രേണുകേന്ദു – 4അടിപൊളി  

രേണുകേന്ദു 4

Renukenthu Part 4 | Author : Wanderlust

Previous Part


 

തലേ ദിവസം രാത്രി ആളുകളൊക്കെ പിരിഞ്ഞു പോയ ശേഷം എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങിയ സമയത്താണ് ആദി രേണുവിനെ വിളിച്ച് വീടിന് പുറത്തേക്കിറങ്ങാൻ പറയുന്നത്. അവൾ ഉടനെ ആരെയും ഉണർത്താതെ പതുക്കെ കതക് തുറന്ന് വീടിന് വെളിയിലെത്തി.

: എന്താ മോനെ ആദീ.. കിടന്നിട്ട് ഉറക്കം വരുന്നില്ലേ…

: അതല്ലേ ആരും കാണാതെ ഈ സമയത്ത് വന്നത്…

: എന്തൊരാക്രാന്തം… ഒന്ന് ക്ഷമിക്ക് മാഷേ…ഈ രാത്രികൂടിയല്ലേ നമുക്കിടയിലുള്ളൂ.. നാളെമുതൽ നമ്മളൊന്നല്ലേ…

: അതൊന്നും  പറ്റില്ല…ഇപ്പൊ കിട്ടാൻപോകുന്നതിന്റെ സുഖമൊന്ന് വേറെതന്നെയാണ് മോളേ..  നീ വാ..

ആദി രേണുവിന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങി.. കുറച്ചകലെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന വണ്ടി ലക്ഷ്യമാക്കി അവർ നടന്നു. രേണുവിന്റെ കണ്ണുകൾ ചുറ്റുപാടും പരതി.. ആരുമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും അവളുടെ ഹൃദയമിടിപ്പ് കൂടി…

…………………(തുടർന്ന് വായിക്കുക)………………….

: ആദിയേട്ട.. എനിക്കെന്തോ നല്ല പേടിയുണ്ട്… ഇത് വേണോ

: നിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത  ദിവസമാക്കിത്തരും ഞാനിന്ന്… നീയാ പുറകിലെ ഡോർ തുറന്ന് വണ്ടിയിൽ കയറ്

ആദി പറഞ്ഞതുപോലെ അനുസരിച്ച രേണു ഡോർ തുറന്നതും അവളൊന്ന് ഞെട്ടി. ഉടനെ അവളുടെ കണ്ണുകൾ നിറഞ്ഞു…

: അച്ഛാ… ( ദുഖവും സാന്തോഷവും ഒരുമിച്ച് അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി)

: പൊന്നൂട്ടി എന്തിനാ ഇപ്പൊ കരയുന്നേ.. അച്ഛൻ വരാതിരിക്കുമോ മോളെ കാണാൻ..

: എന്നാലും.. അച്ഛനെങ്ങനെ..

: അതൊക്കെ പിന്നെ പറയാം.. മോള് ഇങ്ങ് വന്നേ

കാറിലേക്ക് കയറിയ രേണുവിന്റെ കയ്യിൽ കൃഷ്ണൻ അവൾക്കായി കരുതിവച്ച സ്നേഹസമ്മാനം കൈമാറി.

: ഇതിൽ കുറച്ച് പണവുമുണ്ട്.. മോളത് അമ്മയ്ക്ക് കൊടുക്കണം. അച്ഛനെ കണ്ടതൊന്നും പറയണ്ട കേട്ടോ….  പണ്ടെപ്പോ തന്നതാണെന്ന് പറഞ്ഞാൽമതി..

: അച്ഛൻ ഉണ്ടാവില്ലേ എന്റെ കല്യാണത്തിന്…

: ആളുകളുടെ കൂട്ടത്തിലേക്കൊന്നും അച്ഛനില്ല മോളെ… മോള് പോലും അറിയാതെ അച്ഛൻ അവിടുണ്ടാവും… എന്റെ മോള് ഇനി കരയാനൊന്നും പാടില്ല കേട്ടോ.. മോൾക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ അച്ഛൻ വരും..

: ഉം…അച്ഛൻ വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചിരുന്നു.. വന്നല്ലോ.. ഉമ്മ

കൃഷ്ണൻ മകളെ കെട്ടിപിടിച്ച് സ്നേഹ ചുംബനം നൽകിയ ശേഷം ആദിയുടെ കൂടെ തിരിച്ചയച്ചു..പോകാൻ നേരം രേണു കൃഷ്ണനെ പുറത്തേക്ക് വിളിച്ച് അയാളുടെ കാലുകളിൽ വീണ് അനുഗ്രഹം തേടി. അച്ഛനെ യാത്രയാക്കിയശേഷം രേണുവിന്റെവക ആദിക്ക് നല്ലൊരടികിട്ടി..

: ദുഷ്ടൻ..

: പിന്നെ നീയെന്താ വിചാരിച്ചത്… എനിക്ക് കഴപ്പ് മൂത്തിട്ട് വന്നതാണെന്നോ

: എന്നാലും ഇങ്ങനെ പറ്റിക്കണമായിരുന്നോ…

: എന്ന വാടി.. നമ്മുടെ കാറ് ദേ അപ്പുറം തന്നെയുണ്ട്.

: പോട പട്ടി… പോയിക്കിടന്നുറങ്ങ്

 

കാലത്ത് അമ്പല ദർശനവും  പിടുത്തവുമൊക്കെയായി തിരക്കിലാണ് രണ്ടുപേരും. വാദ്യാഘോഘങ്ങളുടെ അകമ്പടിയോടെ അടിയും കൂട്ടരും പെണ്ണിന്റെ വീട്ടിലെത്തി.മുറ്റത്തൊരുക്കിയ കതിർമണ്ഡപത്തിൽ ആദി അവളെയുംകാത്തിരുന്നു. കയ്യിൽ താലമേന്തി നിറതിരിയിട്ട വിളക്കിന്റെ അകമ്പടിയോടെ അവൾ കടന്നുവന്നു. സർവ്വാഭരണ വിഭൂഷിതയായി മുല്ലപ്പൂചൂടി അണിഞ്ഞൊരുങ്ങിയവൾ സദസിനെ വണങ്ങിയ ശേഷം ചടങ്ങുകളിലേക്ക് കടന്നു. കുറിച്ചുവച്ച ശുഭ മുഹൂർത്തത്തിൽ ആദിയവളെ വരണമാല്യം ചാർത്തി.ഈ കാഴ്ചകണ്ട് ആനന്ദക്കണ്ണീരോടെ ഇന്ദു ആദിയെനോക്കി. കല്യാണപ്പണിന്റെ ഒപ്പത്തിനൊപ്പം നിൽക്കും ഇന്ദുവിന്റെ സൗന്ദര്യം. ഏറെ ആഗ്രഹിച്ച ദിവസത്തിൽ അവളും അണിഞ്ഞൊരുങ്ങി ഏവരുടെയും ആകർഷണമായി മാറിയിട്ടുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞ് ഇടതുവശത്ത് രേണുകയെ ചേർത്തുപിടിച്ച ആദിയുടെ വലതുവശം ചേർന്ന് നിന്ന് ഇന്ദു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ലോകം കീഴടക്കിയ സന്തോഷത്തിലാണ് ആദി. രേണുവിന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ ഇന്ദുവിന്റെ മനസ് നിറഞ്ഞു.

ഉച്ചയ്ക്ക് ഉണ്ണാൻ നേരം ആദിക്ക് എതിർവശത്ത് ഇരിക്കുന്നത് ഇന്ദുവാണ്. അവൾക്കരികിലായി ആരതിയും. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇടംകണ്ണിട്ടുള്ള ആദിയുടെ നോട്ടം ഇന്ദുവിന്റെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. അവൻ പതുക്കെ കാലുകൊണ്ട് അവളെ ചവിട്ടിയതും ഇന്ദു കാൽ വലിച്ചു. ആദിയെ തുറിച്ചുനോക്കികൊണ്ട് പല്ലുകടിച്ച ഇന്ദുവിനെനോക്കി ആദിയൊരു കള്ളച്ചിരി പാസാക്കി. ആദിയുടെ ഓരോ പ്രവർത്തിയിലും ഇന്ദു ഇരുന്ന് വിയർക്കാൻ തുടങ്ങി…കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ നേരം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇന്ദു ആദിക്ക് നല്ലൊരു നുള്ള് വച്ചുകൊടുത്തു…

: മോൻറെ കെട്ട്  കഴിഞ്ഞതല്ലേ ഉള്ളു… ഇപ്പൊ തന്നെ രണ്ടുവഴിക്ക് ആക്കണോ

: അതിന് രേണുവൊന്നും കണ്ടില്ലല്ലോ… എനിക്ക് നല്ല കിളുന്ത് പോലത്തെ പെണ്ണിനെകിട്ടിയതിന്റെ കുശുമ്പാണോ ഇന്ദൂട്ടീ..

