രവിയും എന്റെ കുടുംബവും – 1 Like

Related Posts


(ഹായ്.. ഫ്രണ്ട്സ്. ഞാൻ ആദ്യമായാണ് ഇവിടെ കഥയെഴുതുന്നത്. ഇവിടെ ഉള്ള നല്ല നല്ല കൃതികളുമായി എന്റെ കഥയെ താരതമ്യം ചെയ്ത് വായിക്കരുത്. അതൊക്കെ കഴിവുള്ളവർ എഴുതിയതാണെന്ന് ഓർക്കുക. എങ്കിലും എന്റെ കഥ ഞാൻ എന്നാൽ കഴിയുന്ന പോലെ നന്നാക്കാൻ ശ്രമിക്കാം)
വർഷങ്ങൾ ഒരുപാട് മുൻപ് എന്റെ കോളേജ് കാലം കഴിഞഞ നാളുകൾ.. അന്ന് എനിക്ക് പി-ജിയ്ക്ക് പോകാൻ ആയിരുന്നു താല്പര്യം… പക്ഷെ ഡിഗ്രിക്ക് എനിക്ക് കഷ്ടിച്ച് ജയിക്കാനുള്ള മാർക്കെ ഉണ്ടായിരുന്നുള്ളു.
അത് കൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. അങ്ങനെയാണ് ഞാൻ ബി. എഡിന് ചേരാൻ തീരുമാനിച്ചത്.
രവിയ്ക്ക് മുഴുവൻ പേപ്പറും കിട്ടാത്തത് കൊണ്ട് എനിക്ക് ഒറ്റയ്ക്ക് ബി എഡിന് ചേരേണ്ടി വന്നു. അവൻ പഠിത്തമൊക്കെ വിട്ട് അച്ഛന്റെ ബിസിനസുമായി കൂടി. അല്ലെങ്കിൽ അവനൊക്കെ എന്തിനാ പഠിക്കുന്നെ..
അവന്റെ അച്ഛന്റെ സമ്പാദ്യം കുമിഞ്ഞ്‍ കൂടി കിടക്കല്ലേ.. അവനാണെങ്കിൽ ഒറ്റ മോനും..
പക്ഷെ എന്റെ കാര്യം എന്റെ അച്ഛൻ ഞാൻ പതതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് മരിക്കുന്നത്. അച്ഛന് കോയമ്പത്തൂർ ഒരു ഫാക്ടറിയിലായിരുന്നു പണി.
അവരുടെ ഫാക്ടറിയിൽ ഒരു തീപ്പിടിത്തം ഉണ്ടായി, അതിൽ പെട്ട് അച്ഛനും വേറെ മൂന്ന് പേരും മരിച്ചു. അച്ഛന്റെ ആകെയുള്ള സമ്പാദ്യം ഞങ്ങൾ ഇപ്പൊ താമസിക്കുന്ന ഈ വീട് മാത്രമായിരുന്നു. പിന്നീട് ഇത് വരെ മുത്തശ്ശിയും മാമന്മാരും സഹായിച്ചും ഞാൻ ചെറിയ ചെറിയ ജോലിക്ക് പോയുമാണ് ഞാനും അമ്മയും ജീവിച്ചത്.
അത് കൊണ്ട് തന്നെ നല്ലൊരു ജോലി നേടി എനിക്കും അമ്മയ്ക്കും കുറച്ച് കൂടി മെച്ചപ്പെട്ട ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു.
അമ്മയ്ക്ക് മൂന്ന് ആങ്ങളമാരായിരുന്നു. രണ്ടു പേര് അമ്മയുടെ താഴെയുള്ളവരും ഒരാൾ മൂത്ത സഹോദരനായിരുന്നു.
ഇടയ്ക്കൊക്കെ ഞാൻ അമ്മ വീട്ടിൽ ചെന്ന് നിക്കാറുണ്ടയിരുന്നു.
എനിക്ക് ഏറ്റവും ഇഷ്ടം ചെറിയ മാമിയെ ആയിരുന്നു. “മായേച്ചി”അവരെ കണ്ടാൽ പഴയകാല നടി സുമലതയെ പോലെ തന്നെ ആയിരുന്നു. അതെ ബോഡി ഷേപ്പും മുഖവും. അവര് ആണ് തറവാട്ടിൽ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നത്.
മറ്റ് രണ്ട് അമ്മാവന്മാരും ടൗണിന് അടുത്ത് ആയിരുന്നു വീട് വെച്ചിരുന്നത്. ചെറിയ മാമിക്ക് കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. എന്റെ പത്താമത്തെ വയസ്സിലാണ് അവരുടെ കല്യാണം നടക്കുന്നത്.
ഞാൻ അമ്മ വീട്ടിൽ ചെല്ലുമ്പോൾ നല്ല നല്ല പലഹാരമൊക്കെ ഉണ്ടാക്കി തരും. എന്നെ ഭയങ്കര ഇഷ്ടമായിരുന്നു..
ഞാൻ ബി. എഡിന് ചേർന്നത് ഷൈൻ ആർട്സ് ആന്റ് സ്പോർട്സ് കോളജിൽ ആയിരുന്നു. ഒരു മാനേജ്‌മെന്റ് കോളേജ് ആയിരുന്നു അത്.

ഗവണ്മെന്റ് കോളേജിൽ ചേരാനുള്ള മാർക്ക് ഡിഗ്രിക്ക് ഇല്ലാത്തത് കൊണ്ടായിരുന്നു എനിക്ക് അവിടെ ചേരേണ്ടി വന്നത്. ഒരു വർഷത്തെ പഠനമുള്ളു എന്ന് പറഞ്ഞിട്ട് കാര്യമില്ല ഭയങ്കര ഫീസ് ആയിരുന്നു അവിടെ.
മാമന്മാരും മുത്തശ്ശിയും വീണ്ടും സഹായവുമായി വന്നപ്പോൾ ആ പ്രശ്നവും തീർന്നു.
അങ്ങനെ എന്റെ ആദ്യ ദിവസമായിരുന്നു ആ കോളേജിൽ. തരക്കേടില്ലാത്ത ഒരു ക്യാമ്പസ്. ഒരു ഹാൾ പോലത്തെ വലിയ ക്ലാസ്സ് റൂം.
ഒരു നൂർ കുട്ടികളെങ്കിലും അവിടെ ചേർന്നിട്ടുണ്ട്. ഞാൻ ഇംഗ്ലീഷ് ആണ് മെയിൻ എടുത്തത്. എന്റെ കൂടെ പഠിക്കുന്ന കുട്ടികളിൽ തൊണ്ണൂറ് പേരും പെൺകുട്ടികൾ ആയിരുന്നു. ഞാനടക്കം ഒരു പത്ത് ആൺകുട്ടികളെ ഉണ്ടായിരുന്നുള്ളു.
ഞങ്ങളെ ആ വലിയ ക്‌ളാസിലെ എല്ലാ കുട്ടികളേം പരിചയപ്പെട്ട് വരാൻ തന്നെ ഒരാഴ്ച എടുത്തു. എല്ലാ ഇടത്ത് പോയാലും കാണുമല്ലോ നമുക്ക് പറ്റിയ ഒരു കമ്പനി, അതായിരുന്നു ഞാൻ അനു എന്ന് വിളിക്കുന്ന “അനുരാധ”ഒരു വായാടി. അവൾക്ക് ശെരി എന്ന് തോന്നുന്ന കാര്യം ആരുടേം മുഖത്ത് നോക്കി പറയുന്ന പ്രകൃതം.
ഞങ്ങൾ പെട്ടെന്ന് തന്നെ ഫ്രണ്ട്‌സ് ആയി. അവളെ കാണാൻ നല്ല ചന്ദമായിരുന്നു.സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും അവളുടെ കവിളിൽ നുണക്കുഴി വിടരും. ശെരിക്കും പറഞ്ഞാൽ സിനിമാനടി നിക്കി ഗൽറാണിയെ പോലെ..
ഞങ്ങളുടെ കൂടെ പഠിക്കുന്ന പെൺകുട്ടികളിൽ ഒരു പകുതിയിലധികം പെണ്കുട്ടികളുടേം കല്യാണം കഴിഞ്ഞതായിരുന്നു. മറ്റു ചില കുട്ടികളുടെ വിവാഹം ഉറപ്പിച്ചവയും ഉണ്ടായിരുന്നു.
അനുവിന്റെ കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ല. അവളെ പിടിച്ച് കെട്ടിക്കുമോ എന്ന് പേടിച്ചാണ് അവൾ വേഗം ഈ കോഴ്‌സിന് ചേർന്നത് തന്നെ.അല്ലാതെ ടീച്ചർ ആകാനുള്ള താല്പര്യം കൊണ്ടൊന്നുമല്ല.
എല്ലാ കോളേജിലും സ്‌കൂളിലുമൊക്കെ ആൺ കുട്ടികളുടെ നോട്സൊക്കെ പെൺകുട്ടികളാണ് എഴുതി കൊടുക്കുന്നത് എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ഇവിടെ നേരെ തിരിച്ചാണ് അവളുടെ നോട്സും അസൈന്മെന്റും റെക്കോർഡും എല്ലാം ഞാൻ എഴുതി കൊടുക്കണം. ഇല്ലെങ്കിൽ പിന്നെ എനിക്ക് അവിടെ ഇരിക്കാൻ കഴിയുമായിരുന്നില്ല.
അങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് അവളേ നല്ല ഇഷ്ടമായിരുന്നു, ഒരു ബെസ്ററ് ഫ്രണ്ട് എന്ന നിലയിൽ. തിരിച്ചും അവൾക്ക് അങ്ങനെ തന്നെ.
ഒരു ദിവസം ഒരു ഞായറാഴ്ച ഞാൻ ചുമ്മാ വീട്ടിലിരിക്കുമ്പോൾ രാവിലെ തന്നെ രവി എന്നെ തേടി വീട്ടിൽ വന്നു. കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഞങ്ങളുടെ പഴയ സൗഹൃദം പുതുക്കി.
” എന്തൊക്കെയുണ്ടാളിയാ വിശേഷം..
“സുഖം. കോളേജ് കഴിഞ്ഞ് ഇപ്പൊ ഏഴു മാസായി, ഇപ്പഴല്ലേ നിനക്ക് ഇങ്ങോട്ടേക്ക് ഇറങ്ങാൻ സമയം കിട്ടിയത്.”
“എന്ത് ചെയ്യാനാടോ കോളേജ് കഴിഞ്ഞപ്പോ തന്നെ അച്ഛൻ പിടിച്ച് എന്നെ ബിസിനസും മറ്റും ഏല്പിച്ചു , അതിൽ നിന്നൊന്ന് ഊരി പോരാൻ നോക്കിയാൽ നടക്കണ്ടേ..”
“പിന്നെ ഇപ്പഴെന്താ ഇങ്ങോട്ടിറങ്ങിയേ..?”

“ഏയ് ഒന്നുമില്ല, കുറെ കാലമായി എങ്ങോട്ടെങ്കിലുമൊക്കെ പോയിട്ട്.. നീ വാ നമുക്കൊന്ന് നാടൊക്കെ ഒന്ന് ചുറ്റി വരാം”
” ഏയ് ഞാനില്ല..! ഒന്നാമത് എനിക്ക് നാളെ ക്‌ളാസുണ്ട്.. പിന്നെ അമ്മ ഇവിടെ ഒറ്റയ്ക്കും ആവും”
” അതൊന്നും പറഞ്ഞാൽ പറ്റില്ല.. അമ്മയോട് ഞാൻ പറയാം.. ഒരു ദിവസത്തെ ക്ലാസല്ലേ പോവൂ.. അത് സാരമില്ല…”
” ഏയ് അത് ശെരിയാവില്ലെടാ..”
” ഞാൻ നിന്റെ അമ്മയോട് പറയാം, ” “അമ്മെ.. ”
അവൻ അമ്മയെ വിളിച്ചു. ഞങ്ങൾ ഹാളിൽ ഇരിക്കുകയായിരുന്നു. ‘അമ്മ അവൻ വന്നത് കണ്ട് ചായ എടുക്കാൻ പോയതേർന്നു..
അവന്റെ വിളി കേട്ട് അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് പറഞ്ഞു..
” ഇതാ വരുന്നു മോനെ..”
അമ്മ ചായയുമായി ഹാളിൽ വന്ന് അവന് ചായ കൊടുത്തു .
” എന്തിനാ മോൻ വിളിച്ചെ..”
” അമ്മെ.. ഞാൻ എത്ര കാലത്തിന് ശേഷാ അജിയെ കാണുന്നേ.. ഞങ്ങൾ രണ്ടാളും ഒന്ന് പുറത്തോക്കെ ഒന്ന് ചുറ്റിയടിച്ച് വരട്ടെ.. പ്ലീസ്..”
” അത്.. പിന്നെ.. മോനേ..”
” അജിത്തിന് താല്പര്യമുണ്ട്.. പക്ഷെ അമ്മ ഇവിടെ ഒറ്റയ്ക്ക് ആകും എന്ന് വിചാരിച്ചിട്ടാ.. ”
” ശെരി.. എന്നാൽ നിങ്ങൾ പോയിട്ട് വാ”
ഇത് കെട്ട ഞാൻ അമ്മയോട് ചോദിച്ചു.
” അപ്പൊ അമ്മ ഇവിടെ ഒറ്റയ്ക്ക് നിക്കോ ”
“അത് സാരമില്ലെടാ.. രാത്രി കൂട്ട് കിടക്കാൻ ഞാൻ സനോജിന്റെ അമ്മയെ വിളിച്ചോണ്ട്.. അല്ല എപ്പഴാ നിങ്ങൾ തിരിച്ച് പൊരുന്നേ..”
” ഞങ്ങൾ നാളെ വൈകീട് തന്നെ എത്തും അമ്മെ ”
രവിയാണ് മറുപടി പറഞ്ഞത്. ഞാനും രവിയും എന്റെ മുറിയിൽ പോയി ഇരുന്നു. എന്നിട്ട് ഞാൻ കുളിച്ച് ഡ്രസ്സ് മാറ്റി വന്നു.
” ഡ്രെസ്സെന്തെങ്കിലും എടുക്കണോടാ..നാളെ തന്നെ ഇങ്ങോട് പൊരില്ലേ.. ”
” ഡ്രെസ്സൊന്നും വേണ്ട. നമുക്ക്‌ നാളെ വൈകീട് ഇങ്ങെത്താം. ഇല്ലെങ്കിലേ എന്റെ അച്ഛൻ എന്നെ തിരഞ്ഞ് നാട് മൊത്തം ആളെ വിടും ”
“അച്ഛന് മോനെ അത്രയ്ക്ക് വിശ്വാസമാണല്ലേ..”
അത് പറഞ്ഞ് ഞങ്ങൾ ചിരിച്ചു. ഇറങ്ങുന്നതിന് മുൻപ് എന്റെ രണ്ട് അസൈന്മെറ്റിന്റെ ഫയലും കയ്യിൽ വെച്ചു. നാളെ സബ്മിറ്റ് ചെയ്യാനുള്ളതാണ്. പോവുന്ന വഴിക്ക് ഇത് അനുവിനെ ഏല്പിക്കാം.
ഞങ്ങൾ കാറിൽ കയറി യാത്ര തിരിച്ചു. പോകുന്ന വഴിക്ക് എന്റെ ഫ്രണ്ടിന്റെ വീട്ടിൽ കയറണം എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു.
” അല്ല എങ്ങോട്ടാ നമ്മളിപ്പോ പോകുന്നെ.. ? ”
ഞാൻ അവനോട് ചോദിച്ചു.
” നമുക്ക് ഞങ്ങളുടെ മൂന്നാറിലെ എസ്റ്റേറ്റിൽ പോവാം, അവിടെ ജോസേട്ടൻ എല്ലാ സെറ്റപ്പും റെഡി ആക്കി വെച്ചിട്ടുണ്ട്”
ഇതിന് മുൻപും ഞാനും അവനും ഒന്ന് രണ്ട് തവണ അവിടെ പോയിട്ടുണ്ട്. ജോസേട്ടൻ അവരുടെ അവിടുത്തെ എസ്റ്റേറ്റും തോട്ടവും നോക്കി നടത്തുന്ന ആളായിരുന്നു.
എന്തിനാണ് അങ്ങോട്ട് തന്നെ കൊണ്ട് പോവുന്നത് എന്ന ദുരുദ്ദേശം എനിക്ക് മനസ്സിലായി. പേരിന് ടൂർ എന്ന് പറഞ് പോയിട്ട് ജോസേട്ടന്റെ ഭാര്യ ആനി ചേച്ചിയെ കളിക്കാനാണ്.

Leave a Reply

Your email address will not be published. Required fields are marked *