മുല്ല വള്ളി – 1 Like

മുല്ല വള്ളി – 1

Mulla Valli | Author : Neela


” എടാ… ചക്കരേ… ഇനി നാലഞ്ച് നാൾ പൊറുതി എന്റൊപ്പം ആവട്ടെ… നമുക്കൊന്ന് കുത്തി മറിയാമെടാ… ”
തേനൊലിക്കുന്ന വാക്കുകൾ കൊണ്ട് രാഖി സാഷയെ വീട്ടിലേക്ക് ക്ഷണിച്ചു…
” ഇത്തവണ.. എവിടാ ഡാ ഹബ്ബിയെ തൊടുക്കുന്നത്… ?”
സാഷയുടെ വാക്കുകളിൽ നൂറ് സമ്മതമാ…. എന്ന് അവളുടെ കൊഞ്ചലിലൂടെ രാഖിക്ക് മനസ്സിലാകും..
” ഇത്തവണ നാഗ്പൂറിലേക്കാന്നാ പറഞ്ഞത്… ”
വലിയ താല്പര്യം ഇല്ലാത്ത പോലെ രാഖി മൊഴിഞ്ഞു..
” സ്ഥലപ്പേര് തന്നെ ലേശം പ്രശ്നമാണെല്ല ഡാ…”
അശ്ലീല ചുവയുള്ള ചിരിയോടെ സാഷ പറഞ്ഞു..
” നീ.. പോടാ.. ”
സാഷയുടെ വാക്കുകളിൽ ഒളിഞ്ഞ് കിടക്കുന്ന ലൈംഗികത തെല്ലൊന്ന് ആസ്പദിച്ച് രാഖി പറഞ്ഞു..
” ഒരു ദിവസം പോലും ” അത് ” ഒഴിവാക്കാൻ വയ്യാത്ത കക്ഷി… എങ്ങനാടാ…. നീയില്ലാതെ….?”
സാഷ അല്പം കിള്ളി ചോദിച്ചു…
സാഷയ്ക്ക് രാഖിയോട് എന്തും പറയാനും ചോദി ക്കാനും സ്വാതന്ത്ര്യമുണ്ട്…
” നീ ചോദിച്ചത്… അതിന്റെ പൊരുൾ.. എനിക്ക് അറിയാം….”
രാഖി പറഞ്ഞു..
” സോറി…. ഡാ.. ഞാൻ ഒരു ഓളത്തിൽ അങ്ങ് ചോദിച്ചതാ…. ”
സാഷയ്ക്ക് നേർത്ത കുറ്റബോധം..
” ഞാൻ…. ഇല്ലാതെ… നിങ്ങൾക്കെ ങ്ങനെ….. എന്ന് ഞാൻ ചോദിച്ചതാ… അപ്പോൾ കാമുകന്റെ മട്ടിൽ… ഒരു ചിരി.. ഞാൻ ചെള്ളയിൽ കൊഞ്ചിച്ച് പിച്ചി…. എന്നിട്ട് പറഞ്ഞു,
” ഹൂം… ഹൂം. നടക്കട്ടെ…. ഇല്ലാത്ത അസുഖമൊന്നും വാങ്ങി വരാതിരുന്നാൽ മതി…”
ഞാൻ പറഞ്ഞത് ഉറപ്പിക്കുന്ന മട്ടിൽ ഗാഢമായി ഒരു കിസ്സാണ് പിന്നീട് ഉണ്ടായത്…”
രാഖി പറഞ്ഞു..
” ങാ… പെണ്ണേ… ഹസ്സ് 5 മണിയോടെ പോകും… 7.30 നാ ഫ്ലൈറ്റ്…. നീ ഒത്തിരി എന്നെ മുഷിപ്പിക്കാതെ… വേഗം പോര് കള്ളി…”
” ഡൺ.. ”
രാഖി ഫോൺ കട്ട് ചെയ്തു…
_……………………
………. സാഷയും രാഖിയും മുൻ പരിചയക്കാർ ആണ്…
തൊടുപുഴ കോളേജ് പഠന കാലത്ത് ഒരുമിച്ച് ഒരു ഹോസ്റ്റൽ മുറിയിൽ ഒറ്റ മെയ് പോലെ കഴിഞ്ഞിരുന്നവർ…
ഒരു ഇടത്തരം നായർ കുടുംബത്തിലെ പെണ്ണാണ്, സാഷ….
ആരും മോഹിച്ച് പോകുന്ന രൂപ ലാവണ്യം ഉണ്ട് അവൾക്ക്…
പഴുത്ത ഗോതമ്പിന്റെ നിറം…
കരിം കൂവള മിഴികൾ..
ബ്യൂട്ടീഷന്റെ സഹായത്തോടെ ഷേപ്പ് വരുത്തിയ പുരികക്കൊടികൾ…
മാന്തളിർ ചുണ്ടുകൾ…
കല്ലിൽ കൊത്തിയെടുത്ത പോലുള്ള ഉരുണ്ട മുലകൾ…
പരന്ന വയർ…
നടക്കുമ്പോൾ ഇളകി തുളുമ്പുന്ന നിതംബം..
സാഷയെ പറ്റി എന്ത് പറഞ്ഞാലും അത് അധികമാവില്ല…
റാഞ്ചി എടുക്കാൻ പാകത്തിൽ ക്യാമ്പസ്സിൽ തന്നെ കാമുകന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നുവെങ്കിലും അടക്കവും ഒതുക്കവും അവൾ കൈ വെടിഞ്ഞില്ല….
കോഴിക്കോട് ജില്ലയിലെ മുക്കം എന്ന സ്ഥലമാണ് സാഷയുടെ സ്വദേശം..
മൂവാറ്റുപുഴയിലെ പ്രമാണിയായ ഒരു ജന്മിയുടെ ഏക മകളാണ് രാഖി..
സാഷയോളം പോന്ന സൗന്ദര്യം ഇല്ലെങ്കിലും അതീവ സെക്സിയാണ് രാഖി..
കുടുംബത്തിന്റെ പൈതൃകമായി കിട്ടിയ താൻ പോരിമ ഒഴിച്ചാൽ.. ഒരു നല്ല കുട്ടി തന്നെയാണ് രാഖി..
ഇടപഴകാനും ഇണങ്ങാനും മനപ്പൂർവ്വം അല്ലെങ്കിലും അകലം പാലിച്ച രാഖി എന്നാൽ സാഷയുടെ ചങ്ങാത്തം നന്നായി ഇഷ്ടപ്പെട്ടു…
പിൽക്കാലത്ത് അവർ ഇണ പിരിയാത്ത കൂട്ടുകാർ ആയി തുടർന്നു
പഠനം പൂർത്തിയായ ശേഷവും അവർ സെൽ ഫോണിലൂടെ ബന്ധം ഊട്ടി ഉറപ്പിച്ചു.
ഏതാണ്ട് ഒരേ കാലയളവിലാണ് സാഷയുടേയും രാഖിയുടേയും വിവാഹം നടന്നത്..
ആദ്യം സാഷയുടെ വിവാഹമാണ് നടന്നത്…
സിംലയിൽ കോളേജ് അദ്ധ്യാപകനായ അമൽ ആണ് വരൻ… കാഴ്ചയിൽ നമ്മുടെ ആസിഫ് അലി തന്നെ..
പ്രഥമ കൂടികാഴ്ചയിൽ തന്നെ ഇരുവർക്കും അന്യോന്യം ഇട്ടപ്പെട്ടു..
വിവാഹ ശേഷം കുറച്ചു നാൾ സാഷയും അമലിനൊപ്പം സിംലയിൽ ആയിരുന്നു..
ആഴ്ചകൾക്ക് ശേഷം രാഖിയും വിവാഹിതയായി…
ബിസിനസ് മാഗ്നറ്റ് തുഷാർ ആണ് വരൻ…
വളരെ കരുതൽ ഉള്ള സ്നേ ഹ സമ്പന്നനായ ഭർത്താവ് ആണ് തുഷാർ…
ശാരീരികമായി പൂർണ്ണ അളവിൽ തുഷാർ രാഖിയെ സന്തോഷിപ്പിക്കുനുണ്ട്…
ആകെ കൂടി രാഖിക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് തുഷാറിന്റെ ബിസിനസ് ടൂറാണ്..
രാഖിയുടെ കുടുംബത്തിന്റെ ഒരു ബംഗ്ലാവ് കോതമംഗലത്ത് ഒഴിപ്പിച്ച് രാഖിക്കും തുഷാറിനുമായി താമസിക്കാൻ നല്കി..
ജോലിക്കാരിയെ പറഞ്ഞു വിടാമെന്ന ഡാഡിയുടെ ഓഫർ സ്നേഹപൂർവം രാഖി നിരസിച്ചു.
” എനിക്ക് പിന്നെ ഇവിടെന്താ ജോലി.. ?”
രണ്ടെണ്ണത്തിനും ആവോളം ആസ്വദിക്കാൻ ആരും വിലങ്ങ് തടി ആവരുത് എന്ന ദുഷ്ട ബുദ്ധി ആണ് അതിന്റെ പിന്നിൽ എന്ന് ഡാഡിക്ക് അറിയാമായിരുന്നു….. എന്നത് കൊണ്ട് പിന്നീട് നിർബന്ധിക്കാൻ പോയില്ല…
അമലുമൊത്ത് ഏറെ നാൾ സിംലയിൽ മധുവിധു നീണ്ടില്ല… അതിന് ഏതാനും മാസങ്ങളുടെ ദൈർഘ്യമേ ഉണ്ടായുള്ളു…
ബാങ്കിൽ പ്രൊബെഷണറി ഓഫീസർ ആയി നിയമന ഉത്തരവ് ലഭിച്ചു..
തിരുവനന്തപുരത്തെ ദിവസങ്ങൾ മാത്രം നീണ്ട ടെയിനിംഗിന് ശേഷം കോതമംഗലത്ത് ആദ്യ പോസ്റ്റിംഗ്…
മൂന്ന് കൊല്ലം തള്ളി നീക്കിയാൽ അമലിന്റെ സ്ഥലത്ത് സ്ഥലം മാറ്റം വാങ്ങാമെന്ന സൗകര്യം ഉണ്ട്…
നിയമനം കോതമംഗലത്ത് ആയത് രാഖിക്ക് പെരുത്ത് സന്തോഷമായി…
നേരിൽ കണ്ട് തന്നെ സൗഹൃദം തുടരാൻ കഴിഞ്ഞു..
വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസം തുടങ്ങിയ സാഷയ്ക്ക് രാഖിയുടെ അകമഴിഞ്ഞ സഹായം ഉണ്ടായി..
………………..
………….. ഇത് രണ്ടാമത് തവണയാണ് സാഷ രാഖിക്ക് കൂട്ട് കിടക്കാൻ തയാറാവുന്നത്…
ആദ്യത്തെ പൊറുതി പക്ഷേ….. രണ്ട് നാളേ നീണ്ടു നിന്നുള്ളു..
നീണ്ട നാളത്തെ അനുഭവങളും മറ്റുമായി മനസ്സ് തുറക്കാനേ… ഒരളവ് വരെ ഇരുവർക്കും കഴിഞ്ഞുള്ളു…
…………..
…….. ആദ്യ തവണത്തെ സാഷയുടെ സന്ദർശനം രാഖിയുടെ മനസ്സിൽ മിന്നി നിന്നു..
ഹസ്സിന്റെ അഭാവത്തിൽ… അന്ന് വരെ അന്യമായിരുന്ന സെക്സിന്റെ പുതിയ മേച്ചിൽ പുറങ്ങളിലേക്കുള്ള തീർത്ഥയാത്രയുടെ ആരംഭം ആയിരുന്നു.. അത്.. !
