രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 4 Like

Related Posts


“ഇവിടെ എല്ലാത്തിനും നല്ല ക്യാഷ് ആണല്ലോ ..”
ഫുഡ് കഴിച്ചതിന്റെ ബിൽ ഓർത്തു ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനോടായി പറഞ്ഞു .

“ശരിയാ ..നല്ല അറവാണ് ”
മഞ്ജുസും ആ വാദം ശരിവെച്ചു .

“പക്ഷെ മിസ്സിന് ഇതൊന്നും കുഴപ്പം ഇല്ലല്ലോ ? ഞങ്ങളെ പോലത്തെ സാധാരണക്കാർക്കാണ് പ്രയാസം . പാവങ്ങളൊക്കെ ഇപ്പോഴും ഊട്ടിയും കൊടൈക്കനാലും പോയി ഹണിമൂൺ ആഘോഷിക്കേണ്ടി വരും ”
ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനെ ചേർത്ത് പിടിച്ചു ചിരിയോടെ പറഞ്ഞു .

“കവി നീ ഈ പൈസയുടെ ടോപിക് സംസാരിക്കേണ്ട ട്ടോ .എനിക്കതു ഇഷ്ടല്ല ”
ഞാൻ ചുമ്മാ തമാശക്ക് വേണ്ടി പറഞ്ഞതാണേലും മഞ്ജുസിനു അത് കൊണ്ടു ! അന്നത്തെ ആക്സിഡന്റിനു ശേഷം ഞാൻ കാശിന്റെ കാര്യം പറയുന്നത് കേൾക്കുന്നതെ അവൾക്ക് ഇഷ്ടമല്ല . അതുകൊണ്ട് തന്നെ ആ പറച്ചിലിൽ ഒരു വിഷമം ഉണ്ട് .

“പക്ഷെ എനിക്കിഷ്ടാ …”
ഞാൻ ചെറു ചിരിയോടെ പറഞ്ഞതും മഞ്ജു എന്നെ സംശയത്തോടെ നോക്കി .

“മഞ്ജുസിനു ഓർമ്മയുണ്ടോ നീ എനിക്ക് എ.ടി.എം കാർഡ് തന്നു സഹായിച്ചത് ? പിന്നെ എനിക്ക് പുതിയ മൊബൈൽ ഗിഫ്റ് ആയി തന്നത് ? എനിക്ക് പുതിയ ഡ്രെസ്സൊക്കെ എടുത്തു തന്നത് ?അങ്ങനെ എന്നെ നീ കുറെ ഹെല്പ് ചെയ്‌തിട്ടില്ലേ ?”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു അവളെ നോക്കി .പക്ഷെ മഞ്ജുസ് അതിനു മറുപടി ഒന്നും പറയാതെ ഒരു മങ്ങിയ ചിരി നൽകി .

അപ്പോഴേക്കും ഞങ്ങൾ ഏറെക്കുറെ കോട്ടേജിനു അടുത്തെത്തിയിരുന്നു .

“ഞാൻ കാരണം നിനക്കു കൊറേ പൈസ പോയിട്ടും ഇല്ലേ ? ആ കാർ കൊണ്ടു ഇടിച്ചതടക്കം ..”
ഞാൻ ചിരിയോടെ വീണ്ടും പറഞ്ഞു അവളെ നോക്കി . ഇത്തവണയും മഞ്ജുസ് ഒന്നും മിണ്ടിയില്ല . സ്വന്തം കാര്യം കേൾക്കുന്നതിൽ എന്തോ ഇഷ്ടക്കേടുള്ള പോലെ ആണ് അവളുടെ ഭാവം !

“കവി..നിർത്ത് , മതി . നിന്നെക്കാൾ വലുതല്ല എനിക്ക് കാറും പൈസയും ഒന്നും ..കൊറേ നേരം ആയി ഇത് ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ചൂടാവാൻ തുടങ്ങി .

“അയ്യോ..ഞാൻ അങ്ങനെ പറഞ്ഞതല്ല മഞ്ജുസേ ..”
ഞാൻ അവളുടെ ദേഷ്യം കണ്ടു ചിരിയോടെ പറഞ്ഞു . പിന്നെ മഞ്ജുസിന്റെ ഇരു കവിളും പയ്യെ കൈത്തലം കൊണ്ട് തഴുകി .

