രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 1 Like

Related Posts


സമയം രാത്രി പത്തു മണി !

മഞ്ജുസ് വരുന്നതും നോക്കി ഞാൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് . കസേരയിൽ ഇരുന്നു തിണ്ണയിലേക്കു കാലും നീട്ടിയാണ് ഇരുത്തം . റോസ്‌മോള് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഷർട്ടിലൊക്കെ ചപ്പുന്നുണ്ട് ! പെണ്ണിന് മുലകുടിക്കുന്ന ഓര്മ വന്നിട്ടാണോ എന്തോ !

ആദികുട്ടൻ കുറെ നേരം കരഞ്ഞു മതിയയായപ്പോൾ കിടന്നുറങ്ങി . അഞ്ജു അവനൊപ്പം എന്റെ റൂമിൽ കിടപ്പുണ്ട് . തൊട്ടിലിൽ കൊണ്ട് പോയി കിടത്തിയതും ഉറക്കിയതുമൊക്കെ അവളാണ് .

“എടി പെണ്ണെ ഉറങ്ങാൻ നോക്കെടി ..നേരം കൊറേ ആയി..നിന്റെ അമ്മ വന്നു കണ്ടാൽ എന്നെ ചീത്ത പറയും ”

റോസ്‌മോളുടെ പുറത്തു തഴുകി ഞാൻ ചിണുങ്ങി . പക്ഷെ പെണ്ണിന് ഉറങ്ങാനുള്ള മൂഡ് ഒന്നുമില്ല. ഒൻപതു മണി ആകുമ്പോഴേക്കും മഞ്ജു രണ്ടിനും ഫുഡ് ഒകെ കൊടുത്തു ഉറക്കും ! അതിൽ കൂടുതൽ നേരം കൊഞ്ചിക്കാൻ ഒന്നും അവള് സമ്മതിക്കില്ല .

“അ..ച്ചാ ച്ചാ ..ചാ…”
എന്നെ അച്ഛാ എന്ന് മുറിഞ്ഞു മുറിഞ്ഞൊക്കെ വിളിച്ചു പെണ്ണ് ചിണുങ്ങി ചിരിച്ചു എന്റെ കവിളിൽ വലതു കൈകൊണ്ട് അടിക്കുകയും മൂക്കിൽ പിടിച്ചു ഞെക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . അവനവന്റെ പ്രോഡക്റ്റ് ആയിപ്പോയില്ലേ സഹിക്കാതിരിക്കാൻ പറ്റോ !

“എടി വാവേ..ചാച്ചെടി മുത്തേ..അച്ഛന്റെ സ്വത്തല്ലെടി ”
ഞാൻ അതിനെ ഒന്നുടെ നെഞ്ചിലേക്ക് കിടത്തി പുറത്തു തട്ടികൊടുത്തു .

ആ കാഴ്ചയും കണ്ടാണ് എന്റെ മാതാജി അവരുന്നത് .

“എടാ നീ അതിനേം എടുത്തു ഇവിടെ വന്നിരിക്കുവാണോ? മഞ്ഞൊക്കെ കൊണ്ട് അതിനു വല്ല അസുഖവും പിടിക്കും ”
കുഞ്ഞുങ്ങളെ നോക്കി പരിചയമുള്ള അമ്മ ഒരു ശകാരം പോലെ പറഞ്ഞു എന്റെ അടുത്തെത്തി .

“എന്ന നിങ്ങള് കൊണ്ട് പോയി ഉറക്ക് ..”
ഞാൻ അമ്മയെ നോക്കി ദേഷ്യപ്പെട്ടു .

“മ്മ്..നല്ല ചേലായി . ചെക്കനെ ആണെങ്കിൽ നോക്കാമായിരുന്നു . ഈ സാധനത്തിനു എന്നെ പിടിക്കില്ല ”
അമ്മ ചിരിയോടെ പറഞ്ഞു എന്റെ അടുത്തിരുന്ന കസേരയിലിരുന്നു . പിന്നെ റോസുമോളെ കയ്യത്തിച്ചു തോണ്ടി .

“ഡീ ‌ചുന്ദരി…അച്ചമ്മ ഉറക്കട്ടെ നിന്നെ ”

അച്ഛമ്മ തോണ്ടിയത് ഇഷ്ട്ടപ്പെടാത്ത അവള് അമ്മയുടെ കയ്യിൽ പയ്യെ അടിക്കുന്നുണ്ട് .ഒരു ചുവന്ന നിറമുള്ള കുഞ്ഞുടുപ്പ് ആണ് അവളുടെ വേഷം . അടിയിലൊരു കുഞ്ഞു ട്രൗസറും !

“കണ്ടാ …”
മാതാശ്രീ റോസ്‌മോളുടെ ദേഷ്യം നോക്കി ചിരിയോടെ പറഞ്ഞു .

“പെണ്ണിന് അച്ഛനെ കണ്ടാ ആരേം വേണ്ട ..”
മാതാശ്രീ വീണ്ടും പറഞ്ഞു ചിരിച്ചു .

“അതെങ്ങനെയാ അല്ലെടി വാവേ …അച്ഛന്റെ ചുന്ദരി പെണ്ണാ ഇത്..”
ഞാൻ അവളെ കൈകൊണ്ട് എടുത്തു പൊക്കി പിടിച്ചു എന്റെ മുഖത്തേക്ക് പിടിച്ചു . പിന്നെ റോസ്‌മോളുടെ കവിളിലും കുഞ്ഞി ചുണ്ടിലുമൊക്കെ പയ്യെ ചുംബിച്ചു . അവളെന്നേയും തിരിച്ചു ഉമ്മവെക്കുന്നുണ്ട് .

“ച്ചാ..ച്ചാ ..”
അവള് എന്നെ അച്ഛാ എന്നൊക്കെ വിളിക്കാൻ ശ്രമിച്ചു ചിരിച്ചു .

ഇടക്കു അവളുടെ വയറിലൊന്നു മുഖം പൂഴ്ത്തി ഇക്കിളി ഇട്ടു കൊടുത്താൽ പിന്നെ പെണ്ണിന്റെ ചിരി നില്ക്കാൻ പ്രയാസമാണ് ! ചിരിച്ചു ചിരിച്ചു പെണ്ണ് ചുമക്കാനും തുമ്മാനുമൊക്കെ തുടങ്ങും . അത് മഞ്ജുസ് കണ്ടു വന്നാൽ പിന്നെ എനിക്ക് ചീത്തയും കേൾക്കും !

ഇടക്കു അവളുടെ പുത്രനെ കണ്ണുരുട്ടി പേടിപ്പിച്ചു കരയിക്കുന്നത് എന്റെ ഇഷ്ട വിനോദമാണ് ! സ്വന്തം കുട്ടിയെ കരയിക്കുന്ന എന്നെ മഞ്ജു ഇപ്പൊ സൈക്കോ എന്നൊക്കെ ആണ് വിളിക്കുന്നത് .

“മോള് എത്താറായോ ?”
ഞാൻ കൊച്ചിനെ കൊഞ്ചിക്കുന്നത് നോക്കികൊണ്ട് മാതാശ്രീ തിരക്കി .

“ആഹ്…കോളേജിൽ എത്തിയെന്നു പറഞ്ഞിട്ട് വിളിച്ചാരുന്നു ”
ഞാൻ അതിനു പയ്യെ മറുപടി നൽകി .

“മ്മ്..പിന്നെ മായേനെ പ്രസവത്തിനു കൂട്ടികൊണ്ടു വരുന്ന കാര്യം എന്തായി എന്ന് നിന്നോട് ചോദിക്കാൻ പറഞ്ഞു കൃഷ്ണൻ മാമ ? നിന്നെ എങ്ങാനും വല്യമ്മാമ വിളിച്ചിരുന്നോ?”
അമ്മച്ചി കുടുംബ വിശേഷങ്ങൾ എടുത്തിട്ടു .

“മ്മ്…വിളിച്ചിരുന്നു . അതിപ്പോ ചടങ്ങായിട്ടൊന്നും കഴിക്കണ്ടാന്നു ആണ് മായേച്ചി പറയണേ ”
ഞാൻ പയ്യെ മറുപടി നൽകി റോസ്‌മോളുടെ പുറത്തു തഴുകി .

“ആഹ്..എന്നാൽ അങ്ങനെ . നീ പോയി ഇങ്ങോട്ട് കൂട്ടികൊണ്ടു പൊന്നോ . ഹേമ അല്ലേലും ഒറ്റക്കല്ലേ. മായ വന്നാൽ അവൾക്കും ഒരു ആശ്വാസം ആകും ”
എന്റെ അമ്മ ഒരു ദീർഘ ശ്വാസം വിട്ടു .

“മ്മ്…അതൊക്കെ നോക്കാം . മഹേഷേട്ടൻ അവളുടെ കല്യാണത്തിന് വന്നു പോയതാ . ആ ചങ്ങായി കൂടി വേഗം ഒരു കല്യാണം കഴിച്ചാൽ ഹേമാന്റിക്ക് ഒരു കൂട്ടാവും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ് ..ഏതാണ്ട് ഒരെണ്ണം ശരി ആയിട്ടുണ്ടെന്നു ഒക്കെ കേട്ടു . അവൻ അടുത്ത മാസം ക്യാൻസൽ ആക്കി വരുവാണത്രെ . ഇനി പോണില്ലെന്നാണ് പറയുന്നത് ”
അമ്മച്ചി പയ്യെ പറഞ്ഞു .

“ആഹ്…നല്ല കാര്യം . ഒരു പെണ്ണൊക്കെ കെട്ടി ഇവിടെ കൂടാം ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
അങ്ങനെ ഞാനും അമ്മയും മിണ്ടിപ്പറഞ്ഞിരിക്കുന്നതിനിടെ മഞ്ജുസിന്റെ കാർ ഗേറ്റ് കടന്നെത്തി . നാലഞ്ചു ദിവസത്തെ കോളേജ് ടൂർ കഴിഞ്ഞുള്ള വരവ് ആണ് ! ഹെഡ് ലൈറ്റിന്റെ വെളിച്ചം ഗേറ്റിനടുത്തെത്തിയപ്പോഴേ അത് മഞ്ജുവാണെന്നു അമ്മച്ചിയും ഉറപ്പിച്ചു .

“ആഹ്..മോള് വന്നെന്നു തോന്നണു ”
അമ്മ പറഞ്ഞു തീരും മുൻപേ കാർ വീട്ടുമുറ്റത്തെത്തി .

നേരം കളയാതെ തന്നെ കക്ഷി ഡോറും തുറന്നു പുറത്തിറങ്ങി . കൊണ്ട് പോയ ബാഗും ലഗേജും ഒന്നും എടുക്കാൻ നിക്കാതെ തന്നെ അവൾ എന്നെ നോക്കി ചിരിച്ചു ഡോർ അടച്ചു ലോക്ക് ചെയ്തു .

ഒരു കറുത്ത ടോപ്പും നീല ജീൻസും ആണ് വേഷം ! ടോപ്പിനു മീതെ ഒരു ജാക്കെറ്റ് ഉം അണിഞ്ഞിട്ടുണ്ട് ! കഴുത്തറ്റം വരെ സിബ്ബ് ഉണ്ടെങ്കിലും മഞ്ജു അത് പതിയോളമേ കയറ്റിയിട്ടിട്ടുള്ളു ! അതിനിടയിലൂടെ അവളുടെ വീർത്തു നിൽക്കുന്ന മാമ്പഴങ്ങൾ കാണാം . ഡെലിവറി കഴിഞ്ഞു കിടക്കുന്ന ടൈമിൽ അവള് ശരിക്കും സ്വല്പം തടിച്ചിരുന്നു . സ്വല്പം എടുപ്പ് കൂടിയതോടെ നല്ല സെക്സി ലുക്ക് ആയി .

പക്ഷെ മൂന്നു നാലാം മാസം കഴിഞ്ഞപ്പോ വർക്ക് ഔട്ട് ഒകെ ചെയ്തു തടിയൊക്കെ കുറച്ചു. എന്നാലും ഇപ്പോഴും മൊത്തത്തിൽ ആ പഴയ സ്ലിം ബ്യൂട്ടി ആയിട്ടില്ല .

“ഇത്ര വേഗം എത്തിയോ ?”
ഡോർ അടച്ചു ഉമ്മറത്തേക്ക് കയറുന്ന അവളെ നോക്കി ഞാൻ ആശ്ചര്യത്തോടെ തിരക്കി .

“നല്ല സ്പീടിൽ വിട്ടു…റോഡ് ഒക്കെ കാലിയല്ലേ..”
മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു
പിന്നെ ഉമ്മറത്തേക്ക് കയറി .

“യാത്ര ഒകെ സുഖായില്ലേ മോളെ ?”
ഉമ്മറത്തേക്ക് കയറിയ മഞ്ജുസിന്റെ കൈപിടിച്ച് എന്റെ അമ്മച്ചി തിരക്കി .

Leave a Reply

Your email address will not be published. Required fields are marked *