മുംബൈയിലെ സ്വാപ്പിങ് 2
Mumbayile Swaping Part 2 | Author : Walter White
[ Previous Part ] [ www.kambi.pw ]
ഈ ഭാഗം വരാൻ വൈകിയതിന് പലർക്കും ദേഷ്യമുണ്ടെന്നറിയാം.. ആദ്യ ഭാഗത്തിന്റെ റെസ്പോൺസിന് നന്ദി.. സത്യമായിട്ടും സമയം ഇല്ലാഞ്ഞിട്ടാണ് പോസ്റ്റ് ചെയ്യാൻ വൈകുന്നത്.. ഈ കഥ എങ്ങനെ കൊണ്ട് പോകണം എന്ന കൃത്യമായ ധാരണയുണ്ട് പക്ഷെ എഴുതാൻ സമയം കിട്ടുന്നില്ല.. ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം എന്ന് മാത്രം പറയാം.. തുടരട്ടെ…
DAY 2
7 മണിക്ക് കീർത്തി വെച്ച അലാറം കേട്ടാണ് ഞാൻ ഉറക്കം എണീക്കുന്നത്.. ഇന്നലെ രാത്രിയിലെ കാമവിരാമത്തിനു ശേഷം കിടന്നതും ഉറങ്ങിയതൊന്നും അറിഞ്ഞതുപോലും ഇല്ല.. അവൾ എന്നും രാവിലെ 7 മണിക്ക് അലാറം വെക്കും..8.30 ക്ക് ബസ് വരും ഓഫീസിലേക്ക് പോകാൻ.. എണീറ്റാൽ പിന്നെ ഓടടാ ഓട്ടം ആണ് പുള്ളിക്കാരിക്ക്.. ബ്രേക്ക് ഫാസ്റ്റ് ഞാൻ തന്നെ ഉണ്ടാക്കാനാണ് പതിവ്.. അവൾ ലഞ്ചിന് ഉള്ള കാര്യങ്ങൾ തയ്യാറാക്കൽ ആകും.. വെറുതെ തലേ ദിവസത്തെ ബാക്കിയുള്ളത് ചൂടാക്കുകയാവും മിക്കവാറും.. പിന്നെ കുളിയും അതിനു ശേഷം ഉള്ള അര മണിക്കൂർ നീളുന്ന മേക്കപ്പും…. ഇതിനൊക്കെ ആണെങ്കിൽ കുറച്ചൂടെ നേരത്തെ എണീറ്റുടെ എന്ന് ഞാൻ എപ്പോളും ചോദിക്കാറുണ്ട്.. അവൾ മൈൻഡ് ചെയ്യ പോലും ഇല്ല..
ഞാൻ ദോശ ചുടുമ്പോൾ അവൾ കുളിക്കാൻ പോയി… 8.15 ആകുംബോലെക്കും റെഡി ആയി ഹാളിലേക്ക് വന്നു.. ഞാൻ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്.. ഒരു ബ്ലൂ ജീൻസും വൈറ്റ് ടി ഷർട്ടും ഇട്ടാണ് വരുന്നത്.. ഞാൻ അവളെ തന്നെ നോക്കി സോഫയിൽ ഇരിക്കയായിരുന്നു..
” നീ ഇന്നലെ വെള്ളം അടിച്ചായിരുന്നോ ” പെട്ടന്ന് എന്റെ നേരെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു..
” ഇല്ല, എന്തെ..? ”
” ഒന്നുമില്ല, ഇന്നലെ പറഞ്ഞതും കാട്ടികൂട്ടിയതും ഒക്കെ സ്വബോധത്തിൽ ആണോ എന്ന് അറിയാൻ ചോദിച്ചതാ.. “
” ഇന്നലത്തെ ഫാന്റസിയുടെ കാര്യം ആണെങ്കിൽ 100% ബോധത്തിൽ തന്നെ പറഞ്ഞതാ.. എന്തെ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ.. ??”
” അല്ല, ഉറങ്ങാൻ കിടന്ന ശേഷം ആണ് എനിക്കൊരു ഡൗട് തോന്നിയത്.. ഇനി വെറുതെ എന്നെ ആക്കാൻ പറയുന്നതാണോ എന്ന്.. ” അവൾ എന്നെ നോക്കാതെ പറഞ്ഞു..
” ഒരു ആക്കലും ഇല്ല.. നിനക്ക് ശെരിക്കും താൽപ്പര്യം ഇല്ലേ?? അതോ വെള്ളം പോയതോടെ അതും കൂടെ പോയോ?? ” ഞാൻ പുരികം ചുളിച്ചു ചോദിച്ചു..
” ഏയ് താൽപ്പര്യ കുറവൊന്നും അല്ല.. നിനക്ക് ഉറപ്പാണെങ്കിൽ പിന്നെ എനിക്കെന്താ.. ” അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..
ഞാൻ എണീറ്റ് ചെന്ന് അവളെ കെട്ടിപിടിച്ചു ചുണ്ടിൽ ഓര്മ്മ കൊടുക്കാൻ പോയതും… ” നോ നോ.. ഇപ്പൊ വേണ്ട എന്റെ ലിപ്സ്റ്റിക് ഒക്കെ അലങ്കോലം ആകും.. ” അവൾ എന്റെ തല തട്ടി മാറ്റി ചിരിച്ചുകൊണ്ട് പറഞ്ഞു..
” അത് ശെരി.. ഇനി രാത്രി നീ കൊഞ്ചിക്കൊണ്ടു വാ.. അപ്പൊ ഞാൻ ശെരിയാക്കി തരാം..” അവളെ പിടിച്ചു മാറ്റി ഞാൻ ബെഡ്റൂമിലേക്ക് പോകാൻ നീങ്ങി..
” ഏയ് പിണങ്ങേണ്ട… സോറി സോറി സോറി.. ” എന്ന് പറഞ്ഞുകൊണ്ട് അവൾ എന്നെ പിന്നിൽ നിന്ന് കെട്ടി പിടിച്ചു തിരിച്ചു നിർത്തി എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു.. ഞാൻ അവൾക്കും ഒന്ന് കൊടുത്തു.. ” കഴിക്കാൻ നോക്ക് ” എന്ന് പറഞ്ഞു ഞാൻ റൂമിൽ പോയി കാറിന്റെ കീ എടുത്തു വന്നു..
” നീ ഇങ്ങോട്ട രാവിലെ തന്നെ.. 3 ആഴ്ച കഴിഞ്ഞേ ഇനി പോകുന്നുള്ളൂ എന്നല്ലേ പറഞ്ഞെ.. ”
” ഇന്ന് നിന്നെ ഞാൻ കൊണ്ട് വിടാം.. ”
” അതിനു സാറിനു അങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ.. ” അവൾ കളയാക്കികൊണ്ടു ചോദിച്ചു.. പറഞ്ഞതിൽ തെറ്റില്ല.. അവൾ ജോലിക്കു കേറിയ കാലത്തെന്തോ ആണ് ഞാൻ ആ വഴിക്കു പോയത്.. പിന്നെ ഇടയ്ക്കു അവളെ പിക്ക് ചെയ്യാൻ വളരെ കുറച്ചു തവണയേ ഞാൻ ആ വഴിക്കു പോയിട്ടുള്ളൂ..
” ആ ഞാൻ അത് ജി പി സ് ഇൽ സേവ് ചെയ്തിരുന്നു.. അത് നോക്കി പോകാം.. ” എന്തായാലും ഞാനും വിട്ടു കൊടുത്തില്ല..
അവൾ പല്ലു കടിച്ചു എന്നെ നോക്കി.. എന്നിട് ഫുഡ് കഴിക്കാൻ തുടങ്ങി, ഞാനും കഴിച്ചു.. അവൾ ബാഗ് എടുത്തു പുറത്തിറങ്ങി.. ഞാനും പിന്നാലെ ചെന്ന് കാര് സ്റ്റാർട്ട് ചെയ്തു. ഹായ് എന്ത് രസം.. രാവിലത്തെ ട്രാഫിക് ആണ്. കീർത്തിയുടെ ഓഫീസ് സിറ്റിയുടെ ഉള്ളിലേക്കാണ്.. അങ്ങോട്ട് ഏത് നേരവും നല്ല തിരക്കാണ്..
എന്തായാലും ട്രാഫിക്കിൽ ആണ് അപ്പൊ അവളോട് ബാക്കി കാര്യങ്ങൾ കൂടെ ചോദിക്കാമല്ലോ എന്ന് വെച്ച് ഞാൻ തുടങ്ങി
” ശെരി അപ്പൊ പറ.. നിനക്ക് ഏത് തരാം ആളുകളെയാ വേണ്ടത്.. ”
” ഏഹ്?? ”
” എടി നമുക്ക് വേറെ കപ്പിൾസ് നെ കണ്ടുപിടിക്കണ്ടേ.. അത് എങ്ങനെ ഉള്ളവർ വേണമെന്ന്?? ”
” ഫ് അതാണോ.. അതിനെ പറ്റി ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല..”
” ഇപ്പൊ സമയം ഉണ്ടല്ലോ.. ചിന്തിച്ചോളൂ.. ഗോ അഹെഡ് ”
” ഹ്മ്മ്.. എന്തായാലും നമ്മൾ അറിയുന്ന ആരും വേണ്ട.. അവരെ പിന്നെ ഫേസ് ചെയ്യണ്ട സിറ്റുവേഷൻ ഉണ്ടാകരുത്.. മാത്രമല്ല, അറിയുന്നവർ ആണെങ്കിൽ എപ്പോ പണി കിട്ടുമെന്ന് പറയാൻ പറ്റില്ല.. നാട്ടിൽ പാട്ടായാൽ പിന്നെ പുറത്തിറങ്ങി നടക്കാൻ പറ്റില്ല.. ”
” അഹ് അത് തന്നെ ആണ് എന്റെയും തീരുമാനം.. അറിയുന്നവർ വേണ്ടാന്ന് ഞാൻ നേരത്തെ ഉറപ്പിച്ചതാണ്. വൺ നൈറ്റ് സ്റ്റാൻഡ്.. അത്ര മാത്രം. നത്തിങ് മോർ. ” ഞാൻ ഉറപ്പു നൽകി.. ” പിന്നെ വേറെ എന്താ ” ഞാൻ ചോദിച്ചു.
അവൾ കുറച്ചുനേരം ആലോചിച്ചു..
” ആഹ്.. ഹിന്ദിക്കാരും നോർത്ത് ഇന്ത്യൻസ് ഉം ഒന്നും വേണ്ട.. മലയാളികൾ മതി.. ”
” അതെന്താ ഹിന്ദിക്കാരുടെ സാധനം കേറിയാൽ നിന്റെ പുസ്സിക്ക് ഇഷ്ടമാവില്ലേ.. ?”
” ഓഹ് ഈ മനുഷ്യൻ..” എന്ന് പറഞ്ഞു എന്റെ തുടയിൽ ആഞ്ഞൊരു പിച്ച് തന്നു.. ആ ഭാഗം ഇളകി പോന്നെന്ന് എനിക്ക് തോന്നി.. ” എടി.. മെല്ലെ ” എന്ന് പറഞ്ഞു ഞാൻ അവളുടെ കൈ തട്ടി.. ഇവൾ എപ്പോളും ഇങ്ങനെ ആണ് പഠിക്കുന്ന കാലം തൊട്ട്.. ഇഷ്ടപ്പെടാത്ത എന്തെങ്കിലും കേട്ടാൽ പിന്നെ എന്റെ കൈയ്യിനോ മുടിക്കോ അല്ലെങ്കിൽ തുടക്കോ ആണ് അവളുടെ പിടി… പിടിയെന്നു പറഞ്ഞാൽ ജീവൻ പോകുന്ന തരത്തിൽ ആകും.. അവളുടെ ഇടത്തെ കയ്യിൽ നഖങ്ങൾ ഒക്കെ നല്ല വലുപ്പം ആണ്..,,,
കല്യാണം കഴിഞ്ഞ സമയത് ഈ നഖങ്ങൾ എന്നെ കുറച്ചൊന്നും അല്ല കുഴപ്പിച്ചത്.. എന്റെ പുറത്തു മുഴുവൻ അവളുടെ നഖത്തിന്റെ പാടുകൾ ആയിരുന്നു അവൾക്കു സുഖിക്കുമ്പോൾ മാന്തിയതും പിച്ചിയതും ഒക്കെ കൊണ്ട്..
” ദേ ഇന്ന് തന്നെ ഇത് വെട്ടിയില്ലെങ്കിൽ നിന്റെ കൈ ഞാൻ ചെത്തും.. ”
ആൾ പൊട്ടി ചിരിച്ചു..
” മലയാളികൾ ആകുമ്പോ സേഫ് ആണ്.. പ്രത്യേകിച്ച് ഫാമിലി ഒക്കെ ആകുമ്പോൾ വിശ്വസിക്കാൻ പറ്റും.. ഈ നോർത്ത് ഇന്ത്യൻസ് അങ്ങനെ അല്ല.. ചിലർ ഇങ്ങനെ ആളുകളെ വീഴ്ത്താൻ വേണ്ടി നടക്കുന്നുണ്ടാകും.. പിന്നെ അതിന്റെ പിന്നാലെ നടക്കേണ്ടി വരും.. പിന്നെ, കമ്മ്യൂണിക്കേഷനും എളുപ്പമാകുമല്ലോ മല്ലൂസ് ആണെങ്കിൽ.. ”
Good സൂപ്പർ