ഹോസ്റ്റലിൽ നിന്നും ബാങ്കിലേക്കുള്ള ദൂരം താണ്ടാൻ സാഷക്ക് ഒരു സ്കൂട്ടർ ഉണ്ട്…
ആ സ്കൂട്ടറിൽ ആണ് സാഷ അത്യാവശ്യം ലഗേജുമായി രാഖിയുടെ ബംഗ്ലാവിലേക്ക് വന്നത്..
കറുത്ത ജീൻസിൽ തൂവെള്ള ഫുൾ സ്ലീവ് ഷർട്ട് ഇൻ ചെയ്തിരുന്നു..
അമലിന്റെ മദജലം വീണത് കൊണ്ടാവാം… മുമ്പത്തേതിലും മിനുങ്ങി ഒന്നൂടെ സുന്ദരി ആയിരുന്നു, സാഷ..
രാഖി ക്ക് പോലും കണ്ട് സഹിക്കുന്നില്ല…, ആ മോഹിനിയുടെ രൂപം കണ്ടിട്ട്… !
” നീ… ഒന്നൂടെ സുന്ദരി ആയിരിക്കുന്നു… ”
കരഞ്ഞെങ്കിലും തീർക്കാമെന്ന വണ്ണം രാഖി പറഞ്ഞു…
” പറഞ്ഞ ആളെന്താ… മോശമാ… ? ഉള്ളത് പറയട്ടെ….. എനിക്ക് നിന്നെ കെട്ടിപ്പിടിച്ചങ്ങ്……”
സാഷയുടെ മുഖത്ത് രാഖി ഒരു ഭാവപ്പകർച്ച കണ്ടു…
രാഖിയുടെ മനസ്സിൽ.. അരുതാത്ത എന്തോ കടന്ന് കൂടിയത് പോലെ ഒരു തോന്നൽ…
വന്ന പാടെ സെറ്റിയിൽ ഇരുന്ന് രാഖിയുടെ കോഫി രുചിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാഷ ഭിത്തിയിൽ തൂങ്ങി കിടന്ന കലണ്ടർ ശ്രദ്ധിക്കുന്നത്….
അതിൽ അക്കങ്ങൾ ചുവപ്പ് റൗണ്ടിൽ ആക്കിയിരുന്നു…
” ഇതെന്താടി….. വട്ടം വരച്ചിരിക്കുന്നത്.. ?”
സാഷ കൗതുകത്തോടെ ചോദിച്ചു..
ഓർക്കാപ്പുറത്തെ സാഷയുടെ ചോദ്യം കേട്ട് രാഖി ഒരു നിമിഷം പകച്ചു നിന്നു…
” ഓ….. അതോ…. അത് പാല് വന്നതാ… ”
ചമ്മൽ മറയ്ക്കാൻ പാട് പെടുന്നതിനിടെ രാഖി പറഞ്ഞു….
” ചില ദിവസങ്ങളിൽ…. രണ്ട് നേരം പാല് വന്നേക്കുന്നു… അത് പോലെ നാലഞ്ച് ദിവസം തുടർച്ചയായി കട്ടൻ കാഫി തന്നെ… ? ”
സാഷ ചിരി ഉള്ളിൽ ഒതുക്കി പറഞ്ഞു..
രാഖി നാണം കൊണ്ട് കുനിഞ്ഞിരുന്നു..
” ചിലരൊക്കെ ഫക്ക് ചെയ്ത കണക്കറിയാനാ… ഇങ്ങനെ റൗണ്ട് ചെയ്യുക..”
എങ്ങോ… വിദൂരതയിൽ നോക്കി സാഷ ആത്മഗതം കണക്ക് പറഞ്ഞു..
” ഒന്ന് പോ പെണ്ണേ… കളിയാക്കാതെ…”
കള്ളി വെളിച്ചത്തായ ജാള്യതയിൽ രാഖി ചമ്മി ക്കൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *