രതി
Rathi | Author : Chempakam
This story contains scenes that some viewers may find disturbing, Intended for mature audiences only🔞
കമതിപുര (മഹാരാഷ്ട്ര, മുംബൈ 1998)
സന്ധ്യ ഉണർന്നതിനുപുറകെ വീഥിയോരങ്ങളിലെ ചെറുകടകളും പ്രവർത്തനനിരധമായിരിക്കുന്നു….
എങ്ങും അപായം നിറഞ്ഞ ചുവന്ന തെരുവിന്റെ ഭംഗി നിരഞ്ജൻ കണ്ണുകൾ വിടർത്തി ആസ്വദിച്ചു…. അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന കൊഴുത്ത രക്തത്തിന്റെ രൂക്ഷഗന്ധം അയാൾ മൂക്ക് വിടർത്തി ഉള്ളിലേക്ക് ആവാഹിച്ചു…
Alternate dimension പോലെ ഈ കമതിപുരയുടെ ഒരുവശം തികച്ചും അഗാധഗർത്തംപോലെ ഇരുണ്ടതാണ്….
കാലിയായ ചായഗ്ലാസ്സ് മുന്നിലെ തിട്ടയിൽ വച്ച് നിരഞ്ജൻ എഴുന്നേറ്റു…. പൈസ കൊടുത്ത് തിരിയുമ്പോൾ മുന്നിൽ 40 വയസോളം പ്രായം തോന്നിക്കുന്ന ഒരുവൻ കുടിലതയോടെ നിൽപ്പുണ്ടായിരുന്നു…
തന്റെ കൈയിൽ ഒത്തിരി പെൺകുട്ടികൾ ഉണ്ടെന്നും, പൂർണമായും സുരക്ഷിതം ആണെന്നും അയാൾ പറഞ്ഞു…നിരഞ്ജൻ
തെല്ലൊന്ന് ആലോചിക്കാതിരുന്നില്ല…
ഇതുതന്നെയാണ് ചുവന്ന തെരുവിന്റെ യഥാർത്ഥ മുഖം…. ചേരിപോലെ കെട്ടിപ്പടുത്ത
ഒരോ കെട്ടിടങ്ങളുടെ മുന്നിലും പല തരത്തിലുള്ള സ്ത്രീകൾ പ്രദർശന വസ്തുക്കളെപ്പോലെ നിൽപ്പുണ്ട്…. സാരിയുടെ ഒരുവശം കൈയിലേക്ക് ഇഴച്ചിട്ട് മുലകളുടെ മുഴുപ്പ് കാണിച്ച് നിൽക്കുന്ന കിളവികളെ നിരഞ്ജൻ കൗതുകത്തോടെ നോക്കി…. കണ്ണുകളിൽ കാമം നിറച്ച് പണം കൊയ്യാൻ നിൽക്കുന്ന വേട്ടക്കാർ….
“ഇരുപത്തിയഞ്ച് വയസിനുള്ളിലുള്ള ആരെങ്കിലും ഉണ്ടോ….”
“ഉണ്ട് സർ….” പ്രതീക്ഷച്ചതെന്തോ കൈവെള്ളയിൽ കിട്ടിയ കൈക്കുഞ്ഞിന്റെ ആഹ്ലാദത്തോടെ അയാൾ പിടച്ചു…. മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനായ നിരഞ്ജന്റെ വിലകൂടിയ വസ്ത്രങ്ങൾ അവൻ ആർത്തിയോടെ നോക്കി
കലിദ് എന്നുപേരുള്ള അയാളുടെ പുറകെ നിരഞ്ജൻ നടന്നു… രണ്ടുനിലയുള്ള ഒരു വീടിനുമുന്നിൽ ഇരുകാലുകളും നിശ്ചലം ആയതും കുറുകിയ കണ്ണുകളോടെ നിരഞ്ജൻ കലിദിനെ നോക്കി
“വരൂ സർ….” അധിവിനയത്തോടെ അയാൾ ഉള്ളിലേക്ക് നടന്നു
സന്ധ്യ പൂർണമായും മയങ്ങിയിരിക്കുന്നു…. ഒന്നുകൂടെ സുന്ദരിയായ കമതിപുരയെ ഒന്ന് നോക്കി പുറകെ നിരഞ്ജനും…. ഉള്ളിലേക്ക് കയറിയതും പുറത്ത് അത്യാവശ്യം കൈക്കരുത്തുള്ള രണ്ടുപേർ നിരന്നു….
ഇതുതന്നെയായിരുന്നു ഞാനറിഞ്ഞ കമതിപുരയും…. മനോഹരമായ താമരപുഷ്പങ്ങൾ നിറഞ്ഞ, അപകടകാരിയായ വള്ളിപ്പടർപ്പുകൾ നിറഞ്ഞ കയം… വീണുപോയാൽ ചിലപ്പോ കരകയറിയെന്ന് വരില്ല…..
“സർ… മണിക്കൂറിന് നാലായിരം സർ….”കലിദ് നിരഞ്ജനെ നോക്കി കറപുരണ്ട പല്ലുകൾ കാട്ടി ചിരിച്ചു….
അകത്തളങ്ങളിലെ മുറികളിൽ നിന്നും വേശ്യാലയത്തിന്റെ പൊട്ടിച്ചിരികൾ ഉയർന്നു…. നിരഞ്ജന്റെ ഉള്ളിൽ വീണ്ടും കൗതുകം പെരുകി…
അയാൾ പോക്കറ്റിൽ നിന്നെടുത്ത പേഴ്‌സ് തുറന്ന് രണ്ടായിരത്തിന്റെ നാല് നോട്ടുകൾ എടുത്ത് മടക്കി കലിദിന്റെ ഷർട്ട് പോക്കറ്റിൽ തിരുകി…
“രണ്ട് മണിക്കൂർ…”
“ശരി സർ”….ജാക്ക്പോട്ട് അടിച്ചപോലെ കലിദിന്റെ കണ്ണുകൾ തിളങ്ങി…. അയാൾ നിരഞ്ജനെയും കൂട്ടി പടികൾ കയറി മറ്റൊരു വിശാലമായ മുറിയുടെ മുമ്പിൽ വന്നുനിന്നു….
“പേഴ്സും മൊബൈലും തന്നിട്ട് അകത്തേക്ക് കയറിക്കോ സർ… രണ്ട് മണിക്കൂർ കഴിഞ്ഞ് ഞാൻ വിളിക്കാം….”
“പേഴ്സും മൊബൈലും എന്തിനാ?….”
“അത് ഇവിടത്തെ ലോ ആണ് സർ….ഹിഹി”…കാലിദ് പല്ലിളിച്ച് കാണിച്ചു…
കമതിപുര മനോഹരമായൊരു അപകടമാണ്….ശ്രദ്ധിച്ചില്ലെങ്കിൽ തിളക്കമാർന്ന കണ്ണുകൾക്ക് മുന്നിൽ വീണേക്കാം…. ചിരിച്ച മുഖത്തോടെ അവർ നിന്റെ ജീവൻ എടുക്കും…
മറ്റൊന്ന് കമതിപുരയിലെ വേശ്യാലയങ്ങളെ ഞാൻ പാതാളത്തോട് ഉപമിക്കുകയാണ്…. ഒരിക്കൽ നിങ്ങൾ അവിടേക്ക് കടന്നാൽ കയറിയതുപോലെ തിരികെ വരാൻ കഴിയില്ല…. നിന്നെ അവർ കൊള്ളയടിക്കും….അഗാധത്തിന്റെ ആഴങ്ങളിലിട്ട് വേശ്യകൾ നിന്റെ ശരീരം പങ്കിടും…അതുകൊണ്ടുതന്നെ വേശ്യാലയങ്ങളിലേക്ക് കടക്കുമ്പോ വേശ്യകളെ വാങ്ങാൻ മാത്രമുള്ള പണം കൈയിൽ കരുതുക…. അവർ പറയുന്നതൊക്കെ അനുസരിക്കുക….
അവസാനമായി ഒന്നുകൂടെ…. കമതിപുര കേവലം ഒരു നാട് മാത്രല്ല…. അത് ഒരുകൂട്ടം വേശ്യകളുടെ, അതിനുമപ്പുറം വേശ്യകളെ വിറ്റ് ജീവിക്കുന്ന ഒരുകൂട്ടം നികൃഷ്ട ജീവികളുടെ ലോകമാണ്….
കഠിനമായ നിശ്വാസത്തോടുകൂടി നിരഞ്ജൻ അരയിൽ തിരുകിയിരുന്ന തോക്ക് പുറത്തേക്ക് എടുത്തു…. പ്രതീക്ഷിക്കാത്തതെന്തോ കണ്ടതുപോലെ കലിദ് വെട്ടിവിറച്ചു….
“കലിദ്…. ചോദിച്ച പണം ഞാൻ തന്നു…. അടുത്ത രണ്ടുമണിക്കൂർ ദയവായി ശല്യം ചെയ്യരുത്…”
അയാളെ ഒഴിവാക്കി വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ നിരഞ്ജന്റെ ശരീരം ഒരുവേള അകത്തെ കാഴ്ചക്കണ്ട് തണുത്തുമരവിച്ചു….
വലിയൊരു കട്ടിലിൽ തന്നെ വശ്യതയോടെ നോക്കി കിടക്കുന്നൊരു പെൺകുട്ടി….ഒരു കുഞ്ഞുപാവാടയും, മുൻഭാഗം കൂട്ടിക്കെട്ടിയ ചെറിയ ഷർട്ടും ധരിച്ചൊരു വശ്യസുന്ദരി…
ഉടവുകൾ ഇല്ലാത്ത അവളുടെ ഓരോ ശരീര അവയവങ്ങളിലേക്കും നിരഞ്ജന്റെ കണ്ണുകൾ ഇഴഞ്ഞുനടന്നു….
“ഇങ്ങനെ വെറുതെ നോക്കി നിൽക്കാതെ… അടുത്തേക്ക് വരൂ….”….
അവൾ തന്റെ സ്വരൂപത്തിലേക്ക് തിരിയുകയായിരുന്നു… തന്നെ വിലക്ക് എടുത്ത യജമാനനെ കഴിവതും കാമലീലകളിലൂടെ തൃപ്തിപ്പെടുത്താൻ അവൾ തിരക്കുകൂട്ടി….
വാതിൽ അടച്ച് തിരിഞ്ഞ നിരഞ്ജൻ കൈയിൽ ഉണ്ടായിരുന്ന തോക്ക് മേശയിൽ ഭദ്രമായി വച്ചു… അറയുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പെർഫ്യൂമിന്റെ വാസന ആസ്വദിച്ചുകൊണ്ട് അവൻ ആ പെൺകുട്ടിയുടെ അരികിലായി മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു….
അയാളുടെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നും കാണാത്തതിനാൽ ആവാം പെൺകുട്ടി അത്ഭുതത്തോടെ അവനെ നോക്കി…. ശ്രദ്ധ ക്ഷണിക്കാൻ എന്നോണം അവളൊന്ന് മുരടനക്കി….നിരഞ്ജൻ തലചരിച്ച് അവളെനോക്കി…
“Ooh yeah yeah….എന്താ നിന്റെ പേര്…”
“ബർഘ…. എന്താ തന്റെ പേര്?….”
“നിരഞ്ജൻ”
“ഓഹ്… പോലിസ് ആണോ?”
“ഏയ് അല്ല…”
“കൈയിൽ തോക്ക് ഒക്കെ കണ്ടപ്പോ ഞാൻ കരുതി പോലിസ് ആകുമെന്ന് ”