മാളൂട്ടി – 4

മലയാളം കമ്പികഥ – മാളൂട്ടി – 4

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ കണ്ണാടിയിലൂടെ മാളുവിനെ നോക്കി.
കുറെ നാളുകൾക്കു ശേഷം വീണ്ടും മാളു എന്റെ പിൻ സീറ്റിൽ, പഴയതുപോലെ അവൾ വിധൂരതയിലേയ്ക്ക് നോക്കി വിഷാദ ഭാവത്തോടെ…
കോളേജിൽ എത്താൻ കുറച്ചു ദൂരമേ ഉള്ളു എന്നായപ്പോൾ ഞാൻ വണ്ടി നിർത്തി. മാളുവിന്റെ നേരെ തിരിഞ്ഞു.
അവൾ എന്നെയൊന്നു നോക്കി. പിന്നെ വീണ്ടും വിദൂരതയിലേക്ക് കണ്ണുകൾ പായിച്ചു. ആ കണ്ണുകളിലെ നനവ് എന്നെ വേദനിപ്പിച്ചു. CITU “മാളു’ ഞാൻ വിളിച്ചു.
“മാളവിക… അതാണെന്റെ പേര്.’ ദൂരേയ്ക്ക് നോക്കിക്കൊണ്ടു തന്നെ അവൾ പറഞ്ഞു.
“സോറി. ഇയാളുടെ കാല് പിടിച്ചു ഞാൻ മാപ്പു ചോദിക്കാം. പിന്നെ തന്റെ അമ്മ അന്ന് അവിടെ വന്നതിൽ ഞാൻ എന്ത് തെറ്റാണു ചെയ്തത്?’ ഞാൻ
ചോദിച്ചു.
“ഞാൻ ആരെയും തെറ്റ് പറഞ്ഞിട്ടില്ല’ ദേഷ്യം ഭാവിച്ചു അത് പറയുമ്പോഴും അവളുടെ ശബ്ദം ഇടറുന്നുണ്ട്.
“ഞാൻ മാപ്പു പറയാം… എന്നെ ശിക്ഷിച്ചോളു… ഞാൻ എന്ത് ചെയ്താൽ ആണ് ചെയ്ത തെറ്റിന് പരിഹാരമാവുക?’
സത്യം പറഞ്ഞാൽ ഞാൻ ഒരാളുടെ മുൻപിൽ ഇത്രയും താഴ്ന്നു കൊടുക്കുന്നത് ആദ്യമായാണ്. പക്ഷെ ഈ ദേവതയുടെ മുൻപിൽ ആവുമ്പോൾ അതിൽ ഒരു
അപമാനവും എനിക്ക് തോന്നിയില്ല.

“കോളേജിൽ എത്താൻ വൈകും’ പരിഭവം കലർന്ന മുഖത്തോടെ ദേഷ്യം ഭവിക്കാനുള്ള ശ്രമത്തോടെ ഇടറിയ ശബ്ദത്തിൽ അത്ര മാത്രമേ അവളുടെ മറുപടി ഉണ്ടായിരുന്നുള്ളു.
എനിക്ക് ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ. ഇനിയൊരിക്കലും എന്റെ പഴയ മാളൂട്ടിയെ എനിക്ക് തിരിച്ചു കിട്ടില്ലെന്ന് എന്നോട് ഉള്ളിൽ നിന്ന് ആരോ പറയുന്ന പോലെ. ഒന്നും വേണ്ടായിരുന്നു…
ഒരിക്കലും അടുക്കരുതായിരുന്നു. ഏറ്റവും സങ്കടം തോന്നുന്നത് പളുങ്കു പാത്രം
പോലുള്ള അവളുടെ നിർമലമായ മനസ്സിൽ ഞാൻ കാരണം ചീന്തലുകൾ വീണല്ലോ എന്നതിലാണ്.
ഞാൻ വണ്ടിയെടുത്തു. കോളേജിന് മുന്നിൽ നിർത്തി. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്ന മാളുവിനെ നോക്കി നിന്നപ്പോൾ എനിക്ക്
പൊട്ടിക്കരയണമെന്നു തോന്നുന്ന പോലെ. ഞാൻ വേഗം വണ്ടി എടുത്തു.
ഫോൺ റിങ് ചെയ്തപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും ഞെട്ടിയത്. രേഖയുടെകാൾ ആണ്. ഞാൻ കാൾ എടുത്തു.
“രജി… എവിടെയാ? മാളുവിനെ വിട്ടില്ലേ? പെട്ടെന്ന് വാ” അവളുടെ
കൊതിയോടെ ഉള്ള വിളി.
“ആഹ്… വരുവാ… എന്റെ ഒരു ഫ്രണ്ടിനെ കണ്ടു സംസാരിച്ചിരുന്നു
പോയതാ… ഇപ്പൊ വരാം’
“അയ്യോ ഫണ്ട് ഉണ്ടോ? തിരക്ക് കൂട്ടണ്ട… അവൻ എന്ത് വിചാരിക്കും’
“ഹ ഹ… അവൻ അറിയട്ടെ എന്റെ മുതലാളിയുടെ ഭാര്യ എന്റെ കൂടെ
കിടക്കാൻ കൊതി മൂത്തു വിളിക്കുവാന്ന്’
“ശോ… രജി… അവൻ ഇതൊക്കെ കേൾക്കുന്നുണ്ടോ ?’
“ആ ഉണ്ട്. അവനും എന്റെ മുതലാളിച്ചിയെ ഒന്ന് പരിചയപ്പെടണം എന്ന്… എന്നാ സാർ
ന്താ?

ഞാൻ പറയട്ടെ എന്നോടൊപ്പം വരാൻ?’
“അയ്യോ വേണ്ട… നീ മെല്ലെ വന്നാൽ മതി’ അവൾ ഫോൺ കട്ട് ചെയ്തു.
അവൾ ഒന്ന് പേടിച്ചെന്നു തോന്നുന്നു. ഞാൻ വണ്ടി ഓൺ ചെയ്തു. അപ്പോഴും മാളു ഒരു നൊമ്പരമായി മനസ്സിൽ.
മാളൂട്ടിയുടെ ചൂട് ഇപ്പോഴും വിരലുകളിൽ ഉണ്ട്. ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ല. എന്നെ വിശ്വസിച്ചു പ്രണയിച്ച ആ കുരുന്നു ഹൃദയം. ഇപ്പോഴും ഞാൻ അതിനെ വഞ്ചിക്കുകയാണ്. ഒരിക്കലും ആ പ്രണയമൊന്നും നടക്കാൻ പോകുന്നില്ല, പക്ഷെ അവളുടെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകിയതും, ഒടുവിൽ എന്റെ കാമ
മോഹങ്ങൾക്ക് വേണ്ടിയായിരുന്നു അതെന്നു അവൾ മനസ്സിലാക്കിയപ്പോൾ ആ ഹൃദയം വേദനിച്ചതും എന്റെയുള്ളിൽ കുറ്റബോധം പൊള്ളിക്കുന്നു.
ആ മനസ്സിൽ ഏല്പ്പിച്ച മുറിവ് മാറ്റാൻ ഞാൻ ഇനി എന്ത് ചെയ്യണം എന്നറിയില്ല.
ആഹ്… ആലോചിച്ചിരുന്നാൽ ഒരു എത്തും പിടിയും കിട്ടില്ല. ഇപ്പോൾ പറ്റുന്നത് കിട്ടിയ അവസരത്തിൽ രേഖയെ പണിതു സുഖിക്കുക എന്നതാണ്. ഞാൻ വണ്ടി എടുത്തു. എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു. ആകെ ശാന്തമായ അ
ന്തരീക്ഷം. ഞാൻ അകത്തേയ്ക്കു കയറി. രേഖ ഏതു രീതിയിലാണ് എന്നെ കാത്തിരിക്കുന്നത് എന്ന് അറിയാൻ തിടുക്കമായി.
വീട്ടിലെ വേലക്കാരി മഞ്ജുള ചേച്ചിയെ ആൾ തന്നെ നിർബന്ധിപ്പിച്ചു ഒരു ആഴ്ച വരേണ്ടെന്ന് പറഞ്ഞു ഏൽപ്പിച്ചു. എന്റെ ഒപ്പം മതിമറന്നു ആസ്വദിക്കുക ആണ് ഉദ്ദേശം.
ഹാളിലൊന്നും ആളെ കാണാനില്ല.

“രേഖാ…’ ഞാൻ വിളിച്ചു.
“ആ… രജി… വാതിലടച്ചിട്ടു ഇങ്ങോട്ടു കേറി വരാവോ? ഞാൻ മുകളിലാ…’
രേഖയുടെ ശബ്ദം.
ഞാൻ പോയി മുൻ വാതിൽ അടച്ചു ലോക്ക് ചെയ്തു. എന്നിട്ടു മുകളിലെ നിലയിലേക്ക് കയറി. കയറുമ്പോൾ തന്നെ സിഗരറ്റിന്റെ മണമടിച്ചു.
ഓഹ്… കാത്തിരുന്നു കിട്ടിയ ഈ സൗഭാഗ്യം രേഖ തിമിർത്താടി ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു എന്ന് തോന്നുന്നല്ലോ…
നഗ്നയായി എന്നെ കാത്തിരിക്കുന്ന രേഖയെയും പ്രതീക്ഷിച്ചു കയറിചെന്നപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.
മുകളിലെ ഹാളിൽ സോഫയിൽ കാലിന്മേൽ കാൽ കയറ്റി വെച്ച്, തന്റെ
വിരലുകൾക്കിടയിൽ ഞെരിഞ്ഞിരിക്കുന്ന സിഗരറ്റിന്റെ പുകയൂതി വിടുന്ന ടീസ
അടുത്ത് ഒരു മേശയിൽ വോഡ്കയുടെ ഒരു ബോട്ടിലും രണ്ടു ഗ്ലാസ്സുകളിലും.
അതിന്റെ എതിർ വശത്തു മറ്റൊരു സോഫയിൽ അവളെ നോക്കിയിരിക്കുന്ന
രേഖ. ഞാൻ കയറിച്ചെന്നു ഉടനെ രണ്ടു പേരുടെയും നോട്ടം എന്നിലേക്കായി.
“ആഹ് വാ രജീഷ്. ജോയിൻ ദി പാർട്ടി’
കയ്യിലെ സിഗരറ്റിന്റെ പൊടി നിലത്തു തട്ടിക്കൊണ്ടു ടീസ് പറഞ്ഞു.
ഞാൻ രേഖയെ കടുപ്പിച്ചു നോക്കി. ആ നോട്ടത്തിന്റെ അർഥം മനസ്സിലാക്കിയ അവളുടെ മുഖം വല്ലാതായി. അവളുടെ നിസ്സഹായത

കലർന്ന മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവളുടെ അറിവോടെയല്ല ഇതൊന്നും എന്ന്.
“ഏയ്… രജീഷ്… കമോൺ..എന്നോട് തനിക്ക് ഇപ്പോഴും വെറുപ്പാണെന്ന് അറിയാം. ലെറ്റസ്- ജസ്റ്റ് ടോക്ക്…’ ടീസ വീണ്ടും പറഞ്ഞു.
“രേഖാ… ഞാൻ പുറത്തുണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി’
ട്രീസയോടുള്ള മുഴുവൻ ദേഷ്യവും വാക്കുകളിൽ ഉൾക്കൊള്ളിച്ചു ഞാൻ രേഖയോട് പറഞ്ഞു.
“രജി.പ്ലീസ്… ഐ ആം നോട് ഹിയർ റ്റു ഇറിറ്റേറ്റ് യു… പ്ലീസ്, ജസ്റ്റ് സിറ്റ് വീ ക്യാൻ ടോക്ക്” അവൾ കയറ്റി വെച്ച കാൽ ഇറക്കിക്കൊണ്ടു പറഞ്ഞു.
“എനിക്ക് താല്പര്യമില്ല’ ഞാൻ പറഞ്ഞു.
ട്രീസ് എഴുന്നേറ്റു. അവൾ സിഗരറ്റ് നിലത്തിട്ടു എന്നിട്ട് അത് ചവിട്ടി ഞെരിച്ചു.
“സീ രജീഷ്… നമ്മൾ തമ്മിൽ ഇത് വരെ സംസാരിച്ചിട്ടില്ല, ബട്ട് ഞാൻ രെജിയെ പലപ്പോഴും ഇറിറ്റേറ്റ് ചെയ്തിട്ടുണ്ട്. ഹർട് ചെയ്തിട്ടുണ്ട്… സോറി ഫോർ ഓൾ ദാറ്റ്’
ഒന്ന് നിർത്തിയിട്ടു അവൾ രേഖയെ നോക്കി എന്നിട്ടു വീണ്ടും തുടർന്നു.
“ഞാനും രേഖയും എത്ര നല്ല ഫ്രണ്ട്സ് ആയിരുന്നു എന്ന് തനിക്കു അറിയാം ഇപ്പോൾ അത് അങ്ങനെ അല്ലാതാകാനും താൻ ഒരു കാരണമാണ്. ആൻഡ് ഐ ആം നോട് ബ്ലെയ്-മിങ് യു… എന്റെ കൂടെ ഉള്ളതിനേക്കാൾ ഹാപ്പി ആണ് രേഖ ഇപ്പോൾ. രേഖയും ഞാനും തന്റെ പേരിൽ ഒത്തിരി വഴക്കിട്ടിട്ടുണ്ട്, അതിന്റെ പേരിൽ ഞാൻ നിങ്ങളെ പറ്റി ഇല്ലാത്തതു പലതും പറഞ്ഞു നടന്നിട്ടും ഉണ്ട്’

Leave a Reply

Your email address will not be published. Required fields are marked *