റംലത്തയുടെ ആഴങ്ങളിൽ – 1 Like

ഇത് എന്റെ ആദ്യത്തെ കഥ ആണ്…തെറ്റ് കുറ്റങ്ങൾ കാണും ക്ഷമിക്കണം… ഒരുപാടു കമ്പി കഥകൾ വായിച്ചു തള്ളിയപ്പോ കിട്ടിയ ആത്മവിശ്വാസത്തിൽ എഴുതുന്നതാണ്. ഇഷ്ടപ്പെട്ടെങ്കിൽ പ്രോത്സാഹിപ്പിക്കുക..

——-

എന്റെ പേര് റമീസ്. വയസ്സ് 27. നാട് കോഴിക്കോട്‌. ഈ കഥയിൽ നടന്ന സംഭവങ്ങൾ എനിക്ക് 19 വയസ്സുള്ളപ്പോൾ നടന്നതാണ്. അപ്പോൾ ഞാൻ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുകയായിരുന്നു. എന്റെ ഉപ്പ ഗൾഫിൽ ജോലി ചെയ്യുന്നു. വീട്ടിൽ ഉമ്മയും അനിയനും ഞാനും മാത്രം. അനിയൻ +2 പഠിക്കുന്നു. ഉമ്മ ഒരു സാധാ വീട്ടമ്മ ആയി കഴിയുന്നു. ഞങ്ങൾക്കു മോശമല്ലാത്ത സാമ്പത്തിക ചുറ്റുപാടുണ്ട്. ആയിടയ്ക്കാണ് ഉപ്പ ഞങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന പഴയ വീടിനടുത്തു കിടിലൻ ഒരു രണ്ടു നില വീട് വച്ച് അങ്ങോട്ട് ഞങ്ങളെ മാറ്റി പാർപ്പിച്ചത്. പുതിയ വീടിൽ 3 മുറികൾ ഉണ്ടായിരുന്നു. താഴെ രണ്ടും മുകളിൽ ഒന്നും. മുകളിലെ മുറി ഞാൻ തന്നെ കയ്യേറി. നല്ല സൗകര്യങ്ങളുള്ള, പ്രത്യേകം ബാൽക്കണി ഉള്ള മുറി ആയിരുന്നു അത്. അതുവരെ പഴയ വീട്ടിൽ അനിയനും ആയി മുറി ഷെയർ ചെയ്തുകൊണ്ടിരുന്ന എനിക്ക് സ്വർഗം കിട്ടിയത് പോലെ ആയി. രാത്രി ആയി കഴിഞ്ഞാൽ സ്ഥിരം പോൺ കാണലും കമ്പി കഥകളും ഒക്കെ ആയി ഞാൻ അര്മാദിച്ചു.

പക്ഷെ വയസ്സ് പത്തൊൻപതു ആയിട്ടുo, ഒരു പൂറിൽ കുണ്ണ കയറ്റാനുള്ള ഭാഗ്യം എനിക്ക് ഒത്തു വന്നിരുന്നില്ല. കോളേജിൽ എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു. ചില്ലറ പിടുത്തവും ഉമ്മ വെക്കലും നടക്കുന്നതല്ലാതെ കാര്യമായ സംഗതികൾ ഒന്നും നടക്കുന്നുണ്ടായിരുന്നില്ല.
ഞങ്ങൾ പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ പഴയ വീട് വാടകയ്ക്കു കൊടുക്കാൻ തീരുമാനം ആയി. ആദ്യം വന്നത് അടുത്തുള്ള ആയുർവേദ കോളേജിലെ പെൺപിള്ളേർ ആയിരുന്നു. ആറെണ്ണത്തിൽ രണ്ടെണ്ണം കിടിലൻ ചരക്കുകൾ ആയിരുന്നു. അതിൽ ഒന്നിനെ ഞാൻ ഏകദേശം ട്യൂൺ ചെയ്തു വന്നതായിരുന്നു. പക്ഷെ, ഒരു മാസം തികയുന്നതിനു മുന്നേ അവരെ ഉമ്മ പറഞ്ഞു വിട്ടു. വൃത്തിയില്ല എന്നതായിരുന്നു പറഞ്ഞ കാരണം. ഇനി കൊടുക്കുകയാണെങ്കിൽ ഫാമിലിക്ക് മാത്രമേ കൊടുക്കൂ എന്ന് പറഞ്ഞു. അങ്ങനെ ആണ് എന്റെ ജീവിതത്തൊലോട്ടു റംല കടന്നു വരുന്നത്. റംല ആണ് ഈ കഥയിലെ നായിക. ഒരു ഞായറാഴ്ച ഉച്ചയ്ക്കാണ് റംലത്താത്തയും ഭർത്താവു സാദിഖിക്കയും കൂടി വീട് കാണാൻ വരുന്നത്. ഇത്തയെ കണ്ടപാടെ എന്റെ കുണ്ണ എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിച്ചു. അത്രയ്ക്ക് കിടലൻ ചരക്കായിരുന്നു ഇത്ത. തുടുത്ത കവിളുകളും ചുണ്ടുകളും ഒക്കെ ആയി നമ്മുടെ ഭോജ്‌പുരി നടി കാജൽ രഘ് വാണി യെ പോലെ ഇരിക്കുന്ന ഒരു ആറ്റൻ ചരക്കു. വയസ്സ് ഏകദേശം ഒരു 27 വരും. ഇക്കാക്ക് വയസ്സ് 34 ഉള്ളു എങ്കിലും അതിനേക്കാൾ തോന്നിക്കും. പുള്ളി നല്ല മെലിഞ്ഞിട്ടാണ്. വെള്ളമടി കൂടുതലായതോണ്ട് നല്ല ക്ഷീണം തോണിക്കുന്നുമുണ്ട്. പുള്ളി ടൗണിൽ സ്വന്തമായി ഹോട്ടൽ നടത്തുകയാണ്.

അവർ വീട് ചുറ്റി കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാനും എന്റെ കുണ്ണയും കൂടി അവർക്കു വീട് ഇഷ്ടപ്പെടാൻ പ്രാര്ഥിക്കുകയിരുന്നു. എല്ലാം കണ്ടു കഴിഞ്ഞു അവർക്കു വീട് ഇഷ്ടമായി എന്ന് ഉമ്മയോട് പറഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. അടുത്ത ആഴ്ച സാധനങ്ങളും ആയി വരാമെന്നു പറഞ്ഞു അവർ പോയി. ആ ആഴ്ച ഞാൻ വായിച്ചാ കമ്പി കഥകളുടെ എല്ലാം നായികക്ക് റംലത്താത്തയുടെ മുഖമായിരുന്നു. ദിവസവും രണ്ടു വാണം വച്ച് ഞാൻ അവർക്കു ഡെഡിക്കേറ്റ് ചെയ്തു.

അങ്ങനെ ആ സുദിനം വന്നെത്തി. സാധനങ്ങൾ ഇറക്കാനും അറേഞ്ച് ചെയ്യാനും ഞാനും അനിയനും കൂടി സഹായിച്ചു. കൂടെ ഇക്കയുടെ ചില ഫ്രണ്ട്സും ഉണ്ടായിരുന്നു. അവരുടെ എല്ലാം കണ്ണുകൾ ഇത്തയെ കൊത്തി വലിക്കുന്നുണ്ടായിരുന്നു. ഇത്ത സാരി ആയിരുന്നു ഉടുത്തിരുന്നത്. സാധനങ്ങൾ അറേഞ്ച് ചെയ്യുന്നതിന് വേണ്ടി സാരി കുത്തി വച്ചിരുതിനാൽ വയറു നന്നായി കാണാമായിരുന്നു. അവരുടെ നോട്ടം വയറിലേക്കാണ് എന്നറിഞ്ഞിട്ടും ഇത്ത ഒരു കൂസലുമില്ലാതെ പണി ചെയ്‌തുകൊണ്ടിരുന്നു. ഇടയ്ക്കൊക്കെ ഇത്ത അത് ആസ്വദിക്കുന്നതായിട്ടും എനിക്ക് തോന്നി. അതെന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ‘കിട്ടും’ എന്ന് ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ.

ആദ്യത്തെ ദിവസം ആയതു കൊണ്ട് രാത്രി ഭക്ഷണം കഴിക്കാൻ ഇത്ത ഞങ്ങളെ എല്ലാവരെയും വീട്ടിലേക്കു ക്ഷണിച്ചു. ആദ്യത്തെ ദിവസം ആയതു കൊണ്ട് രാത്രി ഭക്ഷണം കഴിക്കാൻ ഇത്ത ഞങ്ങളെ എല്ലാവരെയും വീട്ടിലേക്കു ക്ഷണിച്ചു. അനിയന് വേറെ ഒരു പരിപാടി ഉള്ളതിനാലും, ഉമ്മ രാത്രി അധികം ഫുഡ്
കഴിക്കാത്തതിനാലും എന്നോട് തനിയെ പോകാൻ പറഞ്ഞു. രാത്രി ഏകദേശം 8 മണി ആയപ്പോൾ ഞാൻ അവിടെക്കി പോയി. ചെന്നപ്പോൾ ഇത്ത മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ശരീരത്തോട് ഒട്ടി നിൽക്കുന്ന ഒരു നൈറ്റി ആയിരുന്നു ഇത്തയുടെ വേഷം. തട്ടം ഇട്ടിട്ടില്ലാത്തതിനാൽ മുഴുപ്പൊക്കെ നന്നായി കാണാമായിരുന്നു. കണ്ടപാടെ എനിക്ക് കമ്പി ആയി.

“ഇക്ക എവിടെ ?”

“ഓഹ്.. അങ്ങേരു ഫ്രണ്ട്സിനെ സത്കരിക്കാൻ പോയതാ.. വരുമ്പോ ഒരു സമയമാകും… മിക്കവാറും നല്ല ഫോമിൽ ആയിരിക്കും”

“ഹിഹി”

“ഉമ്മയും അനിയനും എന്തെ വരാഞ്ഞേ”

“അനിയന് വേറെ പരിപാടി ഉണ്ട്. ഉമ്മ രാത്രി അധികം ഭക്ഷണം കഴിക്കാറില്ല. ഫ്രൂട്സ് മാത്രമേ കഴിക്കൂ.”

“ഓഹോ. അത് ശരി.”

“ഇക്ക വരാൻ ലേറ്റ് ആയാൽ ഇത്തക്കു പേടി ആവില്ലേ”

“ഓ.. ഇതൊക്കെ എനിക്ക് ശീലമായി. ഹോട്ടൽ അടച്ചിട്ടു വരുമ്പോൾ മണി 12 കഴിയും. എന്നും നാല് കാലിലാണ് വരവ്. ഞാൻ വാതിൽ ചാരി ഇട്ടിട്ടു കിടക്കും. രാവിലെ 7 മണി ആവുമ്പൊ പുള്ളി പോവേം ചെയ്യും. ശരിക്കും ഞായറാഴ്ച മാത്രം ആണ് ഞങ്ങൾ തമ്മിൽ നേരാംവണ്ണം ഒന്ന് കാണുന്നെ”

അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഞങ്ങൾ പരസ്പരം നന്നായി അടുത്തു. ഇത്തയോട് സംസാരിച്ചപ്പോഴാണ് ഇക്കയുടെ സ്വഭാവം കാരണം ബന്ധുക്കൾ ഒന്നും അവരോടു ഒരു അടുപ്പവും കാണിക്കാറില്ല എന്ന് മനസ്സിലായത്. ഇത്തയുടെ കുടുംബക്കാരോട് വരെ വല്ലപ്പോഴുമേ കാണാറും സംസാരിക്കാറുമുള്ളു. ഫുഡ് ഒക്കെ കഴിച്ചു രാത്രി ഏകദേശം ഒരു പത്തു മണി ആയപ്പോ ഞാൻ അവിടേ നിന്നും ഇറങ്ങി. ഇത്തയെ ഓർത്തു നല്ലൊരു വാണവും വിട്ടു ഞാൻ കിടന്നുറങ്ങി.

ദിവസം ചെല്ലുതോറും ഞങ്ങളും ഇത്തയും നല്ല കമ്പനി ആയി. ഇത്തയുടെ വീട്ടിൽ ടിവി ഇല്ലാത്തതുകൊണ്ട് ഞങ്ങളുടെ വീട്ടിൽ വന്നാണ് ടിവി കാണുന്നത്. ആദ്യമൊക്കെ തട്ടം ഒക്കെയിട്ട് വന്ന ഇത്ത പിന്നെ തട്ടമൊന്നും ഇടാതെ ഇറുകിയ ചുരിദാറും നൈറ്റി ഒക്കെ ഇട്ടു വരാൻ തുടങ്ങി. വാടക വീട്ടിൽ പുറത്തു അലക്കുകല്ലും കുളിമുറിയും ഒക്കെ ഉണ്ട്. ഇത്ത അവിടെ നിന്നാണ് സ്ഥിരം അലക്കാറും കുളിക്കാറും. മുകളിലെ എന്റെ മുറിയുടെ ജനവാതിലിലൂടെ നോക്കിയാൽ എല്ലാം നന്നായി കാണാം. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ സ്ഥിരം ഇത്തയുടെ അലക്കുസീൻ കണ്ടു നിൽക്കാറുണ്ട്. നനഞ്ഞൊട്ടിയ ഡ്രെസ്സുമായി ഇത്ത അലക്കുന്നതു കാണാൻ ഒരു പ്രത്യേക മാദകത്വമാണ്. കുളിസീൻ കാണാൻ പറ്റാറില്ല. പക്ഷെ കുളിച്ചു ഈറനോടെ കുണ്ടിയും കുലുക്കി വീടിന്റെ അകത്തേക്ക് പോകുന്ന ഇത്തയുടെ ദൃശ്യം ഇന്നും എന്റെ ഉറക്കം
കെടുത്താറുണ്ട്. ഞാൻ ഒളിഞ്ഞു നോക്കുന്നത് ഇത്ത ഇടയ്ക്കെപ്പോഴോ മനസ്സിലാക്കി എന്ന് തോനുന്നു. ചിലപ്പോഴൊക്കെ അലക്കുമ്പോൾ ഇത്തയുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം ഞാൻ കാണാറുണ്ട്. മുലകളുടെ ചാലു കാണുന്ന രീതിയിലാണ് ഇത്ത പിന്നീട് അലക്കുമ്പോൾ ഡ്രസ്സ് ധരിക്കാറുള്ളത്. വീട്ടിലേക്കു വരുമ്പോൾ അശ്രദ്ധമായി ഡ്രസ്സ് ധരിക്കാനും തുടങ്ങി. എന്നോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക ടോണും. ഞാൻ ഇത്തയെ ഓർത്തു വാണം വിട്ടു മടുത്തു. അങ്ങോട്ട് കേറി മുട്ടാൻ എനിക്ക് പേടി ആയിരുന്നു. ചിലപ്പോൾ എതിർത്താലോ? ഒരു ബാലപരീക്ഷണത്തിലൂടെ വരുതിയിലാക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഉമ്മ അറിഞ്ഞാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *