റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി Like

മസ്കാരം കൂട്ടുകാരെ ഞാൻ ഇവിടെ ആദ്യം ആയാണ് കഥ എഴുതുന്നത് തെറ്റുകൾ വരാം ക്ഷെമിക്കുക്ക .ഇവിടെ അർജുൻ ബ്രോ , അജിപാൻ,രാജനുണയൻ,.. അങ്ങനെ കുറെ പേരുടെ കഥ വായിച്ചു അടിക്ട് ആയി എനിക്ക് കൂടുതൽ ഇഷ്ടം റോമൻസ്നുട് ആണ്

അതുകൊണ്ട് സ്വാഭാവികമായും എൻ്റെ കഥ റോമൻസ് ആണ് പ്രധാന ആശയം.ഇത് ഒരു 15 പാർട്ട് ആണ് എല്ലാവരും സപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ ഞാൻ പെട്ടന്ന് തന്നെ ഓരോ പാർട്ടും ഇടുന്നതാണ് ഈ കഥ എൻ്റെ ജീവത്തിൻ്റെ ചില കലകട്ടങ്ങൾ ഉള്ള കാര്യവും ബന്ധപ്പെടുത്തി എഴുതിയതാണ് . അപ്പോൾ തുടങ്ങുകയാണ് എൻ്റെ രൂഹിൻ്റെ പാതിയായ എൻ്റെ മൊഞ്ചത്തി പെണ്ണിൻ്റെ കഥ…

ഉമ്മ: അജു.. അജു.. ടാ മോനെ നാളെ
അല്ലേ അൻ്റെ ക്ലാസ്സ് തുടങ്ങനെ നേരത്തെ എഴുന്നേറ്റു സുഭഹി നിസ്കരിച് ഉഷാരാക് പൊന്ന് ,ഉമ്മ അനക്കു കാപ്പി
ശെരിയാക്കി വെക്കാം

അജു: ശെരി ഉമ്മ

അജു എഴുന്നേറ്റു നിസ്കരിച്ചു തൻ്റെ പ്രഭാധ കർമങ്ങൾ ഒക്കെ നടത്തി ഒരുങ്ങി നിന്നു വെളുപ്പിന് തന്നെ പോണം അവിടെ ഹോസ്റ്റൽ നിന്നാണ് അവൻ പഠിക്കണത്ത് അവൻ കാപ്പി കുടിച്ചു ഉമ്മയോട് സലാം പറഞ്ഞിറങ്ങി…

അജു അവൻ ഇപ്പോൽ കണക്കിൽ ബിരുദ വിദ്യാർഥിയാണ് കോളജ് വീട്ടിൽ നിന്ന് നല്ല ദൂരം ഉണ്ട് അതുകൊണ്ട് അവൻ അവിടെ നിന്ന് പഠിക്കുന്നു . പഠിക്കാൻ മോശം ആയ കൊണ്ടല്ല .അവൻ്റെ നാട്ടിൽ നല്ല കോളേജ് ഇല്ല അവൻ്റെ ഒരു ചെറിയ ഗ്രാമം ആണ് .അവൻ്റെ വാപ്പ ഒരു പലചരക്ക് കടക്കാരൻ ആണ് പുള്ളി ടൗണിൽ സാധനം വാങ്ങാൻ ഇന്നലെ പോയതാണ് .അതാണ് ഇവിടത്തെ പ്രശ്നം ടൗണിൽ നിന്നൊക്കെ അകലെയാണ് പക്ഷേ ഈ ഗ്രാമത്തിൻ്റെ ഭംഗിയും അവിടത്തെ ആളുകളുടെ സ്നേഹവും അതിനു പകരം ഒരു ടൗണിലെ എന്ത് പടുകൂറ്റൻ കെട്ടിടങ്ങൾക്കും എക്സിക്യൂട്ടിവ് വ്യക്തികൾക്കും പറ്റില്ല.
അങ്ങനെ സൂര്യൻ ഭൂമിയെ ചുംഭിച്ചുണർത്തുന്ന പ്രഭാത്തിലൂടെ അവൻ നടന്നു നീങ്ങുകയാണ്

ശശി ചേട്ടൻ: ഇട കുട്ട ..

അജു : ആഹ ശശി ചെയ്യണോ
ശശി ചേട്ടൻ : എങ്ങോട്ടാ കുട്ട

അജു: ക്ലാസ്സ് നാളെ തുടങ്ങുവ അപ്പോ അവിടെ ഹോസ്റ്റലിൽ ഇന്ന് എത്തണം.

ശശി ചേട്ടൻ: മോൻ ഇപ്പൊ ഡിഗ്രീ ആണല്ലേ അവളും അവിടെ ഡിഗ്രിക്ക് ചേർന്നു അവൾ ഇന്നലെ വന്നിട്ട് പോയല്ലോ മോനെ തിരക്കി മോനെ പോയി കാണും എന്ന് ഞാൻ പറഞ്ഞു എന്താ നി ഇറങ്ങഞ്ഞെ ഇങ്ങോട്ടേക്കു അതോ അവള് പോയപ്പോ ഞങ്ങളെ മറന്നോ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അജു: ഞാൻ ഒന്നും മറന്നിട്ടില്ല അത് മറക്കാൻ എന്നെ കൊണ്ട് പറ്റുകയും ഇല്ല ഞാൻ കുറച്ചു തിരക്കിലായതിനാൽ ആണ് പോട്ടെ ചേട്ടാ

അതും പറഞ്ഞു ഞാൻ നടന്നു എൻ്റെ കണ്ണിൽ നിന്ന് എന്തോ ചൂടുള്ള വസ്തു താഴെ ചുണ്ടിൽ എത്തി അപ്പോഴാണ് കണ്ണ് നിറഞ്ഞു എന്ന് മനസ്സിലായത്
തനിക്ക് അതൊന്നും മറക്കാൻ കഴിഞ്ഞിട്ടില്ല
അതിനു ഇനിയും പറ്റുമോ അവൻ ആലോചിച്ച് നടന്നു ബസ്റ്റോപ് എത്തി
അതാ അവൻ അവിടെ നിക്കുന്നൂ

സിവജിത്ത്: എടാ അജു കുട്ട നി പോകുവാണോ

അജു: അതേ ഇന്ന് ഹോസ്റ്റലിൽ എത്തണം നി ഇനി പോണില്ല എന്ന് ഉറപ്പിച്ചു അല്ലേ പഠിക്കാൻ

സിവജിത്: അതെ മാൻ ഞാനിവിടെ ഇനി അച്ഛൻ്റെ കൂടെ ആണ്

അപ്പോ തന്നെ ബസ് വന്നു .

അജു: എട ഞാൻ ഇനി അവധിക്ക് കാണും നമ്മക്ക് വരുമ്പോ കൂടാം നി അങ്ങോട്ട് ഇരങ്ങുവാണെ എന്നോട് പറയണം

ശിവ: ശെരി മോനെ അപ്പോ കാണാം നല്ല ഡിഗ്രീ കാരൻ ആയി നിൻ്റെ ആഗ്രഹം നേടൂ

അങ്ങനെ അവനോടു യാത്ര പറഞ്ഞു ബസ് അവിടുന്ന് നീങ്ങി അവൻ പറഞ്ഞ എൻ്റെ ആഗ്രഹം മറ്റൊന്നുമല്ല ബാങ്കിൽ ഒരു മാനേജർ പോസ്റ്റ് അത് പണ്ടെ തലയിൽ കയറിയത കണക്കിനോടുള്ള ഇഷ്ടം കൊണ്ട . അങ്ങനെ കോളജ് ഹോസ്റ്റലിൽ എത്തി അവിടെ റൂമിൽ സാധനം ഒക്കെ വെച്ച് ഒരു നല്ല ഉറക്കം പാസ്സ് ആക്കി .

രാവിലെ തന്നെ നേരത്തെ എഴുനേറ്റു കോളജിലോട്ട് തിരിച്ചു
അങ്ങനെ സമന്യം നല്ല ഒരു ചുറ്റുപാടുള്ള മുമ്പിൽ ഒരു നല്ല ഗാർഡൻ ഒക്കെ ഉള്ള ഒരു കോളജ് ആണ് അത് .അങ്ങനെ ക്ലാസ്സ് കണ്ട് പിടിച്ച് അങ്ങോട്ട് കേറാൻ നിങ്കുമ്പോ തന്നെ മുമ്പിൽ ഒരുത്തൻ വന്ന് ചാടി

ഫഹദ് : എൻ്റെ പേര് ഫഹദ് നി എവിടെയാണോ

അജു : അതെല്ലോ

ഫഹദ് : കൊള്ളാം പെട്ടതാണോ അതോ ചോദിച്ചു മെടിച്ചതാണി

അജു: പെട്ടതല്ല ചോദിച്ചു മെടിച്ചത് തന്നെയാ എന്താ നീ പെട്ടത്താണോ
ഫഹദ്: അല്ല പെടുത്തിയത ഒരുത്തൻ്റെ കൂടെ വന്നു പെട്ടു

അജു : ആഹ കൊള്ളാല്ലോ എന്നിട്ട് നി മാത്രേ കാണാൻ ഉള്ളെല്ലോ ഇവിടെ

ഫഹദ് : അത് അവനു വേറെ പോളി എന്തോ കിട്ടി എന്ന് പറഞ്ഞു മുങ്ങി

അജു : എന്തായാലും പോട്ടെ എൻ്റെ പേര് അജു

ഫഹദ് : കൊള്ളാവുന്ന ചിക്ക്സ് ഒന്നുമില്ലേ അളിയാ കൊറേ നേരം ആയി നോക്കുന്നു ഒരെണ്ണം പോലും എങ്ങോട്ട് കേറുന്നില്ല എല്ലാം ബികോം ഒക്കെ ആണ്

അജു: നീ അതെങ്ങനെ കണ്ട്

ഫഹദ് : ഞാൻ ഒരു റൗണ്ട് നോക്കിട്ട വന്നെ

അജു: കൊള്ളാം നല്ല നാടൻ പൂവൻ തന്നെ

ഞങ്ങൾ അങ്ങനെ കൊറേ സംസാരിച്ചു നിന്ന് കുറച്ചു കഴിഞ്ഞു കുറച്ചു പെൺകുട്ടികൾ ഒക്കെ വന്നു ആൾകൊന്നും ഭോധിച്ചില്ല അങ്ങനെ കുറച്ചു അമ്പില്ലേരും അതിൽ കൂടുതൽ പെൺപിള്ളേർ ആയി ക്ലാസ്സ് തുടങ്ങി

ഞാൻ പൊതുവേ പെൺകുട്ടികളോട് മിണ്ടാൻ അതികം പോകാറില്ല എന്നാലും വന്ന കുട്ടികളെ ഒക്കെ നോക്കി ഒന്ന് രണ്ടെണ്ണം തരക്കേടില്ല എന്നുപറയാം എന്നല്ലതെ നല്ലതൊന്നും ഇല്ല . അപ്പോ തന്നെ വാതിലിൽ ഒരു കിലിനാധം

മെ ഐ കമിൻ മിസ്സ്..

അതാ ഒരു തട്ടം ഇട്ട പെൺകുട്ടി മുഖം അത്ര വ്യക്തമല്ല .എന്നാല് എൻ്റെ മുമ്പിൽ ഇരുന്നു ഒരുത്തൻ വയും പൊളിച്ചു നോക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി അത് കാണാൻ നല്ല ഭംഗി ഉള്ള മൊഞ്ചത്തി ആണെന്ന് അങ്ങനെ നോക്കി നിക്കവെ അവൻ തിരിഞ്ഞു എന്നോട്.

ഫഹദ്: എടാ കിട്ടിയെട ഞാൻ ഇത്ര നേരം തപ്പിയ എൻ്റെ പെണ്ണിനെ

അജു: കിട്ടിയോ എന്നാല് വിടണ്ട

പിന്നെ അവള് ആർക്കും മുഖം നൽകാതെ അഞ്ച് പോയി ബകിൽ ഇരുന്നു .ഞാൻ വല്യ ശ്രദ്ധ കൊടുത്തില്ല ഇനി അവൻ അത് കണ്ട് ഇനി എന്നെ ആസ്ഥാന കോഴി ആക്കും കാരണം ഞാൻ ആ പതവി അവനു നേരത്തെ കൊടുത്തത് ആണ്.

അങ്ങനെ അന്ന് ക്ലാസ് ഉച്ചക്ക് കഴിഞ്ഞു
ഹോസ്റ്റലിൽ വന്നു ഫുഡ് കഴിച്ചു കിടക്കാൻ പോകുമ്പോ മൊബൈലിൽ ഒരു മെസ്സേജ്

“എടാ ഞാൻ അവളെ നാളെ എൻ്റെതാക്കുവാൻ പോകുവാ അവളെ നാളെ ഞാൻ പ്രോപോസ് ചെയ്യാൻ പോകുവാ”
ഫഹദ് ആയിരുന്നു അത് അവൻ്റെ കാര്യം ഓർത്തു ചിരി വന്നു
നാളെ തന്നെ വേണോ എന്ന് ഞാൻ ടൈപ്പ് ചെയ്തു
അപ്പോ തന്നെ 20 വർഷം ഇവളെ കാണാൻ ഞാൻ വെയ്റ്റ് ചെയ്തു ഇനി പറ്റില്ല എന്നോകെ ഫിലിം ഡയലോഗ് അടിച്ചു ആൾ
എങ്കിൽ ശെരി എന്താ പ്ലാൻ എന്നൊക്കെ പറഞ്ഞപ്പോ ആലു സർപ്രൈസ് നിനക്കും അവൾക്കും എന്ന്
എങ്കിൽ ശെരി നാളെ നോക്കാം എന്ന് പറഞ്ഞു അവിടെ സംഭാഷണം അവസാനിച്ചു
അങ്ങനെ രാവിലെ കോളജിൽ എത്തി രാവിലെ തന്നെ ക്ലാസ്സിൽ കാണുന്ന ആളെ കാണുന്നില്ല എല്ലാരും വന്ന് .ഇനി അവൻ തള്ളിയതാണോ പ്രോപോസ് എന്നൊക്കെ എന്ന് ചിന്തിച്ചിരിക്കുമ്പോ അതാ എൻ്റെ പുറകിൽ നിന്നൊരു തട്ട്

Leave a Reply

Your email address will not be published. Required fields are marked *