രാവ് – 1
Raavu | Author : Achillies
പ്രിയപ്പെട്ട ഒരു ദിവസത്തി വേണ്ടി എഴുതി തുടങ്ങിയ കഥയാണ്…
ഇപ്പോൾ ആ ദിവസത്തിന് ഇനി മുന്നോട്ടു അർത്ഥം ഉണ്ടോ എന്നറിയില്ല,
എങ്കിലും ഈ ദിവസം എനിക്ക് പ്രിയപ്പെട്ടതായതുകൊണ്ടു ഈ കഥ സമർപ്പിക്കുന്നു.
ലൗ സ്റ്റോറി ആയതുകൊണ്ട് തന്നെ ഇറോട്ടിക് സീനുകൾ കഥയിൽ ആവശ്യമുള്ളപ്പോൾ മാത്രമേ സംഭവിക്കൂ. നിരാശരാകുന്നവരോട് ക്ഷെമ ചോദിക്കുന്നു.
തെറ്റുകൾ പറഞ്ഞു തരാനും കൂടെ ഉണ്ടാവണം…
സ്നേഹപൂർവ്വം…❤️❤️❤️
“സെയിന്റ് ആൻസ് കോളേജ് 2022 കോളേജ് ഇലക്ഷനിൽ ഇരുപതിൽ പതിനഞ്ചു സീറ്റോടെ ജോയൽ ജോർജ്ന്റെ പാനൽ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.”
പ്രഖ്യാപനം മൈക്കിലൂടെ കോളേജിന്റെ ഇടനാഴിയിലും ഗ്രൗണ്ടിലും ഒഴിഞ്ഞ ക്ലാസ്‌റൂമിലും കോണ്ഫറൻസ് ഹാളിലും മുഴങ്ങി കേൾക്കുന്നുണ്ട് കോളേജിന്റെ നടുമുറ്റത് തിങ്ങിക്കൂടിയ വിദ്യാർഥികളുടെ ആർപ്പ് വിളികൊണ്ടു ബാക്കി മുഴക്കം പതുങ്ങിത്തുടങ്ങുന്നുണ്ട്. മുദ്രവാക്യത്തിനിടയിലും ജയിച്ച സ്ഥാനാർത്ഥികളുടെ പേരുകൾ ഉയർന്നു എനിക്ക് കേൾക്കാൻ കഴിഞ്ഞു.
“വൈസ് ചെയർപേഴ്സൻ ആരതി വിജയൻ…
ജനറൽ സെക്രട്ടറി ഋതിൻ രാജീവ്…
ആർട്‌സ് ക്ലബ്ബ് സെക്രെട്ടറി കാൽവിൻ ആഗ്നസ്…
യൂ യൂ സി അശ്വിൻ കുമാർ
യൂ യൂ സി ജ്യോതിഷ് ശിവ.”
“ഡി ഞാൻ ജയിച്ചു….നീ കേട്ടോ…”
മൂന്നാം നിലയിലെ ഇടനാഴിയിലൂടെ എന്റെ കയ്യും വലിച്ചുകൊണ്ട് ഓടുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ക്ലാസ്സ്മേറ്റ്
അങ്കിതയുടെ കയ്യിൽ നിന്ന് കൈ വിടുവിച്ചു ഞാൻ സന്തോഷത്തോടെ പറഞ്ഞു.
“ഒന്നു പോടാ പൊട്ടാ….നീയും ജോയലും നിന്നപ്പോഴേ ആ രണ്ടു സീറ്റും പോയെന്ന് എതിർ പാനൽ പോലും സമ്മതിച്ചതാ, അതറിയാത്തത് ഇവിടെ നീ മാത്രേ ഉണ്ടാവുള്ളൂ…ഇങ്ങോട്ട് വാ ചെക്കാ…”
ഉടുത്തിരുന്ന സാരി വലിച്ചു പിടിച്ചു വീണ്ടും എന്റെ കയ്യിൽ മുറുക്കി പിടിച്ചു എന്നെയും കൊണ്ടു ഓടുന്ന അങ്കിയെ നോക്കി ഞാൻ പിറകെ ഓടി.
പെണ്ണ് കഷ്ടപ്പെട്ടു വാരി ചുറ്റി ഉടുത്ത സാരി ഒക്കെ ഓടി ഉലഞ്ഞിട്ടുണ്ട്,
വിയർത്തു കയ്യും കഴുത്തും ബ്ലൗസും അവിടവിടെ നനഞ്ഞു കറുത്തു കിടപ്പുണ്ട്.
മഞ്ഞ സാരിയിലും ബ്ലൗസിലും പെണ്ണിന് ഇത്തിരി ചന്തം ഒക്കെ വന്നിട്ടുണ്ട്, നടുവിൽ വരെ ഇടുപ്പിൽ വിയർപ്പു തുള്ളി ഒഴുകി നടക്കുന്നു.
“എങ്ങോട്ടാടി പെണ്ണേ നീ എന്നേം വലിച്ചോണ്ടു ഓടുന്നേ..അവിടെ ആഘോഷം തുടങ്ങിക്കാണും, അതിന്റെ നടുവിൽ നിക്കേണ്ട ഞാൻ ഇപ്പൊ മൂന്നാം നിലയിൽ റിലെ ഓടുന്നു….നീ കാര്യം പറേഡി പ്രാന്തി…”
അവളുടെ ഒപ്പം ഓടി കൊണ്ടു ഞാൻ ചോദിച്ചതും പെണ്ണ് പെട്ടെന്ന് നിന്നു.
“നിനക്ക് ഞാനാണോ അതോ അവിടത്തെ ആഘോഷമാണോ വലുത്…”
കണ്ണുരുട്ടി ഇടുപ്പിൽ കൈ കുത്തി ചുണ്ട് കൂർപ്പിച്ചു പെണ്ണ് ചോദിച്ചതും.
ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു.
“എങ്ങോട്ടാ ഓടേണ്ടത്….”
അതോടെ മുഖം നിറഞ്ഞ ചിരി ചിരിച്ച അവൾ വീണ്ടും എന്നെയും കൊണ്ടു ഓടി ഞങ്ങളുടെ ക്ലാസ് റൂമിൽ വന്നു.
പക്ഷെ അകത്തു നിന്നു ചെറിയ ഞരക്കവും ചുംബനത്തിന്റെ ഒച്ചയും കേട്ട പെണ്ണ് പെട്ടെന്നൊന്നു നിന്നു.
പിന്നെ വാതിലിലെ കിളി വാതിലിലൂടെ കണ്ണിട്ടു നോക്കി…കൂടെ ഞാനും.
ക്ലാസ്സിലെ ആസ്ഥാന കാമുകിയും കാമുകനായ ജിബിനും ഷഹാനയുമാണ്
അവളെ മടിയിലിരുത്തി കഴുത്തിലും ചുണ്ടിലും അമർത്തി ചുംബിക്കുകയാണ് ജിബിൻ, മൂളിക്കൊണ്ടു അവന്റെ ചുംബനങ്ങൾക്ക് അവനെ കെട്ടിപ്പിടിച്ചു കഴുത്തും നെഞ്ചും കാട്ടിക്കൊടുക്കുന്ന ഷഹാന.
ഞങ്ങൾ നോക്കിക്കൊണ്ടു ഇരിക്കുമ്പോൾ ഷഹാനയുടെ മുലയിലേക്ക് ജിബിന്റെ കൈ കയറുന്നതും ചുരിദാറിലെ അവളുടെ മുല അവൻ പിഴിയുന്നതും അവൾ അവനെ കെട്ടിപ്പിടിച്ചിരുന്നു വിറയ്ക്കുന്നതും പുളയുന്നതും കണ്ടതും
അങ്കി എന്റെ കയ്യും വലിച്ചു വീണ്ടും ഓടി.
“ഇത് കാണിക്കാനാണോടി കുരുപ്പേ നീ എന്നെ അവിടുന്ന് വലിച്ചുകൊണ്ട് ഓടിയെ…”
അവൾ പറഞ്ഞത് നേരായിരുന്നു, ഇലക്ഷൻ റിസൾട്ട് പറയാൻ നീട്ടി നീട്ടി കോളേജിൽ ഇലക്ഷൻ ആഘോഷിക്കുന്നവരും, പിന്നെ ഇവരെപ്പോലെ കുറച്ചു ആവശ്യക്കാരും അല്ലാതെ ബാക്കി പിള്ളേരൊക്കെ എപ്പോഴേ വീട് പിടിച്ചുകാണും.
“പോടാ…ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പറ്റിയ സ്‌ഥലം നോക്കി ഓടിയതാ എന്നാൽ പിന്നെ ക്ലാസ്സിൽ തന്നെ ആക്കാം എന്നു വെച്ചതാ ഈ സമയം ആ തെണ്ടികൾ അവിടെ ആഘോഷിക്കുവാണെന്നു ഞാൻ അറിഞ്ഞോ…”
“പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈ വിജയം ഞാൻ ഒറ്റയ്ക്ക് നേടിയതല്ല….ഒറ്റയ്ക്ക് ഞാൻ നിന്നാൽ ജയിക്കുകയും ഇല്ലായിരുന്നു…”
മൈക്കിലൂടെ ജോയലിന്റെ പ്രസംഗം കേട്ടു തുടങ്ങി.
“ഡി…അവന്റെ സ്‌പീച് തുടങ്ങി…ഈ സമയത്തു എന്നെ അവിടെ കണ്ടില്ലേൽ അവൻ കിടന്നു ചാവും നിനക്കാറിയാലോ…”
“അവൻ ചാവണെങ്കിൽ ചാവട്ടെ…നിന്നെ എനിക്ക് പറയാനുള്ള കാര്യം പറയാതെ എങ്ങോട്ടും വിടുന്നില്ല…വാടാ തെണ്ടി…”
അവളോട് ഞാൻ ചോദിച്ചതും എന്നെ നോക്കി പെണ്ണ് കലിപ്പിച്ചു.
എന്നെ വലിച്ചു പി ജി യുടെ ഇപ്പോൾ ഉപയോഗിക്കാത്ത ക്ലാസ്സിലേക്ക് വലിച്ചു കയറ്റിക്കൊണ്ടു അങ്കിത പറയുമ്പോൾ ഞാൻ ആലോചിച്ചു,
വാതിലടച്ചു എന്നെ ഒരു മൂലയിൽ ഇരുത്തി അങ്കി നിന്നു കിതച്ചു.
വിയർത്തു പെണ്ണിന്റെ നെറ്റിയിലും കവിളിലും മൂക്കിന് തുമ്പിലും എല്ലാം ഒലിച്ചിട്ടുണ്ട്.
മാറിടം പൊങ്ങി താഴ്ന്നു നെഞ്ചിലേക്കും വിയർപ്പൊഴുകുന്നു. ഒന്നനങ്ങിയാൽ പെണ്ണ് വിയർക്കും അവളാണ് എന്നെയും വലിച്ചു ഒരു മാരത്തോൺ ഓടി ഇപ്പോൾ നിന്നു അണയ്ക്കുന്നത്.
“എന്നാടി വാതിലൊക്കെ കുറ്റിയിട്ടു എന്നെ വല്ല പീഡിപ്പിക്കാനും ഉള്ള പരിപാടിയാ…”
ഞാൻ ചുമ്മ അവളെ ഒന്നു ചൊറിഞ്ഞു.
“അതേടാ….അല്ലെങ്കിൽ നീ കൊണ്ടു നടക്കുന്ന നിന്റെ കന്യകാത്വം നീ വേറെ ആർക്കേലും കൊടുത്താലോ…നിന്നെ പീഡിപ്പിച്ചു നിന്റെ വെർജിനിറ്റി എടുക്കാൻ വന്നതാ…മിണ്ടാതെ ഞാൻ പറയുന്നത് കേൾക്കട ചള്ള് ചെക്കാ…”
സാരിയുടെ തുമ്പെടുത്തു അരയിൽ കുത്തി അവളെന്നെ നോക്കി.
“എന്നെ കാണാൻ എങ്ങനെ ഉണ്ട്… സാരി ഒക്കെ ഉടുത്തിട്ട് കൊള്ളാമോ…”
ഒന്നു നേരെയും ചരിഞ്ഞും കൈകുത്തിയും ഒക്കെ നിന്നിട്ട് അവൾ ചോദിച്ചു.
“സത്യം പറയാലോ ടാറും വീപ്പയ്ക്ക് തീ പിടിച്ച പോലെയുണ്ട്…”
പറഞ്ഞു കഴിഞ്ഞതും പെണ്ണിന്റെ മുഖം മാറി, നിറഞ്ഞു വന്ന കണ്ണ് എന്നിൽ നിന്ന് തിരിച്ചു പിടിച്ചു നിന്ന അവളെ കണ്ടതും എന്റെ നെഞ്ചു വിങ്ങിപ്പോയി.
ഒന്നു കളിയാക്കിയാൽ ഓടി വന്നു എന്റെ കൈ പിച്ചിയെടുക്കുന്ന അല്ലേൽ തോളിൽ കടിക്കുന്ന, അതുമല്ലേൽ എന്നെ തല്ലി തല്ലി അവസാനം കൈ വേദനിച്ചു കഴിയുമ്പോൾ എന്നോട് തന്നെ അവളുടെ കൈ തടവിതരാൻ പറയുന്ന പെണ്ണിന്റെ കണ്ണീർ കണ്ടപ്പോൾ ഞാനൊന്നു ഉലഞ്ഞു..
അവളെ പിടിച്ചു തിരിച്ചുനിർത്തി കണ്ണീരു തുടച്ചു കൊടുത്തു.