജീഷേട്ടാ… ഇത് മഞ്ജു, എന്റെ ഫണ്ട് ആണ്. ഒന്ന് ഇവളുടെ വീട്ടിൽ പോകണേ നമുക്ക്…’
ആ മുഖത്തെ സന്തോഷവും ആ വിളിയും എന്നെ സ്വപ്ന ലോകത്തെത്തിച്ചു.
ഒരു മാസമായി, “ഡവർ’ എന്നല്ലാതെ ആ വീട്ടിൽ നിന്നും ഒരു വിളി ഞാൻ
കേട്ടിട്ടില്ല…
പക്ഷെ മാളുവിന്- ഞാൻ രജീഷേട്ടനാണ്. ഇന്ന് വരെ ആജ്ഞ അല്ലാതെ
ശേഖറിൽനിന്നോ രേഖയിൽ നിന്നോ ഒന്നും കേട്ടിട്ടില്ല… –
ഇതിപ്പോൾ ഈ മാലാഖയുടെ ശബ്ദം എന്നോട് അപേക്ഷിക്കുന്നു. എനിക്ക് ഉണ്ടായ സന്തോഷത്തിനു അതിരില്ല… എല്ലാത്തിനും കാരണമായ മഞ്ജുവിനോട് ഞാൻ മനസ്സിൽ തീർത്താൽ തീരാത്ത നന്ദി പറഞ്ഞു.
ടെ ശബ്ദം എങ്ങ

എന്റെ തോളിൽ ഒരുകൈ വന്നു തൊട്ടപ്പോഴാണ് എനിക്ക് സ്വബോധംകെ
വന്നത്. ആ നനുത്ത കൈ സ്പർശം എന്നിലേയ്ക്ക് ഊർജം പകർന്നു.
“എന്താ രാജീഷേട്ടാ… എന്ത് പറ്റി?’ മാളുവിന്റെ ശബ്ദം. “ഏയ്… ഒന്നുമില്ല…’ ഞാൻ പറഞ്ഞു.
“എന്താ രജീഷേട്ടാ… പെൺകുട്ടികളെ നോക്കി നിന്നിട്ടു ഇവിടുന്നു പോകാൻ
തോന്നുന്നില്ലേ?” മഞ്ജു ആണ് അത് ചോദിച്ചത്..
ഞാൻ ചിരിച്ചു.
“പോ

എന്തോ
ഓർത്തു
പിള്ളരെ… ഞാൻ നിന്നുപോയതാ…’ചമ്മൽ മാറ്റാൻ ഞാൻ പറഞ്ഞു.
“മ്മ്മ്… അല്ലേലും മാളൂനെ എന്നും കൊണ്ട് വിടുന്നആൾക്ക് വേറെ വായ്നോക്കേണ്ട ആവശ്യം ഇല്ലല്ലോ’ മഞ്ജു ആ പറഞ്ഞത് ശെരിക്കും എന്നെ ഞെട്ടിച്ചു.
ഞാൻ ഒരു ചമ്മലോടെ കണ്ണാടിയിലൂടെ മാളുവിനെ നോക്കി. ഒരു നാണം അവളുടെ മുഖത്തുണ്ട് എങ്കിലും അവൾ പറഞ്ഞു. “പോടീ… രജീഷേട്ടൻ ഒരു പാവമാ… നീ വെറുതെ കളിയാക്കണ്ട’
ഞാൻ വേഗം വണ്ടി എടുത്തു.
“പാവമൊക്കെ തന്നെയാണ് എന്നാലും അവള് പറഞ്ഞതിൽ കാര്യമില്ലാതില്ല’
യാണ് എന്ന് eement
ഞാൻ വെറുതെ ഒന്ന് എറിഞ്ഞു നോക്കി. മഞ്ജു ചിരിച്ചു, മാളു ഒന്ന് ഞെട്ടി.

ഞങ്ങൾമഞ്ജുവിന്റെ വീട്ടിലെത്തി. അവർ ഇറങ്ങി.
“രജീഷേട്ടാ വാ’ മഞ്ജു വിളിച്ചു.
“ഏയാൻ ഇല്ല’ ഞാൻ പറഞ്ഞു.
“ഇത് കൊള്ളാം.. വീട് വരെ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ
പോകാനോ… ഞാൻ വിടില്ല’
അവൾ ഡോർ തുറന്നു എന്റെ കൈ പിടിച്ചു വലിച്ചു. മാളു നോക്കി നിന്ന് ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *