രണ്ട് രാത്രികൾ – 1

39 views

മലയാളം കമ്പികഥ – രണ്ട് രാത്രികൾ – 1

ഇത് എന്റെ രണ്ടാമത്തെ കഥ ആണ്.

ഇത് നിങ്ങൾ വിചാരിക്കും പോലെ കമ്പി കഥ അല്ല. എന്റെ ഭാവനയിൽ വന്ന ഒരു നല്ല റിയലിസ്റ്റിക് കഥ ആണ്.

ഇന്ന് ലോകത്തു നടക്കുന്ന ഭീകരമായ കാര്യങ്ങളെ കോർത്തിണക്കി ആണ് കഥ മുമ്പോട്ടു പോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങളാണ് ഒരോ വ്യക്തിയെയും ഒരു നല്ല എഴുത്തുകാരൻ ആകുന്നത്.

മലാല കഥ ഇഷ്ടപെടും എന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ കഥ തുടങ്ങട്ടെ.

എന്റെ കഥയുടെ പേര് “” രണ്ടു രാത്രികൾ ‘

റൈറ്റിങ്ക്പാഡ് തുറന്നു ലീന മേശപ്പുറത്തു വെച്ചു. കസെരയിലേക്കു ചാരി ഇരുന്നുകൊണ്ട് അവൾ ഒന്ന് ആലോചിച്ചു. ചെറിയ കുറിപ്പ് മതി. ആദ്മഹത്യകുറിപ്പിനു അതികം വലിപ്പം ആവശ്യമില്ല.

അവൾ ബാൽപേനെടുത്തു തുറന്നു. എരുത്തേണ്ട വരികൾ മനസ്സിൽ ഏതാണ്ട് ആലോചിച്ചു ഉറപ്പിച്ചിട്ടുണ്ടായിരുന്നു.

“ഇനി ജീവിക്കണമെന്ന് ആഗ്രഹമില്ലാത്തതു കൊണ്ട് ഞാൻ ഈ ലോകം വിട്ടു

പോകുന്നു. എന്റെ മരണത്തിനു ഞാൻ മാത്രമാണ് ഉത്തരവാദി. എന്നെ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

സ്നേഹിക്കുന്ന കുറേപേരുടെന് എനിക്കറിയാം. അവരോടെല്ലാം ഞാൻ മാപ്പു ചോതികുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം. എന്ന് ഭാഗ്യഹീനയായ ലീന.’

 

നല്ല വടിവൊത്ത അക്ഷരത്തിലാണ് അവൾ എഴുതിയതു. അവൾക്കു അത്ഭുത

തോന്നാതിരുനില. വിരലുകൾ വിറച്ചടീയില. മനസിന് നല്ല ബലം . കുറിപ്പിന് ചുവട്ടിൽ അവൾ പേരെരുത്തി ഒപ്പിട്ടു. എന്നിട്ടു ആ കടലാസ് നാലായി മടക്കി മേശപ്പുറത്തു വെച്ചു .

ലീന ഇരുനേറ്റു ചെന്ന് ജനാലകർട്ടൻ മാറ്റി പുറടേക്ക് നോക്കി. മങ്ങിയ മാനത്തിന്റെ പച്ഛാത്തലത്തിൽ ഇരുണ്ട നിഴൽ പോലെ ഉയർന്നു നിൽക്കുന്ന അഗസ്ത്യമല കാണാം . പതിനേഴാം നിലയിൽ നിന്നുള്ള കാഴ്ച രാത്രിയിലും പകലും അതിമനോഹരമാണ് . ഇതു അവസാനത്തെ കാഴ്ചയാണ്.

അവൾ ഒരു നിമിഷം കു-ടി വെളിയിലേക്കു നോക്കി നിന്നു. പിന്നെ , വിൻഡോകർട്ടൻ വലിച്ചിട്ടു .

ഏഴുമണിയായപ്പോൾ മമ്മി വിളിച്ചിരുന്നു. “ഫ്രിഡ്ജിൽ ചോറും മീൻകറിയും ഉണ്ട്. അതെടുത്തു ചൂടാക്കി കഴിക്കണം.’

അവൾ ഒന്നും ഉണ്ടാക്കിയില്ല. മരിക്കാൻ പറ്റിയ സ്ഥാലം അല്ല ഹോസ്റ്റൽ. എപ്പോരും ആരെങ്കിലുമൊക്കെ അടുത്തുണ്ടാകും. ആരും കാണാതെ ഒന്നും ചെയാൻ പറ്റുകയില്ല. ഒരുപാട് ടൈറച്ചിലുകൾക്കൊടുവിൽ മമരിക്കാൻ പറ്റിയ ഒരു സ്ഥാലം ഇഇന്നു

വൈകുന്നേരമാണ് അവൾ കണ്ടു പിടിച്ചത് . നാളെ രാവിലെ അവിടേക്ക്

പോകണം.

ഓട്ടോയിലാണ് ലീന തമ്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയത്. രാവിലേറെ തിരക്കു പ്രകടമാറിരുന്നു സ്റ്റാൻഡിൽ. യാത്രക്കാർ ദിതിയിൽ ബസുകളുടെ ബോർഡ് നോക്കി പായുന്നു. ലൗഡ്-സ്-പീകരിലൂടെ അന്നൗൺസ് മെന്റ് വന്നുകൊണ്ടിരുന്നു.

അവൾ നേരെ ഇൻക്വിറയിലേക്കാണ് ചെന്നത് . “”സർ, തെങ്കാശിയിലേക്ക്-ലാ ബസ് ഇനി എപ്പോഴാണ് ഉള്ളത് ? കോ അവൾ

 തിരക്കി .

” ഒരു ബസ് സ്റ്റാൻഡിൽ പിടിച്ചിട്ടുണ്ടാകും. അരമണികൂറിനകം പുറപ്പെടും . സീറ്റ് കിട്ടണമെങ്കിൽ കൂപ്പൺ എടുക്കുന്നതാണ് നല്ലതു.” കൗണ്ടറിലുള്ള മധ്യവയസ്-കൻ പര്? .

 

Kambikathakal:  നഷ്ട്ടപെടലിന്റെ ഒരിഷ്ട്ടം PDF

”തേന്മല വഴിയിലെ ആ ബസ് പോകുന്നത് ….????? ാ അതെ …

”എത്ര സമയം എടുക്കും .?””” ”രണ്ടു..രണ്ടരമണിക്കൂറിലേറെയാകും.’”””

‘താങ്ക്സ് സർ.???? തെന്മലയിൽ ഒരു ഡാമുണ്ട്. ദാരാളം വെള്ളമുള്ള ഓർ അണകെട്ട്….

അടുത്ത കൗന്റെരിൽച്ചെന്നു സവാള തെങ്കാശി ബസിനു ഒരു കൂപ്പൺ എടുത്തു.

ജീൻസും ടോപുമായിരുന്നു അവളുടെ വേഷം . ചുമലിൽ ഷോൾഡർ ബാഗ്. ആരുകണ്ടാലും സംശയം തോന്നുകയില്ല. കോളേജ് വിദ്യാർഥിനി. പക്ഷെ, ഒറ്റക്കായതുകൊണ്ടു തുറിച്ചു നോട്ടങ്ങൾ സഹിക്കേണ്ടിവരും. ബട്ട് ഹൂ കെയർ. എല്ലാം അവസാനിപ്പിക്കുകയാലെ. ആരോടും ദേഷ്യമില്ല, പരിഭവമില്ല ….

ലീന ബസിൽ കേറി . എട്ടോ പത്തോ പേർ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കൂപ്പണിൽ സീറ്റ് നമ്പർ ആറു എന്നാണ്. അവൾ ആറാം നമ്പർ സീറ്റിൽ ചെന്നിരുന്നു. രണ്ടുപേർക്കുള്ള സീറ്റിൽ സൈഡ് സീറ്റാണ് അവൾക്കു കിട്ടിയത്.

ഷോൾഡർ ബാഗ് എടുത്തു മടിയിൽ വെച്ച് അകാല ഇരുന്നു. ഉച്ചയ്ക്കു മുൻമ്പ് തെമ്മലയിൽ എത്തും. ബസിറങ്ങിയാൽ ഡാമിലേക്ക് ഒരു കിലോമീറ്ററോലോം നടക്കണം. ചുറ്റി വളഞ്ഞ് മുകളിൽ ചെന്നാൽ പടിക്കെട്ടുകൾ. ഡാമിന്റെ മുകളിൽ കുറുകെയുള്ള റോഡിൽ ഉച്ചയ്ക്ക് തിളയ്ക്കുന്ന വെയിലായിരിക്കും. അതു കാരണം വിനോദസഞ്ചാരികളാരും ആ സമയത്തു അവിടെ

 

ഉണ്ടാകുകയില്ല. സിമന്റ് മതിലിന്റെ മുകളിൽ കയറി നിന്ന് തടാകത്തിലേക്കു ഒറ്റച്ചാട്ടം. നല്ല ആഴം കാണും. താഴേക്കു പോയാൽ ചിലപ്പോൾ ഉയർന്നു വരണമെന്നില്ല.

കണ്ടക്ടർ വന്നു. അപ്പോഴേക്ക് ബസ് ഏതാണ്ട് ഫുൾ ആയി കഴിച്ചിരുന്നു.

അവളുടെ തൊട്ടടുത്ത സീറ്റിൽ ആരും വന്നു ഇരുന്നില്ല . അത്രയും നല്ലതു . സവസ്ഥാമായി പോകാം .

ലീന സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു ഇരുന്നു . മൂന്ന് മാസം മുന്പരിരുന്നു ആ

തെന്മല യാത്ര. അതിനും ഒരു മാസം മുമ്ബ് ആലോചന തൊടങ്ങിരുന്നു . തലേ ദിവസം വൈകിട്ടു അവൻ വിളിച്ചു യാത്ര പ്ലാനുകൾ കൃത്യമായി പര്ഴു . ‘ ഞാൻ പുലർച്ചെ ആലപ്പുഴയിൽ നിന്നും തിരിക്കും . കാറിൽ ആരിരിക്കും വരുന്നത് . നീ രാവിലെ എട്ടുമണിയാകുമ്പോൾ ചിന്നക്കടയിൽ വന്നു നിൽക്കണം . വീട്ടിൽ പോവാണെന്നു ഹോസ്റ്റലിൽ പറഴാൽ മതി . ശനിയാഴ്ചയായതുകൊണ്ടു സംശയം തോന്നില്ല . സൺ ഡേ വൈകുനേരം നിന്റെ കൊല്ലത്തു കൊണ്ടുചെന്നു വിടാം…”

ടിക്കറ്റ് …’”” കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളി കേട്ട് അവൾ പെട്ടന് ഞെട്ടലോടെ കണ്ണ് തുറന്നു .

‘തെന്മല” എ അവൾ പര്?.

ടിക്കറ്റ് കിട്ടിയപ്പോൾ അവൾ പേഴ്സിന് പണമെടുത്തു കൊടുത്തു .

കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തു. വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ആയി. ആരോ ഓടിക്കിതച്ചു

 വന്നു വണ്ടിയിൽ കേറി . വണ്ടി മെല്ലെ നീങ്ങി തുടങ്ങി .

ീവശ്വവമ സീറ്റ് നോക്കി താടി വളർത്തിയ ഒരു ചെറുപ്പക്കാരൻ ബാഗും തൂകി

വരുന്നത് അവൾ കണ്ടു. കോളേജ് സ്റ്റുഡന്റ് എന്നാണ് അവൾക്കു തോന്നിയത് . നീല ജീൻസും നീല ചെക് ഷിർട്ടുമാണ് അയാളുടെ വേഷം .

“” എസ്കസ്- മി …. ഞാൻ ഇവിടെ ഇരിക്കുന്നതിൽ വിരോധം ഉണ്ടോ? അയാൾ അവളുടെ അടുത്ത് വന്നു നിന്ന് അവളോട് ചോദിച്ചു . അവൾ മറുപടിയൊന്നും പറയാതെ അല്പമൊന്നു ഒതുങ്ങി ഇരുന്നുകൊടുത്തു. ”താങ്ക്സ് 69?

മുകിലത്തെ ലഗേജ് റാകിൽ ബാഗ് വെച്ചിട്ടു അയാൾ അവളുടെ അടുത്തിരുന്നു . എന്നിട്ടു അവളെ ഒന്ന് നോകി . പക്ഷേ , അവൾ അത് കണ്ടതായി നടിച്ചില്ല. കണ്ടക്ടർ അയാളുടെ അടുത്തേക് വന്നു.

ഭാ ടിക്കറ്റ്??

‘തെന്മല. ” അയാൾ പര്ഴു

കക്ഷിയും തെന്മലയ്ക്കാനാലോ . അവൾ മനസ്സിൽ പര്ഴു . അവൾ കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു . അയാൾ അവളെ സ്പര്ശിക്കാതെയാണ് ഇരുന്നിരുന്നത് . പക്ഷെ, വളവു തിരിയുമ്പോളും ഏതെങ്കിലും വാഹനൻ ബസ് ഓവർ ടേക്ക് ചെയ്യുമ്പോഴും അറിയാതെ തമ്മിൽ മൃതുവായി തലോടുന്നുണ്ടയിരുന്നു. അവൾ ഒന്നും അറിയാതെ മട്ടിൽ ഇരുന്നു.

പെട്ടാണ് അവളുടെ അടുത്തിരുന്ന താടിക്കാരന്റെ മൊബൈലിൽ ഒരു കാൾ വന്നത് .

” കഭീ കഭീ മേരെ ദിൽ മേ …”

 

Kambikathakal:  പൊങ്ങുതടി - 4

ആ റിങ് ടോൺ കേട്ട് ലീന ഞെട്ടി . അവന്റെ മൊബൈലിൻറെ അതെ റിങ് നായർ ടോൺ……..

തുടരും ………

Download PDF

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF