ലക്ഷ്മി 7
Lakshmi Part 7 | Author : Maathu
Previous Part
ഇതും എത്ര പേജുണ്ടാകും എന്നറിയില്ല… തിരക്കുകൾ കാരണം വൈകിയതാണ്….
-മാതു
പുറത്തേക്ക് ഇറങ്ങാൻ ഇരിക്കുമ്പോയാണ് പുറകിന്ന് ലക്ഷ്മി വിളിക്കിണെ. അടുത്തത് ഇനി എന്താണാവോ.
“മ്മ്.. എന്താ ”
‘ഒന്ന് കെട്ടിപിടിച് ഉമ്മ വെച്ചിട്ട് പോടാ ‘
“എന്റെ ദൈവമേ…..”
“ഇതും റീൽസിൽ കണ്ടതാണോ “കെട്ടിപിടിക്കുന്നതിനിടക്ക് ചോദിച്ചു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
‘അല്ല…’ചിരിച്ചോണ്ട് എന്താ ആ ചിരി.
“ന്നാ ശെരി.. 4.00മണിക്ക് വരാം. ഒക്കെ ”
‘ആ ഓക്കേ ഒക്കെ…….’
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി ഫ്ലാറ്റിന്റെ എൻട്രൻസിൽ ബസിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങി.
അധികമൊന്നും കാത്തു നിൽക്കേണ്ടി വന്നില്ല. വെള്ള കളറുള്ള ബസ് ഇരമ്പിച്ചു കൊണ്ട് മുന്നിൽ വന്നു നിർത്തി. അതില് കയറി കമ്പനി എത്തിയപ്പോ തൊട്ട് പണി ആണ്. അതിനിടക്ക് കമ്പനിയിൽ നിന്ന് തന്നെ ഉച്ചക്കുള്ള ഫുഡും കഴിച്ചു. അവസാനം നാലര മണിക്കുള്ള വിസിലടിച്ചപ്പോഴാണ് സമാധാനമായത്.
പിന്നെ അവിടെന്ന് ഫ്ലാറ്റിൽ എത്താനുള്ള വ്യാഗ്രത ആയിരുന്നു. ഉച്ചക്കണേ ലക്ഷ്മിയെ വിളിക്കാനും പറ്റിയില്ല. അവള് വല്ലതും പാചകം ചെയ്ത് കാണുമോ എന്തോ . ഇങ്ങനെ പലതും ആലോചിച് നേരെ പോയി കയറിയത് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന ബസ്സിൽ ആയിരുന്നു. കൃത്യ സമയത്ത് റമീസിക്ക കണ്ടത് കൊണ്ട് വിളിച്ചു.
“അല്ല കിച്ചൂ…. അനക്ക് ഇത് എന്താ പറ്റിയെ ”
‘എന്ത് പറ്റാൻ ‘
“ബസ്സ് ഒക്കെ മാറി കേറാൻ മാത്രം അന്റെ ബുദ്ധി എന്തെ അടിച്ചു പോയോ ”
‘അത് ഓരോന്ന് ചിന്തിച് കയറി പോയതാണ് ‘
“മ്മ്.. കുറച്ചൊക്കെ എനിക്കും മനസ്സിലാവിൻഡ് ”
‘എന്ത് ‘
“നീ ഇപ്പൊ ലക്ഷ്മിയെ കുറിച്ചല്ലേ ഓർത്തോണ്ടിരുന്നേ ‘
‘ആ.. അതെങ്ങനെ ഇക്കാക്ക് മനസ്സിലായെ ‘
“അല്ലാണ്ട്, നിനക്ക് ഓർക്കാൻ വേറെ ആരാ ” അതും പറഞ് പുള്ളി ഒരു ആക്കി ചിരി.
“പിന്നെ ഇന്ന് നൈറ്റ് ഫുഡ് കഴിക്കാൻ അങ്ങട്ട് പോരി രണ്ടാളും ”
‘ആയിക്കോട്ടെ…എന്താ സ്പെഷ്യൽ ‘ ഫ്രീ ഫുഡ് അല്ലെ… ആരേലും നിരസിക്കോ…
“അത് സർപ്രൈസ് ആണ് ”
ഫ്ലാറ്റിന്റെ മുൻപിൽ വണ്ടി നിറുത്തി അതിൽ നിന്ന് ഇറങ്ങുമ്പോൾ ഇക്ക ഒരു പ്രാവശ്യം കൂടെ ഓർമിപ്പിച്ചു. ഫുഡ് കഴിക്കാൻ വരാൻ.
അതിന് തലയും കുലുക്കി ഫ്ലാറ്റിലേക്ക് നടന്നു.
ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോ ആ ഡോര് എന്റെ മുൻപിൽ മലർക്കേ തുറന്നു. എന്റെ ഹൂടിയും ഒരു ട്രാക്ക് ട്രൗസറും ആണ് വേഷം. ഇവള് വേറെ ഡ്രസ്സ് ഒന്നും കൊണ്ടുവന്നില്ല ആവോ. കുളിച്ചിട്ട് തലയിൽ ടർക്കി ചുറ്റി നിക്കാണ്. പനിയൊന്നും പിടിക്കാതിരുന്നാ മതിയായിരുന്നു. ആദ്യം തന്നെ പോയി ലക്ഷ്മിയെ കെട്ടിപിടിച്ചു പിടിച്ചു. ഇനി അതിന്റെ ഒരു കുറവ് വേണ്ട.
“ഇപ്പോഴാ കുളിക്കിനെ ” ലക്ഷ്മിയെ പുണരുമ്പോ സോപ്പ്പിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി… ഇവള് സോപ്പ് തീർത്തോ എന്തോ..
‘ആ… വേറെ പണി ഒന്നും ഇല്ലല്ലോ ‘
“കുറച്ചു നേരം കൂടെ കാത്തിരുന്നേൽ ഒരുമിച്ച് കുളിക്കാർന്നു ”
‘അയ്യടാ ചെക്കന്റെ പൂതി….. മതി മതി വിട്ടേ.. ആകെ മുഷിഞ്ഞിരിക്കാ ….. പോയി കുളിച്ചേ ‘ എന്നെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു
“ഇപ്പൊ അങ്ങനെ ആയോ.. രാവിലെ ഇതൊന്നും ആയിരുന്നില്ലല്ലോ ”
‘ഹോ….. നീ ആദ്യം പോയി കുളിച്ചിട്ട് വന്നേ… എന്നിട്ട് സംസാരിക്ക ‘
പിന്നെ ഒരു സംസാരത്തിന് നിന്നില്ല. അവളുടെ തലയിൽ കെട്ടിയ ടർക്കിയും എടുത്ത് ബാത്റൂമിലേക്ക് നടന്നു. നല്ലയൊരു കുളിയും പാസാക്കി ഇറങ്ങി. അലക്കാനുള്ളത് മെഷീനിലേക്ക് ഇട്ടു. ഓട്ടോമാറ്റിക് ആയത് കൊണ്ട് സുഖമാണ്. ഇനി കുറച്ചു സമയം കഴിഞ്ഞ് വന്ന് അയയിൽ ഇട്ടാൽ മതി.
“കിച്ചു….” ദാണ്ടേ വിളി വരുന്നു
“ആ ദാ വരുന്നു ” പോയി നോക്കിയപ്പോ അതാ രണ്ട് ഗ്ലാസും പിടിച്ചോണ്ട് വരുന്നു. ഒന്ന് എനിക്ക് നേരെ നീട്ടി. സോഫയിലിരുന്നു ഒരു സിപ്പെടുത്തപ്പോഴാണ് മനസ്സിലായത് ചായ അല്ല ബൂസ്റ്റ് ആണെന്ന്.
“ലച്ചു ബൂസ്റ്റ് ഒക്കെയാണോ നാട്ടിന്ന് കൊണ്ടുവന്നെ ”
” അമ്മക്ക് ഒരേ നിർബന്ധം…. നീ ഇവിടെ പണി എടുക്കല്ലേ… ആരോഗ്യം ഒക്കെ ശ്രെദ്ധിക്കേണ്ടേ എന്ന്… അതോണ്ട് കൊണ്ടുവന്നതാ……. ” കയ്യിലൊരു കപ്പ ചിപ്സിന്റെ പാക്കേറ്റും പിടിച്ചോണ്ട് വരുമ്പോ പറഞ്ഞു .
‘അല്ല…. നീ ഡ്രെസ്സൊന്നും കൊണ്ടുവന്നിട്ടില്ലേ…. ഏത് നേരവും എന്റേത് ഇട്ടുകൊണ്ടാണല്ലോ ‘
“അതെന്താ നിന്റെ ഡ്രെസ്സിട്ടാ ” അത് ചോദിച്ചപ്പോഴേക്കും മുഖം ഒക്കെ വലിഞ്ഞു മുറുകി. ആഹാ ഇപ്പൊ കാണാൻ നല്ല രസണ്ട്….
‘ശ്ശെടാ…. അതിന് നീ എന്നാത്തിനാ ചൂടാവുന്നെ ‘
“അല്ല പിന്നെ….. കിച്ചു ഇത് രണ്ടാമത്തെ പ്രാവശ്യമാ ചോദിക്കുന്നെ…. ആ അലമാരയിൽ ആവശ്യത്തിന് ഉണ്ടല്ലോ പിന്നെന്താ ” ആവു….. രൗദ്ര ഭാവം.
‘ഓ… ഇനി ചോദിക്കില്ല..’ ബാക്കിയുള്ള ബൂസ്റ്റ് ഒറ്റ വലിക്ക് കുടിച് ആ കപ്പ് ടേബിളിൽ വച്ച് അവളെ പുണർന്നു കൊണ്ട് സോഫയിലേക്ക് കിടന്നു.
“പിന്നെ എന്തായിരുന്നു പണി.. ഉറങ്ങായിരുന്നോ ”
‘അല്ല… ടീവി കാണുകയായിരുന്നു….’
“ഓ ”
‘ഇത്രയും ടൈമോ ‘
“പിന്നെ ഭക്ഷണം ഉണ്ടാക്കി ”
‘എന്ത് ‘
“നെയ്ച്ചോറും മുട്ട റോസ്സ്റ്റും പപ്പടം പൊരിച്ചതും….. പച്ചക്കറി ഒക്കെ തീർന്നിരിക്കാണല്ലോ…. ”
‘എന്നിട്ട് എനിക്ക് ഇല്ലേ ‘
“വാ.. എടുത്ത് തരാ ”
‘എന്നിട്ട് എന്തെ ആദ്യം പറയാഞ്ഞേ ‘
“അപ്പൊ ബൂസ്റ്റ് കുടിക്കല്ലായിരുന്നോ..”
‘ഇനി എനിക്ക് വേണ്ടാ ‘ ഞാൻ അവളെ കളിപ്പിക്കാൻ ഒരു കപട വിസ്സമ്മതം അറിയിച്ചു
“ദേ കിച്ചു കളിക്കല്ലേ.. ഞാൻ പറഞ്ഞില്ലേ അത് കുടിച് കഴിഞ്ഞിട്ട് വിളിക്കാൻ ഇരുന്നതാ എന്ന്……വാ ”
‘ഓ ഇനി വേണ്ടാ ‘
“വേണ്ടേൽ വേണ്ടാ ”
ശ്ശെടാ പണി ആയോ ‘നീ എന്ത് സാധനമാടി…. ഒന്ന് നിർബന്ധിക്കാതെ ‘
“വിളിക്കുമ്പോ ജാഡ ഇട്ട് ഇരിക്കല്ലേ…. വാ ”
‘വേണ്ടാ ഞാൻ വെറുതെ പറഞ്ഞതാ…. പിന്നെ ഇന്ന് നൈറ്റ് റമീസീക്ക വിളിച്ചിക്കിണ് ‘
“എന്തിന് ”
‘ഫുഡടിക്കാൻ ‘
“ഹോ.. എപ്പോഴാ പോണേ ”
‘ഒരു ഏഴ് മണിക്ക് പോകാ’
“അപ്പൊ അത് വരെ എന്ത്ചെയ്യും ”
‘അത് വരെ എന്ത് ചെയ്യണം ‘ അവളുടെ ശരീരം ഒന്ന് ചുഴുന്നു നോക്കികൊണ്ട് ചിരിച്ചോണ്ട് പറഞ്ഞു
“അയ്യടാ.. മോന്റെ നോട്ടം എന്താണ് എന്ന് മനസ്സിലായി… തൽക്കാലം ഇപ്പൊ ആലോചനയിൽ ഇല്ല ” എന്റെ ആവശ്യം ഒരു ദയയുമില്ലാതെ തള്ളി കളഞ്ഞു.
‘അപ്പൊ എപ്പോഴാ ഈ ബില്ല് പാസാവാ ‘
“നമ്മക്ക് നോക്കന്നെ… ഒരു മൂഡ് ഒക്കെ വരട്ടെ ”
‘ശോ…… ഇനി എപ്പോ മൂഡ് വരാനാ ‘
“ഇങ്ങനെ ധൃതി കൂട്ടല്ലേ കിച്ചു കുട്ടാ… ഒരാഴ്ച നമുക്കുളത് അല്ലെ ” എന്റെ മൂക്കിൻ തുമ്പിന് വിരലുകൊണ്ട് തട്ടികൊണ്ട് പറഞ്ഞു.
“അല്ല ഇവിടെ കാണാൻ ഒന്നും ഇല്ലേ…”
‘ഇവിടെ കാണാൻ……. ചാർമിനാറുണ്ട് അലങ്കൃത ആർട്ട് ഗാലറിയുണ്ട് ഗോൽക്കണ്ട ഫോർട്ടുണ്ട് മെക്കാ മസ്ജിദുണ്ട് ‘