“എടി മിസ്സെ നീ ഇല്ലാരുന്നേൽ ഞാൻ ഇങ്ങനെ ഒന്നും ജീവിക്കേണ്ടവനെ അല്ല , അപ്പൊ എന്റെ മഞ്ജുസിനു ഞാൻ എന്തേലും പകരം ചെയ്തു തരണ്ടേ ? ”
ഞാൻ സ്വല്പം റൊമാന്റിക് ആയി അവളെ ഉറ്റുനോക്കി പുരികങ്ങൾ ഉയർത്തി .

“കവി..എനിക്ക് ശരിക്കും കലി വരുന്നുണ്ട് ട്ടോ .. ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഒന്ന് പോ മഞ്ജുസേ..ഞാൻ കാര്യായിട്ട പറയണേ..പൈസ കൊണ്ട് എനിക്ക് നിന്നെ തോൽപ്പിക്കാൻ പറ്റില്ല അപ്പൊ ഞാൻ നിന്നെ സ്നേഹിച്ചു തോൽപ്പിക്കാൻ നോക്കും അതല്ലേ ശരി ?”
ഇത്തവണ ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസിന്റെ മുഖം ഒന്ന് മാറി . ആ ചുണ്ടുകളും കൺപോളകളും ഒന്ന് വിറച്ചു .

“അതേടീ മഞ്ജുസേ …നിനക്കു പകരമായിട്ട് തരാൻ എന്റെല് വേറെ ഒന്നും ഇല്ല . ഒൺലി ലവ് ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു മഞ്ജുസിനെ പെട്ടെന്നങ്ങു കെട്ടിപിടിച്ചു .

“കവി…നീ ചുമ്മാ …സെന്റി അടിക്കല്ലേ ഡാ ..”
മഞ്ജുസും കണ്ണൊന്നുനിറച്ചു എന്നെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി .

“സെന്റി അല്ലെടി മിസ്സെ …സത്യമാ ..എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യമാ നീ ”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി .

“പോടാ …ഇതൊക്കെ ഞാൻ പറയണ്ട ഡയലോഗാ ..”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു എന്റെ പുറത്തു തട്ടി .

“പിന്നെ ..നമ്മള് പുറത്തല്ലേ ?”
പെട്ടെന്ന് ബോധോദയം വന്നപ്പോൾ ഞാൻ അവളെ പുണർന്നുകൊണ്ട് തന്നെ ചോദിച്ചു .

“അതെ …”
മഞ്ജുസും പയ്യെ പറഞ്ഞു.

“എന്ന അകത്തേക്ക് പോവല്ലേ ? എനിക്ക് വിശാലമായി സ്നേഹിക്കാൻ ഉള്ളതാ ”
ഞാൻ അർത്ഥംവെച്ചു തന്നെ പറഞ്ഞതും മഞ്ജുസ് ഒന്ന് കുലുങ്ങി ചിരിച്ചു .

പിന്നെ കൈകോർത്തു പിടിച്ചു നേരെ കോട്ടേജിനകത്തേക്ക് കയറി. റൂമിനുള്ളിൽ കയറി ലൈറ്റ് ഒകെ തെളിച്ചു മഞ്ജുസ് ബെഡിനടുത്തേക്ക് നടന്നു , പിറകെ ഞാനും .

മഞ്ജുസ് നേരെ ചെന്ന് ബെഡിലേക്ക് മലർന്നു കിടന്നു . അവളുടെ ആ വെണ്ണത്തുടകളും കാല്മുട്ടുകളും കാണിച്ചുള്ള കിടത്തം നയന മനോഹരമാണ് ! പൂഴിമണ്ണിലൂടെ ചെരിപ്പിടാതെ നടന്നതുകൊണ്ട് കാലിലൊക്കെ സ്വല്പം മണൽ തരികൾ പറ്റിപിടിച്ചിട്ടുണ്ട് .കാലുകൾ നിലത്തേക്ക് തൂക്കിയിട്ടു ആണ് മഞ്ജുസിന്റെ കിടത്തം !

“മഞ്ജുസെ …നിന്റെ പഴയ കെട്ട്യോന്റെ അഡ്രസ് ഒന്നും ഇല്ലല്ലോ ? ഡിവോഴ്സ് ആയേൽ പിന്നെ കണ്ടിട്ടില്ലേ ?”
പെട്ടെന്ന് മനസിൽ വന്ന ഒരു കാര്യം മുന്നും പിന്നും നോക്കാതെ ഞാൻ ചോദിച്ചു .

“കണ്ടിട്ടൊക്കെ ഉണ്ട് ..”
മഞ്ജുസ് എന്നെ നോക്കി ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“എന്നിട്ടെന്താ എന്നോട് പറയാത്തത് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി. പിന്നെ ഷർട്ട് ഊരി തുടങ്ങി .

“പറയാൻ മാത്രം എന്താ ഉള്ളത് ? ഞങ്ങള് തമ്മിലെന്താ വല്ല ഇടപാടും ഉണ്ടോ ?”
എന്റെ ചോദ്യം ഇഷ്ടപെടാത്ത മട്ടിൽ മഞ്ജുസ് മറുപടി നൽകി .

“ചൂടാവല്ലേ മഞ്ജുസേ ..ഞാൻ അങ്ങനൊന്നും പറഞ്ഞില്ലല്ലോ ”
ഷർട് അവിടെ കണ്ട ഒരു ടീപോയിലേക്കിട്ടു ഞാൻ അവളോടായി പറഞ്ഞു .

“നീ എന്തിനാ കണ്ണാ ആവശ്യമില്ലാത്ത കാര്യങ്ങള് എപ്പോഴും സംസാരിക്കണേ? ”
മഞ്ജുസ് പെട്ടെന്ന് എഴുനേറ്റു ചെറിയ ദേഷ്യത്തോടെ ചോദിച്ചു .

“ചുമ്മാ …അങ്ങേരെ പിന്നെ ഞാൻ കണ്ടിട്ടുപോലും ഇല്ല , അതുകൊണ്ട് ചോദിച്ചതാ ”
ഞാൻ പയ്യെ മറുപടി നൽകി .

“മ്മ്..റിലേറ്റീവ് അല്ലെ ..ഇടക്കു ഒന്ന് രണ്ടു സ്ഥലത്തൊക്കെ വെച്ച് അവനെ കണ്ടിരുന്നു ..”
ഒടുക്കം ഒന്നയഞ്ഞു മഞ്ജുസ് എന്നോടായി പറഞ്ഞു കൈകൾ കൂട്ടിത്തിരുമ്മി .

“എന്നിട്ട് മഞ്ജുസ് എന്തേലും അയാളോട് സംസാരിച്ചോ ?”
ഞാൻ അറിയാനുള്ള ആഗ്രഹം കൊണ്ട് ആവേശത്തോടെ ചോദിച്ചു .

“മ്മ്…”
എന്റെ ആവേശം അടിമുടി ഒന്ന് നോക്കി അവൾ പയ്യെ മൂളി .

“എന്താ സംസാരിച്ചേ?”
ഞാൻ ഒന്നുടെ ചോദിച്ചു .പക്ഷെഅവളിൽ നിന്ന് മറുപടി ഒന്നുമില്ല .

“ഹാഹ് പറയെടോ ..”
ഞാൻ ഒന്നുടെ അവളെ പ്രോത്സാഹിപ്പിച്ചു .

“ഒന്നുമില്ല..ചുമ്മാ വഴക്കിട്ടു സഹായിച്ചതിനൊക്കെ ഒരു താങ്ക്സ് പറഞ്ഞു . അതുകൊണ്ടാണല്ലോ പിരിയേണ്ടി വന്നതും നിന്നെ കാണേണ്ടി വന്നതുമൊക്കെ . പിന്നെ പുള്ളി വേറെ കല്യാണം കഴിക്കാൻ പോകുവാണെന്നൊക്കെ പറഞ്ഞപ്പോൾ ഒരു കൺഗ്രാറ്സ് കൂടെ പറഞ്ഞു..”
മഞ്ജു അതെല്ലാം നിസാര മട്ടിൽ പറഞ്ഞു അവസാനിപ്പിച്ചു.

“അപ്പൊ അയാളോട് ഒരു ദേഷ്യവും ഇല്ലേ ?”
ഞാൻ മഞ്ജുസിനെ അത്ഭുതത്തോടെ നോക്കി .

“എന്തിനാടാ ? ആദ്യമൊക്കെ ഞാൻ ഒറ്റപ്പെട്ടു നിന്നപ്പോൾ ദേഷ്യം തോന്നിയിരുന്നു എന്നത് സത്യാ . പക്ഷെ നമ്മുടെ കോളേജിൽ എത്തിയപ്പോൾ തൊട്ട് ..”
മഞ്ജുസ് ഒന്ന് പറഞ്ഞുനിർത്തി എന്നെ നാണത്തോടെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *