റിയൂണിയൻ – 1 Like

Related Posts

വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി
……………………………………………………
സെക്കന്റ്ഷോ കഴിഞ്ഞു മടങ്ങുക ആയിരുന്നു സി. ഐ തോമസും കുടുംബവും. ഭാര്യ ലിസിയും രണ്ടുവയസുള്ള മകൻ ജോർജും നാലുവയസുള്ള മകൾ ജെനിക്കും ഒപ്പം അയാൾ ആളൊഴിഞ്ഞ വഴിയിൽ കൂടെ ജീപ്പ് ഒട്ടിച്ചു പോകുകയാണ്.

” നിങ്ങളോട് ഞാൻ പറഞ്ഞതാ ഫസ്റ്റ്ഷോക്ക് പോകാം എന്ന്….. അപ്പോൾ നിങ്ങൾക്ക് ഒടുക്കത്തെ ഡ്യൂട്ടി……. നാളെ രാവിലെ എന്ത് ഉണ്ടാക്കുമോ എന്തോ…… ഒന്നും റെഡി ആക്കി വെച്ചിട്ടില്ല “

” നീ ഒന്ന് മിണ്ടാതിരിക്ക് നല്ലൊരു ദിവസം ആയിട്ട് മൂഡ് കളയാതെ “

” ഇപ്പോൾ ഞാൻ ആയോ മൂഡ് കളയുന്നത്. നിങ്ങൾ അല്ലെ പറഞ്ഞ സമയത്ത് വരാത്തത്….. സിനിമ കഴിഞ്ഞു ചെറിയ ഒരു ഷോപ്പിങ് നടത്താം എന്ന് വിചാരിച്ചതാ…… നാളെ രാവിലെ നിങ്ങൾ പട്ടിണിയിരിക്കും “

” ആ അത്‌ സാരമില്ല “

” ഡാഡിക്ക് സാരമില്ലങ്ങി എനിക്ക് സരമൊണ്ട് എനിക്ക് വയ്യ പട്ടിണി കിടക്കാൻ “

” എടി കാന്താരി നീയും മമ്മീടെ കൂടെ കൂടിയോ “

അങ്ങനെ അവർ കുടുംബകാര്യങ്ങളും മറ്റും പറഞ്ഞു കൊണ്ട് വരുകയായിരുന്നു.
ഒരു വളവു തിരിഞ്ഞപ്പോൾ. പെട്ടെന്ന് മറ്റൊരു വണ്ടിയുടെ വെളിച്ചം കണ്ണിൽ അടിച്ചു അയാൾ വണ്ടി വെട്ടിച്ചു നിർത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുൻപേ തോമസിനെ ആരോ ജിപ്പിൽ നിന്നും പിടിചിറക്കി. അയാൾക്ക് മുന്നിൽ ഉണ്ടായിരുന്ന ഒരാൾ തോമസിനെ തോക്ക് കാണിച്ചു നിർത്തി.

” ഞങ്ങളെ മനസ്സിലായോ സാറെ? “

മുന്നിൽ തോക്കുമായി നിന്നആൾ ചോദിച്ചു. ജിപ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം തോമസ് കണ്ടു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

” തന്നെ ഈ നാട്ടിൽ ആർക്കാ അറിയാത്തത് നടേശാ “

” അപ്പോൾ ഒരു മുഖവരയുടെ ആവിശ്യം ഇല്ല എന്നാലും എനിക്ക് സാറിനോട് ചിലത് പറയാൻ ഉണ്ട്…… എനിക്ക് ഒരു അനിയൻ ഉണ്ട് സതീശൻ…. അവൻ ഇപ്പോൾ ജയിലിൽ ആണ്‌…. ഞാൻ അല്ലറ ചില്ലറ തരികിട പരിപാടികൾ ചെയ്യുമെങ്കിലും അവനെ ഞാൻ അതിൽ ഒന്നും കുട്ടിയിരുന്നില്ല……… അവൻ തെറ്റ് ഒന്നും

ചെയ്യാതെ ജയിലിൽ കിടക്കുന്നത്…… അത്‌ ശെരി ആണോ…. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത് എന്നല്ലേ “

“തെറ്റിന് കൂട്ടുനിന്നാലും ഒരാളെ കുറ്റവാളി ആയി കണക്കാക്കും……. പിന്നെ അത്‌ തനിക്ക് വെച്ച കെണി ആയിരുന്നു അവൻ അതിൽ വന്നു പെട്ടതാ……. തന്നെയും ഞങ്ങൾ ഉടനെ കുടുക്കും “

” അറിയാം അത്‌ അറിഞ്ഞോണ്ട് ആണല്ലോ സാറിനെ അങ്ങ് തട്ടികളയാം എന്ന് തീരുമാനിച്ചത്…….. പക്ഷെ ഒരു തെറ്റും ചെയ്യാത്ത എന്റെ അനിയനെ പ്രതിയാക്കിയതിനു സാറിന് വേറെ ഒരു ശിക്ഷ കൂടി തരുന്നുണ്ട് “

നടേശാന്റെ കൂടെ ഉണ്ടായിരുന്നവർ ജീപ്പിൽ ഉണ്ടായിരുന്ന തോമസിന്റെ ഭാര്യയെയും മക്കളെയും പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു. നടേശൻ തോമസിന് നേരെ തോക്ക് ചുണ്ടികൊണ്ട് തന്നെ മുന്നിലോട്ട് നടന്നു അയാളുടെ മകനെ കയ്യിൽ എടുത്തു.

” എന്റെ മോനെ വീട്…… മോനേ “

” പെങ്ങളെ ഇവനെ ഞാൻ ഒന്നും ചെയ്യില്ല …. എനിക്ക് സാറിനോട് മാത്രം ആണ്‌ വിരോധം “

നടേശൻ നടന്ന് മുനിലോട്ട് വന്നിട്ട് തോമസിനോട് പറഞ്ഞു..

” സാറെ സാറിനെ ഞാൻ കൊല്ലും എന്നിട്ട് സാറിന്റെ മോനെ ഞാൻ കൊണ്ടു പോകും…… അവൻ ഞങ്ങളുടെ കൂടെ ഒരു കുറ്റവാളി ആയി വളരും….. പിന്നെ സാറിന്റെ മകളെ……. അല്ലെങ്കിൽ വേണ്ട ചെറിയ കുട്ടി അല്ലെ കുറച്ചു കൂടെ വളന്നിട്ട് ഞാൻ അവളേം കൊണ്ട് പോകും എന്നിട്ട് നല്ല വിലക്ക് വിൽക്കും “

” എടൊ തന്നെ ഞാൻ “

തോമസ് നടേശാന്റെ കയ്യിൽ കയറി പിടിച്ചു തോക്ക് കൈകലക്കി. ജോർജിനെ കയ്യിൽ വാങ്ങി എന്നിട്ട് അയാളെ ചവിട്ടി താഴെ ഇട്ടു പക്ഷെ അപ്പോയെക്കും തോമസിന്റെ തലക്ക് പിന്നിൽ അടിയേറ്റു അയാൾ നിലത്ത് വീണു.

” രവി താൻ ഇത് ഇവിടെ പോയി കിടക്കുക ആയിരുന്നു ഇവനെ അങ്ങ് തീർത്തേക്ക് “

അടികൊണ്ട് നിലത്തു കിടന്ന തോമസിനെ രവി പിടിച്ചു എണീപ്പിച്ചു. തോമസ് അയാളെ തട്ടി മാറ്റി ലിസിയെ പിടിച്ചു വെച്ചിരുന്നവനെ ഇടിച്ചിട്ടു.

” ലിസി നീ മക്കളെയും കൊണ്ട് പൊക്കോ “

ലിസി ജെനിയും ആയി അവിടെ നിന്ന് ഓടി. തോമസ് നടേശാനെയും കുട്ടരെയും നേരിടാൻ ഒരുങ്ങി.

ജെനി ലിസിയുടെ തോളിൽ കിടന്നു കരയുന്നുണ്ട്. ലിസി ജനിയെ മാറോ‌ട് ചേർത്തുകൊണ്ട് ഓടുന്നതിനിടക്ക് രണ്ട് വെടി ഒച്ചക്കെട്ടു..

