മുംതാസ് ബീഗത്തിന്റെ ബോഡി ഗാർഡ്

മലയാളം കമ്പികഥ – മുംതാസ് ബീഗത്തിന്റെ ബോഡി ഗാർഡ്

” കേഡറ്റ് മനു എത്രയും പെട്ടന്ന് ചീഫുമായി ബന്ധപ്പെടേണ്ടതാണ്”.സ്പീക്കറിലൂടെ സക്കറിയയുടെ ശബ്ദം കേട്ട മാത്രയിൽ ഞാൻ ചീഫിന്റെ ക്യാബിനിലേക്ക് തിരിച്ചു. ചീഫ് അലക്സ് തരകന്റെ ക്യാബിന്റെ ഡോറിൽ മുട്ടി അനുവാദം ചോദിച്ചു
“മേ ഐ കം ഇൻ സർ”
“യേസ് കം ഇൻ ” അലക്സ് സാറിന്റെ ഘനഗംഭീരമായ ശബ്ദം അകത്ത് നിന്നും ഉയർന്നു.
അകത്തേക്ക് പ്രവേശിച്ച ഞാൻ സാറിന്റെ മുന്നിൽ അറ്റൻഷനായി നിന്നു.
“ഹാ എന്തിനാ മനു നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റീസ് മനു ഇരിക്ക് ”
അലക്സ് സാർ മേശയുടെ വലിപ്പ് തുറന്ന് ഒരു കത്തെടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു. “മനു ഇത് നിന്റെ ആദ്യത്തെ അസൈൻമെന്റാണ് , നീ നിന്റെ ക്യാബിനിൽ ചെന്ന് ഇത് പൊട്ടിച്ച് നോക്ക്.ഞാൻ നിന്നെ അവിടെ വന്ന് കാണാം”
“ശരി സർ” സാറിന് സെല്യൂട്ട് നൽകി ഞാൻ തിരിച്ച് നടന്നു.”
ഞാൻ മനു- പാലക്കാട്ടുക്കാരനാണ്. ചെറുപ്പത്തിൽ എത്തിപ്പെട്ടതും വളർന്നതുമെല്ലാം തേവർ കുന്നിലെ അഗതി മന്ദിരത്തിലായിരുന്നു. അതിനാൽ തന്നെ ബന്ധുക്കളായി ആരും തന്നെ ഇല്ല.” ഒറ്റത്തടി, മുച്ചാൺ വയറ് “അതാണ് ജീവിത രീതി. വലുതാകുമ്പോൾ പട്ടാളത്തിൽ ചേരാനായിരുന്നു ആഗ്രഹം. അതിനാൽ തന്നെ എന്റെ പരിമിതിക്കൾക്കുള്ളിൽ നിന്നു കൊണ്ട് ഞാൻ നന്നായി പഠിച്ചു. പഠനം സർക്കാർ സ്കൂളിലായതു കൊണ്ട്. എൻ.സി.സി തുടങ്ങിയവയിൽ പങ്കെടുക്കാൻ സാധിച്ചു . ഡിഗ്രി കഴിഞ്ഞ് അല്ലറ-ചില്ലറ കാറ്ററിംഗ് ജോലികളും ചെയത് മുന്നോട്ട് പോകുമ്പോഴായിരുന്നു എറണാകുളത്ത് നടന്ന ഒരു പരിപാടിയിൽ വെച്ച് അലക്സ് സർ എന്നെ വന്ന് പരിചയപ്പെടുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൈർ സെക്യൂരിറ്റി ഫോഴ്സിന്റെ ചീഫായിരുന്നു അലക്സ് തരകൻ
ആറ് അടി ഉയരവും നല്ല ഉറച്ച ശരീരവും കണ്ടിട്ടാവണം. അദ്ദേഹം എന്റെയടുത്ത് വന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ജീവിതത്തിൽ യാതൊരുവിധ ബാധ്യതയും ഇല്ലാത്തതിനാലാവണം അദ്ദേഹം എന്നെ സെക്യൂരിറ്റി ഫോഴ്സിലേക്ക് ക്ഷണിച്ചു. മുങ്ങി താഴുന്നവന് ഒരു കച്ചി തുരുമ്പ് എന്ന അവസ്ഥയായിരുന്നു എന്റേത്. ഞാൻ രണ്ട് ദിവസത്തിനു ശേഷം എന്റെ സർട്ടിഫിക്കേറ്റുമായി സാറിനെ ചെന്നു കണ്ടു. അക്കാഡമിക്കിലും, മറ്റും നല്ല മാർക്കുണ്ടായിരുന്നതിനാൽ വൈകാതെ തന്നെ എനിക്ക് സെലക്ഷനും ലഭിച്ചു.രണ്ട് വർഷത്തെ പരിശീലനത്തിനു ശേഷം ഞാൻ 22 മത്തെ വയസിൽ സെക്യൂരിറ്റി ഫോഴ്സിൽ ജോയിൻ ചെയ്തു.
ഞാൻ ക്യാബിനിലെത്തി , ലെറ്റർ പൊട്ടിച്ചു. ബോഡി ഗാർഡ് ആയിട്ടാണ് പോസ്റ്റിംങ്ങ്, ക്ലയിന്റിന്റെ പേരിന് പകരം ഒരു പ്രത്യേക സീരീസ് നമ്പറായിരുന്നു നൽകിയിരുന്നത്. സെക്യൂരിറ്റി ഫോഴ്സിന്റെ സെർവറിൽ മാത്രമാണ് എല്ലാ വിവരങ്ങളും ഉണ്ടായിരിക്കുക. കുറച്ച് കഴിഞ്ഞ് അലക്സ് സർ വന്നു. എന്നേയും കൊണ്ട് സെർവർ റൂമിലേക്ക് പോയി. അദ്ദേഹത്തിന്റെ യൂസർ ഐഡി വെച്ച് ലോഗിൻ ചെയ്തു. എനിക്ക് നൽകിയ കത്തിലെ സീരിയൽ നമ്പർ അടിച്ച് നൽകി. സ്ക്രീനിൽ പർദ്ദയിട്ട്, മുഖം മറച്ച ഒരു സ്ത്രീയുടെ ചിത്രം തെളിഞ്ഞു വന്നു.
” മനു നിന്റെ ആദ്യത്തെ അസൈൻമെന്റ് . ഇതാണ് മുംതാസ് ബീഗം, മിഡിൽ ഈസ്റ്റിൽ വ്യാപിച്ച് കിടക്കുന്ന ഖയാം എക്സ്പ്പോർട്ടേഴ്സിന്റെ ഓണർ ഇംതിയാസ് ഖാന്റെ ഒരേ മകൾ. വയസ് 30 ആയി. നാട്ടിൽ ഇടുക്കിയാണ് സ്വദേശം. അവിവാഹിതയാണ്. കുറച്ച് കാലങ്ങൾക്കു മുൻപ് കുവൈത്തിൽ വെച്ച് ഇംതിയാസും അനിയൻ സുഹൈലും അവരുടെ ഭാര്യമാരും സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റാവുകയും, ആ ദുരന്തത്തിൽ അവർ കൊല്ലപ്പെടുകയും ചെയ്തു.അന്ന് മുംതാസിന് 21 വയസാണ് പ്രായം ബിസിനസ്സ് അവരാണ് പിന്നീട് ഏറ്റെടുത്ത് നടത്തിയത്. ഇപ്പോൾ ബിസിനസ്സ് കാര്യങ്ങളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ച് അവരാണ് നോക്കുന്നത്. ഇവർ നാട്ടിൽ സെറ്റിൽഡാണ്.
കച്ചവട മേഖലയല്ലേ, അതിനാൽ തന്നെ ശത്രുക്കളും കുറവല്ല. കുറച്ച് ദിവസങ്ങളായി ആരോ അവരെ അപായപ്പെടുത്തുവാൻ ശ്രമിക്കുന്നതായി അവർക്കൊരു തോന്നൽ. പറയത്തക്ക ബന്ധുക്കൾ ഇല്ലാത്തതിനാൽ അച്ഛന്റെ അനിയന്റെ മക്കളായ ഷംനയ്ക്കും, ഷാലിനുമൊപ്പമാണ് താമസം, ആ ഒരു ഇൻ സെക്യൂരിറ്റിയുമുണ്ട്.” അലക്സ് തരകൻ പറഞ്ഞു നിർത്തി.
” സൊ, നാളെ മുതൽ നീ അവരുടെ ബോഡി ഗാർഡായി ജോയിന്റ് ചെയ്യണം, ചിലപ്പോൾ കുറച്ച് ദിവസത്തേക്ക്, അല്ലെങ്കിൽ അവർക്ക് തോന്നുന്നത് വരെ. അതാണ് നിന്റെ ടൈം പിരീഡ്. ”
” ശരി സർ, ഞാൻ ഇന്ന് തന്നെ തിരിക്കാം ”
മനു നിനക്കുള്ള എയർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് , സക്കറിയുടെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങി ഇന്ന് തന്നെ യാത്ര തിരിച്ചോളൂ , ആൾ ദി ബെസ്റ്റ് ”
“താങ്ക്യു സർ”
അന്ന് തന്നെ ഞാൻ ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യയിൽ നാട്ടിലേക്ക് തിരിച്ചു . പിറ്റേന്ന് രാവിലെ 11:00 മണിയോടെ ഞാൻ ദേവികുളം താലൂക്കിലെത്തി. അവിടുന്ന് നേരെ മൂന്നാറിലേക്ക്. അവിടെ കുറച്ച് ഉള്ളിലേക്കായാണ് മുംതാസ് ബീഗത്തിന്റെ ഉടമസ്ഥതയിലുള്ള സതേൺ ടീ എസ്‌റ്റേറ്റ് , അവിടെ ഒരു എസ്‌റ്റേറ്റ് ബംഗ്ലാവിൽ തന്നെയാണ് ബീഗവും അനിയത്തിമാരും താമസിക്കുന്നത്. ഗേറ്റിനടുത്ത് സെക്യൂരിറ്റിയുണ്ടായിരുന്നു. അതൊരു 38 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയായിരുന്നു. അവരോട് ഞാൻ എന്റെ ഐഡി കാർഡ് കാണിച്ചു. അവർ മാഡത്തിന് ഫോൺ ചെയ്തു. കുറച്ച് കഴിഞ്ഞ് അവരെന്നോട് അകത്തേക്ക് ചെല്ലുവാൻ പറഞ്ഞു. ഏകദേശം രണ്ട് മിനിട്ട് ഉള്ളിലേക്ക് നടക്കാനുണ്ടായിരുന്നു. വഴിയുടെ ഇരു- ഭാഗങ്ങളിലും പലത്തരത്തിലുള്ള ചെടികളും, മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നു.
അകത്തേക്ക് ചെന്ന ഞാൻ ആ വീട് കണ്ട് വാ പൊളിച്ചു പോയി , അതിസമ്പന്നതയുടെ മൂർത്തീ ഭാവമായിരുന്നു ആ വീടിന്, അവിടെ പലത്തരം ജോലിയിൽ വ്യാപൃതരായിരിക്കുന്ന ജോലിക്കാർ. അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്, ഒരൊറ്റ ആണുങ്ങളും പണിക്കാരായിട്ടില്ല, എല്ലാവരും സ്ത്രീകൾ തന്നെ.
” ആരാ എവിടുന്നാ ” ഒരു വയസായ സ്ത്രീ എന്നോട് വന്ന് ചോദിച്ചു
“എന്റെ പേര് മനു, ഞാൻ മാഡത്തിനെ കാണാൻ വന്നതാ ”
“ഒരു മിനിട്ട് നിൽക്ക്, ഞാൻ മാഡത്തിനോട് പറയട്ടെ “, അവർ അകത്തേക്ക് ചെന്നു.
ഞാൻ പുറത്ത് കാത്തിരുന്നു, രണ്ട് മിനിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു. പോർച്ചിൽ ഒരു പഴയ മിലിറ്ററി ജീപ്പ് കിടപ്പുണ്ട്. ഒരു ഗ്യാരേജിന്റെ ഷട്ടറു കണ്ടു, വേറെ വാഹനങ്ങളൊന്നും പുറത്ത് കണ്ടില്ല. അവിടെ ജോലിയെടുത്തിരുന്നവരെല്ലാം വല്ലാത്ത ഒരത്ഭുതത്തോടെ എന്നെ നോക്കി കൊണ്ടിരുന്നു.” ഇവരൊന്നും മനുഷ്യനെ കണ്ടിട്ടില്ലേ ” ഞാൻ പിറുപിറുത്തു.
“നിങ്ങളോട് അകത്തേക്ക് ചെയ്യാൻ പറഞ്ഞു ” നേരത്തെ കണ്ട സ്ത്രീ വന്ന് പറഞ്ഞു. ഞാൻ അകത്തേക്ക് കയറിച്ചെന്നു. അവിടെ പൂമുഖത്ത് സോഫയിൽ പർദ്ദയും ബുർഖയും അണിഞ്ഞ് ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.
“മനു ,, അല്ലേ ”
” അതെ മാഡം ” ഞാൻ അലക്സ് സർ തന്ന ലെറ്റർ മാഡത്തിനെ ഏൽപ്പിച്ചു. അവരത് വായിച്ച് നോക്കിയതിനു ശേഷം എന്നോട് ചോദിച്ചു ”
“മനു എന്ത് വിശ്വാസത്തിലാണ് എന്റെ ജീവൻ സംരക്ഷിച്ചു കൊള്ളാം എന്ന് പറഞ്ഞ് എന്റെ ബോഡി ഗാർഡായി ഇവിടെ വന്നത്.?”
“എന്ത് വിശ്വാസത്തിലാണോ ഒരു ബോഡിഗാർഡിനാൽ മാഡത്തിന്റെ ജീവൻ സംരക്ഷിക്കപ്പെടുമെന്ന് മാഡം വിശ്വസിക്കുന്നത് ആ വിശ്വാസത്താൽ തന്നെ “‘. ഞാൻ പറഞ്ഞ് നിർത്തി.
“ഇവിടെ എന്റെ മാത്രം ബോഡി ഗാർഡല്ല മനു എന്റെ രണ്ട് പെങ്ങന്മാരുടെയും കൂടിയാണ്. ഞങ്ങൾ എന്ത് പറയുന്നുവോ അതെല്ലാം തന്നെ ചെയ്യാൻ താൻ ബാധ്യസ്ഥനായിരിക്കും, എന്തും ”
“ഇതെല്ലാം സമ്മതമാണെങ്കിൽ മനുവിന് ഇവിടെ നിൽക്കാം എന്ത് പറയുന്നു ? “
ഞാൻ ശരിയെന്ന് സമ്മതിച്ച് തലയാട്ടി .അവർ മേശവലിപ്പിൽ നിന്ന് എഗ്രിമെന്റ് പേപ്പർ എടുത്ത് എന്നെ കൊണ്ട് സമ്മതപത്രം ഒപ്പിട്ട് വാങ്ങി.
“ഗുഡ്, യൂ ആർ അപ്പോയിൻറഡ് ”
“മനു ഇതേ വരെ എന്റെ മുഖം കണ്ടിട്ടില്ലല്ലോ, ”
“ഇല്ല മാഡം”.
അവർ ജോലിക്കാരിയെ പുറത്തേക്ക് പറഞ്ഞ് വിട്ടു, മുംതാസ് പതുക്കെ എന്റെയടുത്ത് വന്നു എന്നോട് ചേർന്നുനിന്നു. നനുത്ത അത്തറിന്റെയും, വിയർപ്പിന്റെയും സമ്മിശ്ര മണം അവിടെ മാകെ പരന്നു.അവർ പതുക്കെ ബുർഖയും, തട്ടവും അഴിച്ച് മാറ്റി.
ഒരു നിമിഷം ഞാൻ അന്തം വിട്ട് പോയി, ശരിക്കും മുംതാസ് തന്നെ നഗ്മ ഖാനെ മുറിച്ച് വെച്ചപ്പോലെ.
” മനു വരൂ തനിക്കുള്ള മുറി ഞാൻ ഒരുക്കി വെച്ചിട്ടുണ്ട് ”
ഞാൻ ബാഗുമായി മാഡത്തിന്റെ പിന്നാലെ ചെന്നു. അവർ വസ്ത്രം ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും ഒരുപോലെയാണെന്ന് തോന്നി, അത്രയ്ക്ക് ശരീരവുമായി ഒട്ടിക്കിടക്കുന്നതായിരുന്നു ആ വസ്ത്രം. ആകെ കൊഴുത്ത് തുടുത്ത് പൊട്ടാൻ നിക്കണ പഞ്ഞിക്കായപ്പോലെ. പർദ്ദയുടെ അടിഭാഗം അവരുടെ ചന്തി വിടവിലേക്ക് കയറി നിന്നിരുന്നു.
” മനു ഇതാണ് മുറി, ഇവിടെ വിശ്രമിച്ചോളൂ”
” മാഡം, എനിക്കിവിടുത്തെ സെക്യൂരിറ്റി സിസ്റ്റത്തെ കുറിച്ചെല്ലാം പഠിക്കണം, എത്ര ജോലിക്കാ രുണ്ട്, അവരിൽ ആരൊക്കെയാണ് ഇവിടെ താമസം ,കൂടാതെ മാഡത്തിന്റെ ഡെ പ്ലാനും.”
“ഇവിടെ പറയത്തക്ക പണിക്കാർ ആരും തന്നെയില്ല അവരെല്ലാം വൈകുന്നേരം വീട്ടിൽ പ്പോകും. എന്റെ ഡെ പ്ലാനൊക്കെത്തരാം”. മുംതാസ് പതുക്കെ എന്റെ അടുത്ത് വന്ന് ഇരു തോളിലും കൈ ഇട്ട് എന്നോട് ചേർന്നു നിന്നു ,അവരുടെ കൊഴുത്ത മാറിടം എന്റെ നെഞ്ചിലേക്കമർത്തി
” നിന്റെ നോട്ടം ക്കൊണ്ട് എന്റെ ചന്തി പൊള്ളിയെന്നാ തോന്നുന്നത് , ചിലപ്പോൾ ശരിയാക്കി തരേണ്ടിവരും ” മുംതാസ് എന്റെ കാതിൽ പതിയെ പറഞ്ഞു.*
“സോറി മാഡം”
“ചിയർ അപ്പ് മാൻ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ ”
“മനു ഒന്നു ഫ്രഷായിട്ട് വാ , നമുക്ക് ഭക്ഷണം കഴിക്കാം”
ഞാൻ പെട്ടന്ന് തന്നെ ഫ്രഷായി , വസ്ത്രം മാറുന്ന സമയത്ത് അവർ വീണ്ടും മുറിയിലേക്ക് വന്നു . ഞാനാണെങ്കിൽ ഒരു ജീൻസ് പ്ലാന്റ് മാത്രമെ ധരിച്ചിരുന്നുള്ളു. അവർ കുറച്ച് നേരം എന്നെ തന്നെ ഉറ്റുനോക്കി. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കീഴ് ചുണ്ട് കടിച്ച് എന്നേയും നോക്കി നിൽക്കുന്ന മാഡത്തിനെയാണ്.
ഞാൻ ഷർട്ടുമിട്ട് വേഗം അവരോടൊപ്പം ചെന്നു. ഭക്ഷണശേഷം അവരുടെ സെക്യൂരിറ്റി ചെക്കിംങ്ങ് സിസ്റ്റമെല്ലാം ഭദ്രമാണെന്ന് ഉറപ്പ് വരുത്തി. അവരുടെ ഡേ പ്ലാനർ പ്രകാരം പരിപാടികളെല്ലാം ചാർട്ട് ചെയ്ത് ശരിയാക്കി. അവരുടെ അനിയത്തിമാർ ബാംഗ്ലൂരിൽ പഠിക്കുകയാണ് അവസാനത്തെ സെമസ്റ്ററും കഴിഞ്ഞ് 3 മാസം കഴിഞ്ഞ് അവർ വരും.
പിന്നീടുള്ള രണ്ടാഴ്ച വളരെ തിരക്ക് പിടിച്ചതായിരുന്നു. ഒരു സ്ത്രീയുടെ മാനേജ്മെന്റ് സ്കിൽ അത് മുംതാസിൽ നിന്നു തന്നെ പഠിക്കണം. എസ്‌റ്റേറ്റ് കാര്യങ്ങളും, ഗൾഫിലെ ബിസിനസ്സുമെല്ലാം എത്ര ലളിതമായിട്ടാണ്. അവർ കൈകാര്യം ചെയ്യുന്നത്. അവർ ഞാനുമായി നല്ല കമ്പനിയായി. അതിനിടയ്ക്ക് പത്തനംത്തിട്ടയിൽ മാഡത്തിന്റെ അകന്ന ബന്ധത്തിൽപ്പെട്ട ഒരാളുടെ മകളുടെ വിവാഹത്തിന് പോയി, എന്നെ അപോയിന്റ് ചെയ്‌തതിനാൽ ഞാൻ തന്നെയായിരുന്നു ഡ്രൈവറും, ബുധനും ‘ വ്യാഴവുമായി 2 ദിവസമായിരുന്നു കല്യാണം .
വെള്ളിയാഴ്‌ച ഞങ്ങൾ തിരിച്ചെത്തി.
“മനു നമുക്കൊരു വീക്കെന്റ് ട്രിപ്പ് പ്ലാൻ ചെയ്താലോ, ഇവിടുന്ന് നാൽപ്പത് കിലോമീറ്റർ മാറി ഞങ്ങൾക്കൊരു ഫാം ഹൗസുണ്ട്. ഈ വീക്കെന്റ് നമുക്കവിടെയാക്കാം എന്താ?”
ഞാൻ പുഞ്ചിരിയോടെ സമ്മതിച്ചു.
ഞങ്ങൾ ക്യാമ്പിനുള്ള എല്ലാ സാധനങ്ങളും ജീപ്പിൽ കയറ്റി അന്ന് വൈകീട്ട് തന്നെ ഫാം ഹൗസിലേക്ക് തിരിച്ചു. വൈകീട്ട് 7:00 മണിക്ക് ഫാം ഹൗസിലെത്തി.
അധികം ആൾപാർപ്പില്ലാത്ത സ്ഥലമായിരുന്നു അത്.ഫാം ഹൗസിന് പിറകിലൂടെ അത്യാവശ്യത്തിന് ഒഴുക്കുള്ള ഒരു പുഴയും ഒഴുകുന്നുണ്ട്. ഇന്നത്തെ ക്യാമ്പിങ്ങ് അവിടെയാക്കാൻ തീരുമാനിച്ചു.രാത്രിക്കുള്ള ഭക്ഷണം ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. കോൾമാൻ കമ്പനിയുടെ ഇൻസ്റ്റന്റ് ക്യാബിൻ പുഴവക്കത്ത് സെറ്റ് ചെയ്തു. വിറക് കത്തിച്ച് ഞങ്ങൾ അവിടെ ഇരുന്നു. പതിവ് പോലെ മാഡം നൈറ്റിയാണ് ധരിച്ചിരുന്നത്. ഭക്ഷണം കഴിച്ച് 8:30 ന് ഞങ്ങൾ ക്യാബിനിൽ കയറി. നല്ല തണുപ്പുണ്ടായിരുന്നു. പതിയെ ഞങ്ങൾ ഉറക്കം പിടിച്ചു.
“ഉം…. ആ…. ഉമ്മാ….. ആഹ്”
എന്തോ ഒരു ഞരക്കം കേട്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ മുംതാസ് വയർ അമർത്തിപ്പിടിച്ച് ഞെരിപ്പിരി കൊളളുകയാണ്. ഞാൻ പെട്ടെനെഴുന്നേറ്റു
“എന്ത് പറ്റി മാഡം”
“മനു വയർ ഭയങ്കരമായി വേദനിക്കുന്നു ഞാനിപ്പം മരിച്ചു പോന്നുമെന്നാ തോന്നുന്നത് എന്തെങ്കിലും ഒന്ന് വേഗം ചെയ്യ് “

Leave a Reply

Your email address will not be published. Required fields are marked *