രതി രാഗ രസ 1
Rathi Raaga Rasa Part 1 | Author : Jomi
ഹായ്,ഞാൻ ആദ്യമായ് എഴുതുന്ന കഥയാണിത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ദയവായി ക്ഷെമിക്കുക. നിങ്ങളുടെ പൂർണ പിന്തുണ എന്നിലെ കഥാകാരന് കൂടുതൽ ആവേശം നൽകുന്നതാണ്.
ഇതിൽ സമൂഹത്തിന്റെ മുന്നിൽ തെറ്റായി കരുതപ്പെടുന്ന രതി അനുഭവങ്ങൾ ഉണ്ടായേക്കാം. അത്തരം സംഭവങ്ങൾ ഇഷ്ടപ്പെടാത്തവർ ദയവായി ഈ കഥ വായിക്കരുത്.
എന്ന് നിങ്ങളുടെ സ്വന്തം ജോമി.
ഇനി കഥയിലേക്ക് വരാം
എന്റെ പേര് വിനോദ്(28).എന്നെ കുറിച്ച്പറയുക ആണെങ്കിൽ വെളുത്ത നിറം.ആറടി പൊക്കം. നല്ല ഉറച്ച ശരീര പ്രകൃതം. ഞാൻ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാത്തിലാണ് ജനിച്ചതും വളർന്നതും.എന്റെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ അവരുടെ ഏക മകനായി ഞാനും. അച്ഛൻ കൃഷ്ണൻ നായർ(60).
റിട്ടയേർഡ് തഹസീൽദാറ് ആണ്. അച്ഛനെ കുറിച്ച് പറയുകയാണെങ്കിൽ ഇരുനിറം ഏകദേശം ആറടി പൊക്കം. അറുപതു വയസായതിനാൽ തന്നെ പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ അച്ഛനെ ബാധിച്ചിട്ടുണ്ട്.അമ്മ സാവിത്രി (48). വീട്ടമ്മ ആണ്.
പേര്പോലെ തന്നെ വളരെ സ്നേഹവതിയും പാവവുമായിരുന്നു എൻറെ അമ്മ. അമ്മയുടെ പത്തൊമ്പമെത്തെ വയസിൽ ആയിരുന്നു അച്ഛനുമായുള്ള വിവാഹം. വിവാഹം കഴിക്കുമ്പോൾ അവർ തമ്മിൽ പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു.അതിനാൽ തന്നെ അമ്മ അച്ഛനെക്കാൾ ചെറുപ്പവും യുവത്വുമാണ്.അമ്മ തൂവെള്ള നിറമാണ്.
നാൽപ്പാത്തിട്ടു വയസായെങ്കിൽ കൂടി അമ്മക്ക് മുപ്പത്തഞ്ച്കാരിയുടെ ബോഡി ആണ് ഉള്ളത്. കാണാൻ ആണെങ്കിൽ അംബിക മോഹനെ പോലെ ഇരിക്കും.എനിക്ക് ആണെങ്കിൽ അച്ഛന്റെ ശരീര പ്രകൃതവും അമ്മയുടെ നിറവും സ്വഭാവവും ആണ് കിട്ടിയിരിക്കുന്നത്.ഞാൻ തിരുവനതപുരത്തെ
ഒരു പ്രമുഖ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയി വർക്ക് ചെയ്യുന്നു.എന്റെ ഭാര്യ ദിയ(26).തിരുവനന്തപുരം ഇൻഫോ പാർക്കിലെ പ്രധാന ഐറ്റി കമ്പനിയിൽ സോഫ്റ്റ്‌വെയർ അനാലിസ്റ്റ് ആയി വർക്ക് ചെയ്യുന്നു.ദിയ കാണാൻ അതീവ സുന്ദരി ആണ്. അഞ്ചടി മുന്ന് ഇഞ്ച് ഉയരവും അതിനൊത്ത വണ്ണവും ഉള്ള എന്റെ ഭാര്യ ഏകദേശം നിവേദ തോമസിനെ പോലെ ഇരിക്കും കാണാൻ.
നഗരത്തിലെ പ്രമുഖ വ്യവസായി ആയ സുധാകരൻ മേനോന്റെയും(58) ഉത്തരയുടെയും(53)രണ്ടു മക്കളിൽ ഇളയവളാണ് ദിയ. സുധാകരൻ മേനോൻ കറുത്ത ഉയരം കൂടിയ ബലിഷ്ടനായ മനുഷ്യൻ ആയിരുന്നു .അമ്മ ഉത്തര ആകട്ടെ സിനിമ നടി ശ്രീലക്ഷ്മിയെ പോലെ തന്നെയിരിക്കും കാണാൻ.
മൂത്തത് സഹോദരൻ ആനന്ത്(35). കാണാൻ എന്നെക്കാളും സൗന്ദര്യം കുറവും ഉയരക്കുറവും ആണെങ്കിൽ കൂടി ആരോഗ്യ സംരക്ഷണത്തില് ശ്രെദ്ധിക്കുന്ന ആളാണെന്നു ആ ജിം ബോഡി കണ്ടാൽ തന്നെ അറിയാമായിരുന്നു.ദിയക്ക് അമ്മയുടെ സൗന്ദര്യവും ആനന്ദിന്ന് അച്ഛന്റെ പരുക്കൻ സ്വഭാവവും ആണ് കിട്ടിയിരിക്കുന്നത്. ആനന്ദിന്റെ ഭാര്യ അഞ്ജലി (32).ഇരുനിറം ആണെങ്കിലും ഒടുക്കത്തെ സെക്സി ലുക്ക് ആയിരുന്നു. കാണാൻ നമ്മുടെ സിനിമ നടി ഷെല്ലി കിഷോർ ലുക്ക്.അവർക്കിരുവർക്കും കൂടി ഏക മകൻ അഭിനവ്. അവനു ആറ് വയസ്സ് പ്രായം.ആനന്ദ് അച്ഛനെ ബിസിനസിൽ സഹായിക്കുന്നു.
അഞ്ജലി ഹൌസ് വൈഫ് ആണ്.കോഴിക്കൊടുള്ള ഞാൻ തിരുവന്തപുരംകാരിയായ ദിയയെ എങ്ങനെ വിവാഹം കഴിച്ചു എന്നല്ലേ.. ഇതു നിങ്ങൾ കരുതുന്ന പോലെ വെറും ഒരു അറേഞ്ജ്ഡ് മാര്യേജ് അല്ല.ഒരു വെൽ അറേഞ്ജ്ഡ് മാര്യേജ് ആണ്.
വിവാഹം കഴിഞ്ഞിട്ട് ഏകദേശം ആറ് മാസം കഴിഞ്ഞു എങ്കിലും അതിനും ഒന്നര കൊല്ലം മുൻപ് ഒരു ഡേറ്റിംഗ് ആപ്പ് വഴി ആണ് ഞങ്ങൾ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും.പിന്നീട് ഞങ്ങൾ ഇരുവരും പ്ലാൻ ചെയ്ത് ഒരു മാട്രിമോണി സൈറ്റിൽ ഞങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത് പരസ്പരം റിക്വസ്റ്റ് അയച്ചു ഒരു സാദാരണ കല്യാണ ആലോചന പോലെ വരുത്തി തീർത്തു. എന്റേത് ഒരു മിടിൽ ക്ലാസ് ഫാമിലി ആയതിനാൽ തന്നെ ഞങ്ങളുടെ വിവാഹം നടതി തരാൻ ദിയയുടെ അച്ഛൻ തുടക്കത്തിൽ സമ്മതിച്ചില്ലെങ്കിലും ഒടുവിൽ ഏക മകളുടെയും ഭാര്യയുടെയും നിർബന്ധത്തിൽ അതിനു വഴങ്ങേണ്ടി വന്നു.
ഞങ്ങൾ ഇരുവരും ഒരു അറേഞ്ജ്ഡ് മാര്യേജ്നു മുതിരാതെ ഡേറ്റിംഗ്ദ്ആപ്പ് വഴി പരസ്പരം മനസിലാക്കി വിവാഹം കഴിക്കാൻ തീരുമാനിച്ചത്തിനു ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളു,
എല്ലാ തരത്തിലും സെക്സ് അതിന്റെ പൂർണതയിൽ അനുഭവിക്കാൻ കൂടേ നിക്കുന്ന ഒരു പങ്കാളിയെ കണ്ടാത്താൻ ആയിരുന്നു അത്.സോഷ്യൽ ലൈഫും സെക്സ് ലൈഫും രണ്ടും രണ്ടാണെന്നും മറ്റെല്ലാ സുഖങ്ങളെ പോലെ തന്നെ ഉള്ള ഒന്നാണ് സെക്സ് എന്നതും അതിൽ ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കും സ്ഥാനമില്ലെന്നും ഞങൾ ഇരുവർക്കും ബോധ്യമുണ്ടായിരുന്നു.
അത് തന്നെ ആണ് ഞങ്ങളെ പെട്ടെന്ന് തന്നെ അടുപ്പിച്ചതും.സുധാകരൻ മേനോന്റെ കുടുംബ സുഹൃത്തും ബിസിനസ് പാർട്ണറും ആയിരുന്ന ഭാസ്കര കൈമെളിന്റെ മകൻ സുദീപുമായി മകളുടെ വിവാഹം നടത്താൻ ആഗ്രഹിച്ചിരുന്ന സുധാകരൻ മേനോന് അത് കൊണ്ടുതന്നെ വിവാഹ ശേഷവും എന്നോട് വല്യ താല്പര്യം ഇല്ലായിരുന്നു.
പൊതുവെ ആദർശവാൻ ആയ ഞാൻ വിവാഹ സമയത്ത് സ്ത്രീ ധനം വേണ്ടാ എന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ ഭാവിയെ കരുതി തിരുവനന്തപുരതു തന്നെ മകളുടെ പേരിൽ ഞങ്ങൾക്കായി വാങ്ങിയ ഇരുനില വീട്ടിൽ ആണ് ഇപ്പോൾ ഞാനും ദിയയും താമസിക്കുന്നത്.ഞങളുടെ വീട്ടിൽ നിന്നും അധിക ദൂരം ഇല്ലായിരുന്നു ദിയയുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലേക്കു.
ആനന്ദും ഭാര്യ അഞ്‌ജലിയും കുറച്ചു മാറി ഒരു ഫ്ലാറ്റിൽ ആണ് താമസം.എന്റെ അച്ഛനും അമ്മയും നാട്ടിൽ തന്നെ ഒന്നര എക്കെറോളം വരുന്ന പറമ്പും അതിന്റെ ഒത്ത നടുവിലായി നിൽക്കുന്ന ഒരു ഒറ്റ നില വീട്ടിലാണ് താമസം.
ഞങളുടെ വീടിന്റെ അതിർത്തി കഴിഞ്ഞാൽ പിന്നെ തൊട്ടടുത്തു തന്നെ തോമസ് ചേട്ടനും ഭാര്യ എൽസയും ഉള്ളതിനാൽ തന്നെ ഞങ്ങളുടെ കൂടേ പട്ടണത്തിൽ വന്നു നിൽക്കാൻ പറഞ്ഞാൽ അച്ഛനും അമ്മയ്ക്കും ഒഴിവു പറയാൻ മറ്റു കാരണങ്ങൾ തേടേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു അത്രക്ക് കൂട്ടാണ് രണ്ടു കുടുംബവും. തോമസ് ചേട്ടൻ പ്രായം 54. എൽസ എന്റെ അമ്മയുടെ അതെ പ്രായം ആണ്. തോമസേട്ടനും എൽസമ്മയും (ഞാൻ സ്നേഹത്തോടെ അങ്ങനെ ആണ് വിളക്കാറുള്ളത് )രണ്ടു പേരും നല്ല എണ്ണ കറുപ്പാണ്.
തോമസു ചേട്ടൻ കർഷകൻ ആയതിനാൽ തന്നെ നല്ല പാറ പോലെ ഉറച്ച ശരീരം ആയിരുന്നു.എൽസമ്മ കറുത്ത അലുവ പോലെ മൃദുലമായ ശരീരത്തിന് ഉടമയാണ്. ജോളി ചിറയത്തിനിനെ പോലെ ഇരിക്കും കാണാൻ. അവർക്കിരുവർക്കും രണ്ടു മക്കൾ അലിസ് (26),സെറിൻ (21).
ഇനി കഥയിലേക്ക് വരാം.
പതിവ് പോലെ 7 മണിക്കുള്ള അലാറം അടിക്കുന്ന ശബ്ദം കേട്ടു ദിയ ഉണർന്നു.