മുഹ്സിന – 2 Like

Related Posts


വിമാനം ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന സമയവും അവൾ എന്നെ ചേർത്ത് പിടിച്ചു നല്ല ഉറക്കത്തിലാണ്…

മുന്നിലെ കുറച്ചു മുടി ഇഴകൾ മുഖത്തു വീണു ac യുടെ കാറ്റിൽ മെല്ലെ ഇളകുന്നുണ്ട്…

നല്ല ചൂടാണെന്ന് അവിടുന്ന് വരുമ്പെയോ ഇവിടെ ഉള്ള ഫ്രണ്ട്സ് വിളിച്ചു പറഞ്ഞിരുന്നു..

മുഹ്സി… ടി.. അവളെ മെല്ലെ ഞാൻ ഉറക്കത്തിൽ നിന്നും ഉണർത്തി…

ഒന്ന് മുഖം കഴുകി വരാം.. ഇറങ്ങാൻ ആയി…

ഞാനും അവളും ഒന്ന് ഫ്രഷ് ആയി വന്നു…

എല്ലാവരും ഇറങ്ങുവാൻ റെഡി ആയിട്ടുണ്ട്…

ഇവിടെ എല്ലാം ഓട്ടോമാറ്റിക് ആണ്.. നമ്മുടെ പാസ്പോർട്ട്‌ സ്കാനിംഗ് നടത്തിയാൽ തന്നെ ഇമിഗ്രേഷൻ കഴിഞ്ഞു പുറത്തേക് വിടും…
രണ്ട് പേരും പെട്ടന്ന് തന്നെ ലോഞ്ചിൽ എത്തി…

ട്രാവെൽസ് പ്രതിനിധി ഒരു പ്ലക് കാർഡുമായി പുറത്ത് നിൽക്കുന്നുണ്ട്…

ഹലോ.. അവർക്ക് ഈ ഫ്ലൈറ്റിൽ അഞ്ചോ ആറോ കസ്റ്റമർ ഉണ്ട്… അവരെയും കുറച്ചു നേരം കാത്തു നിന്നും..

ടൊയോട്ട യുടെ നാട്ടിലെ ആഡംബര വാഹനമായ ace ആയിരുന്നു ഞങ്ങളെ കൊണ്ട് പോകുവാനായി വന്നത്.. ഏതോ ഒരു ചാനലിന്റെ ന്യൂസിൽ കണ്ടതാണ് ട്ടോ.. ആഡംബര വണ്ടി എന്നൊക്കെ.. അന്ന് തന്നെ ഇവിടെ അത് സാധാരണ വണ്ടി ആണെന്ന് കേട്ടിരുന്നു.. എന്ത് പറഞ്ഞാലും അതിലെ യാത്ര നല്ല സുഖമുള്ളതാണ്..

ഇനി ഇവിടുത്തെ റോഡിന്റെ മെച്ചമാണോ.. അതാകും.. റോഡ് എല്ലാം അടിപൊളി.. രണ്ട് ഭാഗത്തേക്കും 10 ഇൽ കൂടുതൽ ലൈൻ ഉണ്ട്.. എന്നിരുന്നാലും തിരക്കിന് യാതൊരു കുറവും ഇല്ല…

ഒരു അത്ഭുത ലോകത്ത് എന്ന പോലെ.. മുഹ്സി ഇതെല്ലാം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് നോക്കി കാണുന്നുണ്ട്…

സമയം രാത്രി രണ്ടു മണി.. നേരം വെളുക്കുവാൻ ഇനിയും ഒരുപാട് സമയമുണ്ട്…
ഹോട്ടലിലേക് പുറപ്പെട്ടിട്ട് അര മണിക്കൂർ ആയി.. ഇപ്പോൾ മെയിൻ ഹൈവയിൽ നിന്നും ഒരു കുഞ്ഞു റോഡിലേക്ക് വാഹനം തിരിഞ്ഞു…

ഒരു മുപ്പതു നില കെട്ടിടത്തിനു അടുത്താണ് വാഹനം വന്നു നിന്നത്…

ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ഹോട്ടലിൽ താമസിക്കുവാൻ പോകുന്നത്..

അവിടുത്തെ ഫോർമാലിറ്റിസ് എല്ലാം നമ്മുടെ കൂടേ വന്ന പ്രതിനിധി ചെയ്തു വെച്ചിരുന്നു..

ഞങ്ങൾക് രണ്ട് പേർക്കും രണ്ടു റൂം ബുക്ക്‌ ചെയ്തത് കൊണ്ട് തന്നെ.. അവരോട് സംസാരിച്ചു ഒരൊറ്റ റൂം ആക്കി… പക്ഷെ പൈസ റിഫണ്ട് ചെയ്തു തരില്ല എന്ന് പറഞ്ഞു..

മുഹ്സിന യുടെ മുഖത്തു ഇപ്പോഴാണ് ഒരു ആശ്വാസം കണ്ടത്…

ഇരുപത്തി നാലാം നമ്പർ മുറി അതായിരുന്നു.. ഞങ്ങളുടെ ദുബായിലെ ലോകം…

❤❤❤

ചെന്ന് കയറിയ ഉടനെ തന്നെ.. ഒന്ന് ഫ്രഷ് ആയി…

റൂമിൽ എല്ലാ സൗകര്യവുമുണ്ട്.. ചായ വേണമെങ്കിൽ ഉണ്ടാക്കി കുടിക്കാം.. ഫ്രിഡ്ജിൽ ജ്യൂസ് ഇരിക്കുന്നുണ്ട്..
താഴെ നിന്നും ആദ്യത്തെ ഫ്ലോർ. റെസ്റ്റോറന്റ് & ബാർ ആയിരുന്നു.. വേണമെങ്കിൽ രണ്ട് ബീർ അടിച്ചു ബോധം പോയി കിടക്കാം.. ആ ശീലം ആദ്യമേ ഇല്ലാത്തത് കൊണ്ട് ഓരോ ചായ ഉണ്ടാക്കി, ഒരു ഗ്ലാസ് റുക്‌സ്ന ക് കൊടുത്തു..

ഫ്രീ വൈഫൈ ഉള്ളത് കൊണ്ട് തന്നെ നെറ്റ് ഓണാക്കി..

ഇക്ക യുടെ ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട് ഫോണിൽ.. വേറെ പലരും അയച്ചിരുന്നു.. ഇവിടുത്തെ ഒന്ന് രണ്ട് ഫ്രണ്ട്സിന്റെയും മെസ്സേജ് കണ്ടു…

കണ്ണ് വല്ലാതെ തുറക്കാത്തത് കൊണ്ട് തന്നെ.. ആ റൂമിൽ ആകെ ഉണ്ടായിരുന്ന ബെഡിലേക് ഫോൺ അടുത്തുള്ള മേശ ക് മുകളിൽ വെച്ച് കിടന്നു…

❤❤❤

മുഹ്സി ഫോണിൽ നോക്കി എന്തെക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്…

ടി.. കിടക്കുന്നില്ലേ..

ഹ്മ്മ്.

പിന്നെ.. എന്താ പണി…

മെസ്സേജ് അയക്കുന്നു…

ആർക്..

എന്റെ കാമുകന്.. നിനക്ക് വല്ല കുഴപ്പവും ഉണ്ടോ.. ഞാൻ ഇവിടെ എത്തിയത് അറിയിക്കണ്ടേ… എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…
ഇങ്ങോട്ട് വാടി.. ഇനി നിനക്ക് ഒരൊറ്റ കാമുകൻ മതി അത് ഞാൻ ആണ്.. എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എന്റെ നെഞ്ചിലേക് ഇട്ടു..

അടങ്ങി കിടക് അവിടെ.. ഞാൻ ഇക്കാന്റെ മെസ്സേജിന് മറുപടി അയക്കട്ടെ..

ഇക്ക ഉറങ്ങിയില്ലേ…

ഇല്ല.. ഓൺലൈനിൻ ഉണ്ട്…

ഹ്മ്മ്…

എന്തുവാ ചോദിക്കുന്നത്..

യാത്ര എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്..

ഞാൻ.. നല്ല സുഖ മായിരുന്നെന്ന് പറഞ്ഞു..

പിന്നെ…

നീ എവിടെ എന്ന് ചോദിച്ചു.. മെസ്സേജ് അയച്ചിട്ട് മറുപടി ഇല്ലല്ലോ എന്ന് പറഞ്ഞു…

ടാ.. മിണ്ടാതിരിക്കെ.. ഇക്ക.. വിളിക്കുണ്ട്… അവളുടെ വാട്സ്ആപ്പ് കാൾ പറഞ്ഞ ഉടൻറെ തന്നെ ബെല്ലടിക്കുവാൻ തുടങ്ങി…

ഹലോ.. ഇക്ക..

അവരുടെ സംസാരം കുറച്ചു നേരം തുടർന്നു..

എനിക്കാണേൽ ഉറക്കം വന്നു കണ്ണ് അടയുവാൻ തുടങ്ങി..

❤❤

ടാ.. ഉറങ്ങിയോ.. എന്റെ ഉറക്കം കളഞ്ഞു എന്നെ മുഹ്‌സിയ കുലുക്കി വിളിക്കുവാൻ തുടങ്ങി..

ഒന്ന് ഉറങ്ങട്ടെ ടി.. നല്ല ക്ഷീണം..

പോടാ.. എന്നെ ഉണർത്തിയിട്ട് നീ ഉറങ്ങുന്നോ..

പോടീ.. അത് ഫ്ലൈറ്റിൽ വെച്ചല്ലോ.. ഇവിടെ ഞാൻ എന്ത് ചെയ്തു..ഞാൻ ഉറക്കച്ചടവോടെ അവളോട് ചോദിച്ചു…

ഇവിടെ ഒന്നും ചെയ്തില്ല.. പക്ഷെ എനിക്ക് ഇനി കുറച്ചു ദിവസം ഈ കയ്യിന്റെ ഉള്ളിൽ കിടക്കണം.. എന്നും പറഞ്ഞു എന്റെ കൈ മാറ്റി അതിനുള്ളിലേക് കയറി കിടന്നു…

ഇക്കാക് സംശയം ഉണ്ടോ..

ഹേയ്.. അതില്ല.. എന്നോട് ചോദിച്ചു നീ എവിടെ ആണെന്ന്..

മെല്ലെ ഉറക്കം എന്നെ വിട്ടു മാറി തുടങ്ങിയിരുന്നു…

എന്നിട്ട് നീ എന്ത് പറഞ്ഞു…

തൊട്ടടുത്ത റൂമിൽ ഉണ്ടെന്നു പറഞ്ഞു..

വീഡിയോ കാൾ വിളിക്കട്ടെ എന്ന് ചോദിച്ചു…

എന്നിട്ട്…

എന്നിട്ട് എന്താ.. എനിക്ക് നല്ല ക്ഷീണം ഉണ്ട്.. പിന്നെ വിളിക്കാൻ പറഞ്ഞു വെച്ചു… അല്ലേൽ തന്നെ… പതിനഞ്ചു ദിവസം കഴിഞ്ഞാൽ കാണില്ലേ.. നിന്റെ ഇക്കാക് എന്തൊരു കൊതിയ.. അവൾ എന്റെ മുഖത് ഉമ്മ തന്നു കൊണ്ട് പറഞ്ഞു…

അത് പിന്നെ കൊതി ഇല്ലാതെ ഇരിക്കുമോ.. എന്റെ പെണ്ണ് അത്രക്ക് സുന്ദരി യല്ലേ..അവളുടെ ചുണ്ടിൽ ഒരു ഉമ്മ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു…

പോടാ.. കളിയാക്കല്ലേ…

കളി അല്ല പെണ്ണെ.. സത്യം…

വീണ്ടും അവളുടെ ചുണ്ടുകളെ മെല്ലെ എന്റെ ചുണ്ട് കൊണ്ട് തലോടി ഞാൻ പറഞ്ഞു…

ലൈറ്റ് ഇടട്ടെ… ഞാൻ അവളുടെ ചെവിയിലെക് ചുണ്ട് ചേർത്ത് ഇക്കിളി പെടുത്തി കൊണ്ട് ചോദിച്ചു…

വേണ്ട…

പ്ലീസ്… ഒരു പ്രാവശ്യം…

നീ ഫ്ലൈറ്റിൽ നിന്ന് കണ്ടില്ലേ….

അയ്യേ… ഇല്ല ല്ലേ. അത് മങ്ങിയ വെളിച്ചത്തിൽ അല്ലെ..

വേണ്ടടാ.. വല്ല ഒളി കാമറ യും ഉണ്ടേൽ ആകെ നാറും…

പോടീ.. ഇവിടെ ഒളികേമറ വെക്കുന്നവൻ.. പിന്നെ ഒരിക്കലും എവിടെയും വെക്കില്ല..

ഞാൻ വീണ്ടും നിർബന്ധം പിടിച്ചപ്പോൾ അവൾ സമ്മതിച്ചു…

ഞാൻ ചുറ്റിയ പുതപ് മുഴുവൻ മാറ്റി വെച്ചു..

മുഹ്സിന ഇപ്പോൾ ഒരു ലെഗിൻസും ടി സെർട്ടും ആണ്‌ ഇട്ടിരിക്കുന്നത്.. മുല കണ്ടാൽ അറിയാം അതിനുള്ളിൽ ഒന്നുമില്ല ന്ന്…

Leave a Reply

Your email address will not be published. Required fields are marked *