“ട്ടോ “

” ട്ടോ “

“ആആാാ ആഹ്‌ “

ശബ്ദം കെട്ട് ഒരുനിമിഷം ലിസി ഒന്ന് നിന്നു. പക്ഷെ അവൾക്ക് അറിയാമായിരുന്നു അവളുടെ ഭർത്താവിന്റെ നിലവിളി ആണ്‌ താൻ കേട്ടത് എന്ന്. അവൾ പൂർവധികം വേഗത്തിൽ മകളെയും കൊണ്ട് ഓടി…

അവൾ ഓടി അവളുടെ സഹോദരന്റെ വീട്ടിൽ ആണ്‌ അഭയം തേടിയത്. പിറ്റേന്ന് തോമസിന്റെ ബോഡി കണ്ടെടുത്തു.

തന്റെ ഭർത്താവിന്റെ മരണത്തിനു നിതി ലഭിക്കാനും മകനെ കണ്ടെത്താനും ലിസി കേസ് നടത്തി. നടേശാന്റെ ഭിഷണി ഭയന്നു ലിസിയുടെ സഹോദരൻ അവളെ അവിടെ നിന്നും ഇറക്കി വിട്ടു.
അവിടെ നിന്നും തെരുവിലേക്ക് ഇറങ്ങുമ്പോഴും ലിസി തളർന്നില്ല ….. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞു ഒരു കുട്ടിയുടെ ആഴുകി തുടങ്ങിയ ശരീരം നഗരത്തിന്റ മറ്റൊരു ഭാഗത്തുനിന്നും കിട്ടി. അത്‌ ജോർജിന്റെത് ആണെന്ന് പോലീസുകാർ വിധി എഴുതി.

ഭർത്താവും മകനും നഷ്ട്ടപെട്ട ലിസി തന്റെ മകൾക്ക് വേണ്ടി പിന്നീടുള്ള കലം കഴിഞ്ഞു കുഞ്ഞ് ജെനിയുടെ ഉള്ളിലും അന്ന് രാത്രിയിൽ ഉണ്ടായ കനൽ കെടാതെ കിടപ്പുണ്ടായിരുന്നു. അവൾ അച്ഛനെയും അനിയനെയും കൊന്നവരെ കൊല്ലാൻ അപ്പോഴേ തയ്യേറെടുപ്പ് തുടങ്ങിയിരുന്നു.

ലിസിക്ക് ഒരു കൂട്ടുകാരി വഴി സ്ഥിര വരുമാനം ഉള്ള ഒരു ജോലി ശെരിയായി അത്‌ അൽപം ദുരെ ആയിരുന്നു.അവർ ആ നാട്ടിൽ നിന്നും മറി നിൽക്കാൻ തീരുമാനിച്ചു

പഠിക്കാൻ മിടുക്കി ആയിരുന്ന ജെനി തിരഞ്ഞെടുത്തത് അച്ഛന്റെ അതെ പാത ആയിരുന്നു. മകളെ നല്ല നിലയിൽ ആക്കാൻ കഷ്ടപ്പെട്ട ലിസി അവൾ ഡ്യൂട്ടിയിൽ കേറും മുൻപ് തന്നെ ഈ ലോകത്ത് നിന്നും വിട്ടുപോയി.

ഇന്ന് ജെനി ഒരു പോലീസുകാരിയാണ്. രണ്ട് വർഷത്തെ കാത്തിരിന് ഒടുവിൽ അവൾ ആഗ്രഹിച്ച സ്റ്റേഷനിലേക്ക് അവൾക്ക് സ്ഥാലം മാറ്റം കിട്ടി നടേശാന്റെ തട്ടകത്തിൽ

……————————————-……..

സ്റ്റേഷനിൽ എസ്‌ ഐ ആയി ചാർജ് എടുത്ത ജെനി അവിടെ ഉണ്ടയിടുന്ന പോലീസുകാരെ ഒരേറുതരെ ആയി പരിജയ പെട്ടു. തന്റെ ചെയറിൽ ഇരുന്ന ജെനി പിന്നീട് നോക്കിയത് നടേശനും ആയി ബന്ധം പെറ്റ കേസുകൾ ഉണ്ടോ എന്ന് ആണ്‌. അവൾക്ക് നിരാശ ആയിരുന്നു ഭലം.

” മേഡത്തിന് താമസിക്കാൻ ഇവിടെ അടുത്ത് തന്നെ ഒരു വീട് ശെരി അക്കിട്ടുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി നോക്കിയിട്ട് വരാം….. എന്തെങ്കിലും സൗകര്യ കുറവ് ഉണ്ടെങ്കിൽ വേറെ നോക്കാം അല്ലോ “

Leave a Reply

Your email address will not be published. Required fields are marked *