Limited Stop 3
Author : Free Bird | Previous Part
നിങ്ങൾ തന്ന സപ്പൊട്ടിനു നു ഒരുപാട് നന്ദി. ഒരോ ഭാഗങ്ങൾ കഴിയുമ്പോളും അത് മുന്നത്തേതിലും നാന്നായോ മോശം ആയോ എന്നും കൂടെ comment ചെയ്യാമോ. എഴുതി ശീലമില്ല, തെറ്റുകൾ ക്ഷമിക്കണം.
——————
ഞാൻ കണ്ണ് തുറന്നു. കിഴക്കൻ വെയിൽ മുഖത്തേക്ക് ആണ് അടിക്കുന്നതു, കട്ടിലിൽ നിന്നും പുറകിലെ ഭിത്തിയിലേക്ക് ചാരിയിരുന്നു, മുറിയിലെ പൊടിപടലങ്ങൾ ജനാലയിലൂടെ വരുന്ന പ്രകാശത്തിൽ ഓടിനടക്കുന്നുണ്ട്. ഇന്നലെ രാത്രി നടന്നതെല്ലാം ഒരു സ്വപ്നം പോലെ ഞാൻ ഓർത്തു. കുറച്ചുനേരം അവിടെ ഇരുന്നു അതെല്ലാം അയവിറക്കി, കട്ടിലിൽ നിന്നും എഴുന്നേറ്റു. പനി മറിയത്തിന്റെയും ഉന്മേഷം ഉണ്ട്.
ഹാളിൽ നിന്നും എന്തൊക്കെയോ ഒച്ച കേൾക്കുന്നുണ്ട്. അഞ്ചു ആരിക്കും, ഇവള് രാവിലെ തന്നെ എന്ന പരുപാടി?. വാതിലിലൂടെ പുറത്തേക്കു നോക്കിയ , ഹാളിലെ ജനാലയിൽ നിന്നും വരുന്ന വെയിലിനു നേരെ നിന്ന് സൂര്യ നമസ്കാരം ചെയ്യുകയ്യുകയാണ്. sports ലെഗ്ഗിൻസും സ്പോർട്സ് ബ്രായും ആണ് വേഷം. മുടി പോണിടെയ്ൽ കെട്ടി വെച്ചിരിക്കുന്നു, അവിടെ നിന്ന് ഞാൻ അത് ആസ്വദിച്ചു.
അശ്വചഞ്ചലാസനാത്തിൽ നിന്ന അഞ്ജുവിന്റെ ശരീര വടിവ് ഞാൻ കണ്ടു. വ്യായാമം ചെയ്തു പാകപ്പെടുത്തിയ സമൃദ്ധമായ നിതംമ്പം. അത്രതന്നെ വലുപ്പം ഉള്ളതാണ് അവളുടെ തുടകൾക്കും. രണ്ടു കൈകൾ കൊണ്ട് ചുറ്റിപ്പിടിക്കാൻ കഴിയാത്ത അത്ര വണ്ണം, മുട്ടിനു താഴേക്കും നല്ല വണ്ണമുണ്ട്.
വയറിനു നല്ല നീളം ആണ്, കുഴിഞ്ഞ് നീളത്തിലുള്ള പുക്കിൾ കുഴിയിൽ വെയിൽ അടിക്കുന്നുണ്ട്, മുലകൾ അത്ര വലുതല്ല. 34B ആരിക്കും. നല്ല നീളം ഉള്ള മൂക്കും താടിയിലും ആണ് അവൾക്ക്. ഇരു നിറം, 6 അടിക്കു അടുത്ത് ഉയരവും, ഒത്ത ശരീരം.
അധികനേരം വായിനോക്കി പറയിപ്പിക്കണ്ടാ. ഞാൻ മനസ്സിൽ പറഞ്ഞു. ഹാളിൻ്റെ ഒരു വശത്തുകൂടെ ഞാൻ അടുക്കളയിലോട്ടു പോയി. എനിക്ക് അവളെ face ചെയ്യാൻ ചെറിയ ബുദ്ധിമുട്ടൊണ്ട്, ഞാൻ ഒരു കട്ടൻ ഇട്ടു, ഒന്നല്ല രണ്ടു. അതും എടുത്തു ഞാൻ ഹാളിൽ ചെന്ന് tv ON ചെയ്തു news വെച് അവിടെ ഇരുന്നു. അവളെ നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. അവളുടെ ശരീര ഘടന എൻ്റെ കണ്ണുകളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നു.
ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു. പക്ഷെ അതോടുകൂടി അഞ്ജുവിനോട് എനിക്ക് മറ്റൊരു താൽപര്യം ഉടലെടുത്തു, ഞാൻ അവളുടെ ശരീരം ആസ്വദിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ അവളെ ഇനി എങ്ങനെ deal ചെയ്യണം എന്ന് എനിക്കറിയില്ല. പഴയതുപോലെ പറ്റില്ലാലോ.
workout കഴിഞ്ഞു ഒരു ടർക്കിയിൽ മുഖവും തുടച്ചു അവൾ എൻ്റെ അടുത്തോട്ടു വന്നു. നെറ്റിൽ കൈ വെച്ച്.
അഞ്ചു: രാവിലെ തന്നെ tv ടെ മുന്നിൽ ആണോ?
ഞാൻ: ഈ പനിയും പിടിച്ച് ഞാൻ സൂര്യനമസ്കാരം ചെയ്യാൻ വരാം.
അഞ്ചു : പനിയൊക്കെ പോയല്ലോ, ഈ ചായ എനിക്കല്ലേ?
ഞാൻ : മ്മ്.
അഞ്ചു : thank you.
അവൾ ചായയും എടുത്തു ഞാൻ ഇരുന്ന സോഫയിൽ ചാരി നിലത്തു ഇരുന്നു.
ഞാൻ : സോഫയിൽ ഇരിക്കെടി.
അഞ്ചു : ആകെ വിയർത്തിരിക്യാ, സോഫേല് പറ്റും.
(അവളുടെ മുഖത്തും കഴുത്തിലും മുലച്ചലിലും വിയർപ്പുതുള്ളികൾ പൊടിയുന്നുണ്ട്)
ഞാൻ : നീ ഇപ്പോഴും workout ചെയ്യാറുണ്ടോ?
അഞ്ചു: ഇപ്പം തീരെ കുറവാ, 2 മാസം കഴിഞ്ഞു യൂണിവേഴ്സിറ്റി ചാംപ്യൻഷിപ് ഒണ്ടു, അതുകൊണ്ടു workout തുടങ്ങിയതാ.
(അഞ്ചു ഒരു ബാഡ്മിൻടോൺ പ്ലയെർ ആണ് +2 പഠിക്കുമ്പോൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ചിട്ടുണ്ട്)
ഞാൻ : കഴിഞ്ഞ വര്ഷം യൂണിവേഴ്സിറ്റി runner-up അല്ലാരുന്നല്ലേ?
ചേച്ചി : മ്മ്മ്, കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ കോഴ്സ് കമ്പ്ലീറ്റ് ചെയ്തു, so ഈ വര്ഷം നല്ല ചാൻസ് ഒണ്ടു.
ഞാൻ : കപ്പടിച്ചാൽ ചിലവൊണ്ടേ അഞ്ചേച്ചി !!.
അഞ്ചു: നീ എത്ര കാലം ആയെടാ എന്നെ അങ്ങനെ വിളിച്ചിട്ടു ??
ഞാൻ: എങ്ങനെ??
അഞ്ചു : അഞ്ചേച്ചി ന്ന് !!!
ഞാൻ: നമ്മളൊക്കെ വലുതായിപ്പോയില്ലേ ചേച്ചി.
ഞാൻ: രാത്രി എനിക്ക് നല്ല പണി ആരുന്നല്ലേ?
അഞ്ചു : മ്മ് , ഞാൻ ശേരിക്കും പേടിച്ചു, 3 തവണ നെറ്റിയിൽ തുണി നനച്ചിട്ടിട്ടാണ് ചൂട് കുറഞ്ഞത്.”
അവൾ നിലത്തു നിന്നും എഴുന്നേറ്റു എൻ്റെ തലയിൽ പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു, ഞാൻ അതിൽ അലിഞ്ഞു പോയി, കണ്ണും അടച്ച് അതേറ്റുവാങ്ങി. എന്തിനാണ് ഉമ്മ തന്നത് എന്ന് എനിക്ക് മനസിലായില്ല. എന്റെ കൈയിൽ നിന്നും ചായക്കപ്പും വാങ്ങി അവൾ അടുക്കളയിലോട്ടു പോയി.
ഞാൻ tv ഓഫ് ചെയ്ത്, തിണ്ണയിൽ വെയിൽ അടിക്കാത്ത മൂലയിൽ കിടന്ന ചാരുകസായിൽ ചാരി ഇരുന്നു.
അവൾക്കു എന്നോട് ഇപ്പോളും പഴയ വാത്സല്യം ഉണ്ട് , അതായിരിക്കും ആ ഉമ്മ. ഞാനും അഞ്ജുവും വലിയ കൂട്ടുകാർ ആയിരുന്നു. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഞ്ജുവിനു ഒരുനിയൻ ജനിച്ചത്. ഒരുവയസ്സു ആകുന്നതിനു മുന്നേ അവൻ ഞങ്ങളെ വിട്ടു പോയി. അഞ്ജുവിനെ അത് സാരമായി ബാധിച്ചു. അതിൽ നിന്നും അവളെ കരകയറ്റാൻ എല്ലാരും കണ്ട മാർഗം ഞാൻ അവരുടെ വീട്ടിൽ നീക്കുക എന്നതായിരുന്നു . അങ്ങനെ എൻ്റെ രണ്ടാം ക്ലാസ് മുതൽ ഞാൻ അഞ്ജുവിൻ്റെ വീട്ടിൽ നിന്നാണ് പഠിച്ചത്.
പിന്നീട് കുറെക്കാലം എൻ്റെ കൂട്ടുകാരിയും ചേച്ചിയും, ടീച്ചറും എല്ലാം അവൾ ആരുന്നു. സ്‌കൂളിൽ പോകുന്നതും, കുളത്തിൽ നീന്താൻ പോകുന്നതും, ഷട്ടിൽ കളിക്കുന്നതും എല്ലാം ഒരുമിച്ചാരുന്നു. എന്നെ അതെല്ലാം പഠിപ്പിച്ചത് അവളാണ് അങ്ങനെ വേണം പറയാൻ.
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാരുമായി വഴക്കുണ്ടായി, എനിക്ക് നല്ലപോലെ ഇടി കിട്ടി. വീട്ടിലേക്ക് പോകുന്ന വഴി ഞാൻ അവളോടത് പറഞ്ഞു. പിറ്റേദിവസം ഉച്ചക്കത്തെ ഇൻ്റെർവെല്ലിനു അവളും കുറച്ചു കൂട്ടുകാരും എൻ്റെ ക്ലാസ്സിലേക്ക് വന്നു ഇടിച്ചവനെക്കൊണ്ട് മാപ്പും പാറയിപ്പിച്ച്, 20 വർഷം മുന്നത്തെ govt. സ്കൂൾ ആണ്, വലിയ ഹാളിൽ സ്ക്രീൻ വെച്ച് തിരിച്ച ക്ലാസ് മുറികൾ.
—–
–“എന്നാടാ മാനത്തേക്കും നോക്കി ഇരിക്കണേ?”
“ഇച്ചിരി നൊസ്റ്റ് അടിച്ചതാ, നീ കുളിച്ചോ??”
–“yes,
“കുളിച്ചപ്പോ ഒന്നൂടേ സുന്ദരി ആയോ?”
–“എന്ന നീ എന്നെ കെട്ടിക്കോട?”
“നിനക്ക് സമ്മതം ആണോ?, അല്ലെ വേണ്ട നീ തേക്കും”
–“തെക്കത്തില്ലെടാ, എനിക്ക് സമ്മതാ”
“ആണോ, എന്നാലേ അച്ചായന് വിശ്ശക്കുന്നു നീ വല്ലതും തിന്നാൻ ഉണ്ടാക്കിത്താ”
–“പിന്നില്ലാതെ, അച്ചായനും വാ അടുക്കലേലോട്ടു”
ഞാൻ എഴുന്നേറ്റു അവൾ എൻ്റെ കയ്യിൽ ചുറ്റിപിടിച്ചു, അവളുടെ മുല എൻ്റെ കയ്യിൽ അമർന്നു. ഞാൻ കൈ അയച്ചു കൊടുത്തുതും മുലയിലേക് കൂടുതൽ അമർത്തി. നടക്കുമ്പോൾ മുലയിലും വയറിലും കൈ പിടിച്ചു ഉറക്കുന്നതുപോലെ എനിക്ക് തോന്നി.
“അച്ചായൻ ഈ കസേരയിൽ ഇരി, ഞാൻ ബ്രെഡ് ഓംലറ്റ് ഇണ്ടാക്കിത്തരാം ?”