: പോട അവിടുന്ന്..ആഹ് പിന്നേ.. സുന്ദരനായിട്ടുണ്ട് കേട്ടോ

: അത് പറഞ്ഞപ്പോഴാ… എന്റെ മുത്തേ എന്നാ ഗ്ലാമറാ നിന്നെയിന്ന് കാണാൻ. കടിച്ചു തിന്നാൻ തോന്നുന്നുണ്ട്..

: ദൈവമേ ആ പെണ്ണിനെയ്യിന്ന് ഇവൻ കൊല്ലുമല്ലോ..

: നോക്കട്ടെ…. അമ്മയേക്കാൾ നല്ലതാണോന്ന്

: എന്നാലും ചെക്കന്റെയൊരു യോഗം നോക്കണേ…

: ഭാഗ്യംചെയ്ത കുണ്ണയാ അല്ലെ…

: കണ്ണുവയ്ക്കല്ലേടാ… ദേ ആൾക്കാർ വരുന്നുണ്ട്.. വാ നടക്ക്, ബാക്കി പിന്നെ പറയാം

കല്യാണമൊക്കെ കഴിഞ്ഞ് ചെറുക്കനും പെണ്ണും ഇറങ്ങാൻ നേരം ഇന്ദുവിന്റെ ഉള്ളൊന്ന് പിടഞ്ഞു. രേണുവിന് സങ്കടം അടക്കാനായില്ല. അടുത്ത വീടുതന്നെയാണല്ലോ എന്ന് പറഞ്ഞ് ആരതി അവളെ സമാധാനിപ്പിക്കുന്നുണ്ട്. ആദിയുടെ വീട്ടിലെത്തിയ അവൾക്ക് കൂട്ടായി ആരതിയാണുള്ളത്. അവൾ രേണുവിനെകൂട്ടി മണിയറ കാണിച്ചുകൊടുത്തു.രേണുവിന് അറിയാത്തതൊന്നും അല്ലെങ്കിലും പുതുപ്പെണിന്റെ എല്ലാ ആനൂകുല്യങ്ങളും അവളും അനുഭവിക്കട്ടെന്നേ. വൈകുന്നേരത്തെ റിസെപ്ഷനിലും തിളങ്ങിനിന്നു രേണുവും ഇന്ദുവും. യൂറോപ്പ്യൻ സ്റ്റൈലിൽ കോട്ടും സ്യുട്ടും ധരിച്ച ആദിയുടെ അരികിലായി തൂവെള്ള ഗൗണിൽ രേണുക മാലാഖാ പരിവേഷംചൂടി നിൽപ്പുണ്ട്. ഡിസൈനർ സാരിയിൽ വടിവൊത്ത ശരീരവുമായി ഇന്ദു വീണ്ടും ആളുകളെ ഞെട്ടിച്ചുകൊണ്ടിരുന്നു. പാർട്ടിയും റിസെപ്ഷനുമെല്ലാം കഴിഞ്ഞ് ആളുകൾ പിരിഞ്ഞ ശേഷമാണ് വീട്ടുകാർ ഭക്ഷണം കഴിക്കാനായി ഇരിക്കുന്നത്. രേണുവിന് പുതുമയൊന്നും തോന്നുന്നില്ല. കാരണം അവൾ എത്രയോ തവണ താമസിച്ചിട്ടുള്ള വീടാണല്ലോ. പോരാത്തതിന് ലളിതാമ്മയും ആരതിയുമൊക്കെ കൂട്ടുകാരെപോലെയാണ് അവൾക്ക്.

രാത്രി ഏറെ വൈകുന്നതിന് മുൻപായി ആരതി രേണുവിനെ ആദിയുടെ മുറിയിലേക്ക് പറഞ്ഞുവിട്ടു.നാണത്തോടെ പാലുമായി മണിയറയിലേക്ക് കടന്നുവരുന്ന പെണ്ണെന്ന സങ്കൽപം സാധാരണ ഏതൊരു ആദ്യരാത്രിയിലും നമ്മുടെ മനസിലേക്ക് വരും. പിന്നീട് മുഖം കുനിച്ച് കിടക്കയുടെ ഒരു വക്കിൽ ഇരിക്കുന്ന പെണ്ണും, വിറയാർന്ന കൈകളോടെ അവളുടെ കയ്യിൽ പതുക്കെയൊന്ന് സ്പർശിക്കുന്ന ആണും.. ഇങ്ങനൊക്കെ സിനിമയിൽ പലതവണ കണ്ടിട്ടുള്ള അറിവാണ് പലരുടെയും മനസിലുണ്ടാവുക. ആദിയും അങ്ങനൊക്കെയായിരിക്കും ധരിച്ചുവച്ചിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *