ലക്ഷ്മി – 7അടിപൊളി  

“എന്നാ പോട്ടെ., പിന്നെ വരാ…” ഞാൻ അവരോടായി പറഞ്ഞു ലക്ഷ്മിയേയും കൂട്ടി അവരോട് ടാറ്റാ ബായ് ബായ് പറഞ്ഞു തിരിച്ചു നടന്നു…

 

പിന്നിട്ട തെരുവുകളിലൂടെ വീണ്ടും തിരിച് നടന്നു…. ആകാശം മൊത്തം കറുപ്പ് മൂടിയിരിക്കുന്നു….. പൂർണ ചന്ദ്രൻ അവിടെ ഇളിച്ചോണ്ട് നിൽക്കുന്നുണ്ട്… കൂടെ അതിന്റെ അരികിലൂടെ നീങ്ങി കൊണ്ടിരിക്കുന്ന കറുത്ത കാർമേഘങ്ങളും… തെരുവുകളിൽ ഇപ്പോഴും തിരക്കുണ്ട്.. നൈറ്റ്‌ വാക് എന്നോണം ആളുകൾ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്… ഇതിനിടയിലൂടെ ഞങ്ങളിങ്ങനെ തൊട്ടുരുമ്മി നടന്നു നീങ്ങി

അപ്പാർട്മെന്റിനടുത്തുള്ള പുഴയോരത്ത് കുറച്ചു നേരം ആ കൈവേലിയിൽ പിടിച്ചെങ്ങനെ നിന്നു.. തണുത്ത കാറ്റ് തലങ്ങും വിലങ്ങും ഞങ്ങളെ തഴുകി പോകുന്നുണ്ട്…

“നല്ല കാറ്റുണ്ടല്ലോ ” അവളെന്നിലേക്ക് പറ്റി ചേർന്നു കൊണ്ട് പറഞ്ഞു…. ഹൂഡി ഇട്ടിരിക്കുന്ന എനിക്കെവിടെ തണുപ്പ്… ഞാനവളെ ചേർത്തു പിടിച്ചു നിന്നു…

“കിച്ചൂന് ഇവിടെ നിർത്തി…. നാട്ടില് വന്നൂടെ ”

‘അതെന്താ… ഇപ്പൊ അങ്ങനെ ‘

“എന്തോ… കിച്ചു ഇവിടെയും ഞാൻ നാട്ടിലുമായിട്ടിരിക്കുമ്പോ… ഒരു വല്ലായ്മ ”

‘ഹ ഹാ ഹ….ദാറ്റ്സ് മീൻസ് യു മിസ്സ്‌ മീ ‘ ഞാനത് കേട്ട് ചിരിച്ചു.

“ആ… ഞാൻ എന്നും മിസ്സ്‌ ചെയ്യാറുണ്ട് … കിച്ചൂനെ… ച്ചും ” അതും പറഞ്ഞു ഒന്ന് ഉയർന്ന് അവളെന്റെ കവിളിൽ ചുംബിച്ചു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

‘എനിക്കും മടുത്തു ഇവിടെ… കുറച്ചു കഴിഞ്ഞിട്ട് ഞാൻ നാട്ടിലേക്ക് തന്നെ വരും ‘ അവളെ തഴുകി കൊണ്ട് ഞാൻ പറഞ്ഞു… ഫോൺ വിളക്കുമ്പോളൊന്നും അവള് ഈ വക കാര്യങ്ങൾ പറയാറില്ല.., ചോറുണ്ടോ…. പണിക്ക് പോയോ…. ഉറങ്ങണോ…. അങ്ങനെ പലതും…. അമ്മയും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു…. ഡിപ്ലോമക്ക് തമിഴ് നാട്ടിൽ പഠിക്കുന്ന നേരത്ത് വിളിക്കുമ്പോ ചോറുണ്ടോ….. പഠിച്ചു കഴിഞ്ഞോ… എക്സാം എന്നാ…ദിവസവും ഇത്‌ തന്നെ ചോദിക്കുന്നത് കൊണ്ട് രണ്ട് മൂന്നു ദിവസം ഇടവിട്ടായിരിക്കും ഞാൻ വിളിക്കാ….പക്ഷെ ലീവിന് നാട്ടിലെത്തിയ തുടങ്ങും…നീ എന്താ വിളിക്കാഞ്ഞേ…. ഞാൻ എത്ര നേരം നോക്കിയിരിക്കയിരിക്കും എന്നറിയോ… അല്ലേലും നിനക്ക് ഇപ്പൊ എന്നോട് സംസാരിക്കാൻ താല്പര്യമില്ല എന്നൊക്ക പറഞ് എന്നെ പീച്ചാനും മാന്താനും തുടങ്ങും…. അതൊക്കെ ഓർക്കുമ്പോ മനസ്സിൽ മഞ്ഞു പെയ്യുന്ന സുഖമാണ്… ഇടക്ക് അമ്മയുടെ ഓർമ്മകൾ മനസ്സിലേക്ക് വരുമ്പോ… അമ്മയുടെയും ഫോൺ കാൾ ഞാൻ കേൾക്കും….കൂടെ തമ്മിൽ എടുത്ത വീഡിയോസും… കാണുമ്പോ കണ്ണീന്ന് വെള്ളം കുടു കൂടെ പുറത്തേക്ക് ഒഴുകും… അമ്മയെ പോലെ അമ്മ മാത്രമേ ഉണ്ടാകൂ… കവിളിൽ തണുത്ത എന്തോ പതിച്ചപ്പോ ഓർമകളിൽ നിന്നും ഉണർന്നു… വിരലുകൾ കൊണ്ട് തുടച്ചപ്പോ വെള്ളമാണ്…. അതിന് ഞാൻ കരഞ്ഞില്ലല്ലോ.. അത്‌ ചിന്തിച്ചോണ്ടിരിക്കുമ്പോ ദാണ്ടേ വെള്ള തുള്ളികൾ ഒന്നിന് പിറകെ ഒന്നായി മുഖത്ത് പതിച്ചോണ്ടിരുന്നു…. മഴയാണ് എന്ന് അറിഞ്ഞപ്പോ അവളെ കയ്യിൽ പിടിച് “ഓടിക്കോ….. മഴ വരുന്നു” എന്നും പറഞ്ഞു അവളെ കയ്യും പിടിച്ചു ഫ്ലാറ്റിന് നേരെ ഓടി…

‘പതുക്കെ പോടാ തെണ്ടി…. എനിക്ക് ഓടാൻ പറ്റുന്നില്ല ‘ ഇങ്ങനെ പറയുന്നുണ്ടേലും ഞാനത് കാര്യമാക്കാതെ ഓടി..

ഓട്ടം അവസാനിച്ചത് ലിഫ്റ്റിന് മുന്നിലാണ്…ഞങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു അതിനുള്ളിലുണ്ടായിരുന്നവർ അടക്കാൻ തുടങ്ങിയ വാതിലിന് കുറുകെ കൈ വച്ചു തടഞ്ഞു… അത്‌ കണ്ടപ്പോ ഞങ്ങളും കുറച്ച് വേഗത്തിൽ നടന്നു അതിലേക്ക് കയറി… നന്ദിയെന്നോണം അവരോട് ഒന്ന് പുഞ്ചിരിച്ചു… അവള് അടുത്ത് നിന്നുകൊണ്ട് കിതക്കുന്നുണ്ട്…ചെറുതായിട്ട് ഞാനും ഇറങ്ങേണ്ട ഫ്ലോർ എത്തിയപ്പോ ഞങ്ങള് ഇറങ്ങി… ബാക്കി അതിലുള്ളവരെയും വഹിച്ചു ആ യന്ത്രം മുകളിലേക്ക് കയറി പോയി…. വാതിലിന്റെ മുൻപിലെത്തി പോക്കറ്റിൽ നിന്നും ചാവിയെടുത്ത് അവളെ കയ്യിലേക്ക് വച്ചു കൊടുത്തു… ഓപ്പോസിറ്റ് നോക്കിയപ്പോ മുറിയിൽ നിന്ന് വെളിച്ചം കാണുന്നുണ്ട്… സുജിൻ ചേട്ടനും ഭാര്യയും എത്തിയെന്ന് തോന്നുന്നു…..

 

 

അവളതിനോടകം വാതിലും തുറന്നു അകത്തേക്ക് കയറി… ഉള്ളിലേക്ക് കയറി വാതിൽ ലോക്ക് ചെയ്ത് കാലിലെ ചെരുപ്പും അഴിച്ചു വച്ച് തിരിഞ്ഞപ്പോ കാണുന്നത് നേരെ വരുന്ന മുണ്ടാണ്… അവള് വേറൊന്ന് കൊണ്ട് തല തൂവർത്തി കൊണ്ടിരിക്കാണ്…

 

“തുടച്ചേക്ക്…. പനി പിടിക്കണ്ട ”

അവളതും പറഞ്ഞു മുറിയിലേക്ക് തിരികെ പോയി… പിന്നിലായി ഞാനും തലതുവർത്തി കൊണ്ട് നടന്നു….

 

കണ്ണാടിയിൽ നോക്കി തല തൂവാർത്താണ്… കക്ഷി… കൂടെ മൂളിപ്പാട്ടും… ഞാനതൊക്കെ നോക്കി ബെഡിലിരുന്നു…. എന്നെയൊന്ന് നോക്കിയിട്ട് മുണ്ട് അടുത്തുള്ള കസേരയിലേക്കിട്ടു…

 

“എന്താടാ നോക്കുന്നെ ”

 

 

‘അതെന്താ നോക്കിക്കൂടെ ‘

ഞാനതും പറഞ്ഞു അവളുടെ അടുക്കലേക്ക് നടന്നു പിന്നിലായി വന്നു നിന്നു… അവളാസമയം കാതിലുള്ള കമ്മൽ ഊരി വയ്ക്കുകയാണ്…. അതിന് ശേഷം എന്റെ നേരെ തിരിഞ്ഞു..

 

“മ്മ് ”

ചോദ്യഭാവേന ഒരു മൂളലും… ഞാനതിന് മറുപടി ഒന്നും കൊടുത്തില്ല.. അവളെ മുഖമാകമാനം വീക്ഷിച്ചു…. കണ്മഷി ചെറുതായിട്ട് പടർന്നിട്ടുണ്ട്… സ്വാല്പം വിയർത്തതു കൊണ്ട് ഒരു മത്തു പിടിപ്പിക്കുന്ന ഗന്ധം അവളിൽ നിന്ന് ഉത്ഭവിക്കുന്നുണ്ട്…. ചുണ്ടിന് മീതെയും കഴുത്തിലുമായി വിയർപ്പു കണങ്ങൾ പറ്റി പിടിച്ചിട്ടുണ്ട്… ഞാൻ അവളെ ഒരു കൈ കൊണ്ട് എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു മറു കൈകൊണ്ട് അവളുടെ കവിളിൽ തഴുകി…

ആ കണ്മഷിയിട്ട കണ്ണുകളിലേക്ക് നോക്കി

കൊണ്ട് തന്നെ അവളുടെ ചുണ്ടുകളെ എൻെറതുമായി ബന്ധിച്ചു… കുറച്ചു ദീർഘമായ അധര ചുംബനം….. എന്നോടൊപ്പം കൂടുകയല്ലാതെ അവളതിനെ തെല്ലും എതിർത്തില്ല…അധരങ്ങൾ മറി കടന്ന് നാവുകൾ പരസ്പരം ഇണ ചേരാൻ തുടങ്ങി….വിട്ടു പോകല്ലേ എന്നാ പോലെ ഞാനവളെ ശരീരത്തിലേക്ക് അണച്ചു പിടിച്ചു തിരിച്ചു എന്റെ കഴുത്തിൽ കൈ ചുറ്റി ആ ചുംബനങ്ങളെല്ലാം അവളും ആസ്വദിച്ചു….. ശ്വാസം കിട്ടാത്ത അവസ്ഥയിൽ എത്തിയപ്പോ ഞങ്ങളെ ചുണ്ടുകൾ വേർപെട്ടു… ലക്ഷ്മി എന്റെ തോളിൽ മുഖമമർത്തി കിതക്കുന്നുണ്ട്… കൂടെ ഞാനും…

 

“എടി… ലച്ചു… നിന്നെ ഞാൻ എടുത്തോട്ടെ പൂർണമായിട്ടും ”

 

അവളെ കാതോരം പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു… അതിന് കക്ഷിക്ക് മിണ്ടാട്ടം ഒന്നും ഇല്ല… ഞാനവളെ മുഖം എന്റെ നേരെ പിടിച്ചു.

 

“പ്ലീസ്….. കൊതി കൊണ്ടല്ലേ ”

കൊഞ്ചി കൊണ്ട് ചോദിച്ചു…

 

എന്തോ എന്റെ യാചന മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു അവളതിനെ എതിർത്തില്ല…. ഒരു മൂളലിൽ അവൾ സമ്മതമാണെന്ന് അറിയിച്ചു.

അത്‌ കേൾക്കേണ്ട താമസം ഞാനവളെ എടുത്തുഴർത്തി അവളെ താടി തുമ്പിൽ ചുംബിച്ചു… ലക്ഷ്മിയെയും താങ്ങി ഞാൻ കട്ടിലിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.