മീര – എന്റെ കാമുകിയുടെ അമ്മ – 3 Like

Related Posts

None found


(അല്പം wait ചെയ്യിപ്പിച്ചതിനു sorry.. കമെന്റുകൾ കൊറേ ഞാൻ കണ്ടു.. പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ പ്രിയപ്പെട്ട വായനക്കാരെ.. കഥ, അതിന്റെ സുഖത്തിൽ.. കമ്പിയോട് കൂടെ വായിക്കുക..)

അങ്ങനെ മാസങ്ങൾ കൊറേ കഴിഞ്ഞു പോയി. ഇതിനിടയിൽ സുമിത് എഞ്ചിനീയറിംഗ് അവസാന സെമസ്റ്റർ പരീക്ഷ എഴുതി റിസൾട്ട് വെയിറ്റ് ചെയ്തു നിക്കുന്നു. ശില്പ അവളുടെ ഡിഗ്രി പഠിക്കുന്നതിനായി ബാംഗ്ലൂർ ലേക്ക് ചേക്കേറി.

സുമിത്തിനു അവളെ കാണാതെ ഇരിക്കുവാൻ ഒട്ടും കഴിഞ്ഞിരുന്നില്ല. എന്നാൽ റിസൾട്ട് വെയിറ്റ് ചെയ്തു നില്കുന്നതിനാലും, അവന്റെ വീട്ടിൽ അച്ഛൻ കർക്കശക്കാരൻ ആയതിനാലും ബാംഗ്ലൂർ പോയി നില്കുവാനോ ശിൽപയെ കാണുന്നതിനോ അങ്ങനെ സാധിച്ചിരുന്നില്ല.

ഒരു വല്ലാത്ത അവസ്ഥയെ..

ശരീരം അകലുമ്പോൾ മനസും അകലും എന്ന യാഥാർഥ്യം വൈകാതെ സുമിത് മനസ്സിലാക്കി തുടങ്ങി…

ശിൽപയുടെ കോളുകൾ കുറയുന്നു.. മെസ്സേജുകൾ കുറയുന്നു.. വല്ലാത്ത നിരാശ സുമിത്തിന്റെ മനസ്സിൽ ഉടലെടുക്കുന്നു.. എന്നാൽ ഒന്ന് മദ്യപിക്കുവാനോ, പുക വലിക്കുവാനോ, അവനു പേടി.. കാരണം അവന്റെ വീട്ടുകാർ അത്ര കർക്കശമായി വളർത്തിക്കൊണ്ടു വന്ന പയ്യൻ അല്ലെ..

വീണ്ടും ദിവസങ്ങൾ മുൻപോട്ടു ആഴ്ചകൾക്കു വഴി മാറി കൊടുക്കുന്നതും, ആഴ്ചകൾ മാസങ്ങളെ വിഴുങ്ങുന്നതും സുമിത് കണ്ടു.. വൈകാതെ റിസൾട്ട് വന്നു.. ഫസ്റ്റ് ക്ലാസ്സിൽ തന്നെ എഞ്ചിനീയറിംഗ് പാസ് ആയി.. ഇത് തന്നെ ഊഴം എന്ന് കണ്ടു അവൻ ബാംഗ്ലൂർ പോകണം എന്നുള്ള താല്പര്യം വീട്ടിൽ അറിയിച്ചു..

“നീ modern city ആയ ബാംഗ്ലൂർ ഒന്നും പോയി തെണ്ടി തിരിഞ്ഞാൽ ഒന്നും നടക്കില്ല.. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ച നീ എറണാകുളം പോയി നില്ക്കു.. അവിടെ കൊച്ചി റിഫൈൻറിലോ മറ്റോ ഒരു ചെറിയ ജോലിക്കു കയറി ഗൾഫിൽ പോകാൻ ഉള്ള ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യാൻ നോക്ക്..” കർക്കശക്കാരനായ അച്ഛന്റെ ഉപദേശം..

കൊച്ചി എങ്കിൽ കൊച്ചി.. അവൻ കേട്ട പാടെ തന്നെ വണ്ടി കയറി..

ശില്പ യുടെ അകൽച്ചയിൽ ഉള്ള മനോവിഷമം, ഒരു ജോലി കിട്ടാത്തതിൽ ഉള്ള നിരാശ.. എല്ലാം കൊണ്ടും അല്പം ക്ഷീണിതയായി സുമിത്..

വൈകി എണീറ്റ ഒരു ദിവസം പത്രത്തിൽ കണ്ട ഒരു അട്വെർഠിസേമെന്റ്റ്.. കൊച്ചി റിഫൈനറി ഇൽ കോൺട്രാക്ട് വ്യവസ്ഥയിൽ എന്ജിനീർ മാരേ എടുക്കുന്നു.. കേട്ട പാതി, കേൾക്കാത്ത പാതി അവൻ അതിൽ കണ്ട നമ്പറിൽ ബന്ധപ്പെടുന്നു.. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ നിർദേശം കിട്ടി. അങ്ങനെ അവിടെ എത്തി.. ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. 8500 രൂപ ശമ്പളത്തിൽ അവിടെ ജോലിക്കു താത്കാലിക നിയമനം..
വളരെ ഒതുങ്ങിയ.. നിരാശ പിടിച്ച.. എന്നാൽ വളരെ തെരക്കേറിയതായ ജീവിതം.. മടുപ്പിന്റെ അറ്റം പറ്റി ജീവിച്ചു പോന്നു നമ്മുടെ പാവം സുമിത്..

ശില്പ തേച്ചു എന്നുള്ള ചിന്ത അവന്റെ ജീവിതത്തോടുള്ള വെറുപ്പിന്റെ മറ്റൊരു വശത്തേക്ക് എത്തിച്ചു.. പതിയെ അവൻ മദ്യത്തെ ആശ്രയിക്കാൻ തുടങ്ങി. അതിന്റെ കൂടെ സിഗെരെറ്റ് വലിയും. അവന്റെ സമ പ്രായക്കാരായ ഇത്തരം അവസ്ഥയിൽ കൂടി എപ്പോഴെങ്കിലും കടന്നു പോയിട്ടുള്ള പ്രിയ വായനക്കാരാ, നിങ്ങളുടെ ജീവിതവുമായി തുലനം ചെയ്തു നോക്കേണ്ട.. ഇത് സംഭവം വേറൊരു ലെവലിൽ എത്തിപ്പെടാൻ പോകുകയാണ്.. താല്പര്യം ഇല്ലാത്തവർ ഇവിടെ ഈ കഥ വായിക്കുന്നത് നിർത്തുക.. അല്ലെങ്കിൽ തുടർന്ന് വായിച്ചു അനുഭവിക്കുക..

ശില്പ എന്ത് കൊണ്ടായിരിക്കാം തന്നോട് അകന്നത്. അവൻ പഴയ ദിവസങ്ങൾ അയവിറക്കി. പല രീതിയിലും ചിന്തകൾ അവനെ കൊണ്ട് പോയി. സ്വകാര്യമായി കണ്ടു മുട്ടുമ്പോഴൊക്കെ അവളുടെ മുലകളിലും പൂരിലും ഉമ്മ വെച്ച് ചപ്പി വലിച്ചു സുഖിപ്പിച്ചു, കെട്ടി മറിഞ്ഞു സുഖിച്ചതും.. എന്നാൽ ഒരിക്കൽ പോലും intercourse എന്ന മാസ്മരിക അവസ്ഥയിൽ ഇണചേരുവാൻ അവസരം ഉണ്ടായിട്ടില്ല. പലപ്പോഴും ശിൽപയുടെ നിരാശ അവനു [പ്രകടമായിരുന്നു.

“ഡാ നീ വേഗം പഠിച്ചു പാസ്സായി ഒരു ജോലി ഒക്കെ വാങ്ങി.. എന്നെ കല്യാണം കഴിക്കു.. ഇങ്ങനെ ഒളിച്ചും പാത്തും നമ്മൾ സുഖിക്കുന്നത് എനിക്ക് മതി ആവുന്നില്ലടാ..എനിക്ക് സുഖുക്കണം, നിന്റെ കുണ്ണ എന്റെ പൂറിൽ കെട്ടി അടിച്ചു അടിച്ചു സുഖിക്കണം..രാവെളുക്കുവോളം കെട്ടി മറിഞ്ഞു നിന്റെ പെണ്ണായി എനിക്ക് സുഖിച്ചു മറിയണം..” അവരുടെ സ്വകാര്യതയിൽ ശിൽപയുടെ ഈ വക പുലമ്പലുകൾ ഇന്നലെയെന്നവണ്ണം അവന്റെ മനസ്സിൽ ഓടി എത്തി.

അപ്പോൾ അതായിരിക്കുമോ.. അവൾക്കു ശാരീരിക സുഖം കിട്ടാതെ ആകർന്നിരിക്കുന്നതായിരിക്കുമോ തന്നിൽ നിന്നും അകലാൻ ഉള്ള കാരണം. ചിന്തകൾ അവനെ പല സ്ഥലങ്ങളിലേക്കും വഴി നയിച്ച്.. മദ്യത്തിന്റെ നേരിയ ലഹരിയിൽ ഉറക്കത്തിലേക്കു വഴുതി അവൻ വീണു.

“airtel ന്റെ music ഉച്ചത്തിൽ അവന്റെ മൊബൈൽ ഫോൺ റിങ് ബെൽ അടിക്കുന്നു”.. രാത്രിയുടെ ഏതോ യാമം ഒന്നും ആയില്ല, ഒരു 11 .00 മാണി ആയിക്കാണും.. ഞെട്ടി ഉണർന്നു അവൻ..

പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നുമാണ് കാൾ വരുന്നത്..

ഞെട്ടി ഉണർന്നു അവൻ.. ഇനി ശില്പ അവളുടെ നമ്പർ മാറ്റി വിളിക്കുന്നതാകുമോ.. സംശയങ്ങൾ പലതും മനസ്സിൽ മിന്നി മറയുന്നതിനിടയിൽ.. അവൻ കാൾ എടുത്തു..

“ഹലോ.. സുമിത് അല്ലെ.” ശില്പയുടേത് അല്ലാത്ത ശബ്ദം..

“ഞാൻ സുമിതാണ്.. എനിക്ക് മനസ്സിലായില്ല.. ആരാ സംസാരിക്കുന്നതു..” അവൻ ഒരു ചോദ്യം അങ്ങോട്ടും തൊടുത്തു.

“ഇത്ര പെട്ടന്ന് മറന്നോ..ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്..” ഉത്തരം പെട്ടന്ന് തന്നെ എത്തി.
“സോറി എനിക്ക് ആളിനെ മനസ്സിലായില്ല.. എന്നാൽ ഈ ശബ്ദം നല്ല പരിചയം ഉണ്ട്..” അവൻ ഓർക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

“അത് ശെരി.. അപ്പോൾ കൊറേ പെണ്ണുങ്ങളുമായി കണക്ഷൻ ഉണ്ട് അല്ലെ.. അതാണല്ലോ പെട്ടന്ന് പിടി കിട്ടാത്തത്..” മറുതലക്കൽ നിന്ന് വന്ന ഡയലോഗ് അവനെ കുഴപ്പിചു.

“എനിക്ക് ആരുമായും കണക്ഷൻ ഇല്ല.. കണക്ഷൻ ഉണ്ടായിരുന്ന ഒരേ ഒരാൾ ഞാൻ സ്നേഹിച്ച പെണ്ണായിരുന്നു.. അവൾ ഇപ്പോൾ എന്നെ contact ചെയ്യാറും ഇല്ല..” അവൻ മറുപടി നീട്ടി പറഞ്ഞു..

“hahaha..” ഒരു ചിരി മാത്രം മറു വശത്തു നിന്നും..

“എന്താ കളിയാക്കുകയാണോ..? ആരാ വിളിക്കുന്നത് എന്ന് പറയു.. എനിക്ക് നാളെ ജോലിക്കു പോകാൻ ഉള്ളതാ.. ഉറങ്ങണം” അവൻ ഒന്ന് ഡിമാൻഡ് ഇട്ടു..

“എടാ മോനെ.. നീ നേരത്തെ പറഞ്ഞ, നീ സ്നേഹിക്കുന്ന.. ശിൽപയുടെ അമ്മയ ഞാൻ.. മീര.. hahahah..”

“ഓ.… മീരാന്റി.. sorry ആന്റി.. ഞാൻ.. എനിക്ക്.. ആളെ മനസ്സിലായില്ല..” സുമിത് കെടന്നു ഉരുണ്ടു..

“സാരമില്ലടാ ചെക്കാ.. haha .. എനിക്കറിയാം നിനക്ക് എന്നെ മനസ്സിലായി കാണത്തില്ല എന്ന്.. കാരണം നമ്മൾ ഫോണിൽ സംസാരിച്ചിട്ടേ ഇല്ലല്ലോ.. എന്തുണ്ട് മോനെ വിശേഷം..” മീര ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *