മീര – എന്റെ കാമുകിയുടെ അമ്മ – 1 Like

Related Posts


എന്റെ പേര് സുമിത്. ഇത് തുടങ്ങുന്നത് എനിക്ക് 21 വയസുള്ളപ്പോൾ. എഞ്ചിനീയറിംഗ് അവസാന വര്ഷം പഠിക്കുന്ന സമയം. നാട്ടിൽ തന്നെ, എന്നാൽ വീട്ടിൽ നിന്നും അല്പം ദൂരെ ഉള്ള ശില്പയുമായി ഞാൻ പ്രേമത്തിൽ ആയിരുന്നു. എന്റെ വീട്ടിൽ അച്ഛനും അമ്മയും വളരെ കർക്കശക്കാർ ആയിരുന്നത് കൊണ്ട്, ഈ പ്രേമ ബന്ധം വളരെ രഹസ്യമായി ഞാൻ സൂക്ഷിച്ചിരുന്നു. എന്നാൽ അവളുടെ വീട്ടിൽ അമ്മയ്ക്ക് ഇതിനെപ്പറ്റി അറിയാമായിരുന്നു.

എനിക്ക് ഉയരം 5 ‘6 “. കാണാൻ പൊതുവെ കൊള്ളാവുന്ന ഒരു മുഖം, അതാണല്ലോ ശില്പ എന്നെ പ്രേമിക്കാൻ കാരണം. ശരീരം അല്പം മെലിഞ്ഞതും അല്ല എന്നാൽ വണ്ണവും അധികം ഇല്ല. സാമാന്യം ആവറേജ് എന്ന് പറയുവന്ന ശരീരം. ഞാൻ ഒരു വെറും സാധാരണ കരൺ ആയ മലയാളി വിദ്യാർത്ഥി ആയിരുന്നു.

ശിൽപയെപ്പറ്റി പറഞ്ഞാൽ, 5 ‘5 “ ഉയരം അല്പം തടിച്ച ശരീരം, വട്ട മുഖം, പ്രായത്തിൽ കവിഞ്ഞ മുലകൾ, എപ്പോഴും അവളുടെ കണ്ണുകൾ കാമാഗ്രഹ ത്താൽ പാതി അടഞ്ഞ പോലെ തോന്നു. ആദ്യത്തെ 2 വർഷങ്ങൾ മരം ചുറ്റിയും, കത്ത് കൊടുത്തും പ്രേമിച്ച ഞങ്ങൾ 3 ആം വര്ഷം ആയപ്പോഴേക്കും സ്പർശനകലകളിൽ ഏർപ്പെട്ടു തുടങ്ങി.

ശിൽപയുടെ അച്ഛൻ വര്ഷങ്ങളായി കുവൈറ്റിൽ ആണ്. അവൾ ജനിച്ചതും വളർന്നതും ഒക്കെ അവിടെ തന്നെയാണ്. ഒറ്റ മകൾ ആയതിനാൽ വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു വളർന്നവൾ. അവളുടെ ആഗ്രഹ പ്രകാരം ഉള്ള ഒരു ചെക്കനെ കണ്ടു പിടിച്ചോളാൻ അമ്മയും അച്ഛനും അവൾക്കു നേരത്തെ തന്നെ സമ്മതം നൽകിയിരുന്നു. അത് കൊണ്ട് ഞങ്ങളുടെ കാര്യം അമ്മയോട് വീട്ടിൽ പറയാൻ അവൾക്കു അമാന്തിക്കേണ്ടി വന്നില്ല.
ഒരിക്കൽ അവളുടെ ‘അമ്മ മീരയുടെ ആഗ്രഹ പ്രകാരം എന്നെ കാണിക്കാനായി വീട്ടിലേക്കു അവൾ ക്ഷണിച്ചു. ഒരു ജാള്യതയോടെ തന്നെ ഞാൻ ആ ക്ഷണം സ്വീകരിച്ചു.

അങ്ങനെ അടുത്ത ദിവസം തന്നെ ഒരു സാധാരണ പയ്യനായി തന്നെ ഡ്രസ്സ് ചെയ്തു അവളുടെ വീട്ടിൽ എത്തി.

കാളിങ് ബെൽ അമർത്തി.
പ്രതീക്ഷിച്ചിരുന്ന പോലെ എന്നവണ്ണം ശില്പ വന്നു ഡോർ തുറന്നു.

“അമ്മെ ദാ ഭാവി മരുമകൻ ഇങ്ങു എത്തി”

കേട്ടപ്പോൾ തന്നെ എനിക്കൊരു ചമ്മൽ അനുഭവപെട്ടു. ഞാൻ ഒരു സാധാരണ നാട്ടിൻ പുറം പയ്യൻ. എന്നാൽ അവളോ കുവൈറ്റിൽ ജനിച്ചു വളർന്ന കുട്ടി. ഒരു ചമ്മലും കൂടാതെ അവൾ എന്റെ കൈക്കു പിടിച്ചു വീട്ടിലേക്കു ആനയിച്ചു.

അപ്പോഴേക്കും മീരാന്റി അടുക്കള ഭാഗത്തു നിന്നും ഹാളിലേക്ക് എത്തി. ആ ഒരു വരവ് എന്നെ ആശ്ചര്യ പെടുത്തിയ ഒരു എഴുന്നള്ളത്തു തന്നെ ആയിരുന്നു. എന്റെ സങ്കല്പങ്ങളെ എല്ലാം തകിടം മറിച്ചുള്ള ഒരു ദർശനം. സാധാരണ ഒരു വീട്ടമ്മയെ പ്രതീക്ഷിച്ച ഞാൻ മീരാന്റിയെ കണ്ടു അന്തം വിട്ടു പോയി. ഒരു 5’8” ഉയരം. നല്ല വണ്ണം. വിടർന്നതും മനോഹരവുമായ കണ്ണുകൾ. മോഡേൺ ആയി കെട്ടി വെച്ച മുടി. സമൃദ്ധവും മുഴുത്തതുമായ മുലകൾ. ഇട്ടിരിക്കുന്നത് ഒരു മാക്സി ആണ്, എന്നാലും മുലകളുടടെ മുഴുപ്പ് ഗംഭീരമായി എടുത്തറിയിക്കുന്നു. കൈകളുടെ വണ്ണം, മുഴുപ്പ് വലുപ്പം, എല്ലാം ഞാൻ നോക്കി വാ പൊളിച്ചു നിന്ന് പോയി.

പെട്ടന്നുള്ള മീരാന്റിയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.

മീര “ആഹാ ഇതാണോ എന്റെ ഭാവി മരുമകൻ, വാ മോനെ ഇരിക്ക്, ഇവൾ എന്ന്നും നിന്നെ പറ്റി പറയും.”.

ഞാൻ “ഹലോ ആന്റി”

മീര “നീ പേടിക്കണ്ട മോനെ എനിക്ക് ഈ വലിയ ശരീരം മാത്രമേ ഉള്ളു, ഞാൻ ആളൊരു പാവം ആണ്, ഇവൾക്ക് അച്ഛന്റെ നീളവും ശരീരവും ഒക്കെയാണ് കിട്ടിയേക്കുന്നതു”. എന്റെ അങ്കലാപ്പ് കണ്ടിട്ടെന്നവണം, ഇത്രയും മീരാന്റി ഒറ്റ വാക്കിൽ പറഞ്ഞു.

ശില്പ “അമ്മെ വെറുതെ അവനെ ടെൻഷൻ ആക്കരുതേ, ഞാൻ ഒത്തിരി നിര്ബന്ധിച്ചിട്ടാണ് ഇത്രടം വരെ അവൻ ഒന്ന് വന്നത് തന്നെ”.

മീര”ആണോ മോനെ”
ഞാൻ “ അതെ ആന്റി, വീട്ടിൽ അറിഞ്ഞാൽ പ്രശനം ആണ് അത് കൊണ്ടാ”

മീര “ഇവൾ എന്നോട് പറഞ്ഞിട്ടുണ്ട് മോനെ. എനിക്ക് കാര്യങ്ങൾ മനസ്സിലായി”.

ശില്പ “എന്തൊക്കെ ആയാലും അമ്മെ, സുമിത് ആളൊരു സകല കല വല്ലഭൻ ആണ്. പഠിക്കാൻ മിടുക്കൻ, ഒരു സപ്പ്ലയും ഇല്ലാതെ ഇത് വരെ എത്തി”

മീര “നീ അവനെ നോക്കി പടിക്കു, ആൺ പിള്ളേർ അയാൾ അങ്ങനെ വേണം. നീ പെണ്ണായതു കൊണ്ടല്ലേ ഒരു ഉത്തര വാദിത്തം ഇല്ലാതെ ഇങ്ങനെ കളിച്ചു നടക്കുന്നത്. അല്ലെ മോനെ?”.

അവരുടെ സംഭാഷണം കേട്ട് കൊണ്ട് വെറുതെ ചമ്മി ചിരിച്ചു ഇരിക്കയല്ലാതെ എനിക്ക് എന്ത് പറയണം എന്ന് അറിയില്ലാരുന്നു.

മീര “അയ്യോ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം, നിങ്ങൾ സംസാരിച്ചു ഇരിക്ക്”.

ആന്റി അടുക്കളയിലേക്കു പോയപ്പോൾ ശില്പ ഞാൻ ഇരിക്കുന്ന സോഫയിൽ എന്റെ അടുത്തായി ഇരിപ്പുറപ്പിച്ചു. “എടോ തൻ ഓക്കേ ആണോ, അമ്മയുടെ മുൻപിൽ നല്ലപോലെ ചമ്മുന്നുണ്ടല്ലോ”

ജാൻ “എടീ നിനക്കെന്റെ സ്വഭാവം അറിയാമല്ലോ, എന്റെ വീട്ടിൽ അറിയാതെ ഞാൻ നിന്നെ പ്രേമിക്കുന്നു. ആരും അറിയാതെ ഇന്നിപ്പോൾ ഇവിടെ ഇരിക്കുന്നു. ചെറിയ ഒരു ടെൻഷൻ ഉണ്ട്. എന്നാലും ഞാൻ ഓക്കേ ആണ്”.

ശില്പ “എന്റെ മോന്റെ ടെൻഷൻ ഒക്കെ ഞാൻ മാറ്റി തരാം, അതിനുള്ള സൗകര്യം ഉണ്ടോ എന്ന് ഒന്ന് നോക്കട്ടെ”

ഇത് പറഞ്ഞു അവൾ അടുക്കളയിലേക്കു ഒന്ന് ഊളിയിട്ടു നോക്കി. മീരാന്റി അവിടെ കുടിക്കാൻ എടുക്കുന്നതിന്റെ തിരക്കായിരുന്നു. ആ തക്കത്തിൽ ശില്പ എന്നെ അവളുടെ കാമാര്ദ്രമായ കണ്ണുകൾ കൊണ്ട് നോക്കി. ഞാനും അവളെ തന്നെ നോക്കി ഇരുന്നു. എന്തൊരു മനോഹരമായ മുഖം. സിനിമ നടി മൈഥിലി യെ പോലെ സാമ്യം തോന്നുന്ന മുഖം. അവളുടെ ആ നോട്ടത്തിൽ എന്തോ ആഗ്രഹിക്കുന്ന പോലെ ഉള്ള തോന്നൽ എന്നിൽ ഉളവായി. ഒരു വല്ലാത്ത മൂഡ്. പ്രേമം കാമത്തിലേക്കു വഴിഞ്ഞു ഒഴുകാൻ വെമ്പുന്ന ഒരു അവസ്ഥ ഉണ്ടല്ലോ. പറഞ്ഞറിയിക്കാൻ കഴിയില്ല, അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ.

പരസ്പരം കരങ്ങൾ കവർന്നതും, മുടിയിഴകൾ തഴുകിയതും, മുഖത്ത് ചിത്രങ്ങൾ വരച്ചതും ഒഴിച്ചാൽ അതിനപ്പുറം കടന്നുള്ള ഒരു സ്പർശന സൗകര്യം ഞങ്ങൾക്ക് ഇത് വരെ ഉണ്ടായിട്ടില്ല. പലപ്പോഴായി കണ്ടുമുട്ടലുകളിൽ പിരിയാൻ നേരം കവിളിൽ ഒരു ഉമ്മ കൊടുത്തു ഓടുക പതിവായിരുന്നു.
ഇങ്ങനെ നോക്കി ഇരിക്കാതെ എനിക്കു സ്നേഹത്തോടെ ഒരു ഉമ്മ താടാ എന്ന് ശില്പ പറയാതെ പറയുന്ന പോലെ തോന്നി. അതെ, അവളുടെ മിഴികൾ കൂമ്പി അടയുന്ന പോലെ, എന്റെ സ്പര്ശനത്തിനായി കൊതിക്കുന്ന പോലെ. ഒട്ടും അമാന്തിച്ചില്ല, എവിടുന്നോ വന്ന ധൈര്യത്തിൽ എന്റെ ശിൽപയുടെ മുഖം ഞാൻ രണ്ടു കൈകൾക്കുള്ളിൽ ആക്കി. എന്നിലേക്ക്‌ അടിപ്പിച്ചു. അവളുടെ
ശ്വാസം എന്റെ മൂക്കിലും ചുണ്ടുകളിലും ചുടുകാറ്റായി പയ്യെ ഇങ്ങനെ തട്ടി. ചുടു ശ്വാസത്തിന്റെ നിശ്വാസം ഞങ്ങൾ പരസ്പരം ആസ്വദിച്ചു. എന്റെ ചുണ്ടിനെ അവളുടെ മനോഹര ചുണ്ടുകളിലേക്കു പതിയെ അമർത്തി. കാര്യങ്ങൾ ഉയർത്തി അവൾ എന്റെ തലമുടി പതിയെ തഴുകി. പ്രേമിക്കുന്നവരുടെ ആദ്യ അനുരാഗ മുത്തം അങ്ങനെ ഞങ്ങൾ കൈമാറി. ചുണ്ടുകൾ ചേർത്തൊരു ഉമ്മ കൊടുത്തപ്പോൾ ഉണ്ടായ നിർവൃതിയിൽ എന്നാൽ സാഹചര്യത്തിന്റെ പര്യാപ്തത മൂലം ആ അനുഭവത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാൻ സാധിച്ചില്ല. പരസ്പരം ഞങ്ങൾ കണ്ണോടു കണ്ണ് കൊണ്ട് നോക്കി. അവളുടെ മുഖത്തു വിടർന്ന ആ പ്രസാദമായ ചിരി. വളരെ സാധാരണക്കാരനായ എനിക്ക് ആ അനുഭവം തന്ന കുളിർമയും, പ്രേമത്തെ കാമമാക്കി മാറ്റിയ സാഹചര്യത്തെയും എല്ലാം മനസ്സിൽ ഓർത്തു അവളുടെ ചിരിയിൽ ഇങ്ങനെ മയങ്ങി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *