മുംബൈയിലെ സ്വാപ്പിങ് 3
Mumbayile Swaping Part 3 | Author : Walter White
[ Previous Part ] [ www.kambi.pw ]
തുടങ്ങുന്നതിനു മുമ്പൊരു കാര്യം പറയട്ടെ… കഥകളിൽ വായിക്കുന്നതല്ല യഥാർത്ഥ ജീവിതം. ഇതെല്ലം ഒരു എഴുത്തുകാരന്റെ മനസ്സിൽ വിരിയുന്ന ചില എക്സോട്ടിക് ഐഡിയകൾ ആണ്. അതൊന്നും ജീവിതത്തിൽ പരീക്ഷിക്കാൻ ശ്രമിക്കരുത്..
ഇത് വെറും കഥയാണ്.. വെറും ഫാന്റസി. അങ്ങനെ ചിന്തിക്കാൻ പറ്റുന്നവർ മാത്രം തുടർന്ന് വായിച്ചാൽ മതി. പലരും അവരുടെ പാർട്ണർ ആയിട്ട് ഇങ്ങനെ എന്തെങ്കിലും ഫാന്റസി റിയാലിറ്റി ആക്കാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു മെയിൽ അയച്ചിരുന്നു,, ചിലർക്ക് ടിപ്സ് വേണം. എനിക്കറിയില്ല, ഞാനിതൊന്നും പരീക്ഷിച്ചിട്ടില്ല, ചെയ്യാനുള്ള ആഗ്രഹവും ഇല്ല.
പല തരം തീം ഉള്ള സ്റ്റോറീസ് വായിച്ചിട്ടുണ്ട് പല ഭാഷകളിൽ ആയി. മലയാളത്തിൽ ഈ തീം ഉള്ള കഥകൾ ഏറെ കണ്ടതായി തോന്നിയില്ല അതുകൊണ്ടു മാത്രം ചൂസ് ചെയ്തൊരു തീം ആണിത്. എനിക്കിതിനോട് പേർസണൽ അറ്റാച്ച്മെന്റ് ഒട്ടും തന്നെ ഇല്ല.
ഇതൊരു കുക്കോൽഡ് സ്റ്റോറിയും അല്ല, പക്ഷെ ചിലരുടെ ആവശ്യപ്രകാരം കുറച്ചു കുക്കോൽഡ് കോൺടെന്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
അർഷാദിന്റെയും വീണയുടെയും തമ്മിൽ നടന്നത് ഡീറ്റൈൽ ആയി പറയണം എന്നും അഭിപ്രായം കണ്ടിരുന്നു.. അങ്ങനെ ചെയ്യുന്നതിൽ താൽപ്പര്യം ഇല്ല, സെക്സ് സ്റ്റോറീസ് എന്നും ഫസ്റ്റ് പേഴ്സൺ നറേഷൻ ആകുന്നതാണ് നല്ലതു, ഈ കഥ സൂര്യയുടെ കണ്ണിൽ നിന്ന് കാണുന്നതാകും നല്ലതെന്നു എനിക്ക് തോന്നി.
പിന്നെ, മുമ്പുള്ള രണ്ടു ഭാഗങ്ങൾ അപേക്ഷിച്ചു ഇതിൽ ഇറോട്ടിക്ക കൂടുതൽ കാണും, അതിനു വേണ്ടി വെയിറ്റ് ചെയ്തവർക്ക് ഈ ഭാഗം മുതൽ വായിക്കാം. കഴിഞ്ഞ ഭാഗത്തിന് വിചാരിച്ചതിനേക്കാൾ എത്രയോ കൂടുതൽ സപ്പോർട് കിട്ടി., പ്രതീക്ഷിച്ചതല്ല., ആദ്യമായി എഴുതുന്ന മുഴുവൻ കഥയാണ് ഇത്.. അതുകൊണ്ടു കൂടുതൽ എക്സ്പെക്ടഷൻ വെച്ച് വായിക്കരുത്..
എങ്കിൽ തുടരാം..
വീട്ടിലെത്തി കീർത്തിയെകൊണ്ട് നടന്ന കാര്യങ്ങൾ ഒന്നുകൂടി ഡീറ്റൈൽ ആയി പറയിപ്പിക്കാൻ ശ്രമിച്ചു പക്ഷെ കൂടുതൽ ഒന്നും കിട്ടിയില്ല, അത്രേ തന്നെയേ നടന്നിട്ടും ഉള്ളു. പിന്നെയുള്ള ക്യൂരിയോസിറ്റി അർഷാദിന്റെയും വീണയുടെയും കാര്യത്തിലാണ്.
ഞങ്ങൾ രണ്ടു കൂട്ടരും ഇത്രയേ ചെയ്തിട്ടുള്ളു എങ്കിൽ അവൻ എവിടെ വരെ കൊണ്ടുപോയി കാണും? ഓ ആലോചിക്കാൻ കൂടി വയ്യ.. എന്തായാലൂം ഒരു കാര്യം ഉറപ്പാണ്.. ആണുങ്ങളിൽ ബാക്കി രണ്ടിനെയും അപേക്ഷിച്ചു ഞാൻ ആണ് കുറെ കൂടി ഡീസന്റ്. ആദ്യത്തെ എൻകൗണ്ടറിൽ തന്നെ മുല പിടിക്കാൻ തരുമോ എന്നൊന്നും ഞാൻ ചോദിച്ചില്ലല്ലോ… ഹെഹെ
ഇന്ന് തിങ്കളാഴ്ച.. ഇനി വെള്ളിയാഴ്ച വരെ കാക്കണം.. അത് തീരെ എളുപ്പമല്ല. പക്ഷെ ഒരു രീതിയിൽ നോക്കിയാൽ രസമാണ്.. കാത്തു കാത്തിരുന്നു കഴിക്കുന്ന ബിരിയാണിക്ക് രുചി കൂടുമല്ലോ.
പറ്റുമെങ്കിൽ സനയുടെ ഫോൺ നമ്പർ ഒപ്പിക്കണം.. അവളോട് ഒന്നുകൂടി സംസാരിക്കണം, ഇനി കാണുമ്പോൾ അവൾക്കൊരു മടിയും ഉണ്ടാകരുത്. എല്ലാത്തിനും കൂടെ നിക്കണം, വെറുതെ നാണംകുണുങ്ങി ആയി പറയുന്നത് മാത്രം കേട്ട് നിൽക്കുമ്പോൾ എന്തോ പോലെയാണ്.. അവളെ കുറച്ചുകൂടി ഉത്തേജിപ്പിക്കണം. നമ്പർ കിട്ടാൻ ഒരു വഴിയുണ്ട്. കീർത്തിയെ കൂടെ ഗ്രൂപ്പിൽ ആഡ് ചെയ്തു അവരോട് പറയാം ഭാര്യമാരെ കൂടെ ആഡ് ചെയ്യിപ്പിക്കാൻ.. അങ്ങനെ ആകുമ്പോൾ വീണയുടെയും കിട്ടുമല്ലോ.
ഞാൻ കൂടുതൽ സമയം കളയാതെ ഗ്രൂപ്പിൽ കേറി കീർത്തിയെ ആഡ് ചെയ്തു അവരോടും കാര്യം പറഞ്ഞു.. ഇന്നെന്തായാലും ലേറ്റ് ആയി ഇനി നാളെ നോക്കിയാൽ മതി. ഇന്നത്തേക്കിനി വിശ്രമം. കീർത്തി നേരത്തെ പോയി കിടന്നിരുന്നു. ഞാൻ ഡ്രസ്സ് എല്ലാം മാറ്റി ബെഡിൽ കേറി കിടന്നു. കീർത്തി ആൾറെഡി ഉറക്കത്തിലാണ്. സാധാരണ ഇടാറുള്ള നൈറ്റ് ഡ്രസ്സ് തന്നെയാണ്.. എന്റെ ഭാഗത്തേക്കു ചെരിഞ്ഞാണ് കിടക്കുന്നതു.. ഞാൻ കുറച്ചു നേരം അവളെ നോക്കി തന്നെ കിടന്ന ശേഷം ലൈറ്റ് ഓഫ് ആക്കി.
…………………………,,,,,,,,,,,,,,,,,,,,
രാവിലെ എന്നത്തെയും പോലെ അവൾ വെച്ച അലാറം കേട്ട് ഞാൻ എണീറ്റു.. അവൾ അറിഞ്ഞിട്ടുപോലും ഇല്ല, ആദ്യം ഒരു ചവിട്ടു കൊടുക്കാനാണ് തോന്നിയതെങ്കിലും ഗ്രൂപ്പിൽ നമ്പർ വന്നോ എന്ന ആകാംഷ കാരണം എണീച്ചുപോയി അലാറം ഓഫ് ആക്കി അവളെ വിളിച്ചുണർത്തി ഫോൺ എടുത്തു..
വന്നു.. രണ്ടാളുടെയും നമ്പർ ആഡ് ചെയ്തിട്ടുണ്ട്.. വീണ ഒരു ഹൈ ഇട്ടിട്ടും ഉണ്ട്. ഞാൻ ഗുഡ് മോർണിംഗ് എന്ന് അയച്ചു രണ്ടാളുടെയും നമ്പർ സേവ് ചെയ്തു. സനയുടെ നമ്പറിലേക്ക് പേർസണൽ മെസ്സേജും അയച്ചു.. ” ഗുഡ് മോർണിംഗ്, ഇന്നലെ ചെയ്തതിൽ തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നല്ലോ?? ഞാൻ ചോദിക്കാൻ മറന്നു “
അവൾക്കു വിയോജിപ്പൊന്നും ഇല്ലെന്നു എനിക്ക് നന്നായി അറിയാം, എങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞു കോൺവെർസേഷൻ സ്റ്റാർട്ട് ചെയ്യണ്ടേ എന്ന് വെച്ച് ചോദിച്ചതാണ്.
മെസ്സേജ് കണ്ടിട്ടില്ല, കീർത്തി കുളിക്കാൻ കേറിയിരിക്കുന്നു.. ഞാൻ മുഖം ഒന്ന് കഴുകി അടുക്കളയിൽ കേറി ദോശ ചുടുന്ന നേരത്താണ് റിപ്ലൈ വന്നത്.. സന തന്നെ ആണ്..
” ഏയ് ഇല്ല ഏട്ടാ.. ഞാൻ എന്ജോയ് ചെയ്തു ഇന്നലെ രാത്രി.. താങ്ക് യൂ.. ”
ഹ്മ്മ് നല്ല കാര്യം.. അവൾ എന്തായാലൂം ഇണങ്ങുന്നുണ്ട്..
” ഓക്കേ. ഗുഡ് ടു നോ.. താൻ ഫ്രീ ആകുമ്പോൾ മെസ്സേജ് അയക്കു.. നമുക്കൊന്ന് സംസാരിക്കാം.. ”
” ശെരി.. ഇപ്പൊ ഇക്ക പോകാൻ ഉള്ള തിരക്കിലാണ്.. ഇത് കഴിഞ്ഞു വിളിക്കാം.. ” എന്നായിരുന്നു റീപ്ലേ
ഞാൻ ഓക്കേ എന്ന് പറഞ്ഞു ബാക്കി കാര്യങ്ങൾക്കു കടന്നു.. കീർത്തി കുളി കഴിഞ്ഞു മുടി കെട്ടി വന്നു.. അവൾ തലേ ദിവസത്തെ കറി ഒന്ന് ചൂടാക്കി, ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു.. കഴിക്കുന്ന ഇടക്ക് അവൾ ഫോൺ നോക്കി ചിരിക്കുന്നു. ഞാൻ എന്താണ് കാര്യം എന്ന് തിരക്കി..
” എന്റെ കാമുകൻ.. അല്ലാതെ എന്താ.. ഹഹ ”
” ആര്..? ജയനാണോ? എന്താ പറയുന്നേ ?.”
” ആഹ് ആൾ തന്നെ.. ഹൈ ക്യൂട്ടി എന്നൊരു മെസ്സേജ്.. അത്രേ ഉള്ളു.. ”
” ഓ അതിനാണോ…”
” എന്തെ അത് പോരെ..? അല്ല, സന ഒന്നും അയച്ചില്ല ? ” അവൾ ഒരു പുച്ഛത്തോടെ ആണ് ചോദിച്ചതെന്ന് തോന്നുന്നു..
” അതൊക്കെ ഇപ്പോൾ കിട്ടി… നീ പോടീ… ” ഞാൻ അത്രേ സ്വരത്തിൽ പറഞ്ഞു..
” അത് ശെരി.. ദേ.. ഒരു കാര്യം പറഞ്ഞേക്കാം.. അവൾ ഒക്കെ പോകും, പിന്നെ ഞാനേ ഉണ്ടാകു.. അപ്പൊ നീ ഇങ്ങോട്ട് വാ.. അരിവാൾ എടുക്കും ഞാൻ… ”
” ഹി ഹി.. “
” ഹ്മ്മ് ഇളിച്ചോണ്ടിരുന്നോ. ” എന്ന് പറഞ്ഞു പ്ലേറ്റ് എടുത്തു എണീറ്റ് എന്റെ തലയിൽ ഒരു തട്ട് തന്നു കിച്ചണിലേക്ക് പോയി..