മുംബൈയിലെ സ്വാപ്പിങ് 5
Mumbayile Swaping Part 5 | Author : Walter White
[ Previous Part ] [ www.kambi.pw ]
ഓരോ ഭാഗം തമ്മിലും ഇത്ര സമയത്താമസം ഉണ്ടാകുന്നതിൽ പലരും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട് എന്ന് മനസിലാക്കുന്നു. രണ്ടു കാരണങ്ങൾ ആണ് ഉള്ളത്, ഒന്ന് സമയ കുറവ്, ( പിന്നെ എന്തിനു എഴുതി തുടങ്ങി എന്ന് വേണമെങ്കിൽ ചോദിക്കാം..!! എഴുതി തുടങ്ങുമ്പോൾ ഇതിത്ര സമയം ചെലവാക്കേണ്ടി വരുന്ന കാര്യം ആണെന്ന് അറിഞ്ഞിരുന്നില്ല.. ) 3 ഓ 4 ഓ പാർട്ട് എഴുതുമ്പോളേക്കും നിങ്ങൾക്ക് മടുപ്പു തോന്നിക്കോളും എന്ന പ്രതീക്ഷയിൽ ആണ് പരീക്ഷണം തുടങ്ങിയത്.. പക്ഷെ നേരെ തിരിച്ചാണ് സംഭവിച്ചത്. സത്യം പറഞ്ഞാൽ ഇത്രയധികം request വരുന്നത്കൊണ്ടാണ് ഈ കഥ തുടരുന്നു പോകുന്നത്..
രണ്ടാമത്തെ കാര്യം മടിയാണ്. എഴുതി തുടങ്ങുന്ന സമയത്തു ഉണ്ടായ എനർജി ഇപ്പോൾ ഇല്ല.. അതുകൊണ്ടു തന്നെ ഓരോ ഭാഗവും കമ്പ്ലീറ്റ് ചെയ്യാൻ 4-5 ദിവസം എടുക്കുന്നു.
കഴിഞ്ഞ ഭാഗത്തിലെ ചില അഭിപ്രായങ്ങൾ കണക്കിൽ എടുത്തുകൊണ്ടു കാര്യമായ ചില വത്യാസങ്ങൾ ഈ ഭാഗത്തിൽ കൊണ്ടുവരുന്നുണ്ട്.. ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ.. തുടരുന്നു.
സ്കലനത്തിനു ശേഷം ഉള്ള മയക്കം വെയ്റ്റർ വന്നു കാളിങ് ബെൽ ഇടിക്കുന്ന വരെ നീണ്ടു.. കണ്ണ് തുറന്നു നോക്കുമ്പോൾ കീർത്തി നല്ല മയക്കത്തിൽ ആണ്.. കമിഴ്ന്നു കിടന്നാണ് ഉറങ്ങുന്നത്. ഞാൻ വിളിച്ചിട്ടും എണീറ്റില്ല. ക്ഷീണം കൊണ്ടാണ്.
ഞാൻ കട്ടിലിൽ നിന്നിറങ്ങി ഒരു ടർക്കി എടുത്തു അറയിൽ ചുറ്റി ഡോർ തുറക്കാൻ ആയി ഹാളിലേക്ക് പോയി. ബെഡ്റൂമിലേക്ക് ഹാളിൽ നിന്ന് നോക്കിയാൽ അവൾ അവിടെ നൂൽബന്ധം ഇല്ലാതെ കിടക്കുന്നത് വ്യക്തമായി കാണാം.. അയാളുടെ കണ്ണിൽ പെടേണ്ട എന്ന് കരുതി റൂമിന്റെ ഡോർ ചാരിയാണ് ഞാൻ മെയിൻ ഡോർ തുറന്നത്.
ഗുഡ് അഫ്റെർൂൺ പറഞ്ഞു ഫുഡ് ഡൈനിങ്ങ് ടേബിളിൽ വെച്ച അയാൾ പോയി.. നോക്കുമ്പോൾ സമയം 3 മണി.. വിശപ്പുണ്ട്, പക്ഷെ അതിനേക്കാൾ കൂടുതൽ ഉറക്കക്ഷീണവും.. ഇന്നത്തെ കാര്യങ്ങളുടെ excitement കാരണം ഇന്നലെ രാത്രി മര്യാദക്ക് കിടന്നുറങ്ങിയതും ഇല്ല.. ഇന്നത്തെ വെടികെട്ടുകളും കൂടി ആയപ്പോൾ രണ്ടു കാലിൽ നില്ക്കാൻ പറ്റാത്ത അവസ്ഥ.
ഞാൻ ഫുഡ് സെർവ് ചെയ്ത കീർത്തിയെ ഉണർത്തി.. അവൾ ഒരു ബോധവും ഇല്ലാത്ത മയക്കത്തിൽ ആയിരുന്നു.. അതുകൊണ്ടു ഞാൻ തന്നെ ഒരു പുതപ്പൊക്കെ മൂടി എടുത്തുകൊണ്ടു സോഫയിൽ കൊണ്ടുവന്നിരുത്തി ഭക്ഷണം കൊടുത്തു..
കഴിച്ചു കഴിഞ്ഞപ്പോൾ എന്നെ ഇനി പെട്ടെന്നൊന്നും വിളിക്കണ്ട എന്ന് പറഞ്ഞു അവൾ വീണ്ടും പോയി കിടന്നു. ഗ്രൂപ്പിൽ മെസ്സേജ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാൻ ഞാൻ ഫോൺ എടുത്തു നോക്കി.. വൈകീട് റെസ്റ്റോറന്റിൽ കാണാം എന്ന് ജയൻ അയച്ചിരുന്നു.. ഒരു തംപ്സ് അപ് ഇട്ടു ഞാൻ സോഫയിൽ തന്നെ മലർന്നു വീണു..
നല്ല കാറ്റു വന്നു മേൽ തട്ടുമ്പോൾ ആണ് ഞാൻ കണ്ണ് തുറക്കുന്നത്.. സുര്യനെ ഒന്നും കാണാൻ ഇല്ല, ഇരുട്ടായിരുന്നു.. ബാൽക്കണിയുടെ ഡോർ തുറന്നു കിടക്കുന്ന കാരണം അതിലൂടെ ആണ് കാറ്റു വീശിയത്. വീണ്ടും ഫോൺ എടുത്തു സമയം നോക്കി.. ആറര കഴിഞ്ഞിരുന്നു.. ഒരുപാട് കാലത്തിനു ശേഷം ആണ് ഇങ്ങനെ ഒരു ബോധവും ഇല്ലാതെ ഉറങ്ങിയത്. സന്ധ്യ സമയത്തുള്ള മയക്കത്തില് അല്ലെങ്കിലും കഞ്ചാവടിച്ച കിക്ക് ആണല്ലോ, അതിനു മേലെകൂടെ വ്യായാമവും കൂടി ആയപ്പോൾ പിന്നെ പറയണ്ട..
അപ്പോൾ തന്നെ എണീച് പോകാനും തോന്നിയില്ല.. കുറെ നേരം കൂടി അവിടെ തന്നെ കിടന്നു.. ഓരോ കാര്യങ്ങൾ ആലോചിച്ചു വെറുതെ അങ്ങനെ കിടന്നു.. എന്തെല്ലാം ആണ് ഈ ഒരു മാസം കൊണ്ട് ഉണ്ടായത്.. ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ല എന്ന് വിചാരിച്ച കാര്യങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.. സന്തോഷമുണ്ട്, പക്ഷെ അതിന്റെ കൂടെ ഒരു ഭയവും.. പ്രത്യേകിച്ചും തിരിച്ചു പോയി കഴിഞ്ഞാൽ ഉള്ള കീർത്തിയും ഞാനും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച്.. പഴയ പോലെ ആകാതിരിക്കുമോ.. എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമോ അങ്ങനെ പലതും..
വിവാഹത്തിന് മുമ്പോ ശേഷമോ ഞാനും അവളും തമ്മിൽ വലിയ തർക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.. ഇതുവരെ ഒരു കാര്യവും അവളിൽ നിന്ന് ഞാനോ എന്നിൽ നിന്ന് അവളോ മറച്ചു വെച്ചിട്ടും ഇല്ല.. സാധാരണ ദമ്പതികൾ തമ്മിൽ ഉണ്ടാകുന്ന സൗന്ദര്യ പിണക്കങ്ങൾ തന്നെ ചുരുക്കമാണ്.. ഐ വാസ് ഹാപ്പി വിത്ത് ഹേർ ബൈ ആൾ മീൻസ്.
അതിൽ ഒരു കോട്ടവും തട്ടരുത് എന്നെനിക്ക് നിർബന്ധം ഉണ്ട്. അവളെ ഒന്നുകൂടെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കണം.
പിന്നെയൊന്നും, അവൾ ഇന്ന് പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കിയാൽ ജയനിൽ അവൾ സംതൃപ്തി പെട്ടിട്ടില്ല.. ഞാനും ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. കണ്ടാൽ നല്ല പൊക്കവും ശരീരവും ഉള്ളൊരു ആളാണ് അയാൾ.. എന്നിട്ടും അവളിൽ വല്യ സന്തോഷമൊന്നും കണ്ടില്ല. ഒരാണെന്ന നിലയിൽ അയാളേക്കാൾ ബെറ്റർ ഞാൻ ആണെന്ന് കേട്ടപ്പോൾ അഭിമാനം തോന്നുന്നുണ്ടെങ്കിലും അവൾക്ക് ഞാൻ സനയിൽ അനുഭവിച്ച അത്ര സുഖം ജയനിൽ നിന്ന് കിട്ടിയില്ല എന്ന കാര്യം എന്നെയലട്ടി. ഇനിയുള്ളത് അർഷാദ് ആണ്, സന പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ അവനിൽ ഇത്ര പ്രതീക്ഷ പോലും വേണ്ട താനും. അവസാനം എല്ലാം കഴിഞ്ഞ പോകുമ്പോൾ എന്റെ മുഖത്തുള്ള സന്തോഷം അവൾക്കുണ്ടാകില്ലേ എന്ന ഭയം എനിക്കുണ്ടായിരുന്നു..
പക്ഷെ അതൊരിക്കലും ഇനി ഒരു തവണ കൂടി അവൾ ഇതിനു തയ്യാറാകില്ല എന്നാലോചിച്ചല്ല.. ഞാൻ എന്റെ സുഖങ്ങൾക്ക് വേണ്ടി അവളെ ബലിയാടാക്കി എന്ന ചിന്ത അവളിൽ ഉണ്ടാകുമോ എന്ന ഭയമായിരുന്നു
ചിന്തകൾ പോയി പോയി വീണയിൽ എത്തി നിന്നു.. അടുത്തതായി എന്റെ കൂടെ കിടക്ക പങ്കിടേണ്ടവൾ.. സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് വീണയെ കുറിച്ച് ഞാൻ ചിന്തിക്കുന്നത് തന്നെ.. ആദ്യം ഫോട്ടോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടിരുന്നു.. പിന്നെ നമ്പർ കിട്ടിയ ശേഷം ഒരേ ഒരു തവണ ബന്ധപ്പെട്ടിട്ടും ഉണ്ട്.. പക്ഷെ ഇതുവരെ പേർസണൽ കാര്യങ്ങൾ ഒന്നും അവളുമായി ഷെയർ ചെയ്തിട്ടില്ല.. കാര്യമായി ഒരു തവണ പോലും സംസാരിച്ചിട്ടില്ല..
സനയുമായി ഇവിടെ വരുന്ന മുമ്പ് തന്നെ എനിക്ക് അവളെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം അറിയാമായിരുന്നു.. എണ്ണിയാൽ ഒതുങ്ങാത്ത വണ്ണം കോളുകളിൽ മെസ്സേജുകളും അയച്ചിട്ടുണ്ട്.. എന്നാൽ വീണ അങ്ങനെ ആയിരുന്നില്ല.. അവളുടെ ഇഷ്ടങ്ങൾ എന്താണെന്നോ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിച്ചിരുന്നത് എന്നോ എനിക്കൊരു പിടിയും ഇല്ല.
ആഹ്.. ഇന്നോ നാളെയോ ആയി അറിയുമായിരിക്കും.
ആലോചനകൾ കഴിഞ്ഞു സോഫയിൽ നിന്നെഴുന്നേറ്റു ലൈറ്റ് ഇട്ടു റൂമിലേക്ക് ചെന്ന്.. അവൾ ഉണർന്നു കിടപ്പാണ്. എന്തോ ആലോചനയിൽ ആണ്.. ഞാൻ അരികിൽ പോയി ഇരുന്നു. ബ്ലാന്കെറ് മൂടി ആണ് കിടക്കുന്നത്.. തുണി ഒന്നും ഇല്ലന്ന് പ്രത്യേകം പറയണ്ടല്ലോ..
Waiting for the 7th part